സൂപ്പർ ബ് ബ്രൊ... അച്ഛനെ കണ്ടപ്പോൾ സന്തോഷം ആയ്യി..... 😍😍
@travelbros2733
2 жыл бұрын
👍👍
@forestlover1758
2 жыл бұрын
പ്രതീഷേട്ടന്റെ ചേട്ടനെ ഫോട്ടോയിൽ കാണുംബോൾ ഭയങ്കര ഗൗരവക്കാരനെ പോലെ തോന്നും .. പക്ഷെ സംസാരം കേൾക്കുംബോൾ സിംപിൾ and humble ആയിട്ടുള്ളൊരു മനുഷ്യൻ 😍😍😁😁 ജാഡയും ഒന്നുമില്ലാത്ത നല്ല വൈബ് ഉള്ളൊരു മനുഷ്യൻ ❤
@mukeshatl7072
2 жыл бұрын
😌😌😂
@SHEJESH
2 жыл бұрын
Thank you..
@onelove4615
2 жыл бұрын
@@SHEJESH ayyo.. ith alle aa paranja Sadhanam😄😄😄
@travelbros2733
2 жыл бұрын
😀😀
@siva3450
2 жыл бұрын
Achan pwolich.......👍 Muth 18:28 counter😁😁👌 All time my favorite place Trisssur🥰🥰🥰thrissur pwoliyanutta Love from Palakkad❤❤❤🥰🥰😘😘😘
@travelbros2733
2 жыл бұрын
❤️
@rajeevdavisvadakkan1853
2 жыл бұрын
Vedio polichuttaa ❤️👍
@Vishnudevan
2 жыл бұрын
ഈ വീഡിയോ പൊളിച്ചു പ്രതീഷ് ഏട്ടാ.. ഞാനും തൃശൂർകാരൻ ആണ്....ഈ വീഡിയോ കണ്ടപ്പോൾ ആണ് ഈ market വിവരം കിട്ടിയത്.... അച്ഛൻ വന്ന പറഞ്ഞ കാര്യങ്ങൾ കിടു ....ചേട്ടന്റെ മോൻ അടിപൊളി smart ആണ്.....എല്ലാം കൊണ്ടും അടിപൊളി ഫാമിലി ആയി ചേട്ടൻ വന്നത് അടിപൊളി നല്ല കിടു family...കാട്ടു തേൻ എല്ലാം കൊണ്ട് നല്ലതാണ്
@SKumar-dt9bu
2 жыл бұрын
ഈ വീഡിയോ super ഡ്യൂപ്പർ ആയിരുന്നു.. 👌👌👌❤❤❤
@joannmariya6876
2 жыл бұрын
I am christian We are same Sunday school
@sangeethageevar8201
2 жыл бұрын
Athe Kariyam prayalo videosok adipoli yanee ta pinee video Quality kurachamkudie set akanam ta travel bros ki jai jai jai 💥💥💥
@nelsongeorge8910
2 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് കൂടാതെ അച്ഛനെ കാണാനും ഇങ്ങനെയൊരു നാട്ടുചന്തയെകുറിച്ച് അറിയാനും സാധിച്ചതില് വളരെ സന്തോഷം. അവിടെയുള്ള സാധനങ്ങള് എല്ലാം വളരെ ന്യായമായ വിലയാണ് ഈടാക്കുന്നതായാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാന് സാധിച്ചത്. ഇനിയും ഇങ്ങനെയുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@travelbros2733
2 жыл бұрын
👍 thanks
@L.J.M.
2 жыл бұрын
ഇങ്ങനെയുള്ള മനുഷ്യരെയാണ് നമുക്കാവശ്യം. ഈ അച്ഛൻനെ നന്നായി അറിയാം. കിഡ്നി രോഗികളെ സ്വന്തം ജീവൻ കൊടുത്ത് വരെ സംരക്ഷിക്കുന്നവൻ.. ഈ പരിപാടികൾ എല്ലാം ഏതെങ്കിലും മനുഷ്യരെ സഹായിക്കുന്നതിനുവേണ്ടിയുള്ളത്.. ഇതുപോലെ ഒരു മന്ത്രി നമ്മൾക്ക് ഉണ്ടായിരുന്നെങ്കിൽ 🙏🙏
@SabuXL
2 жыл бұрын
ഹി ചങ്ങാതീ. വരികൾക്ക് അഭിനന്ദനങ്ങൾ.👏👌 പക്ഷേ ജനസേവനത്തിന് മന്ത്രിയും എംഎൽഎയും തന്നെ ആകണം എന്നില്ല ചങ്ങാതീ. 🤝
@L.J.M.
