മൊത്തത്തിൽ പറഞാൽ ഒരുത്തനും ഒരു സ്ഥിര അഭിപ്രായവും പറയാൻ ഇല്ല... ഉള്ളത് കുറച്ച് മതം...വർഗീയത..
@youthisgoodisntityoyth
6 ай бұрын
മുരളിയേട്ടൻ ❤️
@dinupm4202
8 ай бұрын
ഇവരുടെ അച്ഛൻ അമ്മയും ഇത് കാണുമ്പോൾ മനസിലാകും മക്കൾ എത്രത്തോളം വളർന്ന് 😂😂😂 ഒരു 7 ക്ലാസ് കാരോട് ചോദിച്ചാൽ ഇവരെക്കാളും നന്നായി ഉത്തരം പറഞ്ഞേനെ 😂😂
@sajithpottankave9632
8 ай бұрын
💯
@shajisha4928
8 ай бұрын
എ കെ ജി സെന്ററിൽ പോയി ചർച്ച എടുക്കു ഇതിലും ഭേദം
@Appukutty06
8 ай бұрын
Kerala വർമയിൽ പോയാണോ ആര് ജയിക്കും എന്ന് ചോദിക്കുന്നത്. ഇതേതാണ്ട് DQ നോട് മമ്മൂട്ടി യണോ മോഹൻലാലാണോ ഇഷ്ട നടൻ എന്ന് ചോദിച്ച പോലെ ആവും. കോളേജ് ഇൽ പഠിക്കുമ്പോ ഞാൻ ഒക്കെ കട്ട Sfi ആയിരുന്നു. പഠിപ് കഴിഞ്ഞു ഇറങ്ങി ബോധം വരുമ്പോ മാറി ചിന്തിക്കുന്നവർ ആണ് നല്ലൊരു ഭാഗം.
@shijithjithu6049
8 ай бұрын
ഇത് തന്നെ ആണ് ഈ പിളേർ ഇപ്പോ പറയുന്നത് പിനീട് ഈ വീഡിയോ കാണുന്പോൾ ഇവർ ഇതൊക്കെ ഞാൻ പറഞ്ഞതാണോ എന്ന് 🤣
@anumolanu1998
8 ай бұрын
Great 💯%
@justinabraham7291
8 ай бұрын
മിക്ക പിള്ളേരും ആ പ്രായത്തിൽ റീൽസും കോപ്പും കണ്ട് സെഖാവ് ആകും 😂പിന്നെ പ്രായവും പക്വതയും വരുമ്പോൾ മാറും
@shijithjithu6049
8 ай бұрын
@@justinabraham7291 സത്യം 😂
@BadaruBadaru-hk5jq
8 ай бұрын
കുട്ടികളുടെ ഇടയിൽ നിന്നും ഉയർക്കാതെ പോടോ
@RamadasMudavakkat
8 ай бұрын
കേരളവർമയിൽ പോകുന്നതിലും നല്ലത് തൃശൂർ സിപിഎം ഓഫീസിൽ പോയി അഭിപ്രായം ചോദിക്കാമായിരുന്നു.
@HariKrish-j6s
8 ай бұрын
Best youth😂😂😂
@rajeshrajendran2596
8 ай бұрын
കേരളത്തിലെ വിദ്യാലയങ്ങൾ ഇത്രക്ക് അധം പതിച്ചു പോയി മണിപ്പൂര് പോയി നോക്കുന്നതിനു പകരം പാലക്കാട് പിഞ്ചുകുഞ്ഞ് പീഡിപ്പിച്ചു കൊന്ന കേസ് എന്താണെന്ന് ഒന്ന് ചിന്തിച്ചാൽ മതി കേന്ദ്രം എന്ത് ചെയ്യുന്നു ചോദിക്കുന്ന പിള്ളേരെ കേരളത്തിലെ NH റോഡുകൾ കണ്ടാൽ മാത്രം മതി
@@shinybinu6154 മണിപ്പൂരിലെ നാഗവിഭാഗം ക്രിസ്ത്യൻ വിഭവമാണ് എന്തുകൊണ്ട് 65 ഹുക്കി വിഭാഗത്തെ തല്ലിക്കൊന്നത് ഈ ഹുക്കില്കൾ ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടതല്ലേ
@electronicshomemade4493
8 ай бұрын
Kerala Varma is SFI and KSU. Then why you ask about Suresh Gopi .Asianet agenda.Ask in college where ABVP is also present
വീട്ടുകാരുടെ കാശിനു തിളക്കുന്ന യുവത്വം മാത്രമല്ല, ജോലിക്ക് പോകുന്ന പ്രതീക്ഷയുള്ള ഒരു യുവത്വം കൂടെ ഉണ്ട്, വികസനത്തിന് മാത്രം ഇനി വോട്ട്
@shijithjithu6049
8 ай бұрын
തിളയ്ക്കുന്ന യുവത്വം പറയും HFi 😂😂 പക്ഷെ തിള തീർന്നാൽ മനസിലാവും 😂
@nitarakrishna1227
8 ай бұрын
പാർട്ടി ക്ലാസുകൾ ഇന്നത്തെ യുവതലമുറയെ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന് മനസിലായി
@Lechuvelaudhan
8 ай бұрын
കോളേജിലെ കുറെ ഇപ്പൊ പെറ്റ പിള്ളേരോട് ഒരേ ചോദ്യങ്ങൾ ചോദിക്കുന്നത് 😂
@judi21195
8 ай бұрын
Avaranu nalathe india bharikan pokunath.
