തൃശൂരിൽ 'ആവേശം' സിനിമ മോഡൽ പാർട്ടി നടത്തി ഗുണ്ടാത്തലവൻ ; കൊടും ക്രിമിനലുകൾ അടക്കം 60 ഓളം പേർ പങ്കെടുത്തു goonda leader organizes avesham film model party in thrissur
"ഒരു അഭ്യന്തര വാഴ ഉണ്ടല്ലോ , എന്താ മോനെ ആ വാഴയുടെ പേര്?"
@sajithparameswaransajith1829
25 күн бұрын
പിണുവാഴ
@qwqw5060
25 күн бұрын
ഇതാണ് കേരളം no 1🙏
@acuprhmdacupnvr4557
25 күн бұрын
ഇവിടെ ചിലർ കോടതിയെ കുറ്റം പറയുന്നു എന്തിന്? എഴുതിവെച്ച നിയമങ്ങളാണ് തിരുത്തേണ്ടത്
@Cheravamsham
25 күн бұрын
നിയമം അല്ല അത് നടപ്പിലാക്കുന്ന രാഷ്ട്രീയമാണ് ചോദ്യം ചെയ്യേണ്ടത്
@sharafillath
25 күн бұрын
ജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നടപ്പാക്കാൻ കഴിയുന്ന വർക്ക് മാത്രം വോട്ട് ചെയ്യുക,വോട്ടു ചെയ്താൽ മാത്രം പോര തിരെഞ്ഞെടുക്കപ്പെട്ട പ്രതിനിധി കൃത്യമായി പ്രവർത്തിക്കുന്നു എന്നുറപ്പ് വരുത്താൻ ഓരോ പൗരനും തയ്യാറാവണം,
@sjsignature3156
25 күн бұрын
ആഹാ ബെസ്റ്റ് നാട്
@rajeshvelappan6670
25 күн бұрын
ഇങ്ങനെയുള്ള സിനിമകൾക്കു പ്രോത്സാഹനം കൊടുക്കരുത്. പുതിയ തലമുറയെ നാശത്തിലേക്ക് നയിക്കുന്ന സിനിമകൾ
@sjsignature3156
25 күн бұрын
പക്ഷെ നമ്മുടെ യുവത്വം ഇതൊക്ക അല്ലെ വിജയിപ്പിക്കുന്ന ത്
@Cheravamsham
25 күн бұрын
പഴേ തലമുറ എല്ലാം തികഞ്ഞവർ ആണല്ലോ 😂😂
@sjsignature3156
25 күн бұрын
@@Cheravamsham എല്ലാം തികഞ്ഞവർ അല്ലേലും ഇതേ പോലെ മൂല്യ ച്യുതി ഉണ്ടായിട്ടില്ല
@user-fg1kj1pf3q
25 күн бұрын
Onnupodaa
@hadimedia5454
25 күн бұрын
ഈ സിനിമ കണ്ടിട്ടാണല്ലോ നാല് കൊലക്കേസിൽ പ്രതിയായത് 😅....
ഈ നിയമങ്ങള് ഒക്കെ എടുത്ത് തോട്ടില് എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...
