Amazing . പലപ്പോഴും പ്രണയ നൈരാശ്യത്തിൽ കൊലപാതകം ചെയ്യുന്നവന്മാരെ support ചെയ്യുന്ന കുറെ comments കണ്ടിട്ടുണ്ട് . തേച്ചിട്ടല്ലേ കൊന്നത് എന്ന കമന്റ് എഴുതുന്നവർ , ഇവന്മാരുടെ സ്വഭാവ സഹിക്കാൻ പറ്റാതെ ആവുമ്പോൾ ആണ് പല പെൺകുട്ടികളും അവരെ reject ചെയ്യുന്നത് എന്ന് മനസ്സിലാക്കാറില്ല . Hats off to the whole team👏👏👏
@skjtalks
2 жыл бұрын
yes, Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@krishnakala8771
2 жыл бұрын
സത്യം...ആദ്യമൊക്കെ എന്റെ അല്ലെ സ്നേഹം അല്ലെ എന്നൊക്കെ കരുതി പെണ്കുട്ടികൾ സഹിക്കും. പക്ഷെ പിന്നീട് angott പതുക്കെ പതുക്കെ മടുത്ത് തുടങ്ങും. ഇച്ചിരി കൂടെ നല്ല ആള് വേണം എന്ന് തോന്നും.
@PavamKunjus
2 жыл бұрын
100%sathyam anuu
@Shibini_
2 жыл бұрын
💯 true
@Avinash-pb1fu
2 жыл бұрын
@@skjtalks ok sir 😍
@anjalikrishna3849
2 жыл бұрын
Oh my God, എന്റെ എക്സ് ബോയ്ഫ്രണ്ട് ഇത്പോലെ തന്നെയായിരുന്നു, same ഡയലോഗ് തന്നെയാ ഞാൻ ജീവിതത്തിൽ കേട്ടത് 🤦♀️എന്ത് ചെയ്താലും കുറ്റം, ചോദിച്ചാൽ പറയും എല്ലാം സ്നേഹം കൊണ്ടാണെന്നു, ചത്തു കളയുമെന്ന്, 🤦♀️ ഒരുവിധം രക്ഷപെട്ടു, ഇപ്പോ എന്നെ മനസിലാക്കുന്ന സപ്പോർട്ട് ചെയുന്ന ഒരാളെ കല്യാണം കഴിച്ചു ഹാപ്പി ആയി ജീവിക്കുന്നു 🥰🥰🥰😍😍😍😍😍
@aiswaryababumalakkal8614
2 жыл бұрын
Same here
@jeslinthomas3969
2 жыл бұрын
Same here but not yet married...🤗
@anumol97
2 жыл бұрын
Good decision 😍👍🏻
@sabithafreejo6521
2 жыл бұрын
mee too 😌😌രക്ഷപെട്ടു
@vishnugr8112
2 жыл бұрын
പക്ഷേ പലർക്കും ഇതിൽ നിന്നും രക്ഷപ്പെടാൻ കഴിയാറില്ല. ഭയം തന്നെ ആവാം അല്ലെങ്കിൽ ഇതാണ് സ്നേഹം എന്ന് കരുതുന്നതാവാം.
@maathusujith3365
2 жыл бұрын
True... എന്റെ x boyfriendum same character 👍4 years love... Mental torchering extreme level എത്തിയപ്പോൾ ഞാൻ അയാളെ ഒഴിവാക്കി എല്ലാവരും എന്നെ തേപ്പുകാരി എന്ന് വിളിച്ചു 😔ഇപ്പോൾ എന്നെ മനസിലാക്കുന്ന എനിക്ക് ഫ്രീഡം തരുന്ന ഒരാളെ വിവാഹം കഴിച്ചു കുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നു 😊the most importent thing is my hubby know everything about my past 💞but ഒരിക്കൽ പോലും x ബോയ്ഫ്രണ്ടിനെ ചൊല്ലി കുറ്റപ്പെടുത്തിയിട്ടും ഇല്ല... Toxic relationship വേണ്ടാന്ന് വക്കാൻ ഉള്ള ചങ്കൂറ്റം പെൺകുട്ടികൾ കാണിക്കണം
@skjtalks
2 жыл бұрын
Happy to know that now you are safe and happy , be strong always, just do what makes you happy, and ignore what others will say , it's our life live it to fullest, Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@maathusujith3365
2 жыл бұрын
@@skjtalks i am a huge fan of your videos... Truely inspiring 👍
@febina8985
2 жыл бұрын
@jnn povan para
@Harshith890
2 жыл бұрын
I had same experience. Now happy with my husband who knows everything about my past relationship. Now waiting for our baby... 🥰
@febina8985
2 жыл бұрын
@@Harshith890 congrats🥳
@angelinjoseaaronjose7637
2 жыл бұрын
ഒരു പെണ്ണ് സ്നേഹത്തിൽ നിന്ന് പിന്മാറിയാൽ അവൾ തേച്ചു എന്ന് പറയും... പക്ഷെ അത് എന്ത് കാരണത്തില എന്ന് ചോദിക്കാറില്ല... അവൾ തേപ്പിസ്റ്റാ എന്ന ഒരു പേരും കൂടി അവൾക് കൊടുക്കും... ഇതേപോലെ ഒള്ള ഞെരമ്പുകളുടെ വലയിൽ വീണിട്ടു സത്യം അറിയുമ്പോൾ പിന്മാറിയാൽ അത് തേപ്പ് അണെന്ന് കാണുന്ന ആള്കാര്ക് കൂടി ആണ് ഈ വീഡിയോ..... Very done gooys ❤️😍
@geethakumarisv3818
2 жыл бұрын
ഇത്രയും നല്ല മെസ്സേജുകൾ നൽകുന്ന ഇ chanelin എന്ത് കൊണ്ടാണ് ഇത്രയും viewsum subscribersum കുറവ്.. ആക്ട് ചെയ്യുന്നവരും അടിപൊളി വളരെ natural ആയി അഭിനയിക്കുന്നുണ്ട് ..
