ഒരാളുടെ hardwork,ആത്മാർത്ഥത ഒക്കെ മുതലെടുത്താലോ....??ഇന്ന് മിക്ക ജോലിസ്ഥലങ്ങളിലും അങ്ങനെ കാണാം. എന്റെ ജോലിസ്ഥലത്തും ഉണ്ട്.അവിടെ പണി എടുക്കുന്നവരെ കൊണ്ടേ കൂടുതൽ പണി എടുപ്പിക്കൂ എന്ന് നേരിട്ട് പറഞ്ഞിട്ട് വരെ ഉണ്ട്.എന്നാൽ ഈ പറഞ്ഞ ആത്മാർത്ഥതയും,കഠിനാധ്വാനവും എന്തെങ്കിലും പിന്നീട് ജോലികയറ്റമോ,ശമ്പളം കൂട്ടി കൊടുക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അങ്ങനെ ആശ്വസിക്കാം....!!ഇത് അങ്ങനെയും ഇല്ല.ഉള്ള ആരോഗ്യവും കളഞ്ഞു ഇല്ലാത്ത സ്ട്രെസ് എടുത്തു തലയിൽ വെക്കാം എന്ന് മാത്രം....!!മുതലെടുപ്പുകൾ കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ സാഹചര്യം മനസിലാക്കി ഒരു safe zone ൽ നിൽക്കുന്നത് ആയിരിക്കും നല്ലത്.
Пікірлер: 1