എത്ര നാളായി കാത്തിരിക്കുന്ന വീഡിയോ ആണ്.. ഇനി വേണ്ടത് ശ്രീ എം... അദ്ദേഹവുമായുള്ള ഒരു സംഭാഷണം ആണ്.. 😌🤗
@revathymnairnair1917
4 ай бұрын
Yes❤
@venmaranalloor
4 ай бұрын
Yes, SriM
@Jasminremya
4 ай бұрын
Yes
@miniraju1353
4 ай бұрын
Yes👍👍
@Seema-hp2fz
4 ай бұрын
Yes 👍
@Wexyz-ze2tv
4 ай бұрын
കാണും മുന്നേ നന്ദിയും സന്തോഷവും അറിയിക്കുന്നു നമസ്കാരം ലെന., bijusar 🙏🙏🙏🙏
@Wexyz-ze2tv
4 ай бұрын
കാത്തിരിക്കുന്ന വീഡിയോ ❤❤
@RemadeviA-fu5wz
4 ай бұрын
അതെ
@Wexyz-ze2tv
4 ай бұрын
ശ്രീധരൻ നമ്പൂതിരി യും വരണം ചാനലിൽ
@revathymnairnair1917
4 ай бұрын
ശ്രീ എം ..🙏❤❤❤
@k.c.scariascaria-co8gc
Ай бұрын
ശ്രീ ദേവിക് എന്തൊ കുഴപപമുണ്ട് എന്ന് മലയാളികൾ ചിന്തിചു. എന്നാൽ അങനെ ചിന്തിക്കുന്ന മലയാളികൾക് ആണ് കുഴപം എനനു ഇപൊൾ മനസിലായീ. You are a brilliant and lucky girl. You passed throuh a horrible period of life and shine again in the sky as a full moon shaded by dark clouds. You are lucky because the film world is rotten at this time and all the persons bear the dirty smell except some One like you. Ofcourse you are become famous by your Serials like Omanathinkal paksy and so on. I like verymuch your teaching about life and spiritul thoughts.❤❤❤❤❤❤❤❤
@pooramprinters2384
4 ай бұрын
ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു Thank you sir..........
@manjushags4558
4 ай бұрын
100%
@umadevipm5784
4 ай бұрын
Yes.we are waiting to see an interview with Seema subash
@sreejayasree3110
4 ай бұрын
അതേ.. 🙏🙏
@reshmirajesh5469
4 ай бұрын
🙏🙏🙏
@amithatanil9762
4 ай бұрын
Urappayum venam
@saraswathisaraswathi3609
4 ай бұрын
Pranamam Biju Sir & Lena Maam 🙏🙏
@Jyothilekshmi-g5z
4 ай бұрын
Lena mam,nalla oru speech tharunnu oru Guruvine pole.
@arjungangadharan6958
4 ай бұрын
Ente" Guru "ayittanu njan Mrs lena ye kanunnathu. Enikku vere level lottu kondupoyathu mam nte oru 5 min previous interview ayirunnu njan first kindle book vayichu athu kazhinju thedi nadakkumbol anu ente varanasi travelling kochin airport il ninnu book ente kayyil kittunnathum njan 2 nd time flight erunnu vayikkunnathu... Varanasil vechu kanda oru spirtual friend nu oru france laddy kku varanasil vechu avarude birthday gift ayittu njan ee book anu koduthathu avarkku othiri sandhosham ayi aa book vayichittu enne athu vilichu parenju...mam ne ente life il oru thavana evideyengilum vechu kanan pattatte ennu pray cheyyunu oru thanks pareyan enne evideyekkoyo mattiyathinu🌱
@NandhithaM-y4k
4 ай бұрын
Amazing talks..thank you Lena!! On a lighter side, ee table mele vachirikunna water melon juice eppola kudikka😋
@salilakumary1697
4 ай бұрын
രണ്ടു പേർക്കും നമസ്കാരം🙏
@rahulrajiv3709
4 ай бұрын
Finally video came .....keep going sir... Still waiting for Sri. M
@ambisaroj413
4 ай бұрын
One of the expected vedio 👍
@RaqibRasheed781
4 ай бұрын
Nice e.eee. Esp paranormal polichu
@MuhammedAli-yg7tp
2 ай бұрын
Super ❤❤❤
@nanduvkd3409
4 ай бұрын
What Lena says absolutly correct.
