സജേഷ് ഈ സോങ് ആദ്യം ആത്മാർത്ഥമായ സ്വന്തം ആത്മാവിനെ തന്നെ മുട്ടി വിളിച്ചു കൊണ്ടാണ് മറ്റുള്ളവരുടെ ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ഇരിക്കുന്നത് അതൊരു ചെറിയ കാര്യമല്ല അത്രയും താളലയ ഭാവം ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ അത് ചെയ്യാൻ സാധിക്കൂ സൂപ്പർ മോനെ ഒന്നും പറയാനില്ല എന്നും എപ്പോഴും എന്ന ഒരു അഞ്ചാറ് പ്രാവശ്യം ദിവസം കേൾക്കുന്നത് ആണ് ഗോഡ് ബ്ലെസ് യു അമ്മ ഹൈദരാബാദ്👍✌🙏😘🚩
@sreejathat.m4686
Жыл бұрын
മാഷേ സൂപ്പർ👌👌👌👌👌👌👌👌
@radhakujikuttan9507
Жыл бұрын
Monutta excellent singing🙏🙏🙏🙏🙏🙏🙏🙏❤
@sunithab1285
Жыл бұрын
Super 👍👌👌👌❤🌹
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ വളരെ മനോഹരം ആണ് ആലപ്നം എന്താ പറയുക ഒന്നും തന്നെ പറയുവാൻ ഇല്ലാ സൂപ്പർ ❤️👌👌👌👌❤️🌹
@jayalatha.m.j6589
Жыл бұрын
പറയാൻ വാക്കുകളില്ല. ആത്മാവിൽ മുട്ടിവിളിച്ചപോലെ തന്നെ അത്ര മനോഹരം
@gopinathjaykumar39
Жыл бұрын
👍👍വളരെ നന്നായി പാടി 🤝🤝🌷ഞാനും താങ്കളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങി 😊
@lethaekn2522
Жыл бұрын
സൂപ്പർ ❤️❤️❤️❤️
@alicekrishnan2572
Жыл бұрын
Manoharam
@shylajaps
Жыл бұрын
മാഷ് പാടിയ പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ളതും ഞാൻ എപ്പോഴും കേൾക്കുന്നതുമായ ഒരു ഹൃദ്യമായ ഗാനമാണ്. കേൾക്കുമ്പോഴും കാണുമ്പോഴും ആത്മാവിൽ പതിയുന്ന ആലാപനം. Good മാഷേ 🙏🙏🙏👍👍👍👌👌👌🌹🌹❤❤💞💞
Пікірлер: 26