@nisam6557
25 күн бұрын
കേരളത്തിൽ ഇപ്പോൾ ഭരണം ഇല്ല...😍മുപ്പര് ടൂർ പോയതാ വന്നിട്ട് വീണ്ടും തുടരും 😍
@sanusaneesh4124
25 күн бұрын
കേന്ദ്രം ഇടപെടണം
@victorjb9779
25 күн бұрын
Best 😥
@Dasepankkal
25 күн бұрын
കേരളം എന്റെ അഭിമാനം വിജയൻ എന്റെ നേതാവ്
@RenjithPlavadaVideos
25 күн бұрын
അത് ചക്ക വറുക്കാൻ കൊണ്ട് പോയ എണ്ണ കുപ്പിയുടെ പാക്കറ്റ് ആകും 😂
@karthikCh-ji8cl
25 күн бұрын
ആഭ്യന്തരവകുപ്പ്💯🤭
@ajitharajan3468
25 күн бұрын
പ്രബുദ്ധ കേരളം 👍🏻👍🏻👍🏻👍🏻
@ponnusplantparadise4758
25 күн бұрын
Where are we? Is that judge seeing this video who gave anoop go free😢
@rajeevpachuveetil
22 күн бұрын
Polvy kerala policeman
@user-tg8nu3oo2k
25 күн бұрын
നാല് കൊല കേസിലെ പ്രതിയെ വെറുതെ വിട്ടപ്പോൾ പ്രതിക്ക് സന്തോഷം തോന്നുക സ്വാഭാവികം. ഇനി അടുത്ത കൊലപാതകം ചെയ്യാനുള്ള സൗകര്യം കൂടി കോടതിയും, ബന്ധപ്പെട്ട അധികാരികളും ചെയ്തു കൊടുത്തു അവനെ ആഗോള തലത്തിൽ ഉയർത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
@saleem.k717
25 күн бұрын
അച്ചൻ്റെ സഞ്ചയനം നടത്തിയതാണ്😅
@joseprakas5033
25 күн бұрын
ആവേശം കണ്ടു അവേശമായി.
@12356aman
25 күн бұрын
4 കൊല ആവേശം തന്നെ
@SidharthanSidharthan-ii4gu
25 күн бұрын
ശരിക്കു പറഞ്ഞാൽ ഇവിടെ പോലീസും കോടതിയും വേണ്ട എന്നതാണ് സത്യം
@Nikhil-re3ln
25 күн бұрын
കോടതിയെ കുറ്റം പറയുന്നവരോട്.. കേസ് കൃത്യമായി അന്വേഷണം നടത്തി എല്ലാ തെളിവുകളും collect ചെയ്ത് സാക്ഷികളെ കൂറ് മാറാതെ കോടതിയിൽ കുറ്റവാളിക്ക് പരമാവധി ശിക്ഷ കൊടുക്കേണ്ടത് പോലീസ് nte കടമയാണ്... കോടതിയിൽ എത്തുമ്പോൾ പല തെളിവുകളും കാണാതാവും....സാക്ഷികൾ കൂറ് മാറും....അതിൽ കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@sajodevassy8346
23 күн бұрын
Pinu Nari kanunnundo aavo
@febin834u
25 күн бұрын
നമ്മുടെ ന്യായാധിപൻമാർ കുറ്റവാളികൾക്ക് ഒരു പ്രോത്സാഹനമാണ് " ഞങ്ങൾ ജാമ്യം തരാം , നിങ്ങൾ എത്ര കുറ്റങ്ങൾ വേണമെങ്കിലും ചെയ്യതോ" എന്ന് ജാമ്യ പെട്ടിക്കട
@royal5947
25 күн бұрын
Award and reward should be given to Pinarai the Best home minister,
@mohankmohank2160
25 күн бұрын
ഇവിടെ ഈ രാജഭരണത്തിൽ ഇതല്ലാ ഇതിനപ്പുറം നടക്കും
@nithin84
25 күн бұрын
കേരളം നമ്പർ 1 ഡാ...
@NisarNisaa
25 күн бұрын
Suprada anup 24 news kanakkinu koduthu 🤝🤝🤝🤝🤝
@IndiaKerala-oc9rg
24 күн бұрын
അച്ഛന്റെ ആണ്ട് പാടത്ത് നടത്തിയ അനൂപ് ആണ് മരണ മാസ്സ്
@Royal_arms
25 күн бұрын
പോലീസുകാർ കഷ്ടപ്പെട്ട് എല്ലാ കുറ്റവാളിയെയും അകത്താക്കുന്നു കോടതി അമ്മായിന്റെ മകനെ പോലെ ജാമ്യം നൽകി പുറത്താക്കുന്നു 😂
@Rodry..-jb7jg
25 күн бұрын
Kolayaalikk kalyaanam vare nadathikodunna naatil vere vallathum pratheekshikkano?