@symphonynaturesmusic2097
8 ай бұрын
BJP ക്കാർ പഠിപ്പ് ഇല്ലാത്തവർ അല്ലേ അവരെ എങ്ങനെ കോളേജിൽ കാണും
@thathuword
8 ай бұрын
Modi❤
@shabeerkt2930
7 ай бұрын
Jai KSU JAI SREEKUTAN
@navasgafoor415
8 ай бұрын
Well done guys keep going 👏👏👏👏👏
@sujith-h7j
8 ай бұрын
These adimas will come to Bengaluru for jobs
@nesmalam7209
8 ай бұрын
Adimas...😂😂😂😂...
@thatsthat8
8 ай бұрын
Atleast they're capabale of being employed, unlike gujarat, where people illegally cross borders for a better life.
@shinybinu6154
8 ай бұрын
Well done..@@thatsthat8
@alxbsl96
8 ай бұрын
And In kerala people cross legally with Student Visa.Nothing makes difference.@@thatsthat8
@ayyapannair40
Ай бұрын
@@thatsthat8idiot do you know geography of gujarat? Gujarat is near to pakistan.
@Niki00037
8 ай бұрын
Only bjp
@Sreezzzz917
8 ай бұрын
സ്വന്തം MP ആരെന്നറിയാത്തവരോട് ഇതൊക്കെ ചോദിച്ചിട്ട് എന്ത് കാര്യം? 😂
@NeethuCS-2140
8 ай бұрын
SG...❤❤
@sivananduprc4276
8 ай бұрын
Suresh gopi❤️🔥
@ratheesh2714
8 ай бұрын
കേരളവർമ്മ കോളേജിലെ യുവത്തത്തിൻ്റെ വിവരം എത്ര ഉണ്ടന്ന്മനസ്സിലായി
@S4MPictures
8 ай бұрын
Waste പിള്ളേർ..... 😂😂😂😂
@anumolanu1998
8 ай бұрын
SG @ THRISSUR 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💯%
@ranjithp1420
8 ай бұрын
11:28 കെഎസ്യു ക്കാരൻ ഒരേ പൊളി 🔥
@vineethkrishnakrishna6971
8 ай бұрын
Sg
@sanjaysanju2847
8 ай бұрын
Jai suresh gopi❤❤❤❤
@Lechuvelaudhan
8 ай бұрын
കേരളവർമ്മ മൊത്തം കഞ്ചാവും ചട്ടിയടി ഉം ആണ് 😂
@rishikhari1699
8 ай бұрын
ചുമ്മാ ഓരോന്ന് പറയാൻ നിക്കല്ലേ,, കണ്ട മീഡിയ പറയുന്നതല്ല സത്യം കേരള അക്കാഡമിസ്, കല, സ്പോർട്സ്, സിനിമ രാഷ്ട്രിയ മേഖലയിൽ പോലും നല്ല സംഭാവന തന്ന കോളേജ്, ഇപ്പോളും നല്ല കൊറേ പ്രതിഭകൾ ഉള്ള കോളേജ് അല്ലാതെ ആരൊക്കെയോ പറയുന്നു കേട്ട് വെറുതെ കേരളവർമ്മയെ വിലയിരുത്താൻ നിൽക്കരുത്.. സ്വന്തമായി നിലപാട് ഉണ്ടാവണം..
