ബിഗ് സല്യൂട്ട് പാസ്റ്റർ. ഇത്തരം വിവരം ഇല്ലാത്ത മെത്രന്മാർക്ക് കുറച്ചു വിവരം കൊടുക്കുന്നത് നല്ലതാണ്.
@shaisisrayalshaisisrayal9157
4 жыл бұрын
മറ്റൊരു വനിലും രക്ഷയില്ല. യേശു വി ലല്ലാ തെ. യേശു ഏക രക്ഷകൻ
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@mvmv2413
4 жыл бұрын
അങ്ങനത്തെ ഒരു സഭയുടെ പേരു പറയാമോ. Just ഒന്ന് മതി ട്ടോ. യേശു ഏക രക്ഷകൻ എങ്കിൽ നമുക്ക് indian പെന്തെക്കോസ്ത് ഉള്ളപ്പോൾ അമേരിക്കൻ pithacosth (ag&cog), ശ്രീലങ്കൻ pithacosth ഇവിടെ എന്തിനു?? ഏക രക്ഷകന് ബഹു പെന്തെക്കോസ്ത് ഉണ്ടാക്കണോ? ഹഹ . ..m വര്ഗീസ്.
@pkbasheer1997
3 жыл бұрын
ആരു പറയുന്ന യേശു വിലാണ് വിശ്വ സിക്കേണ്ടത്
@jinoyjacob4386
6 ай бұрын
@@mvmv2413 അപ്പോ പിന്നെ ഓർത്തഡോക്സ് പള്ളിയും സ്വീകാര്യമല്ല. ഈ ഓർത്തഡോക്സ്, യാക്കോബായ, CSI, പെന്തക്കോസ്ത് സഭകൾ... എല്ലാം സാർവത്രിക സഭയുടെ താൽക്കാലിക മുഖങ്ങളാണ്. ആ സാർവത്രിക സഭ മാത്രമാണ് ക്രിസ്തുവിൻ്റെ മണവാട്ടി. അത് ആരുടെയും കുടുംബ സ്വത്തല്ല. നിങ്ങൾക്ക് അത് മനസ്സിലാകുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ മെത്രാനെയും പഠിപ്പിക്കുക.
@sabusabu6680
4 жыл бұрын
Thank u പാസ്റ്റർ. ഇതോടൊപ്പം എനിക്കും വളരെയേറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ.
@joshuaeben5194
4 жыл бұрын
Excellent informations.... Thank u Pr. Uncle...
@princejoseph5673
4 жыл бұрын
Great, well said Pastor. God bless you.
@josethundathil7692
4 жыл бұрын
Excellent observations. Thank you dear Pastor. God bless you.
@jamesjoseph2426
4 жыл бұрын
പാസ്റ്ററുടെ സംസാരം മനസിന് കുളിർമയും ഹ്രദയത്തിന് സന്തോഷവും നൽകുന്നു, ചരിത്ര സത്യങ്ങൾ എല്ലാവരും അറിയട്ടെ, ആരാധന ഏതായാലും കർത്താവ് ഒന്ന് തന്നെ എന്ന് ക്രിസ്താനികൾ എന്ന് മാലാസിലാകും.
@mathukuttycharuvilthomas6330
2 жыл бұрын
0
@coimbatore8560
Жыл бұрын
ഭയങ്കര കുളിർമ ആണല്ലോ ജെയിംസിനു
@ThomasJohn-l6j
2 ай бұрын
ജെയിംസ് ഞാൻ ഓർത്തഡോക്സ്. മറുപടി തരണം. ഞാൻ ഫോൺ നമ്പർ തരാം. നമുക്ക് ഒന്ന് സംസാരിക്കാം' പട്ടശ്ശേരി
@sarammarajan744
2 ай бұрын
Pr.Paranjath 💯 correct aannu, God bless you Pr.
@rintojoseph1956
Ай бұрын
വൽപ്പ്
@mathewgeorge473
4 жыл бұрын
Well-done, Pastor jeeee God bless you richly, amen..
