തിണ്ണ നമ്മുടെ പാലക്കാട് വീട്ടുകളിൽ ഓട്ടുമിക്കതിലും ഉണ്ടാവും... പിന്നെ കരണ്ടി 🤣🤣🤣പാലക്കാട് power ആണ് 🥳🥳🥳🥳🥳
@fbcouples
2 жыл бұрын
Hahahaha
@NandakumarJNair32
Жыл бұрын
തവി.
@ashikabuashikabu8644
3 ай бұрын
@@fbcouples ... Njan thrissur 😅
@manusalu9708
2 жыл бұрын
ഞങ്ങളുടെ വലിയമ്മയുടെ വീട് പാലക്കാട് (മംഗലം ഡാം) ആണ്. അവിടെ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവില്ല. അത്രയും വ്യത്യാസം ഉണ്ട്
@musthafahamsa3843
2 жыл бұрын
മംഗലം ഡാമിൽ ആരാ വല്യമ്മ?
@manusalu9708
2 жыл бұрын
@@musthafahamsa3843കല്ലാനക്കര എന്ന സ്ഥലത്ത്.മണി എന്ന പേര് അറിയുമോ .വല്യമ്മയുടെ മകന്റെ പേര് സലീഷ് എന്നാണ്
@rimbochivlogs
2 жыл бұрын
മ്മ്ടെ തൃശ്ശൂര്‍.. 💥😍പവർ വരട്ടെ..KL 08..💥 കൂട്ടാൻ പിഞ്ഞാണം..വെട്ടോത്തി അത് ഞങ്ങൾ ഒക്കെ പറയും 🔥🔥🔥🔥🔥💥💥💥💥💥Love and Support from Chittilapilly-Thrissur.. 💯❤️🔥
@fbcouples
Жыл бұрын
Tku😊
@krishnadasc4647
5 ай бұрын
Kunjikinnam... Kunjiappan.... Kunjippennu... Mostly Tamil slang words in Palakkad... it is not bad.. Tamil is the oldest language in the world.. Proud about tamil.. 🌹🌹🌹🌹👍👍👍💥
@btsloverarmy4161
9 ай бұрын
ഞാനും പാലക്കാട് ജില്ലയിലാണ് പക്ഷേ എന്റെ സംസാരം ഇങ്ങനെയല്ല മണ്ണാർക്കാട് ആണ് സ്ഥലം അവിടെ വേറെ ശൈലിയിലാണ് സംസാരം പാലക്കാട് ജില്ലയിൽ പല ഭാഗത്തും പല ശൈലിയിലാണ് സംസാരം ❤❤😊
@fbcouples
9 ай бұрын
Athe athe
@premkumarkp465
3 ай бұрын
Very Very 😅correct
@nishavijayan94
24 күн бұрын
ശരിയാണ് ഞാനും പാലക്കാട് ആണ്
@soumyaponnu3238
2 жыл бұрын
നമ്മുടെ തൃശൂർ പൊളി അല്ലെ ആതിരേ 😍😍😍😍
@fbcouples
2 жыл бұрын
Athe athe
@rimbochivlogs
2 жыл бұрын
മ്മ്ടെ തൃശ്ശൂര്‍.. 💥😍
@subaidas8337
Жыл бұрын
എൻ്റെ വീട് പാലക്കാട് മലപ്പുറം ബോർഡർ. ഇതിലെ പല വാക്കുകളും ഞങ്ങൾ പറയാറുണ്ട്
@dreamcouples143
2 жыл бұрын
നമ്മുടെ തൃശൂർകാർ pwoli ആണ് എപ്പോഴും അല്ലേ ആതിര ചേച്ചി....
@fbcouples
2 жыл бұрын
പിന്നെ അല്ലാതെ
@rimbochivlogs
2 жыл бұрын
മ്മ്ടെ തൃശ്ശൂര്‍.. 💥😍
@anusreeanusree367
Жыл бұрын
കോപ്പാണ് പോളി തുഫ്ഫ്
@renjithmenon1110
6 ай бұрын
അടിപൊളി അതൊക്കെ ഞങ്ങളുടെ നാട് തൃശ്ശൂർ ജില്ലയ്ക്ക് പാലക്കാട് ജില്ലയ്ക്ക് നടക്കു കിടക്കുന്ന സ്ഥലം ഒറ്റപ്പാലം ഷോർണൂർ ചെറുതുരുത്തി പാഞ്ഞാൾ ചേലക്കര ഇവിടെ ഞങ്ങളുടെ സ്വന്തം വള്ളുവനാടൻ മലയാളം 😇😅
@sbsubashini2118
2 жыл бұрын
കുഞ്ചി കിണ്ണം 😁 പാലക്കാട് പവർ 💕
@fbcouples
Жыл бұрын
😊😊😊😊
@malluzhome2552
2 жыл бұрын
Full comedy ആണല്ലോ palakkad പറയേണ്ട ആവശ്യമില്ലല്ലോ poli ആണ്
@fbcouples
Жыл бұрын
Tku😊
@Kpopyaa_
Жыл бұрын
നമ്മൾ പാലക്കാട് ലെ ഞാൻ പാലക്കാടാണെ
@fbcouples
Жыл бұрын
Evide😊
@AnoopKrishnanthachangad
7 ай бұрын
പാലക്കാട് ജില്ലയിൽ തന്നെ ഓരോ സ്ഥലത്തും ഓരോ സ്ലാങ് ആയിരിക്കും
@thanku21
Ай бұрын
എന്താണ്ടി എന്ന് പാലക്കാട്ക്കാർ പറയുമ്പോൾ തൃശൂർക്കാര് എന്തൂണ്ട്രി എന്നാണ് പറയുക അല്ലാതെ എന്തൂട്ടാ എന്നല്ല.
