ടോവിനോ വില്ലനായിട്ട് വരുന്ന ഉണ്ണിമുകുന്ദന്റെ സിനിമ സ്റ്റൈലിൽ ടോവിനോ മാസ് കാണിക്കാൻ നോക്കി ഉണ്ണി മുകുന്ദൻ പഞ്ഞിക്കിടുന്നുണ്ട് ആ സീനൊക്കെ ഉൾപ്പെടുത്തി ഒരു സെക്കൻഡ് പാർട്ട് ചെയ്യണം
@mercyanto2391
6 ай бұрын
മറ്റു സിനിമകളിൽ മാസ്സ് scene പ്ലിംഗ് ആയി പോയതാണ്. But ദേവാസുരത്തിൽ ലാലേട്ടന്റെ characternte വിജയപരാജയങ്ങൾ കാണിക്കുന്നതാണ്, മാത്രമല്ല ആ characternte അഹങ്കാരം കാണിക്കാനും കൂടിയാണ് ആ scene..... അത് perfect ആണ്, but ഈ ഗണത്തിൽ ഉൾപെടുത്താൻ പറ്റില്ല🤷
@shamlaAK
6 ай бұрын
ജാതീയത എന്ന് വേണമെങ്കിലും പറയാം !
@caygey9205
5 ай бұрын
@@shamlaAK സിനിമയെ സിനിമയായായി കാണാൻ പഠിക്കൂ സൂർത്തേ..
@shamlaAK
5 ай бұрын
@@caygey9205 സിനിമയെ ഞാൻ സീരിയലായി കാണുന്നില്ല. 🤦♀️
@caygey9205
5 ай бұрын
@@shamlaAK വർഗീയത കലർത്താതെ സിനിമയെ സിനിമയുടെ അർഥത്തിലെടുക്കൂ മാസ്സ് വാണമെ ...
@NewbiePokemon-lp8mr
5 ай бұрын
@@shamlaAKEvida jatheeyatha
@vaishnavsivankutty2682
Жыл бұрын
When you have to shoot shoot dont talk... ikka😅
@nithyapp6707
Жыл бұрын
ശേ എപ്പോഴും നായകൻ മാത്രം മാസ്സ് കാണിച്ച കാണുന്ന നമ്മക് തന്നെ മടുക്കില്ലേ ഇടക്ക് വില്ലനും വേണ്ടേ ഒരു range? 👀🔥
@sreehariharanhari1968
5 ай бұрын
When you shoot, shoot don't talk🤣🤣🤣 athokkeyaa scenee...
@amrutheshreji4924
4 ай бұрын
നായകൻ എയറിൽ കേറിയതിൽ ഇഷ്ടപെട്ടത് നീലകണ്ഠൻ എയറിൽ ആയത് ആണ് 🤣
@lijogeorge9668
5 ай бұрын
ദ്രോണാ സിനിമയിൽ മമ്മൂട്ടി സുരാജിന്റെ കൈയിൽ നിന്നും ഊക്ക് വ്വാങ്ങി പൊളിയുന്നുണ്ടല്ലോ 😅😅😅😅 അതൊന്നു കാണിക്ക്
നീലകണ്ഠൻ്റെ ധാർഷ്ട്യവും SP ശ്രീനിവാസൻ്റെ അഹങ്കാരവും താഴ്ന്നു തന്നെ ഇരിക്കും😂😂
@georgeabhijith3509
5 ай бұрын
ദേവാസുരം ഇതിൽ നിന്ന് ഒഴിവാക്കാമായിരുന്നു.
@abhinavvision6613
5 ай бұрын
Correct 💯💯💯💯
@krishnank7300
5 ай бұрын
എസ് പി ശ്രീനിവാസൻ. തള്ളേ വേറെ ആർക്കും ഈ ഗതികേട് വരുത്തരുതേ 🥴🥴🥴
@gopakumar8843
4 ай бұрын
ബീരാൻകുട്ടി ❤❤❤
@vishaljose8070
5 ай бұрын
Iron man 3യിൽ വില്ലനോട് മാധ്യമങ്ങളുടെ മുൻപിൽ വെച്ച് തന്റെ വീട്ടു അഡ്രസ് പറഞ്ഞ് മാസ്സ് കാണിക്കാൻ നോക്കിയ ടോണി സ്റ്റാർക്കിന്റെ വീട് തൊട്ട് അടുത്ത ദിവസം തന്നെ വില്ലൻമാർ ബോംബ് ഇട്ട് തകർത്ത് കളയും.
@unaistt9690
4 ай бұрын
Chirich oru vazhikkaayi😂
@luvinkid6801
5 ай бұрын
mass dialogue adich auctionil thoottupoya mangalassery karthikeyan evide
ഏറ്റവും കൂടുതൽ,,മിസ്റെറക്, വരുന്ന ത്, വിജയ്, ്് പടതിലാണ് ശൃദിചാലറിയാം,,,
@jithinbabu6676
Жыл бұрын
Nth mistake
@lokiloki28
Жыл бұрын
@@jithinbabu6676 padam motham mistake alle. Logic undavilla
@jithinbabu6676
Жыл бұрын
@@lokiloki28 logic ulla oru commercial movie para kekkatte
@lokiloki28
Жыл бұрын
@@jithinbabu6676 എന്നാലും കുറച് എങ്കിലും വേണ്ടേ ലോജിക്ക്
@muneermk7045
Жыл бұрын
@@jithinbabu6676 chak de India adichumati unakiya padam aanu bigil. Ath entho avatte oru sport's movie aakumbo a sports rule engilum follow cheyande. Kuruviyil vijay enthokke aanu kaanikkiunnath. Adi idi mass lifitil ninnum pongi varunnu athoke potte a chatam. Athokke valatha over alle. Ipol varunna vijay padangalil oke vijay enna star mathre ullu kadhaapathrangale kaanan patunilla
ദേവാസുരം അങ്ങനെ അല്ല.. അതിൽ നടൻ ആദ്യം ഒരു മോശം character ആണ് ഒരുപാട് തെറ്റ് ചെയ്യുന്നുണ്ട്.. നടൻ ആയതുകൊണ്ട് നന്മ മരം ആകണം എന്നില്ലല്ലോ.... പിന്നെ ചെയ്തതിനെല്ലാം പശ്ചാതപിക്കുന്നുണ്ട്...ദേവാസുരം മൊത്തത്തിൽ ഒരാളുടെ പശ്ചാതാപത്തിന്റെ കഥ ആണ്
@asiftirur6945
4 ай бұрын
Athum ithum thammil ntha bandham 😂
@jothishks4903
4 ай бұрын
🤣🤣@@asiftirur6945
@saachurahman8097
4 ай бұрын
അയിന് 😅😅
@vijeshpk8637
4 ай бұрын
😂😂😂മനസിലായില്ല
@Jishnuk011235
5 ай бұрын
2nd Devasooram aa scene kondu udeshichathu aa characterinte gathikedanu thanne anu bhai.. athil comedy akan onulla..
@sudhiadwi4494
5 ай бұрын
ഭീഷ്മ പർവം മമ്മൂട്ടി 😅🤭
@farook28
Жыл бұрын
Steephen nedumballi international ookk🤣🤣
@aasamspb967
4 ай бұрын
Bheeshma Parvathil Mammootty de kathapathrathinum similar style ook kittunund.
Пікірлер: 78