trimmer charger pin and wire making.
ഏതെങ്കിലും കാരണത്താൽ ചെറിയ ഉപകരണങ്ങളുടെ charging cable അല്ലെങ്കിൽ charging pin നഷ്ടപ്പെട്ടാൽ അത് തനിയെ ഉണ്ടാക്കി എടുക്കാൻ ഉള്ള ഒരു രീതിയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത് . അനുയോജ്യമായ power cable കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ആ ഉപകരണം തന്നെ നമുക്ക് ഉപേക്ഷിക്കേണ്ടി വന്നെക്കാം.
you can manufacture a wire & pin for your trimmer at very low cost in case you lose it. its a simple alteration of a usb cable to a trimmer cable pin. Pin is made by using the metal piece on a file tag used to tie files. glue gun and a cable tie is used to fix the wire and pins to the trimmer. the socket of the trimmer is used as a mould and glue is pumped into it after fixing the pin and cable tie
trimmer charger pin and wire making
Charging cable നഷ്ട്ടപ്പെട്ട ഒരു trimmer ന് അതിൻ്റെ അതേ വലിപ്പത്തിൽ ഒരു പിൻ നമ്മൾ നിർമിച്ച് എടുക്കുകയാണ് വളരെ ചിലവ് കുറഞ്ഞ ഒരു രീതിയിൽ ആണ് ഇത് ചെയ്യുന്നത്
വളരെ ഉപകാരപ്രദമായ ഈ വീഡിയോ എല്ലാവരും കാണുക ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് തോന്നിയാൽ അവരിലേക്കും കൂടി എത്തിക്കുക.
Негізгі бет trimmer charger pin and wire making, 3d art
Пікірлер: 10