സാംസ്കാരിക ജില്ലക്കാർക് അഭിനന്ദനം സുരേഷ് നമ്പൂതിരിയെ ജയിപ്പിച്ചു വിട്ടതിന് 😂
@mujeebrahman2254
Ай бұрын
ഇങ്ങനെ ഒന്നും പറയരുതേ അടുത്ത ജൻമത്തിൽ ബ്രാഹ്മണനായി ജനിക്കാൻ ആഗ്രഹിക്കുന്നവനാ😊😊😊😊
@user-qp5fx1ds8k
Ай бұрын
BJP ക്ക് വോട്ട് ചെയ്ത ത്രീശ്ശൂരിലെ ജനങ്ങൾക് എൻ്റെ..... നമസ്ക്കാരം...' രാജാവ് എഴുന്നുള്ളുന്നേ.....
@ajashameed9827
Ай бұрын
ഒരു മണ്ടൻ രായാവും കുറെ മന്ദബുദ്ധി പ്രജകളും......... ഹയ്യമ്മ ഹയ്യമ്മ.....😂😂😂😂😂
@shanrasheed619
Ай бұрын
കേരളത്തിൽ മണ്ടൻമാർ കൂടുതലലുള്ള ജില്ല ഏതാണെന്ന് ചോദിച്ചാൽ കോപ്പർ ഗോപിയെ MP യാക്കിയ തൃശൂർക്കാർ എന്ന് പറയേണ്ടിവരുമോ എൻ്റെ മാതാവേ,.😢
@MuhamedHamza-xq4mz
Ай бұрын
എന്തൊരു അഹങ്കാരിയാണ് ഈ പോഴൻ
@abrahammathew7517
Ай бұрын
ഗോപിയുടെ ശരീരഭാക്ഷയിൽ നിന്നും അദ്ദേഹത്തിന് ഓവർ ഭക്തി അല്ലെങ്കിൽ ഭക്തി അഭിനയിക്കുന്നുയെന്നു മനസിലാക്കാം
@AbdulSalam-kn5dm
Ай бұрын
ഇവനെക്കൊണ്ട് ത്രിശൂർകാര് അഭിമാനിക്കട്ടെ ഇവനെയൊക്കെ MP ആക്കിയ നാട്ടുകാരെ വേണം പറയാൻ.
@user-kz6jv7fb3r
Ай бұрын
ഇങ്ങനെ പോവുകയാനാകിൽ തൃശൂരിലെ ഹിന്ദുക്കൾക് (ജാതി നോക്കി) ക്ഷേത്രം അനുമതി നിഷേധിക്കും ഗോപി 😂😂
@georgevarghese5448
Ай бұрын
തൃശൂർ ന് ഇങ്ങനെ തന്നെ വേണം
@wildstylenk6882
Ай бұрын
സത്യത്തിൽ അയാൾ മറ്റാർക്കോ എന്തോ ഹാൻഡ് സൈൻ കൊടുത്തതായിരുന്നു ഗോപിയണ്ണൻ കരുതി തന്നെ തോണ്ടാൻ നോക്കിയതാണെന്ന് . മെസ്സിക്കോ, റൊണാൾഡോക്കോ , നെയ്മറിനൊ ഈ പ്രശ്നം ഇല്ല നമ്മുടെ നാട്ടിലെ ഈർക്കിൽ നേതാക്കന്മാർക്ക് ആണ് കടി 😂
@sayyid4051
Ай бұрын
ഇതൊരു തുടക്കം മാത്രം,ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു തൃശൂർ കാർക്
@kingsoloman4979
Ай бұрын
തൃശൂർ ഉള്ളവർക്ക് ഇതൊക്കെ കാണാൻ പറ്റുന്നുണ്ടോ ആവോ
@achumichuachumichu1623
Ай бұрын
അല്പന് അർത്ഥം കിട്ടിയാൽ 😂😂
@jayaalphi
Ай бұрын
താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾ മാറിടം മറക്കാൻ പാടില്ല എന്നുള്ള ഉത്തരവ് എന്നാണാവോ ഈ ജമ്മി ഗോപി കൊണ്ട്വരുക 😂😂, ഇങ്ങിനെപോയാൽ നാളെ അതും കേൾക്കാം കാരണം അയാളുടെ കണ്ണിൽ നമ്മൾ എല്ലാം പ്രജകളാണ് 😂😂
@thinkbetter2026
Ай бұрын
ഇതൊന്നും കാണാതെ കുറെ മരവാഴ ചാനലുകൾ... കേരത്തിലും ഉണ്ടല്ലോ എന്നോർക്കുമ്പോൾ 🙏🏻🙏🏻🙏🏻
@FootKickameen
Ай бұрын
അനുഭവിച്ചോ. സാംസ്കാരിക നകരം ആയിരുന്നു. ഇപ്പൊ😃 ഞാൻ ഒന്നും പറയുന്നില്ലേ
@love_India
Ай бұрын
ഹൌ എന്ത് നല്ല ആചാരം.. 😂😂😂. ചെമ്പ് ചെയ്യുന്ന എല്ലാ പോക്രിത്തരവും. തൃശൂർകാർക്ക് സമർപ്പിക്കുന്നു. 😂
@sankidhuranthangal2.o
Ай бұрын
🤣👍
@user-vs8ob6pv6o
Ай бұрын
ഇവനെയൊക്കെ ജയപ്പിച്ചവരെ പറഞ്ഞാൽ മതി
@rahulchakkan117
Ай бұрын
ഈ ദുരന്തത്തിൽ എനിക്ക് പങ്കില്ല
@Nazeem_6621
Ай бұрын
ഇയാൾക്ക് സിനിമ ഏത് ജീവിതം ഏത് എന്ന് അറിയാൻ സാധിക്കാത്ത കിളി പോയ അവസ്ഥ ആണ്.