@mtljoy1018
4 ай бұрын
ഹായ് ലെന 👌❤️🙏
@dhivyap655
4 ай бұрын
Thank you🙏🌹
@DrVSunilraj
4 ай бұрын
My Dear Biju it's an excellent job
@ESPParanormalsai
4 ай бұрын
Thanks ചേട്ടാ
@I.P.VLOGSs
4 ай бұрын
❤
@TulipWinD-k1g
4 ай бұрын
Thank you ❤
@janetjeslin
4 ай бұрын
Plz upload next part
@ESPParanormalsai
4 ай бұрын
On Sunday
@kesavadas5502
4 ай бұрын
എല്ലാജീവികളെ പോലെ സ്വന്തം സുഖം തേടുന്നഒരു ജീവി. ഈ ജീവിയുടെ പേര് മനുഷ്യ ൻ 🤔😄😂😍
@nish1305
4 ай бұрын
Yus true Ellarum ore chinthagathi ahn appo Njanum angane 😊 Skilled human make practice and proove our power no jealous no selfish no lie ❤ But 99% people choose role models and teach nonsense 😂😂
@KrishnaKumar-lj1xe
4 ай бұрын
Thanks
@RealCritic100
4 ай бұрын
lena maam uyir
@akshayanil9440
4 ай бұрын
Athe sree m ❤
@asokantk8543
4 ай бұрын
വാഴ്ക വളമുടൻ 🙏
@Shortyclips601
4 ай бұрын
Thank you ESP
@rajeevpandalam4131
4 ай бұрын
👏👏👏
@vinodkumar494
4 ай бұрын
💯💯💯
@BijuBabu-bn9qi
4 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sowminidevi5804
4 ай бұрын
🙏🙏🙏
@sashidharant7786
4 ай бұрын
First of all,you could have just called her Lena instead of Madam.
@preethibalakrishnan625
4 ай бұрын
ആഹാ
@SajiSNairNair-tu9dk
4 ай бұрын
🧞♂️
@narayanantp3992
4 ай бұрын
, 🙏🙏🙏🙏🙏
@Riderjonjo
2 ай бұрын
ജീവിതം ദൈവം ആണ് എന്നത് പൂർണ ഉത്തരം അല്ല.