@skjtalks
2 жыл бұрын
Thank you so much ❤️ happy that you enjoy our videos, actors, their performances and all നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@vishnugr8112
2 жыл бұрын
നല്ലത് പതിയെ വളരൂ പക്ഷേ ആ വളർച്ചയ്ക്ക് നല്ല കാതൽ ഉണ്ടാകും
@sajeenageorge4769
2 жыл бұрын
Correct..... ഒരുനാൾ ഇത് ഉയരും ദൈവം ഉയർത്തും 🙏
@lekshmilechu1415
2 жыл бұрын
ഒത്തിരി ആഴമുള്ള വിഷയം നല്ല ഭംഗിയായി തന്നെ അവതരിപ്പിച്ചു.....👌❤💯 Good job Skj team 🥳🙌✨
@subairsubair8171
2 жыл бұрын
Correct👍🏻
@naveensivakumar7956
2 жыл бұрын
ശരിക്കും ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ സഹിക്കുന്ന പെൺകുട്ടികൾ ഉണ്ടോ😨 ഈ പ്രാന്തിനോക്കെ സ്നേഹം എന്ന പേരും🥴🥴🥴
@skjtalks
2 жыл бұрын
yes, ellarum maari chithikkatte , നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
ഒരുപാട് ഉണ്ട് അത് മാത്രമല്ല തന്റെ റിലേഷൻ ഷിപ്പ് toxic ആണ് എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് അധികവും
@shemeeraakbar5734
2 жыл бұрын
Yes und 🥺
@vishnugr8112
2 жыл бұрын
കലിപ്പന്റെ കാന്താരി എനിക്ക് അങ്ങനെ ആണ് തോന്നിയത്. Toxic റിലേഷനിലൂടെ കടന്നു പോയവർ ആനേകമാണ് അതിലുപരി ആണ് അത് തിരിച്ചറിയാൻ കഴിയാതെ യഥാർത്ഥ സ്നേഹം ഇതാണ് എന്ന് കരുതുന്നവർ. ഭയം കൊണ്ട് സഹിക്കുന്നവരും ഒരുപാട് ആണ്. വിവാഹം കഴിഞ്ഞവരും ഇതിൽ പെടും. തന്നെ അംഗീകരിക്കാത്ത ബന്ധം ഏത് തന്നെ ആയാലും അത് വേണ്ട എന്ന് വെക്കാൻ കഴിയണം.
@AbhinavNemmara
2 жыл бұрын
അതൊക്കെ നിന്നോട് ഉളള സ്നേഹം കൊണ്ട് അല്ലെ...ഈ ഡയലോഗിൽ വീണാൽ തീർന്നു...അച്ഛൻ പറഞ്ഞ ആ കാര്യം ആണ് ശരിക്കും ഇതിലെ മെസ്സേജ് 😍
@revathybalan4981
2 жыл бұрын
Tnks abhi
@dreamsandme1701
2 жыл бұрын
@@revathybalan4981 nalla acting chechi..skj talks Full support👌👌🥰🥰🥰
@revathybalan4981
2 жыл бұрын
@@dreamsandme1701 Thank you so much for this love and support❤️
@skjtalks
2 жыл бұрын
yes, Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@skjtalks
2 жыл бұрын
@@dreamsandme1701 Thank you for this love and support ❤️ happy that you enjoyed Revathy's performance നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ammunainy7197
2 жыл бұрын
ഇതുപോലെ ഒരുത്തൻ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു... ശെരിക്ക് പറഞ്ഞാൽ ഇതിനേക്കാൾ ഹോറിബിൾ.... ഞാൻ ആരോടും സംസാരിക്കാനോ ചിരിക്കാനോ പോലും പാടില്ല... അഥവാ ആരോടെങ്കിലും സംസാരിച്ചാൽ അവരെ തല്ലിയും എന്നെ ചീത്തവിളിച്ചും ഭയപ്പെടുത്തിയ ഒരുത്തൻ... ഒരിക്കൽ എതിർത്തു സംസാരിച്ചതിന് നടുറോഡിൽ നിന്ന് എന്നെ തല്ലാൻ കയ്യൊങ്ങി... ഇന്ന് തല്ലാൻ കയ്യൊങ്ങിയവൻ നാളെ തല്ലും.. പിന്നെ വേണമെങ്കിൽ കൊല്ലും.. അത് ചിന്തിച്ചാ അവനെ ഒഴുവാക്കിയത്... അന്ന് ഒരുപാടു ഭീഷണി ഉണ്ടായിരുന്നു... കുറെ നാൾ പേടിച്ചു.. പിന്നെ നമ്പർ തന്നെ മാറ്റി... പതിയെ ലൈഫ് തുടങ്ങി... ഇപ്പൊ സന്തോഷം ആണ്... ഈ വീഡിയോ കണ്ടപ്പോ ഞാൻ എന്നെത്തന്നെയാ കണ്ടത്... ഒത്തിരി നന്ദി ഇതുപോലുള്ള contents ചെയ്യുന്നതിന് 😍😍
@skjtalks
2 жыл бұрын
Happy to know that you are safe and happy now,be strong, Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@neethu3938
Жыл бұрын
I have to same situation
@parvankrishnapu509
2 жыл бұрын
ഉയരെ film theme പോലെ തോന്നി.... ഗുഡ് മെസ്സേജ് 👍👍
@geethu.rgeethu.r3798
9 ай бұрын
💯😁
@neerajarajan8408
2 жыл бұрын
Sathyam... Toxic relationship.. anubhavam guru... Ithokke njnum kettittind anubhavichittind... But entho bhagyam kond aalu aayittu thanne nte life IL ninnu poyi... But athinu polum depression adich nadanaval Anu njn.. but athokke overcome cheyyithu varan nk sadhichu... Daivathinu nanni... Thankyou Skj talks for this video .. alarkkum ippozhum ithonnum toxic anennu ariyathavar und...
