Lyrics & Music : Pastor Babu Cherian
Executive Producer : Iype Isaac
Vox : Maria Kolady
Orchestration : Alex Mathew
Mixing & Mastering : Sijin Varghese
Flute : Jossy Alappuza
Video : Jonson Mathew (Joner Productions)
പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക
ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
1 വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
2 നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾനാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
3 എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാംഎന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
4 കാർമേഘമേറിയാലും കൂരിരുൾ മൂടിയാലുംകർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്
@Copyright @Iype Isaac | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Iype Isaac © will constitute an infringement of copyright.
Негізгі бет Traditional Christian Songs/Prarthana/Iype Isaac/Pastor Babu Cherian/Maria Kolady
Пікірлер: 12