എൻ്റെ ഏട്ടാ കേരളത്തിലെ എല്ലാ റോഡുകളും ഇത് തന്നെ അവസ്ഥ
@hemalathasadukkala
Күн бұрын
Ella സ്ഥലത്തും റോഡിന്റെ അവസ്ഥ ethu thanne👌🏻👍🏻
@dineshnair4991
2 күн бұрын
Nice content bro ഇതുപോലെയുള്ള വിഷയങ്ങൾ എടുത്തകാണിക്കു. ഒരുപാട് ആളുകൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ എല്ലാം നമ്മുടെ ഗതാഗത മന്ത്രികൂടെ കണ്ടാൽ സെറ്റ്
@balakrishnank4306
4 күн бұрын
ഹായ് അബു ബ്രോ വളരെ സത്യം തന്നെയാണ് നിങ്ങൾ ഇന് കാണിച്ച ഈ വീഡിയോ സൂപ്പർ ആയിരിക്കുന്നു 👌👍👏😎
@saltpepper-uz6rr
4 күн бұрын
കൊള്ളാം... സൂപ്പർ 👍🏻
@Kuttoos....143
4 күн бұрын
🎉🎉🎉
@sellufamily7882
3 күн бұрын
🎉🎉🎉🥰🥰🥰
@karthikm6704
4 күн бұрын
💯
@divyaabilash5743
4 күн бұрын
Super 🎉
@SJvlogings
4 күн бұрын
Abhilash please veluthur road പറ്റി ഒരു വീഡിയോ ചെയ്യാമോ BMBC എന്നൊക്കെ പറഞ്ഞ് ഉൽഘാടനം വരെ കഴിഞ്ഞു വളരെ ശോചനീയമാണ് റോഡിൻ്റെ അവസ്ഥ വെളുത്തൂർക്കുള്ള മെയിൻ ബസ്റൂട്ട് ഉള്ള റോഡ് ആണ് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്നത് അതിലൂടെ യാത്രചയ്യുന്നവർക്കും വാഹനങ്ങൾക്കും. കേടുപാട് അനവധി ആണ് സ്കൂൾ കുട്ടികൾ ഒരുപാട് പോകുന്ന ഒരു റൂട്ട് ആണ് please😢😢😢😢
Пікірлер: 13