2 жыл бұрын
@@SabuXL ശരിയാ, ചങ്ങാതി.. പക്ഷെ എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ കാശില്ല. വീട്ടിൽ രോഗികൾ ഉണ്ട്, വാടക വീട്ടിലാ താമസം. ഞാൻ വീട്ടുജോലിക്കു പോയിട്ടാ കുടുംബം കഴിയുന്നത്. ആരെങ്കിലും സഹായത്തിനു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഗവണ്മെന്റഇൽ നിന്നെങ്കിലും ഒരു വീടോ മറ്റെന്തെങ്കിലും,.. ഒന്നൂല്ല്യ. 😭😭😭
@SabuXL
2 жыл бұрын
@@L.J.M. ഓ ചങ്ങാതീ അതിന് മന്ത്രി ആകണം എന്ന് എന്ത് നിർബന്ധം..?🙄 താങ്കൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അപേക്ഷ കൊടുത്തുവോ..? അതിന് സ്പീഡ് കൂട്ടാൻ വേണേൽ നമ്മുടെ ജില്ലയിലെ മന്ത്രിയുടെ സഹായം തേടാം. പിന്നെ ചിറമ്മൽ അച്ചൻ ഉൾപ്പെടെ ഉള്ള പൊതു പ്രവർത്തകരേയും. താങ്കൾ വൈകാതെ അതിനുള്ള ശ്രമങ്ങൾ നടത്തൂ.
@L.J.M.
2 жыл бұрын
@@SabuXL ലൈഫ് മിഷൻ klesha ഘടകത്തിൽ പെട്ടിട്ടില്ല. ലിസ്റ്റിൽ പേരില്ല. പറയാവുന്നോരോടൊക്കെ പറഞ്ഞു. ഒരു കാര്യവും ഇല്ല്യാ. പിന്നെ ഉപതേശത്തിന് നന്ദി... അതുമാത്രം എല്ലാവരുടെയും കയ്യിൽ നിന്നും ഇതുപോലെ കിട്ടാറുണ്ട്.. ചങ്ങാതിക്ക് മന്ത്രി എന്ന് പറഞ്ഞത് ഇഷ്ടായില്ലെന്നു മനസ്സിലായി.. എന്നെപ്പോലെ യുള്ളവർക്ക് ഞാൻ ഉദ്ദേശിച്ചത് മനസ്സിലാവും... അല്ലാത്തവർ ഇതുപോലെയും... 🙏🙏🙏
@dhamu9835
2 жыл бұрын
Achan ore polii😂❤️
@travelbros2733
2 жыл бұрын
❤️
@cirildominic2776
2 жыл бұрын
👍👍👍👍👍👍kuwaitil ninnum❤️
@ashiftirur3666
2 жыл бұрын
Cherammal achan പോളി 😍😍😍
@travelbros2733
2 жыл бұрын
❤️❤️🙏👍
@brushanddrive
2 жыл бұрын
പ്രതീഷ് ചേട്ടോയ് 👋 അച്ഛൻ പൊളിയാട്ട 👏 ഇങ്ങനെ ഒരു stall ഉണ്ടെന്നു ഇപ്പോളാണ് അറിയുന്നേ.. ഒത്തിരി ആളുകൾക്ക് സഹായം ആവും 💓💕
@travelbros2733
2 жыл бұрын
❤️
@shangkrishnanshangkrishnan9877
2 жыл бұрын
പ്രതീഷേട്ടാ പൊളിച്ചു ❤❤❤
@travelbros2733
2 жыл бұрын
👍👍
@Afsal-oe9sc
2 жыл бұрын
ചേച്ചിക്ക് ഇത്തിരി നാണം ഉണ്ട് ഉഷാർ ആക്കി എടുക്കണം. ചേട്ടൻ ഉഷാറായി
@alenshibu1638
2 жыл бұрын
Chiramala achan 👌👌👌
@suluc2913
2 жыл бұрын
Ayyo achanu kidney donatio mathram alla flowers oru kodiyil oru instution thudangunna vivaram paranju expense 10 core🙏🙏
@arunkrishnan7854
2 жыл бұрын
Spoon hotel adipoli anu... Avide orikkal poyi try cheyyanam bro...