@johnsonvarghese338
4 жыл бұрын
നല്ല വ്യക്തമായ മറുപടി...🙏God Bless you Pastor...🌹🤝🙌
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@koshykunjucheriathkoshy9009
4 жыл бұрын
God bless you Pastor
@persisjose2801
3 жыл бұрын
God blsd uncle....🥰🥰🥰🥰🥰... നങ്ങൾ പ്രാർത്ഥിക്കുണ്ട്...🙏
@johnsonkollad
4 жыл бұрын
അഭിനന്ദനങ്ങൾ.... സത്യം ജനം അറിയട്ടെ...
@alexandergeorge9365
Жыл бұрын
Thanks പാസ്റ്റർജി. ഇന്നാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. വളരെ പ്രയോജനപ്പ്രദം.
@saluchaprath9719
4 жыл бұрын
Very good reply.May God bless you and ministry
@missionwithvision38
4 жыл бұрын
സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു. ( 1 പത്രൊസ് 4 : 8 )
@samkj676
Жыл бұрын
Good evening Don the split of the believe c a r c h apostolic moments by the Jesus name teachers and fastest find out 1 matter do not split thank you
@achammakurian6872
Жыл бұрын
God bless you Pastor Anil Thoottam.
@marker0016
4 жыл бұрын
ഇവൻ വഷളൻ മെത്രാപ്പോലീത്ത ആണ്.....UDAYIPPU......You did a good job...pastor....
ഇത്തരം സംവാദങ്ങൾ സാധാരണ ക്കാർക്കുംഉപകാരപ്രദമാണ് സത്യം അനുസരിക്കാതെ നാശത്തിലേക്കു പോകുന്ന ജനങ്ങളുടെ ബുദ്ധിയെ ശ്രദ്ധ തിരിച്ചു വരുത്തുകയും ദൈവത്തെ കൂടുതൽ അറിയാൻ ഇടയായിതീരും.അനിൽ സാറേ സാത്താൻ നിങ്ങളെ അവൻെറ ശത്രു ഗണത്തിൽ പെടുത്തും. പ്രാർഥനയിൽ നമുക്കു വിജയം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@mariammathomas8489
4 жыл бұрын
Very good pastor Got bless you
@susammavarghese773
3 жыл бұрын
God bless you pr Amen Amen Amen Amen Amen Praise the Lord
@rajukundara3308
4 жыл бұрын
ശരി ആണ്.. ചാരായവും കോഴിവെട്ടും ആയിരുന്നു പണ്ട്. യോജിക്കുന്നു
@shibukoshy9940
3 жыл бұрын
Ninte valiyappen athokka thannae aayairunnu
@bissyvarghese121
4 жыл бұрын
👏👏👏Well done, very good explanation, may God bless, very informative
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@SamuelGeorge
4 жыл бұрын
kzitem.info/news/bejne/q4qNqX2jq6Kei4I
@taj7210
4 жыл бұрын
Beautiful articulation. Thanks for your brave and polite comments.
@thomasm1955
4 жыл бұрын
Very knowledgeable explanation. Bishops should grown strong in God and God's faith and should be strong in Bible...
@koshytharakan6633
3 жыл бұрын
Very sad situations arises here before the young generations where they are going to receive true leadership in this darkest end time. This is the time we should given focus to coming of Jesus Christ rather than the Church politics.Deffinitly this situation grieving the heart of OUR LORD JESUS CHRIST.
@sebastianxavier8940
2 жыл бұрын
To day christanity is very sad and pitty. Becouse these type of mule leading belivers. And fighting in front of other public. How then they belive jesus. In there satnic spirit leading to protect they're wealth. Final jedgiment they will in lake of fire
@dileepkumarka451
4 жыл бұрын
Maranatha, Good job pr, Anil kodithottam
@brjayannk5597
4 жыл бұрын
Good reply. Thanks paster
@kunjoocherian5564
4 жыл бұрын
Well done pastor.. keep it up.👏👏👏
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@ska4036
Жыл бұрын
എന്തായാലും മെത്രാനേക്കാൾ നമുക്ക് വിശ്വാസം കൊടിത്തോട്ടത്തിനെ ആണ് 🤔😱😁
@BabuJesusloves-cp7gy
Жыл бұрын
നല്ല മറുവടി, ഇതു കേൾക്കുന്നവരിൽ ദൈവഹിത പ്രകാരമുള്ളവർ വിഗ്രഹആരാധനയും, അനാചാരവും വിട്ട് സത്യത്തിലേക്കു കടന്നുവരുവാൻ ദൈവം സഹായിക്കട്ടെ.