@ponnirema72
4 ай бұрын
മലയാളം പറഞ്ഞ ങ്കിൽ മനസിലായേനെ
@sreejayasree3110
4 ай бұрын
Vmc സീമാജി, തസ്മൈ ഗുരുജി, തപോവനം ശ്രീധരൻ നമ്പൂതിരി ഇവരുടെ ഒക്കെ ഇന്റർവ്യൂ ഈ ചാനലിൽ കൂടി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏❤️❤️thank you ബിജു sir Thank you ലെന മാം 🙏🙏❤️❤️
@sudhadevi827
4 ай бұрын
Thank you 🙏🙏
@aakash6074
4 ай бұрын
❤️❤️
@ranjithkunhambath9354
3 ай бұрын
❤❤❤❤❤
@GaneshKrishna-p7e
4 ай бұрын
🙏🙏🙏
@akhil_sai
4 ай бұрын
ഏറ്റവും തുടക്കക്കാർക്ക് ഉള്ള ഒരു ടിപ്പ് , ചുറ്റും നാം കാണുന്നതും അറിയുന്നതും അല്ല , ഇതിനും അപ്പുറം ചിലതൊക്കെ അറിയാൻ ഉണ്ട് (extrasensory) എന്ന ഒരു തുറന്ന മനസ്സ് വെക്കുക , പുറത്ത് എത്ര നല്ല കാഴ്ചകൾ ഉണ്ടായിട്ടും കാര്യമില്ല നമ്മൾ ജനൽ തുറന്നില്ലെങ്കിൽ ഒന്നും കാണാൻ പറ്റില്ല എന്നപോലെ, ഇതുപോലെ കുറച്ചു മാസമോ വർഷമോ നമ്മൾ നല്ല openminded ആയി ഇരുന്നാൽ ആദ്യത്തെ തെളിവ് പെട്ടന്ന് കിട്ടും (അതായത് ഇന്ന് ഒരു ബന്ധവും ഇല്ലാത്ത സ്വപനം കാണുക അത് നാളെ സംഭവിക്കുക എന്നുപോലുള്ള നമുക്ക് ലോജിക്കലി പറയാൻ പറ്റാത്ത കാര്യം ), അതോടെ yes there is something im sure എന്ന് തോന്നി തുടങ്ങിയാൽ അപ്പോൾ മുതൽ തുടങ്ങും വർഷങ്ങൾ നീളുന്ന ആത്മീയ യാത്ര.
@BabuParamban
4 ай бұрын
40 days meditation is must. ഞാൻ അതിലേക്ക് വീണു. പക്ഷെ സമൂഹത്തിൽ ഞാൻ ഭ്രാന്തൻ ആണ്. ഇനി അടുത്ത ജന്മത്തിൽ നോക്കാം. Regarding me society is toxic. രക്ഷയില്ല
@sathyanathg.p2934
4 ай бұрын
Lana madathinte bookinte മലയാള പരിഭാഷ ഇറങ്ങിയോ
@jayakrishnank3253
4 ай бұрын
At last she is infront of right person... ലെന മാഡത്തിൻ്റെ interviews മറ്റ് ചാനലുളിൽ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ തോന്നിയതാണ് ഇങ്ങനെ ഒന്ന്.
@vaigaanil7276
4 ай бұрын
💯💯💯💯 crt...
@abhishekabhi6870
4 ай бұрын
True
@arshacreations9226
4 ай бұрын
True....
@vijina9753
4 ай бұрын
ശ്രീ M നെ കൊണ്ടുവരാമോ sir 🙏
@naveenvd7992
4 ай бұрын
ആത്മീയമായി സഞ്ചരിക്കുന്ന രണ്ടുപേർക്കും എന്റെ ആത്മ പ്രണാമം 🙏
@mahavtar
4 ай бұрын
ഹൊ എന്തൊരു standard ഉള്ള സംസാരം, it is very high level but touches the life, salutes her and waiting next part 🙏🏻
@mohananraghavan8607
4 ай бұрын
ദൈവം എന്ന ജ്ഞാനം മനുഷ്യർ ഗ്രഹിച്ച് അതനുസരിച്ച് ജീവിക്കുമ്പോൾ മാത്രമേ മനുഷ്യരും ദൈവമായി തീരുന്നുള്ളു. ശാന്തമായ, ആനന്ദമായ അനുഭൂതി.
Thank you sir🥰 ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു
@indirak8897
4 ай бұрын
അത് വരണ്ട ജ്ഞാനം,meditation ചെയ്യുന്നവര്,മന്ത്രം പാടില്ല, ക്ഷേത്ര ത്തില് പോകരുത്,അതില് കായ്യമില്ല, കാരണം ഇതിലും വലിയ ഗുരുക്കന്മാരുഅം ഇത് പറയില്ല, ഭക്തിയില്ലാതേ എന്ത് ജ്ഞാനം
@gauthamraj7921
4 ай бұрын
@@indirak8897😅
@gauthamraj7921
4 ай бұрын
@@indirak8897😅
@sreejayasree3110
4 ай бұрын
@@indirak8897കഷ്ടം... ഒരാളുടെ ജ്ഞാനത്തെ അളക്കാൻ താങ്കൾ ആരാണ്.. 🙏🙏ആദ്യം സ്വയം ആരെന്ന് ബോധ്യപ്പെട്... എന്നിട്ട് മറ്റുള്ളവരെ അളക്കു...
