ജയേട്ടൻ എല്ലാ വീഡിയോയിൽ പറയും പോലെ അല്ല ഇതിൽ കുറച്ച് ആത്മാർത്ഥതയും കൂടുതൽ തോന്നി അത്രയും നല്ല പ്രോഡക്റ്റ് ആയിരിക്കും ഉറപ്പ്👍
@sujithtvm2sujithtvm272
2 жыл бұрын
ഇത് നല്ല കമ്പനി ആണ് bro ഞൻ use ചെയ്യുന്നു gud quality
@mubeents3587
2 жыл бұрын
@@sujithtvm2sujithtvm272 9500 aano use ചെയ്യുന്നത്??? Aano???
@bibscreations4976
2 жыл бұрын
പുതുമയുള്ള ഒരു വീഡിയോ അനുഭവം.. വേറെ ലെവൽ ആവുന്നുണ്ട് ഈയിടെയായി വിഡിയോകൾ..💯😍❤️
@thriller8432
2 жыл бұрын
✨
@harithefightlover4677
2 жыл бұрын
വളരെ നല്ല clarity ulla അവതരണം...keep going 😍
@Vacuu_m
2 жыл бұрын
ആദ്യത്തെ 1 മിനിറ്റ് അമ്പലത്തിലെ തേങ്ങ ഉടക്കൽ പോലെ ഉണ്ടായിരുന്നു.. 😂
@santhoshxavier4389
2 жыл бұрын
ഞാൻ വാങ്ങിയങ്ങ് ഉടച്ചു ..... SKIP👉👉👉👉👉👉👉
@dipinnikarthil5426
Жыл бұрын
Hahhaha
@bathilalimobathilalimo7787
Жыл бұрын
pody kope
@sharonmk7950
Жыл бұрын
Avan kaliyakiyathalla കണ്ണ് അടച്ചു first two മിനിറ്റ് kett nokk
@sacheth9258
Жыл бұрын
🤣🤣
@vyppinvibes6362
2 жыл бұрын
ജയരാജ് ചേട്ടന്റെ വീഡിയോകൾ ഈയിടെയായി വേറൊരു ലെവൽ ആകുന്നുണ്ട് 👍👍 ഓരോ പ്രോഡക്റ്റിനെ കുറിച്ച് പറയുമ്പോ വളരെ വ്യക്തമായി പറഞ്ഞു തരുന്നു.. ഓവർ ഡയലോഗോ കഥാ പ്രസംഗമോ ഒന്നും ഇല്ലാത്ത നമ്മുടെ ജയരാജ് ചേട്ടൻ പൊളിയാണ് 👍👍👍✌️✌️✌️✌️✌️✌️✌️
@mujeebrahman5300
2 жыл бұрын
ടോപ് കത്തി മാസ്റ്റർ ........ നല്ല പൊരിച്ച ഉണ്ട .....സാദനം
@alshojamikbal8510
2 жыл бұрын
I dont think youtube supports dolby digital or atmos but i think youtube supports 5.1 content now a days ! If anyone is going to buy this device u can exprnz it on prime or Netflix , In the case of prime ryt now its supports only 5.1 contents. Netflix support dolby digital and dolby atmos but the thing is like your tv should support to process the 4k video with the dolby sound, there are lot of criterias to play dolby content , am stucked here in netflix for dolby content since i buyed a 43 inch MI horizon tv. I think the device is only 2.1 that is stereo (Waste of money TV) Good content selection bro , affordable Home theater !!
@bewakoof_voice_13
10 ай бұрын
Which tv have that bro
@caesarmathew4322
8 ай бұрын
You are right this is Dolby audio not atoms, better go for sound bard with Atmos and DD+. I recently purchased Yamaha RX V6A av receiver and believe me, the atoms and DD+ movies experience is theatre level, mind-blowing. So always go for any sound systems with atoms or atleast DD+
@SPIRALSTUDIOS
2 жыл бұрын
Zebronics powliyalle കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി 😍
@pencilmedia401
2 жыл бұрын
ഞാൻ ഹോം തിയേറ്റർ നോക്കുന്നുണ്ടായിരുന്നു bro ഇത്രയും നല്ല റിവ്യൂ ഇട്ടത് കൊണ്ട് എടുക്കാൻ തീരുമാനിച്ചു
@sajiax5734
2 жыл бұрын
ഹോം തിയറ്റർ വാങ്ങി യോ ഏങ്ങനുണ്ട് എക്സ്പിരിയൻസ് പറയാമോ
@pencilmedia401
2 жыл бұрын
@@sajiax5734 വാങ്ങിയിട്ടില്ല ഈ മാസം എടുക്കും
@maana5623
2 жыл бұрын
ഒന്നുകൂടെ ആലോചിക്കുന്നോ? JBL, Sony ഒക്കെ ഉണ്ട്..
