എന്റെ കലാജീവിതം : പിജെ ചെറിയാൻ.. (എന്റെ കലാലയ ജീവിതം ചെറുതായിട്ട് പാളി)..
@ananyabs1101
3 жыл бұрын
👍
@sajinsajin9104
3 жыл бұрын
@@ananyabs1101 agan ano ananya
@ananyabs1101
3 жыл бұрын
@@sajinsajin9104 😄
@aneeshah4907
3 жыл бұрын
*ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ - എന്റെ കലാ ജീവിതം* *പി. ജെ. ചെറിയാൻ -എന്റെ കഥാ ജീവിതം*
@reshmimanojkumar7475
3 жыл бұрын
സരസമായി കോഡുകൾ ഉപയോഗിച്ച് പഠിപ്പിക്കുന്നത് വളരെ useful ആണ്...Thank you sir🙏🙏
@classmedia1887
3 жыл бұрын
ഇങ്ങനെ കോഡ് കിട്ടിയാൽ ജീവിതത്തിൽ ഒരിക്കലും ആത്മകഥ കൾ മറക്കില്ല. Thankyou sir❤️
@remyavijesh2721
3 жыл бұрын
Superb ...sir
@shafipookodan4646
2 жыл бұрын
Dft
@shafipookodan4646
2 жыл бұрын
U
@shafipookodan4646
2 жыл бұрын
P
@srees3043
3 жыл бұрын
നേരിട്ട് ക്ലാസ് കേട്ട ഒരു പ്രതീതി.. ഒട്ടും മടുക്കത്തെ നന്നായി മനസ്സിലാക്കാനും എൻജോയ് ചെയ്തു പഠിക്കാനും പറ്റുന്നുണ്ട് . ഒരിക്കലും മറക്കാത്ത നല്ല രസകരമായ കോഡ് ആയിരുന്നു thank you sir❤️
@vichuakhila7454
3 жыл бұрын
" ചൂളമടിക്കുമ്പോൾ വരുന്നത് നായ"... നായനാർ സഖാവ് കേട്ടിരുന്നേൽ തലകുത്തി ചിരിച്ചേനെ, അത്ര രസികനായിരുന്നു. Loved Ur codes sir... Thank u so much... ❤️
@divyavinod4398
2 жыл бұрын
B .kalyaniyamma alle
@maheshk7742
Жыл бұрын
@@divyavinod4398 ek നായനാർ
@shameemashamma781
3 ай бұрын
❤ ym su ek❤@@divyavinod4398
@aagneyak902
3 жыл бұрын
കുറിപ്പ് എഴുതി എഴുതി തലക്ക് (ഓർമ്മയ്ക്ക് )ഓളമായി.. ഓർമ്മയുടെ ഓളങ്ങളിൽ - ജി ശങ്കരകുറിപ്പ്
@anaswarasreeni3519
3 жыл бұрын
Josph
@anaswarasreeni3519
3 жыл бұрын
As k pottakkad
@anaswarasreeni3519
3 жыл бұрын
P. Kuniraman
@anaswarasreeni3519
3 жыл бұрын
Urmayude ullagal j.sagarakupou
@anaswarasreeni3519
3 жыл бұрын
Udyabanu
@unbeatenworks1375
3 жыл бұрын
വ്യാഴ വട്ട സ്മരണകൾ : പി കല്യാണി കുട്ടിയമ്മ Code : വാഴ കൂടുതൽ ആവശ്യം കല്ല്യാണത്തിന്
@maheshmurali8507
Жыл бұрын
പി. അല്ല. ബി ആണ്
@simirajeshsimirajesh853
Жыл бұрын
👌👌👌
@shamnadhs9344
3 жыл бұрын
അത് കിട്ടും സാർ ന്റെ ചിരി ഉണ്ടല്ലോ...... 😄😄😄😄എന്റെ സാറേ..... ❤❤❤🙏🙏🙏🙏
@sreejats2444
3 жыл бұрын
ജീവിതത്തിൽ മറക്കില്ല. Thank You Sir. സാറിന്റെ ക്ലാസാണെന്നെ prilims exam പാസ്സാക്കാൻ സഹായിച്ചത്. ഒരു പാട് വൈകി പഠിച്ചു തുടങ്ങിയിട്ടും സാറിന്റെ ക്ലാസ് കാണുമ്പോഴും കേൾക്കുമ്പോഴും പഠിക്കാനൊരാവേശം തോന്നും. കേട്ടു പഠിക്കാനേ കഴിഞ്ഞിരുന്നുള്ളൂ. എഴുതിയത് രണ്ടോ മൂന്നോ ക്ലാസ് മാത്രമാണ്.... Thank you so much sir.....