@travelbros2733
2 жыл бұрын
👍
@jobisvlogs3669
2 жыл бұрын
അച്ഛൻ അടിപൊളി 🥰
@travelbros2733
2 жыл бұрын
👍
@sajeesh36
2 жыл бұрын
Super video beautiful family ee chandayude address tharumo
@MohamedMohamed-kz3lm
2 жыл бұрын
Chettan tipper odikunna video cheyumoooooo
@travelbros2733
2 жыл бұрын
Ok
@harismuhammed1075
2 жыл бұрын
അച്ഛൻ❤️🔥
@02867356
2 жыл бұрын
Achan poliyanu🥰
@mohammedrishad7154
2 жыл бұрын
Oru long trip okky povo😍
@travelbros2733
2 жыл бұрын
👍👍
@robinson7570
2 жыл бұрын
Devis achan 😘😘❤
@travelbros2733
2 жыл бұрын
❤️
@ashkenas_aby
2 жыл бұрын
200k loading
@travelbros2733
2 жыл бұрын
🙏👍
@vijayanmr7893
2 жыл бұрын
Poli
@travelbros2733
2 жыл бұрын
❤️
@abdulazzisyusuf9625
2 жыл бұрын
Aliya program supper achanpoli👌👍
@travelbros2733
2 жыл бұрын
❤️
@jishnusnair3579
2 жыл бұрын
Adipoli achan super
@travelbros2733
2 жыл бұрын
👍
@sunilkm5883
2 жыл бұрын
Super 👍
@sh-kp_12
2 жыл бұрын
അച്ഛൻ പൊളിച്ചു എന്തൊരു positive
@travelbros2733
2 жыл бұрын
👍👍
@sangeethnagmurali
2 жыл бұрын
തൃശ്ശൂരിലെവിടെയാണ് ഈ നാട്ടുചന്ത ?
@SabuXL
2 жыл бұрын
തൃശ്ശൂരിൽ നിന്നും വിയ്യൂർ റൂട്ടിൽ ദയ ആശുപത്രിക്ക് മുൻപ് , . ജോൺസ് ഹോണ്ട ഷോറൂമിന് സമീപം ആണ് ചങ്ങാതീ.👍🏼🤝
@sheena7268
2 жыл бұрын
നല്ല സംരംഭം.. ആശംസകൾ 👍👍👍
@travelbros2733
2 жыл бұрын
❤️
@k.varghese6197
2 жыл бұрын
Achhen is really initiative and loving person. This kind of market must be entire country,
ഒറിജിനൽ കാട്ടു തേൻ വേണമെങ്കിൽ പറയു... കാട്ടിൽ പോയി തേൻ എടുക്കുന്നതും കാണാം ഞാൻ വയനാട് ആണ് വീട് .. പറ്റുമെങ്കിൽ വരു
@travelbros2733
2 жыл бұрын
നമ്പർ തന്നാൽ വിളിക്കാം
@SHEJESH
2 жыл бұрын
വരുന്നുണ്ട്.
@radhikarajeev4264
2 жыл бұрын
@@travelbros2733 Yes , I need natural honey
@maneesharar7271
2 жыл бұрын
നമ്പർ തരാമോ.