@haaarycs3968
2 жыл бұрын
@@pencilmedia401 bro Sony hts20 r edukk
@abdulshukkoor5047
2 жыл бұрын
Think before buy
@nandakumarpc9854
2 жыл бұрын
ഇതിന്റെ പഴയ മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട് 9400-പ്രൊ വേറെ ലെവലാണ്... ഒരു രക്ഷയുമില്ല... മാരകമാണ്...😍
@praveenpn4103
2 жыл бұрын
Bass engnyund bro
@oneeight5573
2 жыл бұрын
Njnum
@nandakumarpc9854
2 жыл бұрын
@@praveenpn4103 ബാസൊക്കെയുണ്ട് ബ്രോ... അതിനെക്കാൾ എടുത്തു പറയേണ്ട ഒന്ന് പെർഫോമൻസാണ് ഒരേ പൊളിയാണ്, ക്ലാരിറ്റി പക്കയാണ്...💯
@praveenpn4103
2 жыл бұрын
Athele bro film kananum songs kelkanumoke powliyano bass lovers istapedumo... Njanum oru bass lover aanu.... Order cheyyananu enik... Plz reply bro
@praveenpn4103
2 жыл бұрын
@@nandakumarpc9854 thanks bro....
@abiyasureshjohn9805
2 жыл бұрын
Zebronic Dolby Atmos ഞാൻ വാങ്ങി Rs14999 425 w അതിൻറെ ഒരു സൗണ്ട് ഔട്ട്പുട്ട് എന്ന് പറഞ്ഞാൽ വേറെ ലെവലാണ് പറയാൻ വാക്കുകൾ ഇല്ല
@ansoantony
2 жыл бұрын
2.1.2 soundbarano ?
@abiyasureshjohn9805
2 жыл бұрын
@@ansoantony 9700 pro
@ansoantony
2 жыл бұрын
@@abiyasureshjohn9805 9800 vagikuvan nokanu
@abiyasureshjohn9805
2 жыл бұрын
@@ansoantony super വയർലെസ് subwoofer ആണ്
@aabaaaba5539
2 жыл бұрын
നിങ്ങൾ എന്തെല്ലാം പറഞ്ഞാലും ഓഡിയോ vedio sony അതു കഴിഞ്ഞേ മറ്റെന്തും. High പ്രീമിയം quality വേണെമെങ്കിൽ boss തന്നെ. ബാക്കി എല്ലാം തട്ടിപ്പാണ്. ചൈനക്കാർ പണ്ട് പത്താഴം പോലുള്ള ഓഡിയോ set ഇറക്കിയിരുന്നു. അതിൽ എമർജൻസി light മുതൽ radio, ടേപ്പ് റെക്കോർഡർ, night lamp, music light എല്ലാം ഉണ്ട് സൗണ്ട് ലോകം കിടുകുന്ന sound. പക്ഷെ sound ക്വാളിറ്റി very bad.അതുപോലെയാണ് ഈ item എല്ലാം.
@gopikrishnanvs
2 жыл бұрын
Wireless satallite speaker നു സാധാരണ ബ്ലൂ tooth home തിയേറ്റർ ൽ കാണുന്ന പോലെ വല്ല സൗണ്ട് ലാഗ് ഉം ഉണ്ടോ?
