Praveen mama First ❤❤. Aidappu hair style, every mother's favourite hair style 😂❤❤❤❤
@michootychikkus
Күн бұрын
One edit chetta:ivide dada‘s fav style aan😂😂😂ivane orukkunnath ellam dadayanu❤️
@praveenchandran8526
Күн бұрын
@@michootychikkus😂❤❤
@anitha22
Күн бұрын
Ath correct Hair style nokkumbol thala viyarkum aidune. Athaavum simple & old style haircut.
@navamiparu2584
Күн бұрын
ചേച്ചിയും ചേട്ടനും കളിച്ചിട്ട് എനിച്ച് മതി അച്ഛാ അമ്മാ ❤❤😘😘😘 ചക്കരകൾ ❤❤
@saneeshsankaran7069
Күн бұрын
Aaaluttande oru kidappu 😂😂 isutty ,aidutta 🥰🥰🥰
@ayanar.s5134
Күн бұрын
Ella toys chettanum chechikkum ... Allyooo kunjoose ❤❤❤achoodaa cute video ❤❤❤
@RoopeshP-vi8sx
Күн бұрын
ഇസു ആലി എയ്തു, dada, mamma ❤️❤️🥰❤️❤️❤️
@HarshaVAcharya
Күн бұрын
❤❤❤❤❤ moonnu makkalum chakkaravaavakal❤❤❤
@ValsalaA-c2j
23 сағат бұрын
കുഞ്ഞാ 🥰🥰🥰
@Shinyjmn
Күн бұрын
Isukutta Aalikutta Aidootta ❤❤❤
@SandraS-v2f
Күн бұрын
Aidoottan ♥️♥️♥️♥️
@ambilynair296
Күн бұрын
Makkals ellam koodi ulla kalikal kanumpol time pokunnathe ariyilla❤3 perkkum chakkara ummaaaa🥰🥰🥰❤
@rethypushpan763
Күн бұрын
adutta❤❤❤ isuty❤❤❤alikutta❤❤❤🥰🥰🥰
@Sree_raga_raj
Күн бұрын
Achoda😘😘aidu good boy ആണ് ഇതുപോലെയുള്ള 3 മക്കളെ കിട്ടിയില്ലേ വേറെ എന്ത് വേണം 3 നിധികൾ അല്ലെ 🥹❤️❤️
@Bg06379
Күн бұрын
അച്ഛനും അമ്മയും പൊന്നു മക്കളും ഉള്ള വീഡിയോ 👍🏼👍🏼🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@Bindhu-md6fg
Күн бұрын
ഉണ്ണിങ്ങട്ടാ തറയിൽ കിടക്കുന്നത് ഒന്നും എടുത്ത് തിന്നല്ലേ മുത്തേ. ചേച്ചി ചേട്ടനും എന്തോ പറയുകയാണ്❤❤❤❤ മുത്തുമണികൾക്ക് ഉമ്മ
@taniats73
Күн бұрын
എന്റെ childhood ഓർമ്മകളാണ് എയ്ദൂട്ടന്റെ hairstyle കാണുമ്പോൾ ആദ്യം മനസിൽ വരുന്നത്😅😅😅😅😅😅 ശ്ശൊ വളർന്ന് വലുതാകണ്ടായിരുന്നു കുഞ്ഞായിട്ട് ഇരുന്നാൽ മതിയാരുന്നു.. എല്ലാം അമ്മ ചെയ്തു തന്നേനെ😅😅😅😅😅😅😅
@praveenchandran8526
Күн бұрын
@@taniats73 same feeling here. Ente Amma Aidunte style ithe pole cheeki tharumayorunnu.
@taniats73
Күн бұрын
@@praveenchandran8526 നമ്മൾ 90's kids വളർന്ന വന്ന ആ ഒരു same pattern ൽ തന്നെ എയ്ദൂട്ടന് വളർന്ന് വരാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്🥰🥰🥰🥰❤❤❤❤ എന്റെ എയ്ദൂട്ടൻ വേറെ level ആണ്👏👏👏
@sheejadhanu171
Күн бұрын
❤️❤️❤️
@sherinthomas5447
Күн бұрын
Ponnumakkals 🥰❤❤❤❤❤
@rajeswarichandrasekharan732
Күн бұрын
ചേട്ട ആ ഫോട്ടോയിൽ ഇല്ലാത്തതാണ് വിഷമം, അല്ലെ എയ്ദപ്പാ❤ . അവൻ ഇല്ലാത്തത് അവനൊരു പ്രശ്നമല്ല😊 ആ കുഞ്ഞി ക്കെെ കൊണ്ട് എവിടെ എന്ന് കാണിക്കുന്നത് കണ്ടപ്പൊ ആ കൈയിലൊരു ഉമ്മ കൊടുക്കാൻ തോന്നിട്ടോ❤❤❤
Пікірлер: 32