തൃശൂരില്‍ നിന്ന് തൊഴില്‍ തേടിപ്പോയി ബോംബെ അധോലോകനായകനായ ആളാണ് രാജന്മാധവന് നായര്‍. അനുയായികള്‍ക്ക് ഇടയില്‍ ബഡാരാജന്‍ എന്നറിയപ്പെട്ടു. മറ്റൊരു അധോലോക നായകനും മലയാളിയുമായ അബ്ദുള്‍ കുഞ്ഞിന്റെ സംഘമാണ് ബഡാരാജനെ കൊലപ്പെടുത്തിയത്
#mumbai
Негізгі бет തൃശൂര്ക്കാരന് രാജന് ബഡാരാജന്‍ ആയ കഥ | Story about Thrissur native Bada Rajan
Пікірлер: 868