@susanthms615
2 жыл бұрын
വീഡിയോ ക്വാളിറ്റി ഓരോ ദിവസവും കൂടി വരുവണല്ലോ ജയരാജേട്ട❤️
@RinoyDavid
2 жыл бұрын
Ente sound system Sony BDV-E3200 3D Blu-ray player 1000w rms aan paired with Samsung QLED 55 inches The Frame Series 2021. 4years ayit using ippozhum poliya. Pine KZitem videos ellam 2.1ch athkond surrounding speaker effect kittula. DTS, Dobly Digital, THX, Atmos etc Video Demo download cheyyan pattunna sites ind ath sound system reviewsil use cheythal copyright strike varila.
@user-lk9md2xe6g
2 жыл бұрын
😁😁😁😁😁😁
@vineesh2222
2 жыл бұрын
സംഭവം ഒക്കെ കൊള്ളാം. But Money ആണ് പ്രശ്നം 😌
@avilmilk
9 ай бұрын
എന്റെ zeb 9400pro ഇന്ന് കയ്യിൽ കിട്ടി . ഈ ബിഗ് ബില്യൺ സെയിലിൽ 10000 രൂപയ്ക്ക് കിട്ടി . ആദ്യം തന്നെ ഒരു ഭക്തിഗാനം ഇടാമെന്നു കരുതി വടക്കുംനാഥനിലെ കളഭം തരാം ഇട്ടു .സത്യം പറയാല്ലോ. അന്നേരം പറന്നു പോയ കിളിയൊന്നും ഇതുവരെ കൂട്ടിൽ കയറിയിട്ടില്ല .. My rating 100/100 Bt, aux r എല്ലാം ചെക്ക് ചെയ്തു .. പക്കാ 6 hrs burning ചെയ്തു . Hdmi വഴി കമ്പ്യൂട്ടറിൽ കൊടുത്തിട്ട് പ്ലേ ആയില്ല . എന്തോ error കാണിച്ചു
@_allabout.sayuuu
6 ай бұрын
Broo
@_joseph_4811
2 жыл бұрын
കൊതി ആകുന്നു ഇങ്ങനൊരണ്ണം വാങ്ങാൻ 😭
@mujeebrahman5300
2 жыл бұрын
വാങ്ങി കുടുങ്ങി ...........നാലാം നാൾ കട്ടപ്പുക വങല്ലെ ........
@shajahanshaju3914
2 жыл бұрын
@@mujeebrahman5300 ആണോ ബ്രോ... സത്യം
@sreejithapsreeju3692
2 жыл бұрын
@@mujeebrahman5300 Enthanu pattiyath
@vineethv.p8518
Жыл бұрын
വാങ്ങിക്കരുത് Dolby Atmos ഒന്നും കിട്ടില്ല പ്രഹസനം മാത്രമാണ്
@gameryt-bm2hm
Жыл бұрын
🤠🤠 നിന്നെ പോലെ ആയിരുന്നു ഞാനും പണ്ട് ഇതൊക്കെ കാണുമ്പോ വലിയ കൊതിയായിരുന്നു. ഇന്ന് ഈ സിസ്റ്റം രണ്ടെണ്ണം ഉണ്ട് . ഒന്ന് Sony ഒന്ന് JBL . നിനക്ക് വേണമെങ്കിൽ ഒരെണ്ണം തരാം. നിന്റെ ഒക്കെ താൽപര്യം കണ്ടിട്ട്.
@vishnupp3313
Жыл бұрын
For 3mx3m Room Size which channel type Sound bar is better?
@ownerowner6226
2 жыл бұрын
Zebronics pwoli anuu..cheryeee sound Barr vangi @2999 pwoli clarityy❤️❤️❤️
@thanikkelhari
2 жыл бұрын
ചേട്ടൻ്റെ വീഡിയോ കണ്ടാൽ മതി പ്രോഡക്ട് വിശ്വസിച്ചു വാങ്ങാം... 👍❤️
@bijujk885
2 жыл бұрын
അവതരണം പുതിയ ലെവൽ ആയല്ലോ 🙏🙏🙏👍🏻👍🏻👍🏻👍🏻
@likhilkrishna99
2 жыл бұрын
Yes
@sreekanthvimal
2 жыл бұрын
ഞാനും വാങ്ങിച്ചു ഒരുരക്ഷയും ഇല്ലാ പൊളി.... 👌🏻👌🏻👌🏻
@sarunkumar3770
2 жыл бұрын
Bro kollamo..vangan anu
@vivekpullur4057
2 жыл бұрын
Rear speaker wire length ethrayund???
