പരിചയപെട്ട അന്നുമുതൽ താങ്കൾ എന്റെ മനസ്സിൽ വളർന്നു വളർന്നു സ്വന്തം സഹോദരന്റെ സ്ഥാനത്തെത്തിയിരിക്കുന്നു...! അമ്പിളിച്ചേട്ടനും ബാലു സാറിനും ആയൂരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട് .....!!
@tj1368
3 жыл бұрын
good ഏതു കാര്യവും തുറന്നു പറയുന്ന താങ്കളെ എനിക്ക് വളരെയധികം താല്പര്യമാണ്.പലർക്കും അത് ഇഷ്ടപ്പെടാറില്ല എന്നതും കമൻറുകളിൽ കാണാറുണ്ട്.
@sajitr7781
3 жыл бұрын
ഓർമകൾ ഉണ്ടായിരിക്കണം തങ്ങൾക്കു 1000 ആശംസകൾ.....
@sanusantos1480
3 жыл бұрын
ദിനേശേട്ടാ... താങ്കളുടെ ഈ കളങ്കമില്ലാത്ത അവതരണ രീതി എന്നും എപ്പോഴും കാണാൻ കൊതിക്കുന്നു.. Hats off... A big salute....
@marychacko7915
3 жыл бұрын
Dinesh Sir, Yessss.....it is indeed memories n blessings n goodness that returns. Keep going.
@kunnussworld4365
3 жыл бұрын
രാത്രി എപ്പോഴും എൻറെ വാട്സപ്പ്ലേക്ക് പാട്ടുകൾ അയച്ചുതരുന്ന ദിനേശ് ഏട്ടന് നന്ദിയുണ്ട് രാവിലെ ഞാൻ എപ്പോഴും ദിനേശ് ചേട്ടൻ അയച്ചത് നോക്കിയിട്ട് ആണ് മറ്റുള്ള ചാറ്റുകൾ നോക്കാറുള്ളത്
@muhammedniyas3718
3 жыл бұрын
Enikku kittumoo?
@kunnussworld4365
3 жыл бұрын
@@muhammedniyas3718 enth number aano.number ആണെങ്കിൽ തരില്ല
@muhammedniyas3718
3 жыл бұрын
@@kunnussworld4365 song
@nandukrishna2458
3 жыл бұрын
ഇന്ന് അയ്യപ്പൻ്റെ ഒരു പാട്ട് ഉണ്ട്
@adventurist_feed864
3 жыл бұрын
Mensen alle pulle😂
@anilmarar5268
3 жыл бұрын
ഒന്നും മറക്കാത്ത താങ്കളോട് ഒരുപാടു സ്നേഹം ...🥰🥰🥰
@SabuXL
3 жыл бұрын
അമ്പിളി ചേട്ടൻ സമ്പൂർണ്ണ ആരോഗ്യത്തോടെ ഫീൽഡിലേയ്ക്ക് തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.🙏
@adventurist_feed864
3 жыл бұрын
Ngil Dhinesh perpurathu kerum
@jayaprakashnk1199
3 жыл бұрын
I like this kind of old stories from u.Awaiting for the next one.
@KrishnakumarSudhakaran
3 жыл бұрын
Dear Shri Dinesh Sir, I like your channel. Makes me think positive. All videos are thought provoking.
@vijeeshkumarc3332
3 жыл бұрын
ഗുണ എന്നെ സിനിമയിൽ, കമൽ ഹാസന്റെ നടിയുടെ പേരാണ് അഭിരാമി 🥰
@nishanth7186
3 жыл бұрын
തുടക്കംമുതൽ ഒടുക്കം വരെ സന്തോഷത്തോടെ കണ്ണുനിറഞ്ഞു കണ്ടു.... ദിനേശേട്ട....😥♥️😍🤩🤩
@poppoipoppoi4041
3 жыл бұрын
ചേട്ടാ ഉർവ്വശി ചേച്ചി യെ കുറിച്ചൊരു വീഡിയോ ചെയ്യാമോ??lady superstar pattathe kurichum
@bijusree6700
3 жыл бұрын
ചേട്ടൻ പൊളി ആണ്, ചേട്ടന്റെ സിനിമയിൽ ഒരു വേഷം തരണം...👍
@sureshnarayanan8975
3 жыл бұрын
This is a good episode. Please tell positive stories about others. Don’t run people down for small mistakes or failings.