@rishikhari1699
8 ай бұрын
കഞ്ചാവും എന്നൊക്കെ പറയാൻ നിങ്ങൾ കേരളവർമ്മയിൽ വന്നു കണ്ടിണ്ടോ
@shidin457
8 ай бұрын
@@rishikhari1699എവിടുന്ന്. അവൻ 9 ആം ക്ലാസ്സ് പോലും പാസ്സായിട്ടില്ല 😂😂
@anoopvmohan
8 ай бұрын
Looka tholvikal kastham
@stranger2034
8 ай бұрын
ശാഖയിൽ പഠിച്ചു വളർന്ന നിനക്ക് collegil പഠിക്കുന്ന കുട്ടികളെ കാണുമ്പോൾ അസൂയ തോന്നും.. Nannayitt ഇരുന്നു കര 🤣🤣🤣
@AnilKumar-xz5nc
8 ай бұрын
🩲 Federation of India 😂😂 destroyed education system of Kerala...the students going to Bangalore and Chennai for plus one education too....All pass A+ .... toilet paper certificate in Kerala
@shinybinu6154
8 ай бұрын
Athu padikkan alla..kalikana...
@rajeshrajendran2596
8 ай бұрын
കെട്ടുറപ്പുള്ള കലാലങ്ങൾ ഉണ്ടാക്കി ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ഒരു മൂലക്ക് എത്തിച്ചു സിപിഐഎം എന്നുപറയുന്ന പാർട്ടിയെ
@BijuB-nz9zq
8 ай бұрын
2 ഒരു സ്റ്റേറ്റിൽ എംപിയെ പോലും അറിഞ്ഞുകൂടാതെ ഇവളുമാരൊക്കെയാണ് പച്ച
@ManikavelManikavel-zg5px
8 ай бұрын
Modhiji ❤❤
@sarundas7384
8 ай бұрын
തൃശ്ശൂർ കേരളവർമ്മ കോളേജിൽ Bjp ക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ലെ 😂
@VladimirPutin__president
8 ай бұрын
Keralam pinarayi Vijayan bharikum . Kerala no 1 india
@ashwinc3394
8 ай бұрын
Thrissuril illa innata kerala varma 😂😂😂sugopi veendum pottum😂😂😂
@aashink2893
8 ай бұрын
കേരളവർമ 🔥🔥🔥
@subinps5212
7 күн бұрын
എലാവരും പറഞ്ഞത് ശരി ആയി 😂😂
@muhammedshanidshan
8 ай бұрын
ഒരു മലയാളി ആയിട്ടും എനിക്ക് കേരളത്തിലെ ഏതെങ്കിലും ഒരു നല്ല കോളേജിൽ പഠിക്കാൻ അന്ന് തോന്നിയില്ല. ഇതൊക്കെ ഇപ്പൊ കാണുമ്പോൾ നഷ്ടം അത് എത്രയോ വലുതാണ്.
@nijeshnnair2954
8 ай бұрын
Jai modi
@rajeev9383
8 ай бұрын
ബിജെപി സർക്കാർ, സംഘ പരിവാർ ഇവരെ ആര് കൂടുതൽ വിമർശിക്കും അവരാണ് താരം..അതാണ് ഇടത് -വലത് കുട്ടികളുടെ മുഖ്യ അജണ്ട.... മദ്യത്തിന്റെയും ലോട്ടറിയുടെയും tax കൊണ്ടു മാത്രമായി കേരളം മാറാൻ കാരണം ഇതുതന്നെയാണ്... കലാലയങ്ങൾ അടക്കം എല്ലാ മേഖലയിലും രാഷ്ട്രീയ ഗിനിപന്നികളെ വളർത്തിയെടുത്താൽ നാടിന്റെ പുരോഗതി അധോഗത്തിയാണ്...