@skjtalks
2 жыл бұрын
Happy to know that now you are safe and happy, be strong, നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@harithaunni179
Жыл бұрын
I never fell in love with anyone in my life because of this fear. Even those who say love are avoided because of this fear. So, God gave me a better husband and child than I could have wished for. All videos of skj talks are awesome.❤️
@sabithaps799
Жыл бұрын
Same
@ash-vlogs4814
2 жыл бұрын
SKJ talks, again you guysz made a great theme🔥🔥And dear girls, ഒരിക്കലും ആരുടെയും മുന്നിൽ നമ്മുടെ self respect ഇല്ലാതെ ആകരുത്. ഇഷ്ടപെടുന്ന വ്യക്തിയുടെ Over possesiveness, over care ithonnum യഥാർത്ഥ സ്നേഹമല്ല, ആ kapadathayil nammal നമ്മുക്ക് തന്നെ കെണി ഒരുകുന്നതാണ്.. Nammal ജീവിക്കേണ്ടത് നമ്മുക്ക് പ്രിയപെട്ടവരുടെ കൂടെയാണ്, നമ്മളെ happiness n importance നൽകുന്ന ഒരാളുടെ kude☺️❤️എല്ലാവർക്കും nallath varatte ☺️❤️
@skjtalks
2 жыл бұрын
Very true Thanks a lot ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ash-vlogs4814
2 жыл бұрын
@@skjtalks ❤️
@anujames555
2 жыл бұрын
@@skjtalks 🥰
@abhijithmathew4993
2 жыл бұрын
@@ash-vlogs4814 😌✋️
@ash-vlogs4814
2 жыл бұрын
@@abhijithmathew4993 😌😌❤️
@hamnakhaleel5339
2 жыл бұрын
Chila marriage lifum ingne thanne aan...pranayam aavumbo enthenkilum preshnam vannaal parentsinte support indaavum vijarikka but after marriage aan toxic enkil aarkkum oru vilayum illa...sad reality of kerala culture..😐 Anyway hatsoff team SKJ❤️ GOOD TOPIC AND GOOD PRESENTATION WAITING FOR NEXT VIDEO🔥
@skjtalks
2 жыл бұрын
whatever should take neccassary actions, നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@jishacherian5246
2 жыл бұрын
I'm going through this situation right now so I'm take a crucial decision in my life.... Good message for all girls... 🥰
@HD-cl3wd
2 жыл бұрын
അവനെ കളഞ്ഞിട്ടു വേറെ പണി നോക്കൂ
@zaddyzen5824
2 жыл бұрын
Leave him girlyy
@Proud_Malayalee
2 жыл бұрын
Advanced RIP💐
@HD-cl3wd
2 жыл бұрын
Sister... Whatever you do... always try to be happy and composed... Do not get depressed
@aysharameeza6447
2 жыл бұрын
Me to sufferng dis from my hubby 😣😣😣
@Anju11410
2 жыл бұрын
Very good message. Not only in love, even after marriage such toxic relationships are dangerous. People should know it. It's always better to quit than being killed.
@skjtalks
2 жыл бұрын
yes , Thanks ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@vipinr7931
2 жыл бұрын
Exactly what you said...Try to escape from them asap with courage...
@anishaanuvarghese3810
2 жыл бұрын
2 വർഷം മുൻപ് വരെ ഉള്ള എന്നെ തന്നെ ഞാൻ കാണൂവരുന്നൂ.. ഇത് പോലെ തന്നെ ആരുന്നു അവനും... Egane ഞാൻ രക്ഷപെട്ടത് എന്ന് എനിക്ക് അറിയില്ല. ഇതിലെ ഓരോ ഡയലോഗ് കേൾക്കുമ്പോൾ നടന്ന kariyagal ഓർമ്മ വരും.3 വർഷത്തെ റിലേഷൻ ആരുന്നു. കുറെ തവണ കേട്ട ഡയലോഗുകൾ ആണ് ഇതിലെ മിക്കതും. പേടി ആരുന്നു എനിക്ക് നാളെ ഞാൻ ജീവനോടെ കാണുമോ എന്ന്. ആർക്കും igane ഒരാളെ കിട്ടാതെ ഇരിക്കട്ടെ... Congratulations and Thankyou SKJ talks teams for selecting this content... It's very useful to the girls and boys...