@devsanrenj2012
3 жыл бұрын
കാണാതെ പഠിക്കുന്നത് ഇഷ്ടമല്ലാത്ത എനിക്ക് ഈ കോഡ് വെച്ച് നന്നായിട്ട് പഠിക്കാൻ പറ്റും.. Thank you Sir 😍😍😎😎😎😎
@mitalentcreations8523
3 жыл бұрын
Same 😂
@raj66729
3 жыл бұрын
വേറെ level ക്ലാസ്സ്,💪💪💪,, കുറേ കാലമായി ഈ സാധങ്ങൾ മാറി മാറി പോകും,,,, thanks alot,,,, സർ ഇംഗ്ലീഷ് books n writers ഒരു class കിട്ടുമോ
@maviews6738
Жыл бұрын
എനിക്ക് ഇതുവരെ ഇതൊന്നും ഓർത്തു വെക്കാൻ പറ്റിയിരുന്നില്ല. Thank you so much sir.
@santhoshr4522
3 жыл бұрын
സാർ കോഡ് വച്ചു പഠിപ്പിച്ചാൽ പിന്നെ അതിന് പിന്നെ വേറെ കോഡ് വേണ്ട, അത്രക്ക് 👍👍👍👍👍👍
രണ്ട് കൊല്ലം മുന്നേ കണ്ടതാ, എക്സാം അടുത്തോണ്ട് ഒന്നൂടെ കാണാംന്ന് കരുതി ❤❤❤
@smijith_9874
3 жыл бұрын
ഇങ്ങനെ ആവണം ക്ലാസ്സ് 😍👌👌👍👍👍
@soumyanikesh1988
3 жыл бұрын
സൂപ്പർ ക്ലാസ്സ്.... 👏👏👏👏ഒരിക്കലും മറക്കില്ല സർ 👌👌🙏🙏🙏🙏🙏
@akhilea4537
3 жыл бұрын
സാർ ആന്മാർഥമായി ക്ലാസ്സ് എടുക്കുന്നു. താങ്ക്സ്
@babubabu-rt2wm
3 жыл бұрын
Good class ഇനി ഒരിക്കലും ആത്മകഥകൾ മറക്കില്ല thank u sir❤
@nishaunni4979
3 жыл бұрын
കാണാതെ പഠിച്ചാൽ ഓർമ ഉണ്ടാവില്ല, കോഡിലൂടെ പഠിപ്പിച്ചത് വളരെ ഉപകാരം ആയി സർ. ഇനി മറക്കില്ല. Thank you sir. 🙏🙏. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@praveenapp8079
3 жыл бұрын
Thank you sir
@praveensp7722
3 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം ❤️🔥
@MrandMrs_PSC
3 жыл бұрын
👍
@emilj12
2 жыл бұрын
Athe❤️
@innaaa1882
3 жыл бұрын
എന്റെ ജീവിത കഥ -A. k. G A-ente G ജീവിത K കഥ തിരിച്ചുവയിച്ചാൽ മതി
@shanussss4069
3 жыл бұрын
Kollam 👍🏻
@positivevibes1119
3 жыл бұрын
Pwli
@idukkikkaari1994
3 жыл бұрын
🔥🔥🔥🔥
