need a video about Mallet finger and its treatments
@appuzz7723
Жыл бұрын
Thanks
@shalabamtailoring2489
3 жыл бұрын
Hi sir thanku 👌
@rajithomas5068
3 жыл бұрын
എന്റെ വിരലിനു ഈ അവസ്ഥ ഉണ്ട്. ഇതിനുള്ള പരിഹാരം പറഞ്ഞു തന്നതിന് നന്ദി.
@user-ps7rs4rz8j
Ай бұрын
ഡോക്ടർക്ക് ഒരുപാടു നന്ദി 🙏. എനിക്ക് ഈ പ്രോബ്ലം ഉണ്ട്.
@lilyfrancis8753
3 жыл бұрын
You're Osum dr.
@PrasadPrasad-uq8rk
10 ай бұрын
ജോൺസൺ ഡോക്ടറിന്റെ ആദ്യം കാണിച്ച വിരലിന് എനിക്ക് വേദന വന്നപ്പോഴാണ് ഞാൻ ഈ വീഡിയോ സെർച്ച് ചെയ്തത് 😂😂 so thank you doctor👍🏻🙏🏻😊
@sunrais0
6 ай бұрын
ഞാനും 😀
@sanisheg
Жыл бұрын
my daughter has the same issue on her thump in born. could you please advise the suitable treatment to take.
@renukabalan7205
2 жыл бұрын
Thanks doctor
@ramlaramla2349
3 жыл бұрын
താങ്ക്സ് ഡോക്ടർ 👍👍
@AmmuzzAmu
2 жыл бұрын
Rq doctor🙏
@eliammaom4538
3 жыл бұрын
👍👌
@alphonsashalini6008
3 жыл бұрын
താങ്ക്സ് ഡോക്ടർ👌👌👌👍
@santhinips1576
3 жыл бұрын
വളരെ ഉപകാരം സർ . എന്റെ മോthira വിരലിനു ഈ പ്രശ്നം ഉണ്ട് വീട്ടിൽ സർ പറഞ്ഞു തു പോലെ ചെയ്തു നോക്കാം 🙏
@Sara-t3r
2 жыл бұрын
Can someone please share how to contact this dr
@gameclips593
3 жыл бұрын
How can I contact u sir??
@navinsdancemagic
Жыл бұрын
ഞാൻ മെലിഞ്ഞ ആളാണ്. പക്ഷെ എന്റെ വിരലിനു നീളം കൂടുതൽ ആണ് ഇത് എങ്ങനെ മാറും ഡോക്ടർ 🙏
@user-pf8bb7wi9p
3 жыл бұрын
🙋♀️🙋♀️🙋♀️
@anitha2970
Жыл бұрын
Doctor finger flickering ne patti oru video idamo
@thahsinthaha5658
3 жыл бұрын
Sir..trigger thumb infant baby new born 2 months treatment options paranju tharamo..?? Randu thumbum urakathil madakkiyal nivarilla pinne melle massage cheytal pathiye shari aavum...
@funsbook
2 жыл бұрын
Ente molk undayrnnu cheriya oru operation chythu
@souminisuresh5090
11 ай бұрын
Right hand ring finger inte attached pain krutha dot poke?
@absoinstitute
2 жыл бұрын
Sir carpel tunnel രോഗത്തിനെ കുറിച്ചൊന്നു പറഞ്ഞു തരുമോ
@maheenbabu11
9 ай бұрын
Cubital Tunnel Syndrome Video cheyamo 5 months aayitt anubavikunu 😥😥
@chriateenajomon6392
2 жыл бұрын
ചെറുവിരൽ ഭയങ്കര വേദനയുണ്ട് ഒരുമാസമായി എല്ലിന് ബലക്കുറവ് പോലെ
@hamidmubrooz3634
3 жыл бұрын
Sir my left middle 2 fingers this problem 😕
@sajanapuliyil6856
2 жыл бұрын
Doct എനിക്ക് തള്ള വിരൽ എല്ല് വേദന ആ ഒന്നും ചെയ്യാൻ പറ്റണില്ലാ, അങ്ങോട്ടും ഇങ്ങോട്ടും ആനകനും മടക്കാനും പറ്റണില്ലാ, ഒന്നു പറയോ പറഞ്ഞു തരോ
@chill_vibes3396
5 ай бұрын
Hai finger print
@ammusvlog935
4 ай бұрын
Dr ente peru Anju njan 6 months ayi Kuwaitil home nurse aayi joli cheyyunnu ente left handinte ee same viral bhayankara pain aanu rathri urangan pattunnilla one time njan nivarthi kettivechu pettannu maravipp undayi njan azhichu matti njan enthu treatment cheyyanam
@abdulraheem2804
Жыл бұрын
Same.problem.nammalyed.doctor.surjery.paranjad
@sreelathanair8384
3 жыл бұрын
Ee conditionil same finger muzhuvan pain undakumo?
@solvinkmathew8170
2 жыл бұрын
അപകടത്തിനു ശേഷം കൈയിൽ പ്ലാസ്റ്റർ വെട്ടിയതിനു ശേഷം വിരലുകൾ മടങ്ങുന്നില്ല പരിഹാരം. :
@ksuhainafiya1077
2 жыл бұрын
Sir molude fingerin cheru viralin oru valavund aval rand kay viralukalum eppozhum disterbed ayi anakki kondirikkunnu reson plzz
എന്റെ നടുവിരൽ മാത്രം ഇടക്കിടക്കു shivering വരുന്നു, എന്താ കാരണം ഡോക്ടർ
@SaviSath-qv3xo
9 ай бұрын
Ivideyum angane oru problem undu... Vellam kudikkan aanu doctor parnjathu....