@rscreations9515
2 жыл бұрын
നല്ലൊരു സന്ദേശമാണ് ഈ വീഡിയോ. ദ്യം നമുക്ക് വേണ്ടത് നമ്മുടെ മാതാപിതാക്കൾ എന്നും നമ്മുടെ കൂടെ ഉണ്ടാകും എന്ന ഉറപ്പുണ്ടാക്കിയെടുക്കുക എന്നതാണ്. അവര് അറിയാത്ത ഒരു കാര്യവും നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന നിശ്ചയം ആണ് നാം ആദ്യം എടുക്കേണ്ടത്. കുട്ടികളുടെ ഏതു കാര്യത്തിനും വേണ്ടവിദത്തിൽ ഹെല്പ്പ് ചെയ്യുന്ന മാതാപിതാക്കളായിരിക്കണം നമ്മൾ. എങ്കിൽ അവർക്കു നമ്മോടൊന്നും മറച്ചു വെക്കാൻ തോന്നില്ല.
@skjtalks
2 жыл бұрын
yes, Thanks ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@revathybalan4981
2 жыл бұрын
Hope you all njoy our new episode guys...waiting for ur feedbacks
@revathybalan4981
2 жыл бұрын
@@yy-st5ng Thank you so much dear 😘...tnku for ur lovely words😍❤️keep supporting
@revathybalan4981
2 жыл бұрын
@Mister Bean Thank you so much ❤️😍 hpy that you enjoyed , keep supporting
@vishnudinesh7650
2 жыл бұрын
നിങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട്
@revathybalan4981
2 жыл бұрын
@@vishnudinesh7650 Thank you ❤️
@kprmahi
2 жыл бұрын
Hi Revathy, Excellent acting, you could deserve a bright future in big screen as well.. 👍
@mathewsjohn1998
2 жыл бұрын
ഇനി ഒരു പെൺകുട്ടികളും ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കട്ടെ.
@skjtalks
2 жыл бұрын
Thanks ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@priyadharshini_s
2 жыл бұрын
Arun performance is just awesome ❤️ ipo mathralla... Epozhum...😉😍❤️
@theresashaji2716
2 жыл бұрын
Nalla topic . prethiyakich innatha kalth eduth parynda theme.Really usefull video for our society .💯 Waiting for next video 🌟🌟
@skjtalks
2 жыл бұрын
Thanks a lot Theresa❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@theresashaji2716
2 жыл бұрын
@@skjtalks orapayum 💯🌟
@kunjusworld6990
2 жыл бұрын
SKJ Talks anth video chyyunnundundegilum athe nalla oru Topic adukkunnadayirikkum..poli.....😀💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💞
@theresashaji2716
2 жыл бұрын
@@kunjusworld6990 💯🌟
@srabanidutta.
2 жыл бұрын
She is very lucky to have such an understanding family 👪 ❤️ 💙
@aju2433
2 жыл бұрын
എന്ത് കണ്ടാലും പറഞ്ഞാലും മനസ്സിലാവാത്ത ചില പെൺകുട്ടികൾ ഉണ്ട്,സ്വന്തം കുടുംബത്തെ വേണ്ടാതെ ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോകുന്ന ചിലർ.ഇങ്ങനെയുള്ള വീഡിയോ കണ്ടെങ്കിലും,ഇനിയെങ്കിലും കള്ളസ്നേഹം തിരിച്ചറിയാൻ സാധിക്കട്ടെ അവർക്ക്.പ്രണയം ആത്മാർത്ഥമാണെങ്കിൽ അത് സന്തോഷത്തോടെ മരണം വരെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു👍.ഈ വീഡിയോ ഒരുപാട് ആളുകൾക്ക് പ്രചോദനമാകട്ടെ👍
@zahrashereef5998
2 жыл бұрын
Ee arranged marriage aanelum innale kandavan thanne alle
@Crazy_time_the_world_is_yours
7 ай бұрын
ഞാൻ ഉൾപ്പെടെ, ഏറെക്കുറെ എല്ലാ സ്ത്രീകളും ഇങ്ങനെ ഒരു സിറ്റിവേഷനിൽ കൂടി കടന്നു വന്നവർ ആയിരിക്കും, ഒരു രക്ഷയും ഇല്ലാതെ പിരിഞ്ഞു പോന്നവർ ആയിരിക്കും പെൺകുട്ടികൾ, ഞാൻ ഇപ്പൊ ഒരുപാട് ഒരുപാട് റിലാക്സ്ഡ് ആണ്, ഇപ്പൊ ഉള്ള എന്റെ പാർട്ണർ സ്നേഹ നിധി ആണ് 🥰🥰🥰
@rd-tf4mv
2 жыл бұрын
I can see a rewind of my past. Not sure how you guys came up with this. But really hatsoff to the team who came with this topic 🙏🙏🙏. It's not so easy to break up like shown in this though. It took almost 7 years for me to come out of it. And really appreciate the supportive parents here 💗. It's hard to find such understanding family members
@emilysebastianicse1916
Жыл бұрын
I SALUTE YOU FOR TAKING SUCH A POSITIVE DECISION YOU ARE TRULY A MOTIVATOR
@shruthis3242
11 ай бұрын
Same, it took me 8 years to come out of it. This just looked like my past. This trauma always comes with us for our life. Even my parents supported me a lot, i got drunk for the first time in my life nd cried to my parents to somehow rescue me from him and they did. They were so supportive.