@omanavarghese9573
3 жыл бұрын
Very good paster God bless you
@ska4036
2 ай бұрын
കോടതികൾ എല്ലാം ശരിയായി ചെയുന്നു എന്ന് ഒരു തെറ്റിദ്ധാരണയും നമുക്ക് ഇല്ല. അത്തരത്തിൽ ഒന്നാണ് ഇവർക്ക് ലഭ്യമായ വിധി...ദുർവിധി🤔😱🥵
@annammajohn2102
4 жыл бұрын
U R right pastor .
@mathaivarghese4033
4 жыл бұрын
ഞാൻ പാരമ്പര്യ ഓർത്തഡോൿസ് കാരൻ ആയിരുന്നു. എന്നാൽ ബൈബിൾ വായിച്ചു പഠിക്കാൻ തുടങ്ങിയപ്പോൾ പെന്തക്കോസ്തിൽ വന്നു. പിന്നെയും ബൈബിൾ. കൂടുതലായി പഠിച്ചു മനസ്സിലാക്കി. യേശു ഒടുവിലായി കല്പിച്ച മത്തായി.28:19,20. ഈ കല്പന ഇന്നും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നു ഓർത്തോട്ക്സിൽ നിന്നാൽ അതു കഴിയുകയില്ല. അവിടെ ബൈബിളിലിനെ പ്രാധാന്യം ഇല്ല. പാസ്റ്റർ അനിൽതോട്ടം കർത്താവിന്നാൽ അനുഗ്രഹിതനാകട്ടെ. പ്രാർത്ഥിക്കുന്നുണ്ട്
@mathewsjoeph4379
4 жыл бұрын
GOD BLESS U BROTHER
@muhammad.althaff7540
Жыл бұрын
Appol.ni.Narakathinde.Avakashi.An.Alle
@muhammad.althaff7540
Жыл бұрын
Than.bible.vaichal.mandatharame.padikkathollu
@manilancyb2498
3 ай бұрын
Pentokalkku ആരാധന ക്രമവും liturgy യും വിശ്വാസ പ്രമാണവും ഇല്ല
@inshot315
2 ай бұрын
അതിൻ്റെ ആവിശ്യം ഇല്ല😂😂😂😂@@manilancyb2498
@jeenvarughese9077
4 жыл бұрын
Well said pastor...
@chillspot4901
4 жыл бұрын
നല്ല മറുപടി ദൈവം അനുഗ്രഹിക്കട്ടെ
@skarichacko2894
Ай бұрын
A good reply
@stanlikj4298
4 жыл бұрын
God bless you Anil
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@rajanthomas6670
4 жыл бұрын
Very very good . God bless you.
@george208545
4 жыл бұрын
അനുഗ്രഹിക്കപ്പെട്ട ബോധവൽക്കരണ ക്ലാസ്സ് തന്നെ ഇത്.