@aseenamuneer1954
3 жыл бұрын
👍👍
@jagan3921
3 жыл бұрын
🔥🔥👌👌
@vishvichuachu2342
3 жыл бұрын
ഓർമയുടെ ഓളങ്ങൾ ഞാൻ പഠിച്ചത് ഓളങ്ങളിൽ സങ്കരക്കുറുപ് kalikkunnu തകഴി അത് നോക്കി തീരത്ത് നിക്കുന്നു
@anupamaanupama222
2 жыл бұрын
20:56 എന്റെ ഇന്നലെകൾ നല്ല വെള്ളം ആയിരുന്നു 🥃 വെള്ളാപ്പള്ളി
@maheshk7742
Жыл бұрын
നല്ല code 🥰🥰👍👍😂
@praveenapradeep3677
5 ай бұрын
😂
@li_ya8762
3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ. ഇങ്ങനെയുള്ള ടോപ്പിക്ക് പഠിക്കുമ്പോൾ ഓർമയിൽ നിൽക്കാൻ പ്രയാസം ആയിരുന്നു. അതുകൊണ്ടു പഠിക്കാനും മടി ഉണ്ടായിരുന്നു. ഇപ്പോൾ മാറി കിട്ടി. പറഞ്ഞാൽ തീരാത്ത സന്തോഷം. പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സ്നേഹം. ഇത്തരം ക്ലാസുകൾ പ്രതീക്ഷിക്കുന്നു. ❤❤❤❤❤❤❤❤❤💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💕💕💕💕💕💕💓💓💓💓💓💞💞💞❤️❤️❤️❤️❤️❣️❣️❣️❣️❣️
@MrandMrs_PSC
3 жыл бұрын
സന്തോഷം
@rekharekha4743
3 жыл бұрын
ഓർമ്മയുടെ തീരങ്ങൾ തഴുകി വരും തകഴി ചേട്ടാ. ഓർമ്മയുടെ അറകളിൽ ഒളിപ്പിച്ച ബാല്യകാലസഖി
@maryaugustinmaryaugustin7337
3 жыл бұрын
Super class sir
@arifarifkhan2682
3 жыл бұрын
ഒഴുകി വരും തകഴി ചേട്ടാ... 😃😃😃
@obriyazpoint8115
3 жыл бұрын
Adu super
@dineshuk5858
Жыл бұрын
"എനിക്കറിയാമേലാത്തതു കൊണ്ട് ചോദിക്കുവാ താനാരുവാ''😂
@rammuhammadassadsing2554
3 жыл бұрын
വ്യാഴവട്ട സ്മരണകൾ - വ്യാഴം ചൊവ്വ ഒക്കെ നോക്കുനെ കല്യാണത്തിന്നല്ലേ അപ്പൊ -p kalynikutti amma എന്ന് ആലോചിച്ചാൽ നല്ലതല്ലേ
@kilipennu5092
3 жыл бұрын
Adipoli
@samkezia6962
3 жыл бұрын
Sir,,sir nte class enikku oru confidence aanu.sir paranju tharunna codes onnum njan marannupokarilla..thanku.