@RK_Machan
3 жыл бұрын
കണ്ണുകൾ നിറഞ്ഞു പോയി.. അമ്പിളി ചേട്ടൻ്റെ വരവിനായി കാത്തിരിക്കുന്നു. 🥰🥰💕😍
@bhai9811
3 жыл бұрын
ശാന്തിച്ചേട്ടാ കലഞ്ഞൂർ ശശി എന്ന പ്രൊഡ്യൂസർ നേരിട്ട ചതിയെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യണം... വിനയന്റെ ചതി ലോകം അറിയണം
@abdulvahab6241
3 жыл бұрын
ചെയ്തിട്ടും കാര്യമില്ല വിനയൻ ഇടപെട്ട് ഡിലീറ്റ് ചെയ്യിക്കും, മാസ്റ്റർ ബിനിൽ ശശികുമാർ പറഞ്ഞ വീഡിയോകളെല്ലാം ഡിലീറ്റായി,,
@bibilnv
3 жыл бұрын
എന്നിട്ട് വേണം ദിനേശ് ചേട്ടൻ അതിനും കോടതി കേറി നടക്കാൻ.....
@bhai9811
3 жыл бұрын
@@abdulvahab6241 അത്രക്കും ഭയങ്കരൻ ആണോ ഈ വിനയൻ
@abdulvahab6241
3 жыл бұрын
@@bhai9811 തനിയ്ക്ക് ഇഷ്ടമില്ലാത്ത ഒരു പാടു പേരെ ഒതുക്കിയിട്ടുണ്ട്, കളിയേൽക്കാതെ പോയത് മോഹൻലാലിനോടും ദിലീപിനോടും,, മോഹൻലാലിനെ ഓട്ടാക്കുമെന്ന് പറഞ്ഞ് ലാലിൻ്റെ രൂപസാദൃശ്യമുള്ള മദൽ ലാലിനെ വെച്ച് പടമെടുത്ത മഹാൻ,,
@vinodininair5835
3 жыл бұрын
എന്നിട്ട് വേണം ചേട്ടന്റെ ചാനൽ വീണ്ടും പൂട്ടാൻ നമുക്ക് ചേട്ടൻ കഥകൾ പറഞ്ഞു തരണ്ടേ 🙏
@nazeerpt3451
3 жыл бұрын
ഇന്നലകൾ ഒരിക്കലുംമറക്കാത്തവർക്ക് ദുഖങ്ങൾ ഉണ്ടാവില്ലാ ആ ആൾപൈസകൂറേ സമ്പാദിച്ചോഎന്നല്ലാ മനസമാധാനം ആണ് ജീവിതത്തിൽ ഏറ്റവുംവലിയ സമ്പാദ്യം ❤️❤️👍👍
@a.s.n2619
3 жыл бұрын
ഒരുമിച്ച് പഠിച്ചതും തൃക്കേട്ടയുമായ ഞാൻ......🙏🙏🙏
@bharathbhai7955
3 жыл бұрын
Early in the morning when I heard yr one of the past episode tht too related to shri jagathy sir (great actor of moliwood) v.v.positive.
@akhilmnd590
3 жыл бұрын
ഒരു കാലത്ത് മലയാളിക്ക് ഒരുപാട് നല്ല കോമഡി സിനിമകൾ നൽകിയ സംവിധായകൻ ബാലു കിരിയത്ത്💖
@Գաբրիել
3 жыл бұрын
ദിനേശേട്ടാ ശുഭദിനം നേരുന്നു എല്ലാർക്കും ❤❤❤❤❤❤❤❤
@vimalsachi
3 жыл бұрын
Dineshan sir l like to thank ur wife sindhu madam i think she also really follows ur truthfull charecter, u r great sir for sharing all true stories keep going sir, god bless u & ur family 👨👩👦❤️💐🙏🇮🇳
@jyothishal
3 жыл бұрын
Beautiful ....100% 916 heart touching real story
@bassharsharqi7594
3 жыл бұрын
ബാലു കിരിയത്ത് ജഗതിയെ വെച്ച് നീണ്ട ഇടവേളക്ക് എടുത്ത ചിത്രം വെണ്ടർ ഡാനിയൽ👍
@p.k.rajagopalnair2125
3 жыл бұрын
Mr. Shnthivila Dinesh taking an entirely new route here in this episode by going back to the memory lane and refresh his memories , by presenting an incident that happened 26 years back , by leaving everyone in an emotional state of mind. Mr. Dinesh was busy with his production work as he was away from home when his wife gave birth to a son, after a long wait. It was Mr. Balu Kiriath who was the first person to reach his house at Trivandrum to comfort and congratulate Dinesh's family with a sleeping bed ideal for newborns. Mr. Dinesh recollected well the the fine gesture as shown by Mr Balu. while he attended his son's reception ceremony by narrating the episode to his son, leaving his son emotionally happy. Old memories coming alive here and Balu mustc have felt proud of his friend's fine appreciations , coming on his way.