@kousalyadevi8178
2 жыл бұрын
U can Break up if it's a boy friend... But if he is a husband what would you do... I divorced him. Society stigmatised me bcoz i was the one to walk away first. No body knew the blood shed behind my decision just branded as a women with no patience and tolerance
@HD-cl3wd
2 жыл бұрын
I can understand
@Mimms.1234
2 жыл бұрын
You are brave and did the right thing for yourself.👏💜
@zaddyzen5824
2 жыл бұрын
More power to you sis❤❤
@eagleseye6576
2 жыл бұрын
In last two years realised he is a toxic Narcisst NPD disorder.
@arunshankars8398
2 жыл бұрын
Good for you. Just as Kumaran ashan wrote പ്രിയരാഘവ! വന്ദനം ഭവാ നുയരുന്നു ഭുജ ശാഖ വിട്ടു ഞാൻ ഭയമറ്റു പറന്നു പോയിടാം സ്വയമിദ്യോവിലൊരാശ്രയം വിനാ.
@abhirami4655
2 жыл бұрын
Ningade vedios ellam adipoliyaa. Good messages
@aswathipp8501
2 жыл бұрын
പ്രണയത്തിൽ മാത്രമല്ല വിവാഹ ജീവിതത്തിലുമുണ്ട് ഇതുപോലുള്ള പ്രശ്നങ്ങൾ . പറഞ്ഞാൽ ഒരാൾ പോലും വിശ്വസിക്കില്ല. അവൻ അങ്ങനെയല്ല എന്ന് പറയും. കാരണം, പുറമെ നല്ല രീതിയിൽ ആയിരിക്കുന്നു പക്ഷേ വീടിനുള്ളിൽ വേറെ സ്വഭാവം. അങ്ങനെ ഉള്ളവരെയാണ് handle ചെയ്യാൻ ബുദ്ധിമുട്ട് .
@skjtalks
2 жыл бұрын
yes, നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@swaltalks7327
4 ай бұрын
True
@shubhaksbhat
2 жыл бұрын
Very good content. Much relevant in todays world because of the upsurge in toxic relationships nowadays... Congrats team SKJ talks... All your videos are informative and useful to todays youth..... All the best...
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@sojisaji4446
2 жыл бұрын
അല്ലേലും ഇങ്ങനാ toxic ആയിട്ടുള്ളവൻമാരോട് എന്തു പറഞ്ഞാലും അവന്മാർക്കു തിരിച്ചു പറയാൻ ഓരോരോ മൊടന്തൻ ന്യായീകരണം ഉണ്ടാവും... അടിമത്തം കാണിച്ചിട്ട് ഒരു ഡയലോഗും possessiveness ഉം selfishness um കൊണ്ടാണു ഇങ്ങനെ ഒക്കെ എന്നു...😬🤦🤦
@anjalisvlogmalayalam
2 жыл бұрын
പെണ്മക്കൾക്ക് ധൈര്യം കൊടുക്കാൻ വീട്ടുക്കാർ തയ്യാറായാൽ തന്നെ പല പ്രശ്നങ്ങളും ഒഴിവാകും... വീട്ടുക്കാർ തന്നെ കൂടെ നിൽക്കണം... വേറെ ആര് നിന്നിട്ടും കാര്യമില്ല...
@AmmuVimalAmmu
11 ай бұрын
എന്റെ Arun ചേട്ടാ നിങ്ങൾ പൊളിയാട്ടോ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ഒരു മനുഷ്യൻ Love you arunettaaaa😘😘😘
@drfurrh3686
2 жыл бұрын
ive went through this stage. but i realised it before he started his actions. so am safe
Nalla Topic...Acting of CHARACHTER ARUN is just awesome....OTHERS ARE ALSO NICE
@DileepKarunakaran.
2 жыл бұрын
ഇന്നത്തെ കാലത്ത് അനിവാര്യമായൊരു വിഷയം... 👍🏻. Toxic girlfriend ഈ ഒരു സബ്ജെക്റ്റ് കൂടെ പ്രതീക്ഷിക്കുന്നു...
@vicksplash8833
2 жыл бұрын
Thank you so much *Dr Ase coven* I’m so greatful for what you have done by bringing my wife back. Thank you sir
@pravallikapravs3626
2 жыл бұрын
The same thing happened to my friend. She loved a psycho for 6 years and he tortured her a lot. Finally, she got rid of him but he created a big mess in her marriage.
@jithins3189
2 жыл бұрын
Keep up the good work SKJ Talks. Natural acting everyone
@revathybs4582
2 жыл бұрын
Thank you❤️
@navilunavilu7463
2 жыл бұрын
The best thing is support of parents towards their daughter, such thing is very rare in our society, normally parents blame their daughters
@arunshankars8398
2 жыл бұрын
Never try to get along with a toxic partner. Just say bye, and move away.