@geethageorge4022
4 жыл бұрын
Praise the Lord 🙏. pastor u continue
@babuputhiyaparambil8082
3 жыл бұрын
മെത്രാൻ വിവരക്കേട് പറഞ്ഞ് എന്തോ വലിയ പണ്ഡിതൻ എന്ന ഭാവത്തിൽ അനിലിൽ bro യെ ചൊറിഞ്ഞതാണ് പാവം പിടിച്ചത് ഇലവൻ കെ.വി.ലൈനായിപ്പോയി പിടിച്ചാൽ അടി ഉറപ്പ് എന്ന് മെത്രാന് പിടികിട്ടി ' മൊത്രാൻ്റെ ലോഹ മാത്രമല്ല മൽമൽ കോണകം വരെ കീറിപ്പോയി ' ഇന്ന് കേരളത്തിൽ നന്നായി ബൈബിളിനെ ആഴത്തിൽ ~ഠിച്ചതും മനസ്സിലാക്കിയതും എല്ലാം പെന്തക്കോസ്തു വിഭാഗം ആണ് അവിടുത്തെ സണ്ടേസ്കൂൾ പഠിക്കുന്ന കുട്ടികളുടെ അറിവു പോലും ഈ മെത്രാന് ഇല്ല. എന്തായാലും നല്ല മറുപടി കൊടുത്ത pr: അനിൽ കുടുക്കി കളഞ്ഞു
@mathewsjoeph4379
4 жыл бұрын
GOD BLESS U PASTOR
@liko4027
4 жыл бұрын
പൊളിച്ചടുക്കിയ മെത്രാന് വയറു നിറച്ചു കിട്ടി, ☺️☺️
@francisgeorge1798
2 ай бұрын
ഞാൻ RC ക്കാരൻ ആണ് Anil pastor നിഷ്പക്ഷമായി പഞ്ഞെ കാര്യങ്ങൾ ശ്രദ്ധിച്ചു 100% ശരിയാണ് അഭിനന്ദനങ്ങൾ നേരുന്നു.
@bijuphilip6746
4 жыл бұрын
Correct reply!!! God bless you pastor.
@kjjose1351
4 жыл бұрын
Appreciate pr. Anil for an appropriate reply to Methran. I too was an orthodox guy but by grace God enlighten me so I am a believer of Christ now. Let me say something seriously...the objective of orthodox church is expansionism not Christ teaching. They never teach bible nor encourage people to learn bible. This lead people to live unspiritual. These so called methrans doesn’t speak Christ in the church but very much on church traditions. There are few good priests who know the truth but since they are under authority they can’t do so. Today orthodox head is like expansionist xijiping of China. Grabbing properly n expanding his kingdom. But bible remind us that every one will be judged on the day of judgement n rewarded accordingly. There’s no partiality. People r ignorant since no one read n understand the word of God. Last year when I visited Kerala heard from my relatives that their priest encouraged them to fill the car dickey with liquor as they were going to grab the church. Bible says the drunken will never enter the kingdom but it’s very sad to se how innocent people are getting misled. Old Testament teach us how serious are priest hood in terms of holiness but today the holiness has become title (mockery)not practiced, gone to that pathetic stage. Gospel of John clearly speaks how brothers should live, if they don’t follow the decrees of God then God doesn’t live among them. Our prayer is spiritual eyes be opened so the they will come to know the truth n truth will set them free. God bless.
@eapencherian2485
4 жыл бұрын
നല്ല മറുപടി, God bless you Pastor Anil Kodithottam......
@jamesgeorge1507
4 жыл бұрын
"വടി കൊടുത്ത് അടി വാങ്ങി"യെന്ന ഒരു പഴയ ചൊല്ല് ഇവിടെ ബിഷപ്പ് നിവർത്തിയാക്കി!!!