@bindhumurali2504
4 ай бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ് 🙏🏻 ലെനമാം ബിജു സർ ഒരുപാട് നന്ദി 🙏🏻🙏🏻
@kesavadas5502
4 ай бұрын
സ്വന്തം വർഗത്തെ ഇത്ര അധിക o വേദനിപ്പിക്കുകയും കൊന്ന് ഒടുക്കുകയും ചെയ്ത മനുഷ്യ ൻ മറ്റു ജീവിയെ കൾ മോശം ജീവിഅല്ലെ 😂😄🤔😍
@@bindukishore8154 മനുഷ്യ ൻ ഒരു നല്ല വാചക അടിക്കാരൻ സ്വന്തം സുഖവും മാത്രം നോട്ടം 😆👍
@praveenatr4651
4 ай бұрын
Inganeyoru koodikazhcha pratheekshichathaanu...inganoru video cheythathil Thank you so much...🙏🙏🙏👍
@rejiageorge1892
4 ай бұрын
ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സെല്ലിൽ ഉണ്ട്.അതു കൊണ്ടാണ് എൻ്റെ ഒരു സെല്ലിൽ നിന്നും എന്നെപ്പോലെ ഒരാളിനെ ഉണ്ടാക്കാൻ പറ്റുന്നത്.അതുപോലെ തന്നെ ആണ് ഒരു തുള്ളി വെള്ളത്തിൽ കടൽ മുഴുവൻ ഉൾക്കൊള്ളുന്നത്
@mksreedevi1438
4 ай бұрын
എന്തൊര് അത്ഭുതകരമായ പ്രതിഭാസം അല്ലേ?
@bbgf117
4 ай бұрын
കോടിക്കണക്കിനു ഹൈഡ്രജൻ ആറ്റവും ഓക്സിജൻ ആറ്റവും കൂടിച്ചേരുമ്പോളാണ് നമ്മുടെ കണ്ണിന് കാണാൻ കഴിയുന്ന ഒരു ചെറിയ വെള്ളത്തുള്ളി ഉണ്ടാകുന്നത്.. എന്നാൽ കൂടി ചേരാത്ത ഒരു ഹൈഡ്രജൻ ആറ്റത്തിനോ ഒരു ഓക്സിജൻ ആറ്റത്തിനോ വെള്ളത്തിന്റെതായ ഒരു സ്വഭാവവും ഉണ്ടായിരിക്കില്ല. അതും ജലം ആയി തുടരണമെങ്കിൽ നിശ്ചിത അന്തരീക്ഷ താപനിലയും മർദ്ധവും ഉണ്ടെങ്കിൽ മാത്രം.. അല്ലെങ്കിൽ അത് ജലത്തിന്റെ മറ്റ് അവസ്ഥകളിൽ ആയിരിക്കും. അത്പോലെ തന്നെ മനുഷ്യനും മറ്റു ജീവികളും ജീവനില്ലാത്തവയും എല്ലാം.. കോടിക്കണക്കിനു ആറ്റങ്ങൾ ചേരുമ്പോൾ മാത്രമേ ആ വസ്തുവിന് (ജീവനുള്ളതായാലും ഇല്ലാത്തതായാലും ) അതിന്റെതായ സ്വഭാവം കൈവരൂ. ഉദാഹരണത്തിന് മനുഷ്യൻ മരിച്ചാൽ നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങൾ മറ്റ് അനേകായിരം സൂക്ഷ്മ ജീവികളുടെ ഭാഗമായിത്തീരുന്നു. അതിന് മനുഷ്യന്റെ ഒരു സവിശേഷതയും ഉണ്ടായിരിക്കില്ല. ഇങ്ങനെയാണ് energy transformation നടക്കുന്നത്.
