സൗഹൃദം ♥️ഇതിലേറെ മനോഹരമാക്കാൻ പറ്റില്ല നന്ദൻ സർ ♥️ഹൃദയത്തിൽ തൊട്ട നല്ലോരു പടം 👑👑👑ശശിയേട്ടനെ ചായഗ്രഹണവും, ഫിലോച്ചേട്ടന്റെ ചിത്ര സംയോജനവും നന്ദൻ സർനെ പോലൊരു ഡയറക്ടർടെ കൈകളിൽ ഭദ്രം.... ബാക്കി എല്ലാ അഭിനേതാക്കളും കതപാത്രത്തോട് നീതി പുലർത്തിയിരുന്നു.... ആശംസകൾ.... നന്മകൾ.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@marianmarian2345
Жыл бұрын
നല്ല ഷോർട് ഫിലിം , മികച്ച അഭിനയം, കൂടാതെ പണ്ടത്തെ സ്നേഹം , സൂപ്പർ
@deepasunil.kl.06_offical_page
Жыл бұрын
എനിക്ക് ഇതിൻ്റ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു....❤
@Mollyscraft_103
Жыл бұрын
❤👌👌👌
@battlegaming2866
Жыл бұрын
Super
@battlegaming2866
Жыл бұрын
Super_ from( Mila)
@kannanthanmaya738
Жыл бұрын
❤️❤️🙏🙏
@sreekanthjanardhanan1012
Жыл бұрын
Super chechi... 🎉🎉🎉🎉
@eshoppa5601
Жыл бұрын
Super 👍👍👍👌👌👌Congrats 💐💐💐💐
@justinmathew130
Жыл бұрын
വളരെ നന്നയിരിക്കുന്നു , ചെറിയ ഒരു സിനിമയിൽ വലിയ കഥ പറഞ്ഞിരിക്കുന്നു , അഭിനേതാക്കൾ എല്ലവരും നന്നായി ചെയ്തിട്ടുണ്ട് - രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ഡബ്ബിങ് നന്നായാൽ കൂടുതൽ നന്നായേനെ , നന്ദൻ , മാത്യു ,സിജു ,ജികെ എന്നിവർ നാച്ചുറൽ അഭിനയം കാഴ്ചവച്ചു 👍 ഇതിന്റ എല്ലാ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@srsanitacmc6206
Жыл бұрын
വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ
@krramachandranpoet3336
Жыл бұрын
നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനം
@GopikaGopz-zh5un
Жыл бұрын
Ithil oru baagam Akan sadhichathil valare santhosham ond thank you gk sir and nandhan sir ♥️ 🙏
@jaisekjacob
Жыл бұрын
Very Nice 💕. Great effort. Best Wishes....... #jaisejacobsmusicals
@bincezionjy6393
Жыл бұрын
Super❤❤
@lvarghese6204
Жыл бұрын
നന്നായിരിക്കുന്നു 🎉🎉🎉
@Suces695
Жыл бұрын
Superb ❤❤
@NaveenPradeepPynumvilayil
Жыл бұрын
Nice👍👍❤
@philipc.c4057
Жыл бұрын
എല്ലാം തികഞ്ഞ ഇന്നത്തെ കാലത്ത് ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമാണ് ബാക്കിയുള്ളത് മിക്കവരിലും . രണ്ടു സമുദായ അംഗമായ അമ്മമാർ തമമിലുള്ള സുഹൃത്ബന്ധം മനോഹരമായി അവതരിപ്പിച്ച, പുതുമയുള്ള കഥ, എല്ലാവർക്കും അഭിനന്ദനങ്ങൾ .