@bijipsamuel9426
4 жыл бұрын
ഇതിനു മറുപടി വരുമ്പോൾ പാസ്റ്ററും വടി കൊടുത്തു അടിവാങ്ങി എന്ന പഴം ചൊല്ലിന് ഉടമ യാവും
@jamesgeorge1507
4 жыл бұрын
@@bijipsamuel9426 സത്യം ഒന്നേയുള്ളു.ആരു മാറ്റിപറഞ്ഞാലും ഹ്യദയങ്ങളെ അറിയുന്ന ദൈവത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ശിക്ഷ ലഭിക്കും
@mathewmathew7438
3 жыл бұрын
This people have no God's love .this is for Money and power ...they could not love brother....then how can athers..... They crusifying jesus again and again.....this Churches. Shame for Christianity......Anil sir I think a public face of christianity. ...He is a good Media writer
@ajeeshdanin7238
Жыл бұрын
@@bijipsamuel9426 തേയോളജിക്കലി മറുപടി പറയാൻ നിന്നാൽ മെത്രാൻ തുണി ഇല്ലാതെ ഓടും
@jinoyjacob4386
6 ай бұрын
@@bijipsamuel9426Evide? Waiting for 3 years. 😂😂😂
@likepgeorge8159
4 жыл бұрын
തിരുമേനി പൊന്നുമേനി എന്ന് പറയുന്ന ഈ മെത്രാന്മാരിൽ ബഹു ഭൂരിപക്ഷവും സഭാ നേതാക്കന്മാരാകാൻ യോഗ്യരല്ല, അതികാരമോഹമാണ്
@jarishnirappel9223
Жыл бұрын
യേശുവും ആയി. ബന്ധം ഇല്ല
@revprjoseystephen1387
4 жыл бұрын
God bless you pastor
@Dani-ol5js
2 жыл бұрын
വേദപുസ്തകത്തിന്റെ ABCD അറിയുമോ മെത്രാ 🤭🤭🤭🤭🤭🤭
@lijuthomas-qz4tr
2 ай бұрын
Ayo illa ഒന്ന് പഠിപ്പിച്ചു തരാമോ
@GeorgeMathewGMS
Ай бұрын
Pr.Super speech.God bless you and your family.Evg.George Mathew,Peroorkada,Tvm.
@jamesnb1595
2 жыл бұрын
God bless you pastor kodithottam
@johnmathew1477
4 жыл бұрын
മെത്രാനു നല്ല മറുപടി...
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@taizjoshykurishingal2246
4 жыл бұрын
സൂപ്പർ പാസ്റ്റർ ❤️❤️❤️❤️😘
@abrahamchacko1039
4 жыл бұрын
പാസ്റ്റർ മെത്രാന്മാരെ എല്ലാം കുപ്പായം വലിച്ചൂരി ചാട്ടവാറിന് അടിക്കേണ്ട കാലം കഴിഞ്ഞു ഈ നഗ്ന സത്യങ്ങൾ വെളിപ്പെടുത്തി തന്നാ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@mathewjaneesh8638
4 жыл бұрын
മെത്രാൻ മാർക്ക് ചിലവിനു കൊടുക്കുന്നത് നിങ്ങളാണോ? നിങ്ങൾ ചിലവിനു കൊടുക്കുന്ന പാസ്റ്റർ മാരേ നിങ്ങൾ കൈകാര്യം ചെയ്യു
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@mvmv2413
4 жыл бұрын
അതെങ്ങനെ നടക്കും brotherrrrrrrrrrrrr....... anil pithacost ലെ അച്ചനല്ലേ..... അയാളുടെ കുപ്പായം നോക്കുക.... ഓരോ ദിവസവും ഓരോ കടുത്ത colour കുപ്പായം ഇട്ടു അവതരിക്കുന്ന ഈ അല്പജ്ഞാനി എങ്ങനെ പെന്തെക്കോസ്ത് ആകും,?! അതോ പൂർണ സുവിശേഷ ക്കാർക്കും കുപ്പായമോ? നാളെ anil മെത്രാൻ കുപ്പായം ഇട്ടും വരാം.... സൂക്ഷിക്കുക. ഇനി ഇദ്ദേഹം കാനം 'അച്ചനും' കുപ്പായം തുന്നി കൊടുക്കുമോ ആവോ? അദ്ദേഹത്തെ അച്ചൻ എന്നു വിളിക്കാൻ ഏത് sola scriptura ആണുള്ളത്? ഹഹ..... Anil അച്ചൻ ആണോ പാസ്റ്റർ ആണോ എന്നു ആദ്യം ഉറപ്പാക്കട്ടെ....anil സ്വന്തം ശരീര ഭാഷയും മറുഭാഷയും കൂടി പരിശോധിക്കട്ടെ. നീതി സൂര്യൻ എവിടെയാണ് ചേട്ടാ ഉദിച്ചത്? മുളക്കുഴ state ലോ പാക്കിൽ division ലോ?