@VP-Talks.
4 ай бұрын
മനോഹരം.... എന്തെല്ലാം അറിവുകൾ 👏👏👏👌അവതാരകനും ഗസ്റ്റിനും... 🥰🥰🥰🙏
@shanmughanm.r.8308
3 ай бұрын
Mam, എനിക്ക് പൂർണമായി ഉറപ്പുണ്ട് ഞാൻ ആത്മവെന്ന്, പക്ഷെ അനുഭവിച്ചു രസിച്ച് അറിയാൻ പറ്റുന്നില്ല ❤love you mam
@സത്യത്തിന്റെവഴിയിൽ
4 ай бұрын
ഈ. ഇരിക്കുന്ന ഞാൻ ഇല്ലേ.... അത് ഞാൻ അല്ല 😂 Lena ഓക്കേ ആണ് മുൻപ് ഉള്ള ഇന്റർവ്യൂകളും കണ്ടിരുന്നു നിങ്ങൾ പറഞ്ഞു അറിയിക്കാൻ ശ്രമിക്കുന്നത് എല്ലാം മുൻപ് ഉള്ള സന്യാസിമാർക്കും അറിയാമായിരുന്നു പക്ഷേ അവർ മൗനം ആയി ഇരുന്നത് വെറുതെ ഭ്രാന്ത് ആശുപത്രിയിൽ പോകണ്ട എന്ന് വിചാരിച്ചു ആയിരിക്കും 😂
Sri M sir mayi oru വല്ല്യ ഇൻ്റർവ്യൂ വേണം..കുറെ നേരം
@sreedevis1666
4 ай бұрын
Sri m നെ പോലെ ലനയ്ക്കും pastlife ഒക്കെ അറിയാമെന്നുള്ളപ്പോ അതിനെക്കുറിച്ചൊന്നു ചോദിച്ചെങ്കിൽ കേൾക്കാൻ കൊതിച്ചു പക്ഷെ അതൊന്നും ചോദിച്ചില്ലല്ലോ?
@ESPParanormalsai
4 ай бұрын
വരും....
@shyjuka5804
4 ай бұрын
വിഷയം ഒരുപാട് വലിച്ചുനീട്ടി. ചുരുക്കി മീഡിയം ലെവലിൽ സ്പീച്ച ചെയ്തു എല്ലാവർക്കും മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുക
@ramanibai8704
4 ай бұрын
Thank you Lena Mam 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️ Thank you Biju Sir 🙏🙏🙏🙏🥰🌹🌹❤️❤️❤️❤️ VMC Malayalathile Seemajiye Abimughathil pratheekshikkunnu. Thank you Sir 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@shobha8816
3 ай бұрын
THANK YOU LENA, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു ❤❤❤🎉🎉🎉🥰🥰🥰
@resmiaryanani
4 ай бұрын
ശ്രീ എം ആയുള്ള ഇന്റർവ്യു ഇടുമോ?
@sonimasganga8793
3 ай бұрын
Ultimate truth..... describing beautifully.....
@dripyt_12367
4 ай бұрын
Book ണ്ടെ Malayalam edition ഇറങ്ങിയോ.
