അച്ചുവും ഇജോയും.. ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ ഉള്ളം കീഴടക്കിയ രണ്ട് കഥാപാത്രങ്ങൾ . അവർക്കൊപ്പം പ്രിയപ്പെട്ടവരായി മാറിയ രണ്ട് അഭിനേതാക്കൾ മീര ജാസ്മിനും നരേനും. അച്ചുവിന്റെ അമ്മ എന്ന ഹിറ്റ് ചിത്രം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ ഈ താരജോഡികൾ വർഷങ്ങൾക്ക് ശേഷം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഇരുവരും ഒപ്പം ചിത്രത്തിന്റെ തിരക്കഥാക്കൃത്ത് അർജുൻ ടി സത്യനും മാതൃഭൂമി ഡോട് കോമിനൊപ്പംClick Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi #meerajasmine #narain
Негізгі бет ആത്മവിശ്വാസം ഇല്ലാതിരുന്ന ജാസ്മിൻ മേരി ജോസഫിൽ നിന്ന് മീര ജാസ്മിനിലേക്ക്..|Meera Jasmine | Narain |
Пікірлер: 9