@smithazworld5793
3 жыл бұрын
എല്ലാദിവസവും രാവിലെ രാവിലെ വീഡിയോ കാണുന്ന ഞാൻ
@ANGELNADHAM
3 жыл бұрын
Nice presentation.... hats off to you
@niralanair2023
3 жыл бұрын
ഹലോ മി. ശാന്തിവിള! ഗുഡ് മോർണിംഗ്, ഹാവ് എ നൈസ് ഡേ.
@SabuXL
3 жыл бұрын
ഹഹഹാാ ചങ്ങാതീ അത് ഇഷ്ടപ്പെട്ടു ട്ടോ. ഉമ്മൂക്കയുടെ ശൈലിയിൽ 'മിസ്റ്റർ' ചേർത്തുള്ള ആ പ്രയോഗം..!👍
@babunatarajan4522
3 жыл бұрын
നല്ല ഓർമ്മകൾ മധുരമായ സംഭാഷണം.... ആശംസകൾ ദിനേശ് ചേട്ടാ
@sadguru6265
3 жыл бұрын
ഇന്നത്തെ സിനിമയിൽ പഴയ താരങ്ങളെ ആവിശം ഇല്ല ,ജഗതി ചേട്ടനെ പരിഗണിക്കാൻ കഴുവുള്ളവർ വരട്ടെ ,ആശംസകൾ ....
@sadanandansadanandan87
3 жыл бұрын
" ശ്രീ ജഗതി ശ്രീകുമാർ സൗഖ്യമായി വരാനും,കൂടാതെ സിനിമയിൽ സജീവമാകാനും വേണ്ടി പ്രാർത്തിച്ചവനാണ് ഞാൻ, ദൈവമേ നന്ദി,നന്ദി, നന്ദി......!******!
@sjmanus9145
3 жыл бұрын
ഇന്നലെകൾ മറക്കാത്ത താങ്കളെ നമിക്കുന്നു 🙏
@sudheermusthafa2561
3 жыл бұрын
Very interesting. Ishtamanu old stories
@manoharanpadmanabhan9376
3 жыл бұрын
സർ, congratulation 👍👍... സാറിന്റെ prediction correct ആയല്ലോ.. അല്ലെങ്കിൽ ആഗ്രഹിച്ചത് അതുപോലായല്ലോ.. പണം, അതിനോട് മാത്രം ആത്മാർത്ഥത കാണിക്കുന്ന മഹാമേരുക്കൾക്ക് ഇത് നാണക്കേട് തന്നെ.. മനസ്സിലായല്ലോ, 'മാസ്റ്റർ 'വിജയ് ചിത്രം..😃😃😃👍👍💐💐💐
@SMRTalkies
3 жыл бұрын
Dinesh Sir, Film Industry allways seeking ..highly creative and talented Directors and Writers...Industry never ever accepted a good human with helping mentality or nothing else....
@sunilkumar-or1rd
3 жыл бұрын
ദിനെശേട്ട നല്ല കഥ ഇഷ്ടായി.ഇനിയും താങ്കളുടെ അനുഭവ കഥകൾക്കായി കാത്തിരിക്കുന്നു.താങ്കളോട് ഒന്നു നേരിട്ട് സംസാരിക്കാനും കൊതി വരുന്നു
@santhiviladinesh6091
3 жыл бұрын
അതിനെന്താ ....... സംസാരിക്കാം.... 9847061250 ഇതാണ് എന്റെ നമ്പർ
@sunilkumar-or1rd
3 жыл бұрын
@@santhiviladinesh6091 thanks so much...dinesetta thanks orupad
@sjsignature3156
3 жыл бұрын
missing jagathy sir so much..