@Rocking9026
Ай бұрын
തൃശ്ശൂർകാർക് അങ്ങനെ തന്നെ വേണം 😂😂. ഇതാണ് ബിജെപി മുന്നോട്ട് വെക്കുന്ന മനുവിന്റെ ആശയം.
😬😬😬 രാജാവ് എഴുന്നള്ളുമ്പോൾ കയ്യും കാലും നീട്ടി നടക്കാൻ ആരാ പ്രജകൾക്ക് അധികാരം നൽകിയത് തട്ടി മാറ്റും എല്ലാം അതിപ്പോൾ വലിയ വാർത്തയാക്കാൻ ഒന്നും ഇല്ല 😏😬
@SmilingAquariumFish-ni1ei
Ай бұрын
കോടികൾ വില ഉള്ള കാർ. നടക്കുന്നിടം ചുവന്ന പരവധാനി. രാജക്കിയ വരവ്. സ്റ്റെജിൽ എത്തിയാൽ കേമറ കളുടെ മുന്നിൽ ഇരിക്കാൻ പ്ലാസ്റ്റിക്. കസേര. പ്രോടീസറും ഡേയ റക്റ്റാറൂം. ഇല്ലാഞ്ഞിട്ടും നല്ല വണ്ണം അഭിനയിക്കുന്നുണ്ട്.
@vijayanpp1747
Ай бұрын
തൃശ്ശൂർക്കാർക്കു അങ്ങനെ തന്നെ വേണം
@SureshMG-df2vj
Ай бұрын
എന്തിനു ഇങ്ങനെ കൊട്ടിക്കോഷിച്ചു കൊണ്ട് നടക്കണം അത്ര മഹാൻ ഒന്നും അല്ലല്ലോ
@sweetmaanu
Ай бұрын
പ്രജകൾക്ക് പിന്നെ പൗരന്മാർക്ക് കിട്ടുന്ന അവകാശങ്ങൾ കിട്ടുമോ 😆
@OliviaJohnson-wc3hu
Ай бұрын
ജനങ്ങൾ സ്വയം തെരഞ്ഞെടുത്ത ഒരു ജനപ്രതിനിധിയുടെ പെരുമാറ്റം ഇതാണെങ്കിൽ, പൊതുജനത്തെ "കഴുത" എന്ന് മാത്രം വിളിച്ചാൽ മതിയോ? ഈ "ഒതുക്കൽ" അമേരിക്കയിൽ വെച്ചാണ് നടന്നിരുന്നതെങ്കിൽ ഈ നേതാവിനെതിരെ മാനഹാനിക്ക് കേസെടുക്കുകയും ചുരുങ്ങിയത് 5 മില്യൺ ഡോളർ നല്ലൊരു വക്കീൽ (pro bono) ആ പാവത്തിന് വാങ്ങിച്ചുകൊടുക്കുകയും ചെയ്തേനെ. മാധ്യമങ്ങൾ ഇതൊന്നും സീരിയസ് ആയി എടുക്കാത്തതെന്തേ? മുളയിലേ നുള്ളിയില്ലെങ്കിൽ കേരളം മണിപ്പൂരിന്റെ പാതയിലേക്ക് തന്നെ വഴുതി വീഴും. മുറിവിന് ഉടൻ മരുന്ന് വെക്കുക. മാധ്യമങ്ങൾ മുന്നോട്ടുവരണം.
@indian5371
Ай бұрын
ഈ കോമാളിയെ ജയിപ്പിച്ചവർ അനുഭവിക്കട്ടെ
@jabbarthaaj4893
Ай бұрын
അടുത്ത ജന്മത്തിൽ ബ്രഹ്മണൻ ആകണം എന്ന് പറഞ്ഞ വെക്തി യല്ലേ അതാണ് തൊട്ടു കൂടായ്മ ബിജെപി യാണെങ്കിലും ഗോപി നല്ലവൻ എന്ന PR വർക്ക് കൊണ്ട് ജയിച്ച വെക്തി
Пікірлер: 209