ബ്രഹ്മശ്രീ ആത്മയോഗിനിയമ്മ തിരുവടികൾ
ഈ മഹതി പരമഭട്ടാര ശ്രീ ചട്ടമ്പി സ്വാമി തിരുവടികളുടെ ശിഷ്യ പ്രധാനനും പണ്ഡിതാഖണ്ഡലനുമായിരുന്ന ബ്രഹ്മശ്രീ നീലകണ്ഠതീർത്ഥ പാദസ്വാമികളുടെ പ്രഥമ ശിഷ്യയാണ്. ശ്രീ ആത്മയോഗിനിയമ്മയുടെ ജന്മദേശം പത്തനംതിട്ട താലൂക്കിൽ പെട്ട റാന്നിയിലാണ്. അവിടെ പരിപാവനമായ പമ്പാനദിയുടെ തീരത്തുള്ള പുരാതനവും അതിപ്രസിദ്ധവുമായ ഒരു ബ്രാഹ്മണഗൃഹത്തിൽ കൊല്ലവർഷം 1051-ാം മാണ്ട് ധനുമാസം 18-ാം തീയതി ചതയം നക്ഷത്രത്തിലാണ് ശ്രീ യോഗിനിയമ്മ ഭൂജാതയായത്. ആ ബ്രാഹ്മണ ഗൃഹത്തിന്റെ നാമധേയം തുറവിക്കോട്ടെന്നാണ്.
വേദിയിൽ :
ബ്രഹ്മശ്രീ കോതമംഗലം വാസുദേവൻ നമ്പൂതിരി
ഡോ. പി. സി. മുരളീമാധവൻ
ആചാര്യ സി. പി. നായർ
ശ്രീ ടി എം എൻ നമ്പൂതിരി
ശ്രീമതി അനീതാനന്ദ
ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി
ശ്രീ അജയൻ നമ്പൂതിരി
ശ്രീ നാരായണ ശർമ്മ
ശ്രീ രാജ്കുമാർ ത്രൈക്കോട്
Негізгі бет ആത്മയോഗിനിയമ്മ അനുസ്മരണപ്രഭാഷണം |പൂജനീയ സ്വാമിനി ദേവി ജ്ഞാനഭനിഷ്ഠാനന്ദഗിരി@ത്രൈക്കോട്ടില്ലം റാന്നി|
Пікірлер: 5