@Pix_elysium
2 жыл бұрын
Oru review cheyumpo positive and negatives parayanam...but most of the youtubers are promoters of the brand rather than reviewing.
@clichea2z293
2 жыл бұрын
I'm an electronics mechanic,my first choice in home theatre system ZEBRONICS 👍🏻👍🏻👍🏻👍🏻
@maana5623
2 жыл бұрын
As a quality freak, three brands I completely stay away from - iBall, Zebronics and INTEX.
@aakkhhii
Жыл бұрын
🤣
@blessanandrew1435
Жыл бұрын
but you not sound engineer
@Jayarajdreams
8 ай бұрын
Bro ഒരു ഇന്ത്യൻ ബ്രാൻഡ് ആയ obege നേ കുറിച്ച് മലയാളത്തില് ടോപ്പ് ടെക് channels ഒന്നും റിവ്യു ഇല്ല എന്നത് വളരെ കഷ്ടമാണ് . കാരണം മറ്റ് ബ്രാൻഡ് കളെ അപേക്ഷിച്ച് ഉയര്ന്ന സൌണ്ട് ക്വാളിറ്റി ഉണ്ട് ഇൻഡ്യൻ ബ്രാൻഡ് ആയ obege നു
@foodlovertvm3551
2 жыл бұрын
ഫോണുകളുടെ രാജകുമാരൻ അത് മതി നിങ്ങൾക്ക്
@subinsubin2283
Жыл бұрын
Additional 2 speaker kettan pattumo? Same model zebronics 2speaker kittumo?
@caesarmathew4322
8 ай бұрын
I think the system might sounds good, but it lacks necessary decoders especially Dolby atoms which is definitely a game changer while watching movies.
@sinanbinalisinu5255
2 жыл бұрын
ഇനി എപ്പോഴും home തിയേറ്റർ വീഡിയോ ചെയ്യണം ഏട്ടാ
@akhilsk4911
Жыл бұрын
ഞാൻ ഓർഡർ ചെയ്ത JUKEBAR 9500 ഇന്ന് രാവിലെ എനിക്ക് കിട്ടി... ആദ്യ 10 മിനുട്ട് കൊണ്ട് ഞാൻ സംതൃപ്തി നേടി 😍♥️♥️♥️ CONNECT ചെയ്ത് നിങ്ങളുടെ വീഡിയോകണ്ടുകൊണ്ട് COMMENT ഇടുന്നു 😊😍😍...
@user-oj5zf8sm5d
Жыл бұрын
Wireless. ആണോ
@chanduchandran
2 ай бұрын
Egane undu eppo bro
@PAudio_
2 жыл бұрын
Assembled amplifier lovers ഇവിടെ കമോൺ 💪🏼 ഇതൊക്കെ എന്ത് 😇
@mubeents3587
2 жыл бұрын
Epo use cheyyune undo??? എത്രയാ ആയി???
@jemiljmathew9090
Жыл бұрын
😍🥰
@user-cu4ou8kn4z
2 жыл бұрын
Pwoli Unboxing ❤️🤩🥰
@rcj8712
2 жыл бұрын
Zebronicsinte 3000 rs vangiya home Theatre ond 4yrs ayi ipparum 👌 budget sadanam 👍❤ bro da review poli
@arunlal7660
2 жыл бұрын
Me too 😌
@rcj8712
2 жыл бұрын
@@arunlal7660 👍
@arundavid2902
Жыл бұрын
Sir sony s20r or zebronics juke bar 9500 pro which is best
@bibscreations4976
2 жыл бұрын
ഈയിടെയായി ഒരു ലോഡ് സിബ്രോണിക്സ് പ്രൊഡക്ടുകൾ വരുന്നുണ്ടല്ലോ..!!!😍❤️😁
@fridaymatineee7896
Жыл бұрын
എല്ലാം paid റിവ്യൂ. അത് വിശ്വസിച്ചു പലരും വാങ്ങുന്നു
@nofearnolimits2424
2 жыл бұрын
Nice product ☺️ broo aa smart tv eatha model..onnu comment cheyyuo
@Devikavinod114
2 ай бұрын
Kollam, smart tv❤!