@soumyarajann680
3 жыл бұрын
ഇനി ഇത് പഠിക്കാൻ ജീവിതത്തിൽ ബുക്ക് നോക്കണ്ട 😍😍😍😍😍😍
@heeravibin3245
3 жыл бұрын
Superrrrrr Code Sir.Valare nannayittundu.Manasil pathinju kazhinju.Ini orikkalum Aathmakadakal marakkilla.Thank you So much sir.May God Bless
@sunitharenju1073
3 жыл бұрын
Thanku sir,,, ഇങ്ങനെയുള്ള ക്ലാസ്സ് ആണ് എനിക്ക് വേണ്ടത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@savithattk7586
3 ай бұрын
പൊളിച്ചു sir.. മനസ്സിലാകുന്ന രീതിയിലുള്ള ക്ലാസ്സ് 🎉🎉🎉❤️❤️
Sir parayunnakaryangal onnum atra pettannu manasinnu manju pokilla sir , angane pathiyum munp sir edutha andhyavisrama sthalangal njn oridathum ezhuthi vechittilla ethu pathirathri chodichalum parayaum atrayk manasil pathinjitund. Thank you so much sir 😍☺☺☺☺☺
Super class. Ktetinu prepare cheythukondirikkuvan helpful class. Thank you sir
@nithin.skarthika3144
3 жыл бұрын
ഓർമയുടെ ആഴങ്ങളിൽ (ഞാൻ വാരി) NV - kittum,😊😊
@anju.kannank5399
3 жыл бұрын
Midukka
@sereenam8037
3 жыл бұрын
ഓരോ ആത്മ കഥകൾ എഴുതി വെച്ചിട്ടല്ലേ ഇങ്ങനൊക്കെ കോഡ് ഇടേണ്ടി വരുന്നത് സാരമില്ല 😀
@dayasudeep5648
2 жыл бұрын
ക്ലാസ്സ് കേട്ട് ചിരിച്ചു ചത്തു 😂👍🏻 മരിച്ചാലും മറക്കില്ല സാർ 😍
@syamilymt1789
Жыл бұрын
Athe sathyam vari vari a dialogue super😂😂ennanelum adipoli ayitund
@sherlypv2288
Жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് ആണ് Thank you Sir 🙏🙏🙏🙏🙏🙏
@amruthap6834
3 жыл бұрын
ഓർമയുടെ ഓളങ്ങൾ = ജി ശങ്കര കുറുപ്പ് ഓളങ്ങൾ കര യിലേക് അടിക്കും കര യുടെ പേര് ശ -ങ്കര
@soumyavarghese1459
3 жыл бұрын
Thank u
@sunitharenju1073
3 жыл бұрын
Thankuuu🥰
@pscjourney5818
3 жыл бұрын
👍👍
@renjithbabu100
3 жыл бұрын
അമ്പോ 😍😍... പൊളിച്ച് 🌷🌷
@minhanuha5985
3 жыл бұрын
Super
@vkmcreations
3 жыл бұрын
അമ്പമ്പോ കിടിലൻ കോഡുകൾ പെർഫെക്ട് ഓക്കേ 👌👌👍👍👍🙏
@rubystanly8307
3 жыл бұрын
കുറച്ചു പുസ്തകങ്ങൾ (ചോദിക്കാൻ സാധ്യത ഉള്ളത്, ഇംഗ്ലീഷ് )കൂടി ഇങ്ങനെ പറഞ്ഞു തരുമോ
@hrishvikvedh8067
3 жыл бұрын
Orthedukenda avashyamilla... Chothikumbo appo thanne manasil vannu... Great effort....
@mellorani539
3 жыл бұрын
Thoolika naamathinu koodi ithu pole code tharamo sir
@Divyadevuzz7
3 жыл бұрын
Thank u so much sir❤️🥰..... Eppozhum തിരിഞ്ഞു പോകുന്ന kaaryangal ആണ് ഇതൊക്കെ. നല്ല രീതിയിൽ കോഡ് ഉപയോഗിച്ച് മനസ്സിലാക്കി തന്നതിന് ഒരുപാട് thanx sir 🥰❤️🔥
@MrandMrs_PSC
3 жыл бұрын
👍
@shinishini6685
3 жыл бұрын
സമര തീചൂള (യി) ൽ_ ഇ കെ. സമരം തന്നെ ജീ(വി) തം_ വി.എസ്
@fahidavk9446
3 жыл бұрын
Oru rakshayum illa👌👌👌
@vaisakhvss4300
3 жыл бұрын
*അരങ്ങ് കാണാത്ത നടൻ -തിക്കോടിയൻ *എന്റെ നാടക സ്മരണകൾ -പിജെ ആന്റണി
