2004 സെപ്തംബറിൽ കവിയൂർ ക്ഷേത്രത്തിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന നാരായണൻ നമ്പൂതിരിയുടേയും കുടുബത്തിൻ്റെയും മരണം ദുരൂഹതയിലേക്ക് നീങ്ങിയതെങ്ങനെ? കിളിരൂർ കവിയൂർ കേസുകൾ തമ്മിലുള്ള ബന്ധമെന്ത്? സി ബി ഐ കേസന്വേഷണം വഴിമുട്ടിയതെങ്ങനെ ? . കേരളത്തെ ആകെ പിടിച്ചു കുലുക്കിയ കിളിരൂർ - കവിയൂർ കേസ് 17 വർഷമായിട്ടും ചുരുളഴിയാതെ കിടക്കുകയാണ്. അതേക്കുറിച്ച് വിശദമായി..
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
#Mathrubhumi #Videos #case book
Негізгі бет ആത്മഹത്യയോ കൊലപാതകമോ? ഇപ്പോഴും ചുരുളഴിയാതെ കവിയൂർ കേസ് | Mathrubhumi.com
No video
Пікірлер: 115