@Finuworld134
7 ай бұрын
എനിക്കും
@blessone-ej5pk
Жыл бұрын
Dr ente kaalinte thumb fingerintethumbil oru kallu kondu athippo nalla vedhanayundu enna okke ittu ennittum maarunnilla enth cheyyanam
@Raseena-hn2ff
2 жыл бұрын
Enik sr ne kanikkana
@mohammedkariyath3942
3 жыл бұрын
സ്ഥിരമായി കോളി ഫ്ലവർ കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ഷുഗർ വരാൻ സാധ്യത ഉണ്ടോ? ഞാൻ ചോറിന്റെ അളവു കുറക്കാൻ വേണ്ടി കോളിഫ്ലവറും ബ്രക്കോളിയും കാരറ്റ് വേവിച്ച് കഴിക്കാറുണ്ട്.....
@praveenmenon2781
Жыл бұрын
ഏത് specialist നെയാണ് കാണേൺടത്???
@sibyjolly6557
4 ай бұрын
കൈകാൽ വിരലുകളുടെ വേദനക്കു കാരണം എന്താണ്. Doctore
@SuniPonnoos
3 ай бұрын
Essential trimmer നെ കുറച്ചു ഒന്ന് explain ചെയ്യാമോ സർ. എന്റെ മകന് 13yrs അവന്റ കൈ ക്ക് നല്ല വിറയൽ ആണ്. ഒരു ന്യൂറോ സ്പെഷ്യലിസ്റ്റ് നെ കാണിച്ചു അപ്പോൾ സർ കുറച്ചു ടെസ്റ്റ് കൾ ചെയ്തു. Essential tramer മെഡിസിൻ സ്റ്റാർട്ട് ചെയ്തു. ഇത് പൂർണമായി മാറുമോ
@sys5576
Жыл бұрын
എനിക്ക് രണ്ട് കൈയിലെ വിരലിൽ ഇതേ പ്രശ്നം ഉണ്ട്.വിരൽ മടക്കിയാൽ രണ്ട് വിരൽ നിവരുന്നില്ല. നല്ല വേദന ഉണ്ട്.... 😔പിന്നെ തരിപ്പും
@rosilypoulose9086
3 жыл бұрын
ഇന്ന് ഞാനാണ് ഫസ്റ്റ് വന്നത്
@Raseena-hn2ff
2 жыл бұрын
Sr evidunnan chekp nokunnad pls rply
@ajaygaming8100
11 ай бұрын
ഡോക്ടർ enik 21 vaysa ind എനിക്ക് enta ചെറു വിരൽ radamatha വിരൽ ഇങ്ങനെ madiktta nivarkupattnila😢ith ശരി akumo
@husnahusna1899
29 күн бұрын
Sir , വലതു കയ്യിന്റെ ചെറുവിരൽ രാവിലെ നീക്കുമ്പോൾ നിവരുന്നില്ല.... ഇപ്പോൾ ആ വിരലിനു നല്ല കടച്ചിലും വേദനയും ഇതിന്ടെ കാരണം എന്താണ്... Pls rply
@rabeeudheenm4123
3 жыл бұрын
ഹോസ്പിറ്റൽ എവിടെയാണ്
@josnajose6538
2 жыл бұрын
Johnmarians hospital pala kottayam
@anishtomy4282
Жыл бұрын
കൈ പത്തി നിവരുന്നില്ല അതിന് ഈ tretmant ചെയ്താൽ മതിയോ
@rajeeshrajan4642
2 жыл бұрын
ഇതിന് മെഡിസിൻ ഒന്നും ഇല്ലേ
@RashidaRasheed2310
2 жыл бұрын
Ente ring fingerl.. Cold water veezhumpolum evdelm thattumpolm bhynkra pain an..
@shilpapn419
2 жыл бұрын
Sir അമ്മയുടെ ചുണ്ടുവിരലിന്റെ നടുഭാഗത്തായി നീര് വന്നു വീർത്തു നിക്കുന്നുണ്ട്.... നൈറ് അതിനുള്ളിൽ ഇന്നും pain ndavum... ഇതെന്താ.......
@jafarjafar7372
9 ай бұрын
ഒരു തവണ dr കാണിച്ചിട്ടുള്ളൂ, സർജറി നിർദേശിച്ചിട്ടുണ്ട്
@Ashkar3311
12 сағат бұрын
2 nd,4th gear change ചെയ്തിരുന്നൂ പണി കിട്ടി
@leespot2022
Жыл бұрын
കാലിലെ വിരലുകൾ ഇടയ്ക്കിടെ കോച്ചി പിടിക്കുന്ന എന്ത് കൊണ്ടാണ് Dr.?
@HAPPYLIFE-ym2mq
Жыл бұрын
എന്റെ മകൾക്ക് പ്രസവ സമയത്ത് ഡോക്ടർ എടുത്തപ്പോ ഉണ്ടായ അബന്ധം കാരണം കുഞ്ഞിന്റെ വലതു കയ്യിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെടുകയും പിന്നിട് മാസങ്ങളോളം ഫിസിയോ തെറാപ്പി ചെയ്തു കുറച്ചൊക്കെ improvement ആയെങ്കിലും ഇപ്പോഴും യാഥാർത്ഥ ആരോഗ്യസ്ഥിതിയിലായിട്ടില്ല ഭക്ഷണം വായയിൽ കൊണ്ടുപോവുന്നതിലും കയ് കൊണ്ട് എടുക്കുമ്പോൾ ശരിയായി ഗ്രിപ്പ് കിട്ടുന്നോ ഇല്ല. ഇപ്പോ നാല് വയസ്സായി കയ് യഥാ സ്ഥിതിയിലാവാൻ എന്താണ് treatment മറ്റു മാർഗങ്ങൾ എന്നൊന്ന് അറിയിക്കുമോ
Пікірлер: 70