@ushasathian7904
4 күн бұрын
ഗംഭീരം!!!❤❤👌👌👌💐👍
@srprasoonasictvm8800
Жыл бұрын
അതി മനോഹരം 👍👍👍👍👏👏👏👏🌹🌹🌹🌹
@nannusvlog3933
Жыл бұрын
Super ellavarum super 👏👏👏
@njanmalayalinammalonnanu9086
Жыл бұрын
സൂപ്പർ സ്റ്റോറി. വ്യത്യസ്ത പ്രമേയം 👏👍
@mercymathew4106
Жыл бұрын
Super ayittundu valiyammachi❤
@marianmarian2345
Жыл бұрын
പാട്ടുകാരി മോൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ
@akhilasusanvarghese7275
Жыл бұрын
Thank you ❤
@kannappi1456
Жыл бұрын
നന്നായിട്ടുണ്ട്... Last കരഞ്ഞു പോയി 😪😪....
@bobanmc1805
Жыл бұрын
വ്യത്യസ്തമായ രചന, മികച്ച അവതരണം, അഭിനയ മികവ്. എന്തുകൊണ്ടും അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന ട്രങ്ക് പെട്ടി.ജി.കെ.ക്കും നന്ദനും പ്രത്യേക അഭിനന്ദനങ്ങൾ....
@sofiadavis5151
Жыл бұрын
Super ❤
@BalajisWorld
Жыл бұрын
Excellent camera work dear SN❤❤ നല്ല പ്രമേയം..❤❤
@pradeep.k.skichusuperparay9302
Жыл бұрын
ഒത്തിരി സന്തോഷം ഈ ഫിലിം കാണാൻ കഴിഞ്ഞതിൽ ഡയറക്ഷൻ സൂപ്പർ എല്ലാരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ സൂപ്പർ❤️❤️❤️❤️❤️❤️❤️👍👍👍👍🙏🙏🙏🙏🙏
@swapnilbaadkar519
Жыл бұрын
Excellent ❤❤❤
@linetcarmel7395
Жыл бұрын
Super!!!creative!congrats!
@juliejohny5374
Жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@user-er9pq3gh1l
Жыл бұрын
സൂപ്പർ ഇന്നത്തെ തലമുറക്കൊരു ഗുണപാഠം 👍🙏
@njanmalayalinammalonnanu9086
Жыл бұрын
മനോഹരമായ ആവിഷ്കാരം
@puppypappus9504
22 күн бұрын
നന്നായിട്ടുണ്ട്. അവസാനം കരഞ്ഞു പോയി. അന്നൊക്കെ ആയിരുന്നു ജീവിതം ❤️
@ravanrealhunterss9701
11 ай бұрын
വളരെ മനോഹരം ഹൃദ്യമായ അവതരണം അഭിനന്ദനങ്ങൾ 👏👏👏
@karthiknkeyan8399
Жыл бұрын
അടിപൊളിയായിരുന്നു എല്ലാരും അവരവരുടെ roll നല്ല ഭംഗി ആയി ചെയ്തു. 👍👍👍👍
@user-dr8bd1we4s
10 ай бұрын
നഷ്ട സ്മൃതികളുടെ വളപൊട്ടുകൾ തേടി ഒരു യാത്ര 😌❤ Nailed it ✨!
കുറച്ചു സമയത്തിനുള്ളിൽ ഒരാസുള്ളത് മുഴുവൻ ഓർമ്മയിൽ വളരെ നന്നായിരിക്കുന്നു ഇതുവരെ കാണാത്ത ഒരു കഥ വളരെ വിത്യസ്തമായി തോന്നി: എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദങ്ങൾ: നല്ല ലൊക്കേഷൻ
@tomjosethomas3437
10 ай бұрын
🎉Adipoli super
@JAY-iw5cr
Жыл бұрын
മനോഹരം ❤️❤️❤️
@joseart870
Жыл бұрын
നല്ല പ്രമേയം, നല്ല സംവിധാനം. നന്നായിരിക്കുന്നു. അഭിനേതാക്കളും തകർത്തു.അനുമോദനങ്ങൾ.