@manoharanm2803
3 жыл бұрын
My roll model dhineshettan Lal salam saghave കണ്ണൂരിൽ നിന്നും ഒരു സഖാവ്
@santhiviladinesh6091
3 жыл бұрын
നന്ദി ഒരുപാടൊരുപാട്
@omanajoy777
3 жыл бұрын
ആയുഷ്മാൻ ഭവ ,സാർ താങ്കൾക്ക് ഇതുപോലെ ഞങ്ങളോട് സംസാരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ,ഞങൾ കാനഡയിൽ ആണ് ,നാട്ടിൽ വരുമ്പോൾ സാറിനെ കാണാൻ തീർച്ചയായും എത്തും 🙏🏼
@santhiviladinesh6091
3 жыл бұрын
കാണാം
@jayakrishnanm6905
3 жыл бұрын
@@santhiviladinesh6091 sir njan dubail aanu natil varumbol kanan patumoo trivandrathu varam, ente veedu alappuzhayil
@user-em5dj6ji3q
3 жыл бұрын
500-മത്തേ ലൈക്ക് എന്റെ വക❤️
@streethustler911
3 жыл бұрын
Very good story 👌👏👏👏
@shabishabeer5647
3 жыл бұрын
ദിനേശേട്ട.... ഈ വീഡിയോയിൽ പറഞ്ഞപോലെ നമ്മൾ തമ്മിൽ ഒരു സാദൃശ്യം ഉണ്ട്...... ഇന്ന് 27/05/2021 പുലർച്ചെ 1:15ന് എന്റെ ഭാര്യ ആദ്യത്തെ ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു..🥰 . ഈ നേരം വരെ കുഞ്ഞിനെ എനിക്ക് നേരിൽ കാണാൻ പറ്റിയിട്ടില്ല...😞.. ഇനി 10ദിവസം കഴിഞ്ഞിട്ടേ കാണാൻ കഴിയു... കാരണം ഞാൻ കൊറോണ പോസിറ്റീവ് ആയി കിടക്കുവാ....😦 വേറൊരു ദുഃഖം എന്താണെന്നാൽ.... എന്റെ ഭാര്യക്കും ഇപ്പൊ പോസിറ്റീവ് ആണ്..😟... ഇപ്പൊ അച്ഛനും അമ്മയും കുഞ്ഞും മൂന്നാളും മൂന്നിടത്താ 😢.. ഇതിൽ ട്വിസ്റ്റ് എന്തെന്നാൽ..... ഇന്നത്തെ നാള് തൃക്കേട്ട ആണ്..................... എത്രയും പെട്ടെന്ന് ഞങ്ങടെ അസുഖം ബേതമായി ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥിക്കണം..🙏.🤲
@anilkrishna1360
3 жыл бұрын
പ്രിയപ്പെട്ട ദിനേശേട്ടാ ... നിങ്ങളുടെ വാക്ക്കൾ ഹൃദയ സ്പ്ര ശിയാണ് അഭിനന്ദനങ്ങൾ (ഒര് നാടകകാരൻ )
@santhiviladinesh6091
3 жыл бұрын
നന്ദി ........
@AnsarKhan-gt5ev
3 жыл бұрын
Super chetta
@asharnair8113
3 жыл бұрын
എന്റെ വീട്ടിൽ എന്റെ അമ്മ പ്രസവിച്ച ഞങ്ങൾ മൂന്നു മക്കൾ തൃക്കേട്ട. ♥️♥️♥️
@nizarabdullah35
3 жыл бұрын
സിനിമാ മേഖലയിൽ എനിക്ക് പരിചയമുള്ള ബാലു കിരിയത്ത് ന്നെയാണ് 87 കാലഘട്ടത്തിൽ ., രാഷ്ട്രീയപരമായി അദ്ദേഹം ഒരു സോഷ്യലിസ്റ്റാണ്. 💕
Kindly do not make Corona the excuse for everything everytime....everyone...thesedays any fault is because of Corona.....long ago in the last century...in the nineteen sixties ... Corona was on my feet....shoes....just memories Dinesh sir...keeps me alive.
@girishsanghavi6477
3 жыл бұрын
Sir u r always saying the truth.🙏🙏
@balakakrishna1480
3 жыл бұрын
Chetente Ella program um kanarund. good bless you
@mashoodkp3494
3 жыл бұрын
Abili chettan theeriche varatte prartheeekunu
@youtubereact_v1
3 жыл бұрын
Best video ever!