@deepavimalkumarng1529
3 жыл бұрын
വളരെ നല്ല ക്ലാസ്സ് ഒരുപാട് ഉപകാരപ്പെട്ടു താങ്ക്യൂ സാർ 🙏🙏
@anudhanujad3700
3 жыл бұрын
ഓർമയുടെ ഓളങ്ങൾ - ഓടകുഴൽ ആയിട്ട് connect ചെയ്താൽ G ശങ്കരകുറുപ് kitum sir
@ragimasanthosh7726
3 жыл бұрын
Njanum
@athiravishnuvishnu534
Жыл бұрын
Thankyou sr, പെട്ടന്ന് ഓർത്ത് എടുക്കാൻ പറ്റുന്നുണ്ട്
@kunjattaworld236
3 жыл бұрын
നല്ല കോഡ് സർ... ഇനി മറക്കില്ല എപ്പോഴും കൺഫ്യൂഷൻ ആയിരുന്നു. ഇനിയും ഇങ്ങനെ കോഡ് വെച്ച് പഠിപ്പിക്കണേ സർ എങ്ങനെ എങ്കിലും രക്ഷപ്പെടണം 😊
@dhanyaabhilash3850
3 жыл бұрын
Super codes.. ഇങ്ങനെ codes കിട്ടിയാൽ ഒരിക്കലും മറക്കില്ല Thank u sir❤️❤️❤️
Njn kazhija year ilea police nte xm nu vendiyanu eee video adhymai kandathu. Crct ithil ninnu question undarunu ❤ ezhuthi mark kitti🎉
@arjundev17688
3 жыл бұрын
E. K naynar- "my strugle " ennalle.....
@BhavyaBhavya-zw5pz
10 ай бұрын
പൊളിച്ചു സാറേ
@sajithavpai
3 жыл бұрын
Sir thank you Today when I attended mok test one question was related to this Author of kazhinja kalam. Which was answered using your code ...... So happy....... 🙏
@MrandMrs_PSC
3 жыл бұрын
Thank you
@ameersuhail5410
2 жыл бұрын
എന്റെ മൃഗയ സ്മരണകൾ മൃഗയ മൂവി(മമ്മൂട്ടി ) കേരള വർമ പഴശ്ശി രാജ (മമ്മൂട്ടി )
@sajithashalish6038
3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് Thank you sir🙏🙏🙏
@pavanaaraj8997
2 жыл бұрын
Sir nte class vitili irunu padikuna ellavarkum Helpfull annu thank uu
@akhil2458
3 жыл бұрын
🔥
@mariyamd1a196
3 жыл бұрын
Kanan thamasichu poi. Super class sir.othiri nalathe preshnathinna enn pariharam kittiye.thank u very much sir.
@MrandMrs_PSC
3 жыл бұрын
👍
@mariyamd1a196
3 жыл бұрын
Sir kadhapatrangal kudi cheyyane.code kandethan thamasamakum .but maximam k tet nn munne edane pls
@aniyanvavasre
2 жыл бұрын
ശബ്ദിക്കുന്ന കലപ്പ എഴുതിയത് പൊൻകുന്നം വർക്കിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി "എന്റെ വഴിതിരിവ്" =പൊൻകുന്നം വർക്കി 😁 (ഞാൻ ഇങ്ങനെയാണ് പഠിച്ചേക്കുന്നത് 🤗)
@shahins1406
Жыл бұрын
Jevithathil smarikkunathe Krishnanane. So code for geevitha smaranagal- EV krishna pilla
@alfiyahj7017
2 жыл бұрын
തുറന്നിട്ട വാതിൽ അത് വഴിയാണ് സരിത അകത്തു കേറിയത്.- ഉമ്മൻ ചാണ്ടി
@Cenpercent
2 жыл бұрын
പാതിരാത്രിക്ക് പഠിച്ചോണ്ടിരുന്ന എന്നെ ചിരിപ്പിച്ച് ഒരു വഴിയാക്കി😂😂😂🙏🏼
@lubiairah9717
2 жыл бұрын
🤣🤣🤣🤣poliyee
@swathyvava8594
2 жыл бұрын
Poda pulle
@retnakalar6291
3 жыл бұрын
Super class..Orikalum marakilla..mundasseriyude code ishtayi.. Thankyou sir
Пікірлер: 1,1 М.