#inspiringvideos #motivationalinterview #trending #turningpoint
ജീവനക്കാരനില്‍ നിന്ന് ജനങ്ങളുടെ ആവശ്യമറിഞ്ഞ ഉല്‍പ്പന്നം ഉണ്ടാക്കി അത് ബിസിനസാക്കി വളര്‍ത്തിയ സംരംഭകനായിരുന്നു ജീജോ. വിപണിയെ അറിഞ്ഞ് വളര്‍ത്തി വലുതാക്കിയ ബ്രാന്‍ഡിനെ പില്ക്കാലത്ത് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന് വിറ്റുകൊണ്ട് ആ തൃശൂര്ക്കാരന് എല്ലാവരെയും ഞെട്ടിച്ചു. തൃശൂരില്‍ നിന്ന് ഗുഡ്നൈറ്റ് മോഹന്‍ ശേഷം ഒരു കമ്പനി കോര്‍പ്പറേറ്റ് സ്ഥാപനത്തിന് വിറ്റത് ജീജോ പാവറട്ടിക്കാരനായിരുന്നുവെന്നതും ശ്രദ്ധേയം. ഒരുപക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം എടുക്കുന്ന ആ തീരുമാനങ്ങളെക്കുറിച്ചും ജീവിത വിജയങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ജീജോ പാവറട്ടിക്കാരന്‍ എന്ന ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ്
Guest Details
JEEJO PAVARATTIKARAN
Branding Strategist
Marketing Consultant
നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
Follow us Facebook - / turningpoint_untoldsto...
Follow on Instagram- / turningpoint_untoldsto...
Follow us on Twitter -@ / tuntoldstories
website - www.turningpointstories.com
#malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്തോ കോപ്പി ചെയ്തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT
Негізгі бет തൃശൂരിൽ ഗുഡ്നൈറ്റ് മോഹന്‍ ശേഷം ജീജോ പാവറട്ടിക്കാരൻ; സംരംഭകൻ ബ്രാൻഡ് ബിൽഡറായ കഥ | SUCCESS STORY
Пікірлер: 8