@arunimas9498
4 ай бұрын
Wow!! The Knowledge flows from real spiritual journey 🔥🔥🤩😍🙏🙏🙏💫💫💫Lena ma'am🤝🤝💯🎉 💥
@kriya862
4 ай бұрын
ലെന മുൻപ് ഉള്ളതിനെ കാൾ ഒരുപാട് സ്നേഹം ആണ് ഒരുവർഷം ആയി ട്ട് ❤️❤️🌹🌹🙏🏻
@traveldiaries7084
4 ай бұрын
ശ്രീ എം നെയും കൊണ്ടുവരണം
@vms00v
4 ай бұрын
ഒരുപാടു അഗ്രഹിച്ച interview.. താങ്ക്യു സര്
@anoopthomaz7430
3 ай бұрын
ദേ ദിങ്ട് നോകിയെ , ദവിടെ ദദിന്റെ ദപ്പുറത്തു ഇരിക്കുന്ന ഞാൻ, ദിവിടെ ,ദിതിന്റെ ദിപ്പുറത്തു ഇരുന്നുകൊണ്ടിരിക്കുന്ന ഞാനിലൂടെ ലവിടെ ലദിന്റെ ലപ്പുറത്തു ഇരിക്കുന്നു ഞാൻ. അപ്പൊ യഥാർത്ഥ ഞാൻ ദെവിടെയാണ്???ആ.. ഷിബു ദിനം 🙏
@axiomatic99
4 ай бұрын
അന്വേഷിച്ചാലും ഇല്ലെങ്കിലും, realised ആയാലും ഇല്ലെങ്കിലും, സർവ്വ നാമ രൂപങ്ങളും ചിന്തകളും പ്രതിഭാസങ്ങളും (including our 'ego കസർത്ത്' 😊) ശുദ്ധമായ ബോധത്തിൽ നിന്ന് ഉണ്ടായി, നിലനിന്ന് , അതിലേക്ക് തന്നെയല്ലേ dissolve ആകന്നത്, no matter what all we have done ..! So simple... !😊 പിന്നെന്താ?
@vanajakn4996
4 ай бұрын
വളരെ ഇഷ്ടമായി നല്ല വിഡിയോ
@aav924
4 ай бұрын
Most awaited person in this channel❤
@bindushaji6142
3 ай бұрын
ലെന 🥰🥰👍🥰👍👍👍
@adershptpm3839
4 ай бұрын
🙏
@jishasajeevan1046
4 ай бұрын
Thank you sir..VMCSeemaji interview pratheekshikkunnu
@chefprathap1498
4 ай бұрын
പ്രണാമം 🙏ബിജു സാർ 🙏പ്രണാമം ലെന 🙏
@HareKrishn1234
4 ай бұрын
താങ്ക് യു സാർ 🌹🌹
@mastertechmlp
4 ай бұрын
Lena is a great spiritual teacher ❤❤
@AnooshSakthi
4 ай бұрын
വളരെയധികം കാത്തിരുന്ന വീഡിയോ. ഏറെ സന്തോഷം.
@soumyasajeev-dp6kd
4 ай бұрын
Ma'am book Malayalam available ano
@vanaejaanair5162
4 ай бұрын
Pranamam sir good knowledge v r getting through this ur good channel 🙏
@inisharamesh9115
4 ай бұрын
Thank u Biju sir and lena mam❤
@sunilk.k9107
4 ай бұрын
ലെനയെ ഈ ചാനലിൽ പ്രതീക്ഷിച്ചിരുന്നു 👍
@lakshmineyyan8949
4 ай бұрын
E ബുക്ക് മലയാളത്തിൽ കിട്ടുമോ
@ESPParanormalsai
4 ай бұрын
ഉടൻ വരും
@KrishnaKumari-zh9wb
4 ай бұрын
Stop call mam ,Western people do not call mam
@kkvr1550
4 ай бұрын
Much awaited episode ❤.. And please consider a meeting with Sri M also.
@shamleenacv-vj2rg
3 ай бұрын
🙏🙏🙏
@roshna108
4 ай бұрын
Well explained Lena Mam❤
@mashamnad1361
4 ай бұрын
A magnificently bewildering achievement 🙏🏻
@poojanair111
4 ай бұрын
Most awaited one🔥
@salinirajan575
3 ай бұрын
Awaiting for more videos .... thank you mam... thank you sir❤
Пікірлер: 291