@RAVI-i4f
8 ай бұрын
കുട്ടികളിൽ വിവരക്കേടുകൾ കുത്തി നിറച്ച് കൊടുത്തിരിക്കുന്ന ഇടതനും വലത്തനും 😂
@renish970
8 ай бұрын
ഇത്രം മന്ദബുദ്ധി കൾ ആണോ കേരളത്തിൽ ഉള്ളത്
@rahoofrahoof.p5521
8 ай бұрын
ഇതുതന്നെയാണ് ഉത്തരേന്ത്യയും കേരളവും തമ്മിലുള്ള വ്യത്യാസം പഠിപ്പുള്ളവരും പഠിപ്പില്ലാത്ത വരും തമ്മിലുള്ള വ്യത്യാസം
@ak__arjuak2651
8 ай бұрын
Aaarkanavo padip Padithathinte karyam onum parayanda Kerala education evde ethinukuun elavarkm ariyam
@sree4509
8 ай бұрын
അതെ പഠിപ്പുള്ളവർക്ക് സ്വന്തം മണ്ഡലത്തിലെ എംപി ആരെന്ന് അറിയില്ല
@izka_11
8 ай бұрын
Athe iit oke edthal avr ahn major arem angne mudrakutharth
@shijithjithu6049
8 ай бұрын
ഒഞ്ഞു പോടെ പഠിപ്പുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ പഠിച്ചു വിദേശത്തു ജോലി തേടുന്നു
@lallbp1814
8 ай бұрын
Keralathile pullare ingane apamanikkalu
@abhijiths4550
8 ай бұрын
ഈ പരുപാടി എങ്ങനെയാ യുവജനങ്ങുളുടെ ശബ്ദമാവുന്നത്. എല്ലാ കോളേജിലെയും sfi, ksu, abvp നേതാക്കളോട് ചോദിച്ചാൽ എന്ത് മറുപടി കിട്ടും എന്ന് നേരത്തെ അറിയാമല്ലോ
@drsureshraghavan9005
8 ай бұрын
Very Interestingly, 99% of the comments below are against these kids only which is a fitting evidence that, only because of lack of general knowledge, these kids are blabbering.. Pity !!!
വിദ്യാഭ്യാസത്തിന്റെ ഉപയോഗം കേരളത്തിൽ ഉണ്ട് വരും തലമുറയെ ഓർത്തു സന്തോഷിക്കാം.
@Happy_sad92
8 ай бұрын
Indira Gandhi poley nethavu 😂😂😂 Oru emergency adichu tharattey annakil...
@sujithgnth
8 ай бұрын
We spoke alot about Modis issue. No one spoke about people suffering in Kerala.
@ajithkc2621
8 ай бұрын
ഇവർ കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന 6 വരി National Highway വികസനമൊന്നും കാണുന്നില്ലേ? നേരിട്ട് കാണാൻ സാധിക്കുന്നില്ലെങ്കിൽ KZitem ൽ നിരവധി Videos മലയാളത്തിൽ കാണാമല്ലോ.. 120 കിലോമീറ്റർ സ്പീഡിൽ പാഞ്ഞു പോകാൻ കഴിയുന്ന വിധത്തിലുള്ള റോഡാണ് വരുന്നത്. 65 വർഷം ഭരിച്ച കോൺഗ്രസിന് ഇതൊന്നും നടപ്പിലാക്കാൻ സാധിച്ചില്ലല്ലോ..
@ADITHYAAJITH14
8 ай бұрын
ഈ കുട്ടികൾ ചുമ്മാ എന്തൊക്കെയോ വിളിച്ചു പറയുന്നു കാര്യങ്ങൾ പഠിച്ചിട്ടാണോ പറയുന്നത് നിങ്ങളുടെ mla ആരെന്നു ചോദിക്ക് മന്ത്രിമാർ ആരൊക്കെയാ എന്നുചോദിക്ക് അവർക്ക് അറിയില്ല എന്നു പറയും 😂😂പിന്നേ ഈ പ്രഹസനം
@jaleeltamam4614
8 ай бұрын
ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഭരണം തുടർന്നു പോയാൽ ഇതുപോലുള്ള യുവ തലമുറയുടെ ഭാവി നശിച്ചു പോവുമോ എന്ന ഭയമാണ് ഈ പിള്ളേരുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത്.
@Bineeshthruvoth
8 ай бұрын
ഇടതും വലതും അതാണ് കാര്യം 🤣🤣👍
@dibink9040
8 ай бұрын
😅 ഈ പിള്ളാര് കോളേജ് കഴിഞ്ഞു ഇറങ്ങുമ്പോൾ നേരെ തിരിയും. റിയാലിറ്റി ഫേസ് ചെയ്യുമ്പോൾ ഒനുകിൽ നാട് വിടും അല്ലങ്കിൽ സമര തൊഴിലാളി ആകും
@ren2024-k7z
8 ай бұрын
കേന്ദ്രത്തെ പിണക്കിയാൽ കുടുമ്പ സമേധം അകത്ത് പോവും എന്ന് അറിയാവുന്ന കാരണഭൂതനെ ബുദ്ധിമുട്ടിക്കല്ലേ ചിറ്റപ്പാ.