@KR-vg6vo
Жыл бұрын
ഒതുക്കമുള്ള സ്ക്രിപ്റ്റ്.. നല്ല സംവിധാനം.. ഇരുത്തമുള്ള അഭിനേതാക്കൾ... മനസ്സേറ്റുവാങ്ങിയ കവിതയ്ക്ക് പുതുമായർന്ന സംഗീതം... ഇതെല്ലാം എന്റെ കൂട്ടുകാരും നാട്ടുകാരും ചേർന്നൊരുക്കിയതാണല്ലോ എന്ന അഭിമാനം.... രണ്ട് കുടുംബ പശ്ചാത്തലങ്ങൾ... ബാധ്യതയും മത്സരവും കൊണ്ട് പ്രകടമാക്കുന്ന മാതൃസ്നേഹം,, മറ്റൊന്ന് സ്വയം സമർപ്പിതമാകുന്ന മാതൃസ്നേഹം... ഇവ രണ്ടും ഒരു ചെറിയ ക്യാൻവാസിലും വ്യക്തമായി ഇഴപിഴിച്ചെടുത്തിരിക്കുന്നു.... എങ്കിലും ബാല്യവസന്തത്തിന്റെ ഊഷ്മളതയെ ശോകസംഗീതത്തിലേക്ക് വഴിമാറ്റിയ പൊരുത്തകേട്... പ്രമേയത്തിന്റെ ശക്തിയെ ചോർത്തികളയുവാനേ സഹായിച്ചിട്ടുള്ളു എന്ന് പറയേണ്ടിവരും....
@devanandharatheesh703
Жыл бұрын
അടിപൊളി 👌👌തകർത്തു 🥰
@jibinsamabraham7832
Жыл бұрын
Great work.. orupadishtaayi.. nannayitund..❤❤
@rubymathew1616
Жыл бұрын
Heart touching childhood and true friendship.....done well...
@Panachikalachan
Жыл бұрын
Almost like a theatre cinema. Fantastic treatment. Good making. Best acting. Congregation to the entire team with Pannamkuzhi
@praseedhunp744
Жыл бұрын
ഗംഭീരം... വ്യത്യസ്ത മായ കഥ.. എല്ലാം മനോഹരം.. അവസാനം കണ്ണുകളെ ഈറൻ അണിയിച്ചു.. എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ....
@mathewputhumanaponkunnam1403
Жыл бұрын
Congratulations. Well attempt ❤
@THELIFETELEVISION
Жыл бұрын
ട്രങ്ക് പെട്ടി ആകർഷമാണ്, അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. എങ്കിലും ഒരു കാര്യം കുറിക്കാതെ വയ്യ. സിഎംസി വിഷന്റെ ലോഗോയുടെയും, വാട്ടർമാർക്കിന്റെയും വലിപ്പവും തെളിച്ചവും ആസ്വാദനത്തെ വല്ലാതെ അലോസരപ്പെടുത്തുന്നു. വികാര നിർഭരമായ രംഗങ്ങളിൽ പോലും വാട്ടർമാർക്കിലേക്കാണ് ശ്രദ്ധ എത്തപ്പെടുന്നത്. വാട്ടർമാക് ഉപയോഗിക്കുമ്പോൾ വളരെ ഡെപ്ത് കുറച്ചു ആണ് ഉപോയോഗിക്കേണ്ടത്.