@SabuXL
2 жыл бұрын
@@radhikarajeev4264 പക്ഷേ അതിനു വേണ്ടി വയനാട് വരെ പോകണം എന്ന് വന്നാൽ...??🤭☹️
@MohamedMohamed-kz3lm
2 жыл бұрын
Chettan poliyaaa
@travelbros2733
2 жыл бұрын
❤️
@user-ms2lk5bv7f
2 жыл бұрын
ഇപ്പോഴാണ് ട്രാവൽ ബ്രോസ്സായത് travel | bro ആയത്
@travelbros2733
2 жыл бұрын
Yes ❤️
@dominicmanjooran
2 жыл бұрын
ചിറമ്മലച്ചൻ ❤️❤️❤️
@travelbros2733
2 жыл бұрын
👍👍
@Christian-yl4dj
2 жыл бұрын
Stall Adipwolli 🔥
@travelbros2733
2 жыл бұрын
❤️
@malayalida3181
2 жыл бұрын
Achan super❤️
@travelbros2733
2 жыл бұрын
👍
@Drupadzvlogs
2 жыл бұрын
200k congratulations
@gireeshsankunny1765
Жыл бұрын
ഇതു പോലെ ഉള്ള അച്ഛന്മാർ ഉണ്ടെങ്കിൽ നാട് സ്വർഗ്ഗമായേനെ
@vipin1766
2 жыл бұрын
സൂപ്പർ 🥰🥰
@abhilashtp5883
2 жыл бұрын
അടിപൊളി
@travelbros2733
2 жыл бұрын
❤️
@rajeshc1722
2 жыл бұрын
ActuallyI feel this video other and that's some of constitution and me to thet teacher and as a really as a great boy
@AjithKrishnanjaly
2 жыл бұрын
പച്ചക്കറിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർത്തത് അന്ന് പറഞ്ഞ വേണ്ട വിത്ത് പയർ വിത്ത് കിളുത്തുവോ ........😁😁😁😁 അച്ഛൻ്റെ ഒപ്പം പിടിക്കാൻ പ്രതീഷേട്ടൻ നന്നായി പാട് പേടുന്നുണ്ട്
@travelbros2733
2 жыл бұрын
😀😀
@shimamary9358
2 жыл бұрын
Vedio polichu🤞🏻
@travelbros2733
2 жыл бұрын
👍
@gouthamhari1559
2 жыл бұрын
Tipper video venam chetta ❤💫
@subinks4223
2 жыл бұрын
This video very very beautiful pratheeshetaa
@travelbros2733
2 жыл бұрын
Ok thanks
@harinedumpurathu564
2 жыл бұрын
Free ആശുപത്രി എവിടെ ചാച്ചാ
@aghileshkumar
2 жыл бұрын
Great 👍👍👍👍
@joannmariya6876
2 жыл бұрын
We are studing in united international indian school
@thachoosfoods5041
2 жыл бұрын
Acha manjal oke paricho.
@sureshbabu9884
2 жыл бұрын
👍👍👍👍🙏🙏🙏
@jasnanjazz7133
2 жыл бұрын
Tepper vedio wyting ❤️
@travelbros2733
2 жыл бұрын
❤️
@anithad6818
2 жыл бұрын
Pratheesh etta 200 k coming soon
@travelbros2733
2 жыл бұрын
🙏 Thanks
@ManojKumarkaruvath
2 жыл бұрын
ചേട്ടൻ ebull jet ഒപ്പം ഉള്ളതാണോ പൊളിച്ചു പുള്ളെ 😍😍😍
@travelbros2733
2 жыл бұрын
❤️
@risamzcx4427
2 жыл бұрын
Chettante കൂടെ ടിപ്പർ video venam
@travelbros2733
2 жыл бұрын
👍
@rajeevdavisvadakkan1853
2 жыл бұрын
👌👌👌👏👏👏👍👍👍
@sankeerthe604
2 жыл бұрын
ടിപ്പർ വീഡിയോ വേണം ചേട്ടാ ടിപ്പർ ഉയിര്💥💥💥💥⚡⚡⚡⚡⚡
@travelbros2733
2 жыл бұрын
❤️
@travelbros2733
2 жыл бұрын
👍👍
@kessiaalex3692
2 жыл бұрын
👍
@travelbros2733
2 жыл бұрын
👍
@dudesir4095
2 жыл бұрын
Bro mickn idekk endo prasanam varunn und mick mattanam🙂
@travelbros2733
2 жыл бұрын
👍
@dudesir4095
2 жыл бұрын
🙂
@sreenadhmohanan9242
2 жыл бұрын
അച്ഛൻ പൊളിച്ചു.. 🤩🤩🤩
@travelbros2733
2 жыл бұрын
❤️
@latheshputhanveedu2444
2 жыл бұрын
Adipoli ayirunnu💕💕💕💕 Enikku ettavum ishtappettathu aa stallil sale cheyyunna kuttiye arunnu❤️❤️❤️💕💕💕💕
@travelbros2733
2 жыл бұрын
🙏
@xyz-wv3zp
2 жыл бұрын
ചേട്ടാ സ്ഥലം എവടാ 🤔 proper
@travelbros2733
2 жыл бұрын
Thrissur
@vpv3654
2 жыл бұрын
തൃശൂർ എന്നു പറഞ്ഞാൽ എങ്ങനെ മനസ്സിലാകും🤔 തൃശ്ശൂരിൽ എവിടെയാണ്?