@manoharanmvoo4286
3 ай бұрын
Foolish lads
@lgcinemamasters3211
8 ай бұрын
പിള്ളേരെ തമ്മിലടിപ്പിക്കുവാണോ ഇവർ 😎😎
@nandubhaskar4519
8 ай бұрын
Ottum vivaram illatha vidhyabhayasa karayam
@saadhuphoenix-lj5nc
8 ай бұрын
❤❤❤LAL SALAM YOUNG COMRADES... keep the spirit....❤❤❤ LOVE FROM KANNUR
@GreenGold-i5y
8 ай бұрын
Sankikal karayunnu.... 😂😂😂
@kabeerksd7210
8 ай бұрын
കേരള വർമ്മ ❤
@User-mncbjlfjrebxkl
8 ай бұрын
hai "your dal wont cook here governor " ennu banner vecha sakshara college . nammude bindhu teacherintey kuttikal
@shinybinu6154
8 ай бұрын
Athonnu correct ayi parayavo..?
@aneeshanispeaks
8 ай бұрын
Chegu ❤
@familyvlogs2228
8 ай бұрын
Ithinu munb manipur il congress bharichappol congress nte oral polum thirinj nokeettila.pinne orapp alle 100% bjp varum enn.😅
@lahitharm7112
8 ай бұрын
കേരളവർമ്മയിലെത്തുമ്പോൾ ചെറുപ്പത്തിൻ്റെ കൊടിയുടെ നിറം ചോരയുടെ നിറം തന്നെ പക്ഷേ അത് അവിടെന്ന് ഇറങ്ങുമ്പോൾ ഭൂരിപക്ഷത്തിൻ്റേം കൊടിയുടെ നിറം മാറും അനുഭവം ഗുരു...
@farissalmansalman8457
8 ай бұрын
എല്ലാവരും ബിജെപിയെ ഒരു വർഗീയ പാർട്ടിയായി തന്നെ കാണണം അവർക്ക് ഒരിക്കലും ജനാധിപത്യപരമായി ട്ടുള്ള ഒരു ഭരണം കാഴ്ചവെക്കാൻ പറ്റുകയില്ല
@lamlndian...9771
8 ай бұрын
തിളക്കുന്ന യുവത്വത്തിന്റെയും തണുത്ത രക്തത്തിന്റെയും വോട്ട് പവർ ഒന്നാണ്...
@chandrababu6793
8 ай бұрын
All waste questions ask Kerala government present total dept
@SanthoshKumar-dw8np
8 ай бұрын
MLA fb പോസ്റ്റിനെ കുറിച്ച് എന്താ അഭിപ്രായം ഏഷ്യനെട്ടേ
@timeline9463
8 ай бұрын
New generatiob kuttikal adipoliiiiiii
@nirmalab9128
8 ай бұрын
bjp adukkum thrichur
@bijuthomas9967
8 ай бұрын
I feel sorry for this students of new generation no reading they speaking narrative which no one understands.
@srcreations4221
8 ай бұрын
ഇവറ്റങ്ങളോട് ചോദിച്ചിട്ട് വല്ല കാര്യം ഉണ്ടോ??
@timeline9463
8 ай бұрын
👍👍👍
@gtrack683
8 ай бұрын
അവസാനത്തെ പാട്ടുകൾ എല്ലാം പൊളി❤
@kakkaratt4865
8 ай бұрын
Kerala never Learned anything
@dailybooster9114
7 ай бұрын
P5 members....
@sajeeshopto3045
8 ай бұрын
T n പ്രതാപൻ ന്റെ കാര്യം ചോതിച്ചാൽ ജനങ്ങൾ കാര്കിച്ചു തുപ്പുവാണ്
വിലാസനം കാണാനില്ല 😜പബ്ലിക് പ്രോപ്പർട്ടി ഒക്കെ അദാനിയു ടേം അംബാനിയുടേം പ്രൈവറ്റ് പ്രോപ്പർട്ടി ആയെന്ന്. വിദ്യാർത്ഥികളെ പോലും ഇത്തരത്തിൽ ചിന്തിക്കുകയാണെങ്കിൽ കേരള ജനതയുടെ കാര്യം കലക്കും 😜
@SalinBabu9181
8 ай бұрын
സത്യത്തിൽ ബോധവും വിവരവും വിവേകവും പക്വതയും വിദ്യാഭ്യാസവും ഉള്ള സ്ഥലങ്ങളിൽ എത്തിയാൽ മോദി വെറും zero ആണ് അത് കേരളം തമിഴ് നാട് പഞ്ചാബ് പോലുള്ള ക്യാമ്പസിൽ പോയാൽ കാണാം...