@deepuzion
Жыл бұрын
അഭിനന്ദനങ്ങൾ🙏🏻 എന്റെ നാട്ടുകാരുടെയും പ്രിയ സുഹൃത്തുക്കളുടെയും മനോഹര സൃഷ്ട്ടി 👍🏼 Cemera, Song Sequence Specialy i apriciate 🙏🏻 Good Attempt Keep it 🙏🏻
@deepasajeev2040
Ай бұрын
Supar. Ellavarum nannayi act cheythu👏👏👏👏❤❤
@kasinathankurup8192
Жыл бұрын
നല്ല ഡെപ്തുള്ള സ്ക്രിപ്റ്റ്. നന്നായിട്ടുണ്ട്. ഇതുപോലെ മുന്നോട്ട് പോകട്ടെ. എല്ലാവർക്കും All the best. Direction👍
@smithajoseph9120
Жыл бұрын
🙏🏻🙏🏻🙏🏻👍🌹
@jothomas1115
Жыл бұрын
ട്രെൻക്പെട്ടി കണ്ടു. നന്നായിരിക്കുന്നു. ഒരു സിനിമയിൽ കഥ പറയുന്നത് പോലെ മനോഹരം, അഭിനേതാക്കൾ എല്ലാം നന്നായിട്ട് അഭിനയിച്ചു, ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടായിരുന്നു, ഗാനരംഗ ചിത്രീകരണം സൂപ്പർ, എല്ലാം കൊണ്ടും തീയേറ്റർ ൽ ഒരു സിനിമ കണ്ടിറങ്ങിയ ഫീലിംഗ്, ജികെ സർ അടിപൊളി 👋👋
@SmithaVijesh-li3hj
Жыл бұрын
നല്ല അവതരണം 🥰🥰🥰സൂപ്പർ
@GopikaGopz-zh5un
11 ай бұрын
Ithil dhevaki ammayude teen age ayitt abhinayikkan enik bhagyam kitty😊
@srtresajose3505
Жыл бұрын
Suuuper❤🎉❤
@VoiceofAbhi2.0
10 ай бұрын
ഞാൻ 🤝അഭിലാഷ് ആട്ടായം ഷോർട്മൂവി കണ്ടു 🤝ദീപ സൂപ്പർ ആയിട്ടോ ആശംസകൾ
@deepasunil.kl.06_offical_page
10 ай бұрын
Thanks abhi.🤗
@chackotu3259
Жыл бұрын
വളരെ നല്ല കഥ അവതരണം. ചെറിയ സിനിമായില്‍ വലിയ കഥ പറഞ്ഞിരിക്കുന്നു. ഇതില്‍ അഭിനയിച്ചർക്കും, ഇത് നിർമ്മിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
@sunildevassy1919
Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് ഈ movie കാണാന്‍ പറ്റിയതില്‍ നല്ല ഒരു കഥ ആയിരുന്നു എല്ലാവരും അടി പൊളി ആയി അഭിനയിച്ചു ❤❤❤
Congratulations whole team behind for this great work. God bless you all
@celinethomas2272
Жыл бұрын
നന്നായിരിക്കുന്നു. നല്ല അഭിനയം. നല്ല സത്യം സ്ക്രിപ്റ്റ്.
@valparaivaradhan6485
6 ай бұрын
Trunk Petti - A leisurely-paced yet emotionally resonant film! The vlogger shines in his performance and his absence is felt during Devaki Amma and Ammachi's lovely interactions upon arrival at home. Saban, the one taking charge to locate devaki amma is also missing on a video call when she finally arrives. Bro portrays a gentle yet resilient character. The narrative beautifully captures the essence of past friendships. The flashback song is a delightful treat, showcasing the scenic beauty of Kerala. The entire cast excels in portraying their roles with utmost naturalness. I can relate this drama to the friendships my grandma has had in her life. Indeed, those days are beautiful - truly adipoli!