@SabuXL
2 жыл бұрын
@@vpv3654 ചങ്ങാതീ. തൃശ്ശൂർ വിയ്യൂർ റൂട്ടിൽ ദയ ആശുപത്രിക്ക് മുൻപായി ജോൺസ് ഹോണ്ട ഷോറൂമിനു സമീപം ആണ് ട്ടോ.🤝 സന്ദർശനം കഴിഞ്ഞ് ഇവിടെ വന്നു അഭിപ്രായം പറയണം ട്ടാ ഗഡ്യേ. 😎 👍🏼
@vpv3654
2 жыл бұрын
@@SabuXL 👍
@SabuXL
2 жыл бұрын
@@vpv3654 😀🤝
@businessly23
10 ай бұрын
Can you send the correct location
@onceuponatimevlogs
2 жыл бұрын
Beautiful
@travelbros2733
2 жыл бұрын
👍
@lissyjames5598
2 жыл бұрын
🙏🙏🙏🙏🙏👌👌👌👌
@lindar4532
2 жыл бұрын
👌😍🤩
@psmkichu2107
2 жыл бұрын
⚡
@travelbros2733
2 жыл бұрын
❤️
@gamingwithcrazy7801
2 жыл бұрын
hi livil varoo ningal
@travelbros2733
2 жыл бұрын
Ok
@sujithamol7971
2 жыл бұрын
Poli🥰🥰
@travelbros2733
2 жыл бұрын
❤️
@justinbenny4662
2 жыл бұрын
Kollam💖
@travelbros2733
2 жыл бұрын
❤️
@babusurendran4382
2 жыл бұрын
പ്രജീഷേട്ടൻ ചുമ്മാ തീ💥💥💥
@travelbros2733
2 жыл бұрын
🙏
@subinks4223
2 жыл бұрын
Father poliyaanu
@travelbros2733
2 жыл бұрын
Yes ❤️
@abhisimpletips5033
2 жыл бұрын
നല്ല സാധനങ്ങൾ വിൽക്കുക, വാങ്ങുക അതിനായൊരുനാട്ട് ചന്ത
@jamesjohn3647
2 жыл бұрын
Adi...poli...👍
@travelbros2733
2 жыл бұрын
❤️
@suhailrahman8525
2 жыл бұрын
Chettante koode tipper vedeo
@travelbros2733
2 жыл бұрын
❤️
@jithinjoseph4737
2 жыл бұрын
❤️
@travelbros2733
2 жыл бұрын
❤️
@akkuscrazyvlogs
2 жыл бұрын
Super video
@travelbros2733
2 жыл бұрын
❤️
@gilgaljet9193
2 жыл бұрын
പ്രതീഷ് ഭായ് നമ്മുടെ ചർമ അച്ഛന്റെ നമ്പർ ഒന്ന് അയക്കാമോ
@SabuXL
2 жыл бұрын
ചിറമ്മൽ അച്ചൻ്റെ നമ്പർ ഗൂഗിൾ വഴി കണ്ടെത്താൻ കഴിയും എന്ന് നോക്കുക ചങ്ങാതീ. അല്ലാ എങ്കിൽ അപകടത്തിൽ സഹായം ഏകാൻ സന്നദ്ധരായ 'ആക്ട്സ് ' പ്രവർത്തകരെ സമീപിച്ചാൽ മതി. മറ്റൊരു വഴി , ഏതെങ്കിലും പള്ളിയിൽ നിന്നും കിട്ടുമെന്ന് ഉറപ്പാണ്. 🤝 വിവരം അറിയിക്കണേ.👍🏼
@sijukunathusheryil2093
2 жыл бұрын
അച്ഛൻ സൂപ്പർ
@jerrykumbalanghi7531
2 жыл бұрын
😘😘😘😘😘😘
@travelbros2733
2 жыл бұрын
❤️
@Hamdan-yz6eo
2 жыл бұрын
poli ❤️💥
@travelbros2733
2 жыл бұрын
❤️
@shalucholakathu7077
2 жыл бұрын
Video clarity kuravu Anu Pala stalathum light kittunne illa
@travelbros2733
2 жыл бұрын
Ok
@eldhopc3602
2 жыл бұрын
കുവൈറ്റിൽ നല്ല അടിപൊളി മസാല ദോശ കിട്ടും നാട്ടിൽ മാത്രം അല്ല 😜
Пікірлер: 287