@lavygeorge596
3 жыл бұрын
Great... Regarding Shri Balukireyate and Ambily chetten... also your son...
@kaleshps1515
3 жыл бұрын
ഹൃദയസ്പർശിയായ അനുഭവ കഥനം 👍
@rakeshn8129
3 жыл бұрын
Nonstopable your way of narration.
@p.c.sreekumar3786
3 жыл бұрын
നമസ്കാരം നല്ല ദിവസം
@bharathbhai7955
3 жыл бұрын
V.v . exciting yr cinema life experience. ...
@josedj1275
3 жыл бұрын
Same pitch കുട്ടികൾ ഇല്ലാത്തത്, ട്രെയിനിൽ ദുഷ്കര യാത്ര, വീട്ടിൽപോയി കുളിച്ചു, ഗൗരീശ ഹോസ്പിറ്റലിൽ പോയി കുട്ടിയെ കണ്ടത്, ഒക്കെ ഓർത്തു പോയി, പക്ഷെ, ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ kandullu
@shaijufebin500
3 жыл бұрын
Love u Dinesh ettaaa👍👍👍❤️❤️
@rajeevpillai2799
3 жыл бұрын
Super
@ManuSKUMAR-xg3ki
3 жыл бұрын
Hi chetta videos kanarund kollam
@sonyjoseph485
3 жыл бұрын
നല്ല ഓര്മ്മകള് 👋👋❤️❤️ആശംസകള് 💓💓ജഗതി ഇഷ്ടം ❤️ ❤️
@vinayankumar7100
Жыл бұрын
👌👌👌👌🌹
@laila3931
3 жыл бұрын
ജഗതി ചേട്ടന് വരാൻ സാധിക്കില്ല എന്നറിയാം എങ്കിലും, ദിനേശ് സാർ പോയി മോന്റെ കല്യാണം അറിയിക്കേണ്ടതായിരുന്നു.അവരുടെ വീട്ടിലാരും അനുവദിക്കാതെ ഇരിക്കില്ല. എന്തുകൊണ്ടോ, ഇതൊരു എക്സ്ക്യൂസായി തോന്നി.ക്ഷമിക്കണം.
@1234abcd-q1x
3 жыл бұрын
SVD ഫാൻസ്... 💪❤️
@harir3978
3 жыл бұрын
നമസ്കാരം 🙏
@Samoosa
3 жыл бұрын
Innalekale marakkathirikkatte ellarum
@rajithmm445
3 жыл бұрын
സൂപ്പർ
@chandrahasancv3733
3 жыл бұрын
don't misunderstant me, it is turth ente kannu niranju God blese you my dear Dinesh chetta
@sajikumar5871
3 жыл бұрын
ദിനേശ് എട്ടോ.. ഓർമ്മകൾ.... നന്നായി....❤️❤️❤️❤️
@akhilm6276
3 жыл бұрын
Kotarakara Bobby kurichu cheyyamo
@krishnapriya1296
3 жыл бұрын
Sir nalla oru episode ayirunnu ... 🙏🙏
@ashaletha6140
3 жыл бұрын
Memories give strength to keep us move forward. Cherish them good or bad 🙏
അദ്ദേഹത്തിന് തിരിച്ച് വരാൻ സാധിക്കും ഉറപ്പ് .എൻ്റെ 40 വർഷത്തിനിടെ അദ്ദേഹത്തിൻ്റെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെ ഇങ്ങിനെയൊക്കെ അഭിനയിക്കാൻ സാധിക്കുന്നു അപാരം.
@lavygeorge596
3 жыл бұрын
Our Prevasi salute Big salute
@bhai9811
3 жыл бұрын
Hi ശാന്തിച്ചേട്ടാ... സുഖം ആണോ?? എനിക്ക് ഒരു reply തരുമോ?
@bluerandomcreations
3 жыл бұрын
അതിനെന്താ മോനെ 😂😂
@SabuXL
3 жыл бұрын
@@bluerandomcreations 😀👍🏼
@ashkrizz
3 жыл бұрын
റിപ്ലൈ തരാം മകനെ
@santhiviladinesh6091
3 жыл бұрын
നസിമിന് എത്രം മറുപടി വേണം .......... 9847061250 ഇതാണെന്റെ നമ്പർ ........ രാവിലേ 630 മുതൽ രാത്രി 12 മണിക്കിടയിൽ വിളിച്ചോ ........
Пікірлер: 234