@halliballi7365
2 жыл бұрын
ജയരാജ് ഏട്ടൻ കിടുക്കി തിമർത്തു കലക്കി 🔥⚠️
@rahulrahu8008
2 жыл бұрын
നല്ല നാടൻ (ലുക്ക്) അവതരണം 😛🔥😍🥰
@mpp9796
Жыл бұрын
പാണ്ടി പാട്ട് കേള്ക്കാന് പറ്റിയ brand ആണ്
@sbmalayalamcreations
2 жыл бұрын
KZitem stereo out only Use Amazon prime , Netflix polullavayil 5.1 out varunnundu
@faizalbigb
2 жыл бұрын
Yt യിൽ 5.1 supported ആയി തുടങ്ങി..
@aravindgk4825
2 жыл бұрын
Hotstar 5.1 support alla
@KrishnakumarTG
Жыл бұрын
Jio setup box or firestick use cheyyan pattumo? Engane connect cheyyum?
@hyderkdgd
2 жыл бұрын
ARC port വെച്ച് എങ്ങനെയാണ് Dolby Atmos വർക്ക് ആകുക.യഥാർത്ഥ Atmos എഫക്ട് ലഭിക്കാൻ eARC port വേണ്ടേ.അതാണെങ്കിൽ ഇതിൽ ഇല്ലല്ലോ.വിശദീകരണം തരുമോ?
@mobagrfx6348
2 жыл бұрын
I got the product today and checked it for hours with different connections, here is what i found - *When connected via Bluetooth there is easily noticeable amount of lag between rear speakers and front unit, really annoying. *When connected with hdmi, optical, aux--no such kind of lags [at least not in easily noticeable amount]
@nivinbabu1780
2 жыл бұрын
Sync lag is annoying
@Rebel_Star-w2n
2 жыл бұрын
How is the bass
@Devikavinod114
2 ай бұрын
Nice review about soundbar!
@sujilp1829
2 жыл бұрын
Zebronics budgets products poliyanu 🔥🔥
@premvvarghese
Жыл бұрын
Munne medicha zebronics bluetooth speaker and airpods work ayathu one week aanu...vere better brand nokkaaaarnu
@abidallapra
2 жыл бұрын
ഞാനും വാങ്ങി കിടിലൻ സാധനം🔥🔥best sound quality💕
@adarshsanthosh777
2 жыл бұрын
Ethrayayi bro enikkum ethu edukkanam ennu und. Nallathu anno
@abidallapra
2 жыл бұрын
@@adarshsanthosh777 bro നല്ല ഐറ്റമാണ് ആമസോൺ വഴിയാണ് ഞാൻ വാങ്ങിയത്
ചേട്ടൻ ആരോടോ കലിപ്പ് തീർക്കുന്ന പോലെ ചെയ്യുന്നു... 😄😄
@kdiyan_mammu
2 жыл бұрын
Vangicha paisa poi atha😁😁
@ab4508
2 жыл бұрын
Motorola Amphibious X 400 W നെ പറ്റി എന്താണ് അഭിപ്രായം
@seshinkhanseshu5883
2 жыл бұрын
എന്ത് ആയാലും പൊളി സാധനം
@unknown5612
5 ай бұрын
Mivi fort Q500 soundbar ithu kollamo??
@vinodvinod2713
9 күн бұрын
ithu pole oru boat system medichu 1 kollam kondu pani kitti.. medikumbol nalla system medikuka
@praveenbalachandran7807
2 жыл бұрын
1000-1500 range il ulla good wired/wireless headset suggest cheyyamo..Phn, MP4 player and old 3.5. Jack walkman il okke work avunath...
@maana5623
2 жыл бұрын
Go for Sony XB series. The best if you have money, go for Sony XB950AP!!!!🔥 100% recommend! I personally tried all Sony XB series headphones from the lowest to highest costing above 28,000/- The only one which is well balanced is the XB950AP. What you will miss if you don't go for the higher versions is crispness; also with BTs. I felt the top version has much more fidelity as compared to 950AP. But it's so much expensive. Consider the difference between 6000/- to 28,000/-.