@karaokedude3174
2 жыл бұрын
Girls should learn self defence atleast the basics to protect themselves.... Otherwise it will be very difficult to handle things
@skjtalks
2 жыл бұрын
yes, Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@nakanopey
2 жыл бұрын
But even if we did . Men are physically strong but yeah to defend ourselves we should learn it .
@jyothig9613
2 жыл бұрын
I have had similar experience.....ipo m happy that atleast i have overcome the situation...but it wasn't easy...threat calls .. blackmail....one min kond tone marumarunu... from love to revenge....but veetukar kude ninu
@shahlack2119
2 жыл бұрын
ഇന്നത്തെ കാലത്ത് ഏറ്റവും അനുയോജ്യമായ ഒരു വിഷയം ഏറ്റവും ഭംഗി ആയി അവതരിപ്പിച്ചു. ഇനിയും നല്ല വിഷയങ്ങളുമായി മുന്നോട്ടു പോവാൻ ദൈവം സഹായിക്കട്ടെ
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
അയൽ kaar poli 👍 ഇത്രയും effort Eduth videos edunnu അതും ഏറ്റവും നല്ല videos my favourite youtuber Skj talks aanu . ജീവിത പാഠം ആണ് 👍
@dilshathunais2432
2 жыл бұрын
Skj big salute 😍 ഇന്നത്തെ കാലത്ത് വളരെ important aaya vedio... Iniyelum നമ്മുടെ നാട് bodavaanmarakatte.... Keep it up....
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@rd5965
2 жыл бұрын
Mee to had same experience. But now he is my husband... He changed a lot only for me... I have complete freedom in my life... He is my dear and best friend.... But i suggest try to come out from toxic relationship.. Its not love.. Its slavery... My life is just luck... I took a chance... By gods grace it works....
@unTOLD-IT
2 жыл бұрын
Have u seen any guy breaking d helmet, phones on the road just his girl didn't get on his bike. Yes these psych exist.
@skjtalks
2 жыл бұрын
That kind of incidents happens a lot , നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@sidharthaajithprasad1229
2 жыл бұрын
Remember boys, choosing to overcontrol your partner or wife is a bad choice and a huge mistake. It will make you jump into a huge trap/trouble.
@vishnudinesh7650
2 жыл бұрын
നിങ്ങളുടെ വീഡിയോസ് ഫുൾ motivation ആണല്ലോ super ആയിട്ടുണ്ട്
@skjtalks
2 жыл бұрын
Thanks a lot Vishnu ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@shejisaleem8576
2 жыл бұрын
👍🏻
@gopikamcy
Жыл бұрын
എനിക്കും ഇത് പോലെ ഒരു പ്രണയം ഉണ്ടായിരുന്നു. പക്ഷെ ഒരിക്കലും ഇതിന് പ്രണയം എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല 🥺
@totustuus2610
2 жыл бұрын
Arun chettante acting pwoli aanu🥰🙂
@skjtalks
2 жыл бұрын
Thanks a lot Totus❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@aruncb1369
2 жыл бұрын
അടിപൊളി വീഡിയോ 👏🏻👏🏻👏🏻.... ഇതുപോലെ ഒരു പാടു വാല്യൂസ് ഉള്ള വീഡിയോ കൾ ഇനിയും ചെയ്യൂ ♥️♥️🤣🤣
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@3ditrizz
2 жыл бұрын
This was a needed topic 😊, Thx a lot SKJ team ♥️
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@kpoornima2131
2 жыл бұрын
His expressions are like real monster. Damn i took it so personal n got scared.
@rj9743
2 жыл бұрын
Single ayall oru prblm illa😁😂😂
@arafathnikettathoqarafath7424
2 жыл бұрын
Correct
@farhanafarha014
2 жыл бұрын
Good information sharing of all videos .... ... Doctrine is the message of one's own life🤗
@priyadharshini_s
2 жыл бұрын
Most expected topic... 👏👏👏 As usual super 😃
@athiranandan6785
2 жыл бұрын
Revathi chechi’s sound and acting super. Arun bro u r doing great
@revathybs4582
2 жыл бұрын
Thank you so much dear😍❤️ keep watching and share your feedbacks🥰
@arunsreekantan
2 жыл бұрын
Thank you Athira☺️
@skjtalks
2 жыл бұрын
Thanks a lot ❤️ happy that you enjoyed their performances
@siddharthk.s.6499
2 жыл бұрын
Adipwoli Video🔥 Kudos to the team.❤️
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@maryam-py5eo
2 жыл бұрын
U guys deserve more views nd subscribers💗💗
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@manujamanikuttan3586
Жыл бұрын
True
@ajiraj2609
2 жыл бұрын
Ente mone ee channel kandu. തുടങ്ങി ടു കുറച്ചു ദിവസംayi ദിസ് is. Really positive
@sanjeevvasudevan1413
2 жыл бұрын
കോലാഹലം കണ്ട് നോക്കി നിന്നില്ലല്ലോ നാട്ടുകാരിൽ ചിലർ എങ്കിലും. പല്ലവിയുടെ അനുഭവം ഉണ്ടാകരുതെന്നു ഉള്ളിൽ പ്രാർത്ഥിക്കുകയായിരുന്നു
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ananyajs7987
8 ай бұрын
Aruninte abhinayam super aahnu
@niranjanaskg138
Жыл бұрын
This reminds me of Pallavi's and Govind's relationship in the film Uyare
@asharemith3156
2 жыл бұрын
Ithil ellarum superb actingaa.... Ella videosum superb
@skjtalks
2 жыл бұрын
Thank you ❤️ happy that you enjoyed Arun's and Revathy's performance നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@revathybs4582
2 жыл бұрын
Thank you❤️
@dhanyapraveen3965
2 жыл бұрын
Nice... Really useful video for the society..