@baijuvadakkekara6155
2 жыл бұрын
നെല്ലറയുടെ നാട് പാലക്കാട്🌾🌾🌾🌾🌾🌾🌾 ❤❤❤❤🔥🔥🔥🔥🔥🔥
@jomol600
Жыл бұрын
പിന്നല്ലാതെ 🥰🥰
@ShahidaSherif
7 ай бұрын
Palakkad ❤❤❤
@abiminnusrocks8253
2 жыл бұрын
Comedy thanneyanto... 😊😊 video poli.... Ninglde രണ്ടുപേരുടെയും language അത്ര കുഴപ്പമൊന്നും ഇല്ല 😊. Bt കണ്ണുരും പാലക്കാടും language എന്തൊരു different ആണെന്നറിയോ.. 🤣🤣
@fbcouples
2 жыл бұрын
എനിക്ക് അറിയാം ഒരുപാട് മാറ്റം ഉണ്ട്
@BeHappyWithDevu
2 жыл бұрын
Yes
@bhargavik4443
8 ай бұрын
ഇപ്പൊൾ അ ത്ര വലിയ വ്യത്യാസം ഒന്നും ഇല്ല.എല്ലാം ഒരു മിക്സ് ഭാഷ യായി . എല്ലാവർക്കും ഇസ്തിരി യിട്ട് സംസാരിക്കാനാണ് ഇഷ്ട്ട്ടം
@39hareeshg16
3 ай бұрын
, എന്റെ ഭാര്യയും THRISSUR, ഞാൻ പാലക്കാട്
@RamaArikkad
4 ай бұрын
ഞാൻ പാലക്കാട് കൂട്ടാൻ പാത്രം ടവറ എന്നൊക്കെ മടാള് അരിവാൾ
@vishnumayasajith336
2 жыл бұрын
ആതിരച്ചേച്ചി ഇന്ന് ഫുൾ ടെൻഷൻ ആണല്ലോ 🤣🤣🤣പാവം vipiettan 😄😄ചിരിച്ചു നിന്ന് സോപ്പിട്ടു 😂😂
@fbcouples
2 жыл бұрын
പല്ല് വേദന ഉള്ളത് കൊണ്ട്
@baijuvadakkekara6155
2 жыл бұрын
പാലക്കാട് പൊളിയാ ♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fbcouples
Жыл бұрын
Tku😊
@nandhanaaswin1152
2 жыл бұрын
Proud to be a palakkadan
@fbcouples
Жыл бұрын
Hahahaha😊
@rimbochivlogs
2 жыл бұрын
7:29 ആണ് ചേച്ചി ശെരിക്കും തൃശ്ശൂർകാരിയായി.. ചേട്ടന്റെ ചിറി നോക്കി പെടക്കാത്തതു ഭാഗ്യായി.. 🤣🤣മ്മ്ടെ ഗഡി.. 💥
@fbcouples
Жыл бұрын
Tku😊
@vibewithAthii
2 жыл бұрын
Nigalude Rand peyrudeyum samsaram കേട്ട് ഇരിക്കാൻ തന്നെ superrrrrrr anuuu...... 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
മോളു തൃശൂർ സ്ലാങ്ൽ കൊറേ ഇങ്ളീഷ് വാക്കുകൾ പറയുന്നണ്ട്. സ്പൂൺ ഓക്കേ. പക്ഷേ ക്യാബേജിന് മുട്ടക്കൂസ് എന്നുംപറയും. കോലായിലിരിക്ക് എന്ന് തന്നേനന്നേ പറയ. അല്ലെങ്കിൽ സിറ്റൗട്ടിലിരിക്ക്യാ എന്ന് പറയും പക്ഷേ അത് English ആയി.
@fbcouples
10 ай бұрын
Ok
@eye_007-vineeth
Жыл бұрын
🔴 അടിപൊളി 🥰🔴 സത്യത്തിൽ നിങ്ങൾ ഒരു സംഭവമാണ്.. ടിക് ടോക്കിലൂടെ നിങ്ങളുടെ എല്ലാം അറിയാമായിരുന്നു... 😄😄😄... 🔴
Пікірлер: 301