@anilkedamangalam6338
2 жыл бұрын
Try KZ zsn pro x
@naveendas5432
2 жыл бұрын
Noise colorfit alpha3 engane ind onne review cheyyamoo???
@jijeeshka4280
2 жыл бұрын
It has good sound. But it has problems in Bluetooth surround speaker make noise distubance. If they provide wired surround speaker support, it will be best when compared with sony 1000w
@Sam-jc5no
Жыл бұрын
There is a model called 9400 pro, exactly same sound bar, with wired surround channels.
@hridhinj.chandran1319
2 жыл бұрын
Sony HT-s20r ഏകദേശം ഈ വില അല്ലെ ഉള്ളൂ...
@akstatusworks181
2 жыл бұрын
Aaahaa aadhyam cmnt idan vanna le njan
@nisarop
2 жыл бұрын
2 speaker Bluetooth connectivity ആയത് കൊണ്ട് വീഡിയോ കാണുമ്പോൾ സൗണ്ട് ലാഗ് ഉണ്ടോക്കുമോ,അതായത് വീഡിയോയും സൗണ്ടും mismatch ഉണ്ടോ, ചില സ്പീക്കർ ബ്ലൂടൂത്ത് കണക്ട് ചെയ്തു വീഡിയോ കാണുമ്പോൾ ലാഗ് ഉണ്ടാവാറുണ്ട്, please check and confirm
@amaroop1234
2 жыл бұрын
Ela....njn use cheyyunund
@Dileepdilu2255
2 жыл бұрын
പൊളി ജയരാജേട്ടാ ♥️♥️💫👍👍
@vishnuar1871
2 жыл бұрын
9500 or 9800 which is more better?
@aromalps3754
2 жыл бұрын
9500 ws
@shajahankcshajahan9476
2 жыл бұрын
കാലം ഒരുപാട് മാറി ഇപ്പോഴും വയറിൽ ആണോ കളി ഫുൾ വയർലെസ്സ് ആണ് നല്ലത്
@moneyisalwaysultimate9377
2 жыл бұрын
Sony hd-S20R 5.1 home theatre system super sound quality ok... 👍👍
@cinimaworldindiasahalpopzain
2 жыл бұрын
Prize
@moneyisalwaysultimate9377
2 жыл бұрын
@@cinimaworldindiasahalpopzain 16000/₹ sumthing
@amaroop1234
2 жыл бұрын
Ithentha mosham aano
@saheernk1517
Жыл бұрын
@@amaroop1234 Sony is a promising brand
@johny982
2 жыл бұрын
is it compatable with Xiaomi MI 55"TV?
@muhsinrafeek6141
Жыл бұрын
Zebronics 9700 dolby atmos ano Zebronics 9500 ano nallath ,aarkankilum ariyaneal parajutharavo
@BeingHuma
2 жыл бұрын
SONY DAV DZ 370 ഒന്ന് എക്സ്പീരിയൻസ് ചെയ്തു നോക്ക്. (1000W RMS)
@deepunambiar8951
2 жыл бұрын
പൈസ പ്രശ്നമാണ് ഇത് കട്ടയ്ക്ക് നിൽക്കും
@audiophile8699
2 жыл бұрын
1000w ഒക്കെ വെറും തള്ളാണ്
@BeingHuma
2 жыл бұрын
Performance (dav dz370) oru level thannaya.. Soundbar maari nilkum
@renjithchandran6547
2 жыл бұрын
Ippol Ente Kayyil Sony BDV E3200 Annu... Athilum Wait Punch Bass Aayirikkumo Ithintethu?