@advsanwayasawi
2 жыл бұрын
3:43 uyarele paravatheede same type dialogue and same theme story....nice
@ranjithmg2023
2 жыл бұрын
Wonderful video... I watch your all videos it's awesome.... All your actors are fantastic... Keep going and all the best for your team...
@revathybalan4981
2 жыл бұрын
Thankyou happy that you enjoyed ❤️
@skjtalks
2 жыл бұрын
Thanks a lot Ranjith❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Thanks ❤️ happy that you enjoyed നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@aljushanu6766
2 жыл бұрын
Great story. & great family support ❤
@skjtalks
2 жыл бұрын
Thanks ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@athiranandan6785
2 жыл бұрын
Great message. Well done 👏🏻 revathy chechi and Arun chettan as usual very good acting
@revathybs4582
2 жыл бұрын
Thank you so much 😍
@roshu4446
2 жыл бұрын
Ende ammo orupad girls idh anubavichu enn pareyunundalo 🙄🙄🙄 bayanagaram thanne Actually njhanum ende life il idhinde oru 30% oke cheythit und oru possiveness an ego oke ait ... But one day I myself realized when I saw her crying alone.bcoz of my decision taking over her . She didn't knew that I have seen her crying but when I entered she suddenly stopped crying an imitated happiness..that moment I broke down yar really.. And after that I have changed completely an loved her soo much cared her which I used to do before also but what I gave was much freedom what she expected from.me.. Now we got married each other an living a wonderful life ..now ❤❤❤🥰🥰
@rasiyarasiya4590
2 жыл бұрын
👍
@gopikamcy
Жыл бұрын
Same situation anu. Enteyum veetik vannu ethu pole seen akki. Enthu cheyana ellarum arinju ake nanam kettu 😢. Enne mannenna ozhichu kathikum ennum kuthi kollum ennokke paranju. Oru divasam arum illatha neram vannu. Ammak aduth pani ayathu kondu amma vegam vannu aduthulla oru police uncle vilichu solve akki vittu. Annu njan door thurannegil njan ennu engane jeevichirikkilayirunnu. Ipoo enne snehikunna enik freedom tharunna orale kitty. So happy.
@KTPsych87
Жыл бұрын
ninak freedom tharano athin 😂😂😂 Ath nammal edukunath an
@gopikamcy
Жыл бұрын
@@KTPsych87 athinu ee video freedom ano parayunnath. Toxic relationship alle. Ethu pole ente lifil nadannu ennanu njan paranjath 😏
@sidhinathjs4147
7 ай бұрын
@@gopikamcy stay happy 😊
@chithrac4122
2 жыл бұрын
Aa boy nannay act cheyyarund..ithilum super acting.. Ellarum adipolii
@skjtalks
2 жыл бұрын
Thanks ❤️ happy that you enjoyed നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@sajinikp5974
Жыл бұрын
Arun super acting
@sarannyaachu8846
Жыл бұрын
ഇത് പോലെ സൈക്കോ ആരുന്നു എന്റെ lover ഒരുപാട് സഹിച്ചു ഞാൻ ലാസ്റ്റ് റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞു എന്നെ കിട്ടില്ല എന്നായപ്പോൾ അയാൾ പലതവണ സൂയിസൈഡ് ചെയ്യാൻ ശ്രെമിച്ചു ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നിട്ട് അയാളെ ഞാൻ ചതിച്ചു എന്ന് പറഞ്ഞു ഞാൻ മരിക്കണം എന്ന് പറഞ്ഞു നിരന്തരം ടോർച്ചെറിങ് ആണ് വീട്ടിൽ പോലും പറയാൻ പറ്റാത്ത അവസ്ഥ ആണ് 😭😭😭😭
@arathygireesh3697
2 жыл бұрын
പ്രണയത്തിൻ്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ എന്തൊക്കെ ചെയ്യാം: പ്രണയിക്കത്തെ ഇരിക്കാം😜😜😂
Thanks a lot Anagha ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@karthik_kk708
Жыл бұрын
_Very Good Message_ ✨ _SKJ TALKS........._ 😍❤️🔥
@balachandrans6636
2 жыл бұрын
ഇന്നത്തെ കുട്ടികളുടെ കപട സ്നേഹത്തെയും അതിനു പിന്നിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികളെയും അതി മനോഹരമായി ചിത്രീകരിച്ച SKJ Talk's നു അഭിനന്ദനങ്ങൾ 🎉🎉🎉 പലരും സ്നേഹത്തിന്റെ പേരിൽ പാവം പെൺകുട്ടികളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തിയും പിന്നീട് അവരെ ഭീഷണി പെടുത്തി ബ്ലാക്ക് മെയിൽ ചെയ്യുന്നത് കാണാം. ഇതൊന്നും ശരിക്കും പ്രണയമല്ല അവരുടെ psychic mind. അത്തരക്കാരെ ബുദ്ധിപൂർവം ഒഴിവാക്കുക. ജീവിതം ഒന്നേയുള്ളു അത് നിങ്ങളുടെ മാത്രമാണ്. Revu & Arun polichu.. Keep going.. All the best to SKJ Team. 👌🙏♥️🎉🌹