@Yessljaleel
25 күн бұрын
ഗോഡ് കേരള ഗുണ്ടാ കേരളമായി നമ്മൾക്ക് മാറ്റിയാലോ?.. ഇതിൽ പ്രചോദനം നൽകാൻ നമ്മുടെ സർക്കാർ മദ്യം നൽകി കൂടെ ഉണ്ട് എന്ന തെളിവാണ് 😢😢😢
@sidhurajisidhuraji5845
24 күн бұрын
Encounter athanu vendathu
@LoJoPe
25 күн бұрын
Does he y have any women or children a relatives in his family.
@vavafetch5897
25 күн бұрын
Le fahad : Daivamey ethum yentey thallayil varumallo 😢😢😢
സത്യമറിയാതെ പറയരുത്. അയാളുടെ അച്ഛന്റെ ചരമ വാർഷികത്തിൽ കൂട്ടുകാർനടത്തിയതാണ്
@jojithomas6391
25 күн бұрын
Enikkum Gunda aakanam...
@anilnair9434
25 күн бұрын
Number one kerala 😆😆😆
@user-nu4vc6mo4q
25 күн бұрын
ഇത്രെയും കൊടും ക്രിമിൽ ആയ ഒരുത്തനെ പുറത്ത് വിട്ട കോടതിയെ സമ്മതിച്ചു
@serithraj
25 күн бұрын
Kerala പൗലോസ് helmet ഇല്ലാത്തവർക്ക് പെറ്റി അടിക്കുന്ന തിരക്കിലാണ്😂😂😂
@prabeeshak2830
25 күн бұрын
ethu vyralakkan thankalkkendhulkitti
@sageervattappilly6006
25 күн бұрын
സര്ക്കാര് കർശന നടപടികൾ എടുത്തില്ലെങ്കിൽ ഇവർ ആകും ഇനി കേരളം ഭരിക്കുക .ഇവർക്ക് പോലീസിൻ്റെ ഒത്താശയും ഉണ്ടാകാം. രാഷ്ട്രീയക്കാർ ഇവരെ ഉപയോഗിക്കുന്നുണ്ട്
@rreply
25 күн бұрын
Sensor board anumathi kodutha cinema...
@JacobOonnooni-qf9yk
25 күн бұрын
CRIMINALS ARE INCREASING IN KERALA 😂😂😂😂😂😂🎉
@ummarcm8544
23 күн бұрын
സിനിമയിൽ മാത്രം നടത്തിയാൽ പോരാലോ ജീവിതത്തിലും അത് നടത്താനല്ലേ സിനിമയിൽ ഓരോന്ന് കാണിക്കുന്നത് സിനിമ കണ്ടിട്ട് ജനങ്ങൾ വഴിതെറ്റുന്നു സിനിമ കണ്ടിട്ട് ആരെങ്കിലും നന്നായിട്ടുണ്ടോ 😂
@RajeshMohan-zw7bq
23 күн бұрын
നിനക്കൊന്നും ഒരു പണിയുമില്ലേ ആവേശം ഇറങ്ങി ഇല്ലായിണങ്കിൽ നീ ഏതു സിനിമയുടെ പേര് പറഞ്ഞേനേം
@abdhullaabdhu7161
25 күн бұрын
NOAKANAM.MALAYALA.NADINTEY.POOKEY.
@ahkahk6686
25 күн бұрын
*ആദ്യം നിരോധിക്കേണ്ടത് ഇത്തരം സിനിമകൾ*
@jebbyjan1376
25 күн бұрын
😂😂😂😂😂
@jacksonj8990
25 күн бұрын
പിണറായി തന്നെ ഗൂണ്ട ആയിരുന്നു പെണെ അങ്ങനെ നാട് sariyakum
Пікірлер: 140