@farshadfarsha3065
2 жыл бұрын
Sony athu vere levla
@maana5623
2 жыл бұрын
How can you even compare pioneers of Home Theater Systems as Sony with a fewer cheap brand like Zebronics? Unbelievable some people just fall for these.. ചേട്ടാ നിങ്ങൾക്ക് തന്നെ അറിയാം എന്തുകൊണ്ടാണ് നിങ്ങള് സോണി എടുത്തതെന്ന്. വെറുതെ ഇതുപോലുള്ള ചീപ് ബ്രണ്ടിലേക്ക് പോകല്ലേ.. ഒരു അഭ്യർത്ഥനയാണ്..🙏
@user-dw7bc8bo9v
2 жыл бұрын
ഇത് ഉടായിപ്പ് കമ്പനി ആണ് ഞാൻ വാങ്ങിച് അടിച്ചു പോയി 2എണ്ണം
Mivi S 660 എന്ന മോഡലു മായി താരത്യപെടുത്തിയാൽ ഏതാണ് നല്ലത്
@mobagrfx6348
2 жыл бұрын
bit lag on rear speakers? did you felt anything like that?
@gopikrishnanvs
2 жыл бұрын
Undo? Can you please conform?
@mobagrfx6348
2 жыл бұрын
@@gopikrishnanvs yes confirmed. I bought the product on march 26. done a replacement, on april 1 still problem persist. now returned. The problem is in Bluetooth mode only. If you are connecting using a hdmi or optical cable nothing to worry about. Also noticed a bit grain noise from rear speakers in dolby digital mode. Contacted zebronics customer care, they recognized problem, and told me that happened in series of that production line. there is no any kind of firmware update or nothing. they suggested me to return and wait for new updated product line. ***So my suggestion either wait to get update and buy, or go for the previous model - 9400 juke bar . only difference is old one is wired, new model is wireless
@arunroy5396
2 жыл бұрын
ZEBRONICS 9500pro egana undu
@mobagrfx6348
2 жыл бұрын
@@arunroy5396 product returned, sound quality OK anu, but some kind of grain and hiss noise from rear speaker. pinne rear speaker wireless ayond bluetooth mode il lag ind, front speakr play cheyth kazhinj just or millisecond kazhinjanu rear speaker il kelkollu, so songs okke kelkumbo oru vaka irritation avum hdmi cable use cheyanenkil no problem. problem only for bluetooth mode, so returned.
@mobagrfx6348
2 жыл бұрын
@@arunroy5396 njan eduthath product erangiya time anu ,, ipo ini board or blutooth unit okke ready aaki varunundo nu nokanam, so check some other else also, bluethooth problm ozhivakiyal its worth for money
@albyreji3007
2 жыл бұрын
9400 zeb bar njan vangi, satellite speaker nu oru murr murr sound eppa undu. I have initiated return. Now am planing to buy 9500. Arkelum sound issues undo 9500 il?
@Storiesofvishnuu
Жыл бұрын
Bro 9500 vanngiyo?
@prasadkunnath9612
Жыл бұрын
Bro which one best Sony hts 500.rf 1000w or zebronics zeb juke
@vishnu441
Жыл бұрын
Ethu vagikan pokunavar ee cmd read cheithattu vagichoo Nte ponnu chetta chettane ellavarkum nalla vishwasam ind chettan ayat ethu kalayalle chettate review um kettu njan ethu vagichu sound quality ok nallatha but njan face cheyuna problems kure ind 1st Ecco . sound bar il ninnum 1st sound kalkum pinne satelite il kelum cheriya lag but big problem aanu sherikum manacilavilla ecco sound anu pinne hdmi mathrame sound kollathollu Bluetooth kollathilla sound aux not good optical njan nokilla athu kond athu enik arilla
@thoniscreation4571
2 жыл бұрын