@revathybs4582
2 жыл бұрын
😍
@lifeisgreat5487
2 жыл бұрын
Revathy chechik 2 account andale 🥰
@lifeisgreat5487
2 жыл бұрын
Sir ur acting was nice 👌, all of them ❤
@balachandrans6636
2 жыл бұрын
@@lifeisgreat5487 thank you🙏
@farsanafarsanafarsi2636
2 жыл бұрын
ഇതു പോലെ ആണ് എൻ്റെ ജീവിതം. എല്ലാം അവരുടെ ishttagal മാത്രം. ഇതിൽ പറയുന്ന എല്ലാ questions എന്നോട് എൻ്റെ husband ചോദിക്കാറുണ്ട്.എന്നിട്ട് പറയും സ്നേഹം കൊണ്ട് aanann.ഒന്നും ചെയ്യാൻ കയിയത്തെ ഞാൻ ഇവിടെ.....😥😥
@sportsmania512
2 жыл бұрын
പലരും പറയുന്ന പോലെ over react ചെയ്യാൻ പോയാൽ പ്രശ്നം കൂടുതൽ വഷളാകും വിവാഹ ജീവിതം ആയത്കൊണ്ട്... So, സ്നേഹം കൊണ്ട് തന്നെ സാവധാനം മാറ്റിയെടുക്കാൻ ശ്രെമിക്കുക.
Realy a great piece of work .... Hats off to the crew... Great message for all singles who r expecting to hve a realtion🙂
@aiswaryaish9866
11 ай бұрын
Wowww I can see my own life here... 6yrs of relationship...ipo seperated ayt 4 yrs ... Thet orlde side l mathramala ..adhyam thote oro restrictions vekumbo care kndanu enn orth ath entertain cheyunna aalde side l m und preshnam.... Nevere ever change ur lifestyle for anybody... Nmle nml ayt ishtapedan patatha oralk vndi ishtangal oke mati vekaruth.... Toxic relationship l ninn purath varumbo mathre ath toxic ayrnnu enn nmk manasilavollu... Alathe chutum aroke ninn paranjalum nmk ath manasilavila... Pne nte karyathil main ayt face chytha threatening suicide chym ennathayrnnu... Ath ket aarum kadich pidich nilkaruth....99% verum dlg mathramanu ath ... Experience chytha oralaayath konda parayunne... Come out of toxic relationships... prioritise ur own happiness 🤗♥️
@febizworld7484
2 жыл бұрын
നിങ്ങളുടെ എല്ലാ topic ഉം പൊളിയാണ് ട്ടോ💖
@dinilak5290
2 жыл бұрын
ഇന്നത്തെ കാലത്തു അനിവാര്യമായ വിഷയം.............. Toxic Lover......
@skjtalks
2 жыл бұрын
Thank you ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
@ambikapillai7259
7 ай бұрын
Njan Andhra Pradeshil aanu. Ente nadinekkal enikkishtam ivideyanu. Snehavum bahumanavum ulla manusharanu. Njan oru Teacher aayirunnu. Ippol Headmistress.
@lifeartofthejaandachuzz4823
2 жыл бұрын
Thank you chetta this should be the good awareness for every one👍 this one should be the lesson for every one
@Jibsy-e4n
7 ай бұрын
Very gud message❤❤❤
@josephdave711
2 жыл бұрын
Love is commitment. Commitments are difficult to make, especially for the 21st century. I like to promote singlehood for both men and women because, this can help you focus on your careers. Feel free about this comment.
@rohitps2683
5 ай бұрын
But we need a good companion in our latter half
@Phoenix77766
2 жыл бұрын
Crucial to put this out there! 🙏
@misriyamisriya1375
2 жыл бұрын
Idh kandapole uyare parvadhi...asif ali orma vennuuuu😇good message your all videos
@rohangeorge2966
Жыл бұрын
I think that there should be a helpline number for men as well. Somewhere in north India, there was acid attack on a man because he rejected a woman.
@persissamuel3946
2 жыл бұрын
Video is good 👍. Better not to have a boy friend. At last it will be a big headache. When your parents bring a groom for you at the right time, that is gud and can live peacefully.
@sharimol7030
2 жыл бұрын
വളർന്നു വരുന്ന കുട്ടികൾ ഇതൊക്കെ കാണട്ടെ.. Good acting
@skjtalks
2 жыл бұрын
Thanks ❤️ നമ്മുടെ നാട്ടിൽ പ്രണയത്തിൻറെ പേരിലുള്ള അതിക്രമങ്ങൾ ഇനിയെങ്കിലും അവസാനിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️
Пікірлер: 862