#ksrtc #superfast #kerala #mcroad #nationalhighway #limitedstop #busstands #routenumbers
📢 സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസിന്റെ മാർഗ നിർദ്ദേശങ്ങൾ
യാത്രക്കാരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേയ്ക്കോ അതിനപ്പുറമോ സർവീസ് നടത്തുന്ന എല്ലാ സൂപ്പർഫാസ്റ്റ് ബസുകളെയും സൂപ്പർഫാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകളാക്കാൻ തീരുമാനം ആയി. അതിനായുള്ള നിർദേശങ്ങൾ ചുവടെ ചേർക്കുന്നു
⚠️MC വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളിൽ 🟩 പച്ച പ്രതലത്തിൽ LS എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും
⚠️NH വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളിൽ 🟨 മഞ്ഞ പ്രതലത്തിൽ LS എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും
⚠️രാത്രിസുരക്ഷ കണക്കിലെടുത്ത് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് ബസുകൾ എല്ലാ ഡിപ്പോയിലും കയറുന്നതാണ്
🟩 LS1-പച്ച പ്രതലം-MC റോഡ്
MC റോഡ് വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS1 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
തിരുവനന്തപുരം
വെഞ്ഞാറമൂട്
കൊട്ടാരക്കര
അടൂർ
ചെങ്ങന്നൂർ
തിരുവല്ല
ചങ്ങനാശ്ശേരി
കോട്ടയം
കൂത്താട്ടുകുളം
മൂവാറ്റുപുഴ
പെരുമ്പാവൂർ
അങ്കമാലി
ചാലക്കുടി
തൃശ്ശൂർ
🟩 LS1 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (MC റോഡ്)
കിളിമാനൂർ, പന്തളം, ഏറ്റുമാനൂർ, പുതുക്കാട്
🟩 LS2-പച്ച പ്രതലം-MC റോഡ്
MC റോഡ് വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS2 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
തിരുവനന്തപുരം
കിളിമാനൂർ
കൊട്ടാരക്കര
അടൂർ
പന്തളം
ചെങ്ങന്നൂർ
തിരുവല്ല
ചങ്ങനാശ്ശേരി
കോട്ടയം
ഏറ്റുമാനൂർ
മൂവാറ്റുപുഴ
പെരുമ്പാവൂർ
അങ്കമാലി
പുതുക്കാട്
തൃശ്ശൂർ
🟩 LS2 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (MC റോഡ്)
വെഞ്ഞാറമൂട് , കൂത്താട്ടുകുളം , ചാലക്കുടി
🟨 LS1-മഞ്ഞ പ്രതലം-NH
NH വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS1 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
തിരുവനന്തപുരം
ആറ്റിങ്ങൽ
ചാത്തന്നൂർ
കൊല്ലം
കരുനാഗപ്പള്ളി
കായംകുളം
ഹരിപ്പാട്
ആലപ്പുഴ
വൈറ്റില
അങ്കമാലി
ചാലക്കുടി
തൃശ്ശൂർ
🟨 LS1 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (NH)
കണിയാപുരം, ചേർത്തല, എറണാകുളം, ആലുവ, പുതുക്കാട്
🟨 LS2-മഞ്ഞ പ്രതലം-NH
NH വഴി പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഫ്രണ്ട് ഡെസ്റ്റിനേഷൻ ബോർഡിൽ LS2 എന്ന് രേഖപ്പെടുത്തിയ ബസുകൾ കയറുന്ന ഡിപ്പോകൾ
തിരുവനന്തപുരം
കണിയാപുരം
ആറ്റിങ്ങൽ
കൊല്ലം
കരുനാഗപ്പള്ളി
കായംകുളം
ആലപ്പുഴ
ചേർത്തല
എറണാകുളം
ആലുവ
അങ്കമാലി
പുതുക്കാട്
തൃശ്ശൂർ
🟨 LS2 ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകൾ (NH)
ചാത്തന്നൂർ , ഹരിപ്പാട് , വൈറ്റില , ചാലക്കുടി
⚠️ഡോറുകൾക്ക് ഇടതുവശം ബൈപ്പാസ് ചെയ്യുന്ന ഡിപ്പോകളുടെ പേര്, LS ബോർഡ് എന്നിവ ഉണ്ടായിരിക്കും
⚠️ബസിനുള്ളിൽ കയറാത്ത ഡിപ്പോകളുടെ പേര് ഉണ്ടായിരിക്കും
▪️For KZitem Promotions & Enquiries
Call/Whatsapp +91 9605513364
▪️Follow Our Facebook Page
/ bijinilamburvlogs
▪️Follow Our Instagram Page
/ bijinilamburvlogs
▪️Follow Our Whatsapp Channel
whatsapp.com/c...
▪️Follow Our Telegram Channel
t.me/bijinilam...
Негізгі бет തൃശ്ശൂർ - തിരുവനന്തപുരം യാത്രക്കാർ നിർബന്ധമായും കാണുക | New Route Numbers & LS Super Fasts of KSRTC
Пікірлер: 47