വീട്ടിൽ തന്നെ തിയേറ്റർ എന്ന അനുഭവം ഉണ്ടാകാൻ ചിലവ് കുറഞ്ഞഒരു മാർഗം ഞാൻ പറയാം ഫിലിപ്സിന്റെ 5000 W pmp യുള്ള 2 speaker with woofer ഉള്ള ഒരു sound system ( വില ഏകദേശം 4000) വാങ്ങി നിങ്ങളുടെ Led tv യിൽ out കൊടുക്കുക. നിങ്ങളുടെ Room ശരിക്കും ഒരു തിയേറ്റർ അനുഭവമാകും . സിങ്കം 2 ഹിന്ദി ബാഹുബലി മുതലായ സിനിമകൾ കാണുക 😀
@vishnu429
2 жыл бұрын
link undo ... pls explain
@aslamna1000
Жыл бұрын
Please explain
@johnsgeorge8943
2 жыл бұрын
ഇത്രയും തല്ലിപ്പൊളി കമ്പനി വേറെയില്ല
@shaamsainu946
2 жыл бұрын
Cheatta price ആദ്യമേ parayande
@abhilashkrishnaonkl
2 жыл бұрын
ചെറിയ ആ രണ്ട് speakerill 75 watt sound baril 225 watt വിശ്വസിച്ചു ee parayunna watt kittumonnu thonnunilla azhichu nokkiyal 20 watt kanum athil kooduthalonnum pratheekshikanda
@jomonelenthikara351
2 жыл бұрын
സത്യമാണ് Bro മൾട്ടിമീറ്റർ വെച്ച് ചെക്ക് ചെയ്ത് ഉറപ്പാക്കിയിട്ട് വാങ്ങിച്ചോളൂ. അടിപൊളിയാണ്..! ❤️
@abhilashkrishnaonkl
2 жыл бұрын
@@jomonelenthikara351 multimeter vech check cheyanda aavashyamilla check cheyan pattillannu ariyam njan oru electronic technician anu amplifiers 5.1, 2.1 assemble cheyarumund service cheyarumund athu kondanu paranjathu
@jomonelenthikara351
2 жыл бұрын
ഞാനിത് വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. നല്ല സൗണ്ട് ക്വാളിറ്റി , സൂപ്പർ ബാസ്, ഫുൾ വോളിയം വെയ്ക്കാൻ പറ്റില്ലാ..... 40 പോയിന്റാണ് ഫുൾ വോളിയം മാക്സിമം ഒരു 30:31 അത്രയാകുമ്പോഴക്കും ഭയങ്കര സൗണ്ടാണ്.!
@Richu2010
2 жыл бұрын
@jomon rear speaker എത്ര അടി ദൂരം വെയ്ക്കാൻ കഴിയും
Vizio 5.1 dolby atmos soundbar നെ വെല്ലാൻ ഇതുവരെ ഒന്നും ഇല്ല .വെടിക്കെട്ട് ഐറ്റം 🥰🔥
@k-edits7421
Жыл бұрын
vizio ഇതുമായി compare ചെയ്യല്ലേ...
@sandygaming390
Жыл бұрын
@@k-edits7421 athu us brand ആണ് .പിന്നെ rate 40kplus വരും .ആ വിലക്കുള്ള മുതൽ ഉണ്ട് .സൗണ്ട് വേറെ ലെവൽ 🔥🔥
@crissa123
2 жыл бұрын
ഈയിടെ സീബ്രോണിക്സിനോട് ഒരു സ്നേഹം കൂടിയോ 😜
@aiswarya.v9690
Жыл бұрын
Ente tv ill arc illa eghane appo connect cheyyum Aareghilum reply tharumo
@ajayjithu2994
2 жыл бұрын
Oppo k 10 unboxing and eduvo plz plz
@gilbertliju2008
2 жыл бұрын
പൊളി സാനം 🔥
@themastersvoice8636
2 жыл бұрын
Please answer my query. I need very high quality for call related matters ,letter writing, note taking ,and for listening audio,and for zoom meetings etc. etc. But, I don’t need phone for video games etc. 1) Is High end phones needed for such uses or is Mid range phone ok for me . 2) What is the main difference between midrange and high end phones . 3 ) 5 G will will be here in the future .Will any 5G phone be compatible when 5G is available ,or is there any specific type of 5 G be compatible ? Thank you.
@maana5623
2 жыл бұрын
If you have money go for the high end phone. Also to note that in a quick period new sets of phones will replace the old ones. So, for your purpose make sure you get one which has better processing power and enough RAM. Even if you don't game, get one which can game better as they would prove capable of handling much weaker tasks such as you mentioned above. I had friends who had quite a similar need when they want one very productive but not for gaming and end up getting a phone which lags down processing output in general. So please make sure you have enough fire power even though you would be mainly using it for cutting the cake.
@thomastechs
2 жыл бұрын
Netflix HDR movies play cheyumbol ee speakerinte performance review parayamo?
Пікірлер: 676