@renukap.p6451
Жыл бұрын
സൂപ്പർ 👍👍
@kjjohn-oo3wj
Жыл бұрын
നന്നായിട്ടുണ്ട്
@josephpulikkottil1385
3 ай бұрын
മനോഹരം -എല്ലാം സൂപ്പർ
@kannanvipin1
Жыл бұрын
അതിമനോഹരം, എല്ലാവരും ഗംഭീരം❤❤❤
@mariyamat7899
Жыл бұрын
Supar
@ancythomas583
Жыл бұрын
നന്നായിരിക്കുന്നു
@thansenbpadavath7616
Жыл бұрын
Suuuuuuuuuupppperrrrrrr 👏👏👏👏 congratulations to the whole crew.... Actors ellavarum assalaayi cheythu...Nice music nd excellent singing ...All the very best 🎉🎉🎉🎉👍👍👍👏
@dsworld9529
Жыл бұрын
അടിപൊളി ആയിരിക്കുന്നു
@nimmymaria8356
Жыл бұрын
Extraordinary inspiring n touching.. Congratulations to all the artists.🎉🎉🎉May God bless you and your family abundantly
ട്രങ്ക് പെട്ടി കണ്ടു. നന്നായി ചിത്രീകരിച്ചു. എല്ലാവരും നന്നായി അഭിനയിച്ചു. ആംബുലൻസ് ഒഴിവാക്കാമായിരുന്നു. പാട്ടും നീണ്ട ഫ്ലാഷ്ബാക്കും വേണ്ടെന്ന് വച്ചാലും കുഴപ്പമുണ്ടായിരുന്നില്ല. ഹ്രസ്വചിത്രം കൂടുതൽ ശക്തമായേനെ. തോട്ടിൽ കുളിയും പുളിപറിക്കൽ മോഹവും പറയുന്നതോടെ അതൊക്കെ വരുന്നുണ്ട്. പെട്ടിയിൽ നിന്നെടുത്ത പാത്രത്തിലെ വിഭവം അന്നമ്മയമ്മയുടെ കൈയ്യിൽ ചൊരിയുന്നിടത്ത് നിന്ന് മാധവനിലേക്ക് പോയി മരിച്ചു കിടക്കുന്നിടത്ത് അവസാനിപ്പിക്കാമായിരുന്നു എന്നു തോന്നി.... അനുമോദനങ്ങൾ പ്രിയരെ ❤
@paulputhenpurakkal2885
Жыл бұрын
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. നല്ല Concept.ആംബുലൻസിൽ നിന്നും Stretcher -ന്റെ Belt ഇട്ട് ഇറക്കാമായിരുന്നു. ദേവകിയമ്മ താഴെ പോകുമോ എന്ന് ടെൻഷനടിച്ച് ഞാൻ മരിച്ചു.
@kjjohn-oo3wj
Жыл бұрын
Super 👌
@jomelpwilson8151
Жыл бұрын
👏👏
@resmirex7786
Жыл бұрын
🎉 super kannu nananju
@ajithpd8153
Жыл бұрын
Kattapana❤️
@Mollyscraft_103
Жыл бұрын
വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ 👍👍👍
@rajeshrajendran2676
Жыл бұрын
Very good 👍
@jecreations4489
Жыл бұрын
Superb
@manju15074
Жыл бұрын
ഇഷ്ടമായി... 💜 അടിപൊളി ഫീൽ.. നൊസ്റ്റാൾജിയ അടിച്ചു... പാട്ടും ഫ്ലാഷ്ബാക്കും പൊളിച്ചു... അതാണ് ഹൈലൈറ്റ്... ആംബുലൻസ് ഒഴിവാക്കാം എന്ന് തോന്നി... കുട്ടികൾ സോഷ്യൽ മീഡിയ use ചെയ്യുന്നത് കൊണ്ടുള്ള ഒരു ഗുണം... നല്ല മെസ്സേജ്...വ്ലോഗ്ഗറും കുട്ടികളും പൊളി 😍ഫ്രണ്ട്ഷിപ് നു വാല്യൂ കൊടുക്കുന്ന എന്നെപോലെ ഉള്ളവർക്കു ഇഷ്ടപെടും 🔥... സോഷ്യൽ മീഡിയ വഴിയാണ് എന്റെ ക്ലാസ്സ് മേറ്റ്സ് നെയും കളിക്ക്ട്ടുകാരെയും അധ്യാപകരെയും ഒകെ കണ്ടെത്തിയത്... 😍whole team നു ആശംസകൾ ❤
@binoymj11
Жыл бұрын
Thanks
@josiljoykolliyil256
Жыл бұрын
💯😍
@homemadenaturalpickles5029
Жыл бұрын
SOOOPPPPRRRRR ..... Kanu Niranju
@momus4542
Жыл бұрын
Nannayittund 👏👏👏
@puppypappus9504
22 күн бұрын
🎉
@shynijoseph748
Жыл бұрын
Nanduseeeee karayichulo mole 😢
@bindhubinoy13
Жыл бұрын
എല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ. KZitemr ഡയസ് പൊളിച്ചു 🥰
Пікірлер: 127