@remasancherayithkkiyl5754
8 ай бұрын
മൈത്രായൻ സാർ പറഞ്ഞത് എത്ര ശരി സ്കൂളിലും കോളേജിലു൦ രാഷ്ട്രീയവും പ്രേമവു൦ പാടില്ല 18വയസ്സ് കഴിഞ്ഞാൽ ആർക്ക് വോട്ടു ചെയ്യ൦ ചോദിക്കരുത് വിവാഹം കഴിച്ചു പോവാ൦
@drsureshraghavan9005
8 ай бұрын
budhiyillatha pilleru. Naadine ppattiyum, naattil nakkuthathineppattiyum, oru bodhamillath pilleru. Collegil vech njanum ingane thanne aayirunnu. Budhivecha kalathil maari. They are still living in a fool's paradise..
@Prasadn0805
8 ай бұрын
Campus is ment for education and not for politics. I request each young generation to first study become capable stand on your owns legs and stand for your family. Think about your old parents who struggle to fulfil your needs. I feel pitty on Asianet New misleading the young generation by dragging them into unnecessary political conflicts.
@Smithak-jr8ro
7 ай бұрын
Suresh gopi adukum
@Messi-b6r
8 ай бұрын
Blujp😂
@ട്രൂത്ത്പ്രതാപൻ
8 ай бұрын
കേരള വർമ്മ 🤣😂😂😂
@a7creation288
8 ай бұрын
SFI❤️
@sunilkumarkg5267
8 ай бұрын
Uoobum
@VGK-vm9eu
8 ай бұрын
If the people of kerala still think LDF and UDF will save them from any problems, check the state's debt in the last financial year. Kerala is going to end as an economic disaster before 2026. Only corrupted politicians and government employees can live here now, but they forget that common man has suffering from their policies and they will migrate to foreign countries after all kerala will not generate any revenue and they will loose their jobs 💯💯💯
@thatsthat8
8 ай бұрын
Kerala gets 19 paise for every rupee in gives to centre. As per 14th finance commission, the share of central tax devolved to kerala was 2.5%. 15th finance commission reduced this to 1.9%. Meanwhile chhatisgarh that has quite same population got an incriment from 3% to 3.4%. Also, as per FRBM act, the maximum limit for borrowing, for the state of kerala is 3.5% of gdp. Kerala's current debt is 2.2% of gdp (well below the max limit). The central government recently put a bar on further borrowing. You are failing to see who's the trouble maker here. Unemployment rate as per recent reports has dipped to 4.1% from 8.9% in kerala. Kerala employs 2.5 million guest workers. You need to understand that keralites are capable of providing them jobs. Migrating to foreign countries? Why is that a problem? Kerala is no. 1 in human development index (as per niti aayog report), so that becomes a potential human capital. Being educated and Migrating to other countries for jobs, is still being uneducated and illegally trying to cross borders (like gujaratis) for jobs.
@davidrasheeddavid3689
8 ай бұрын
സിപിഎം ജയിക്കണം ❤️❤️🔥🔥
@SHARAFUDHEENKTY
8 ай бұрын
ഈ കുട്ടികളുടെ ബുദ്ധി മറ്റു സംസ്ഥാനത്തുള്ള കുട്ടികൾക്കും ഉണ്ടെകിൽ ഇന്ത്യ രക്ഷപെട്ടു വന്നേനെ
@jishnu.s2832
8 ай бұрын
60 years bhuthi undairunnalooo.appol anth chaituuuuu.
@manirci2583
8 ай бұрын
Ennittuvenam NO3 to No 50 aakkan
@Vaisakhyedhu
8 ай бұрын
Why asianet you are choosing ldf udf biased college 3 perum represent cheyum colleges alle theranj edukkan ithu akg centre vs kpcc pole und ningal entha pinarayku pv work cheyukayano
Пікірлер: 253