@mathewjaneesh8638
4 жыл бұрын
@@mvmv2413 കോട്ടും ടൈയും കെട്ടി ശിശ്രഷിച്ചാൽ കുഴപ്പം ഉണ്ടോ ?
@bennyjohn2978
4 жыл бұрын
Athinu thanikku thanedam undoda Abraham.... Pinne than olathum.... ttto.... kzitem.info/news/bejne/ooZvs32Ia4qhlag ithu kandu nokkada .... ttooo.... Katta waiting rply.....
@bijuppeter5402
4 жыл бұрын
Very good Anil
@jinjagaja682
2 жыл бұрын
മെത്രപൊലീത കേറി ചൊറിഞ്ഞു, പാസ്റ്റർ തേച്ചൊട്ടിച്ചു
@jesusking768
4 жыл бұрын
Praise the Lord
@stephenvarghese3657
2 жыл бұрын
യേശുക്രിസ്തു തമ്മിൽ തമ്മിൽ സ്നേഹിക്കാൻ പഠിപ്പിച്ചു അതിനു വിപരീതമായി തമ്മിലടിക്കുന്ന ഓർത്തഡോക്സ് ഉം യാക്കോബായ യും
Very good message You are the great.I invite our Orthodox churches .l appreciate to you
@santhoshpaul6061
2 жыл бұрын
അഭിനന്ദനങ്ങൾ അനിൽ പാസ്റ്റർ ഇ വിവരം ഇല്ലാത്തവൻ ഇപ്പോ കാതോലിക്ക ആയി
@soniyamjoseph7279
4 жыл бұрын
Good Anil sir
@benoythomas3546
2 жыл бұрын
ഈ തിരുമേനി എന്ന് പറയപ്പെടുന്നവർക്ക് അല്പം മെനയായി മനുഷ്യന്റെ കോലത്തിൽ നടക്കരുതോ ?
@southeindianindian1072
3 жыл бұрын
എന്തായാലും തിരുമേനി താങ്കളുടെ സഭ ജാക്കോബൈറ് സഭയോട് കാണിക്കുന്നത് തികച്ചും അനീതി തന്നെയാ. നിങ്ങൾ കൂടുതൽ വിശ്വാസികൾ ഉള്ള പള്ളി നിങ്ങൾ എടുക്കു. അല്ലാത്തവ വിട്ടേക്ക്
@johnsonkollad
4 жыл бұрын
ഇരു സഭാ വിഭാഗങ്ങളും രമ്യതപ്പെട്ട് ദൈവമുമ്പാകെ എത്താൻ പ്രാർത്ഥിക്കുക... വ്യർത്ഥമായ പാരമ്പര്യവിശ്വാസികളാകാതെ ക്രിസ്തുവിലേക്ക് മാത്രം നോക്കി ജീവിതം പൂർത്തീകരിക്കുക..
@ReniAbraham-dw6gb
Ай бұрын
Very weldone pastorji
@santmat6575
4 жыл бұрын
Praise the Lord.
@sarasujohn7479
2 жыл бұрын
Thank you pastor....great knowledge
@aliyask373
2 жыл бұрын
ആ വെല്ലുപ്പന്റെ മുഖശോഭ,ദെെവീകകാന്തി,ല്ലാളിത്വ വർത്തമാനം ....പാവംകുഞ്ഞാട്
@josephvk4770
4 жыл бұрын
Thanks, Godbless you
@paulsonkp7621
2 жыл бұрын
പക്വതയും പാണ്ഡിത്യവും കലർന്ന പ്രസംഗം
@varghesechalil9362
2 жыл бұрын
Very comforting message
@georgethomas9421
2 жыл бұрын
Truth
@markosemv8028
2 жыл бұрын
പാസ്റ്റർ ഓർത്തഡോക്സ് സഭയെ കുറിച്ച് സത്യം പറഞ്ഞു.
@tajimammen2040
4 жыл бұрын
A Big salute, Pastor Anil kodithottam , nothing more to say
@philiposeputhenparampil69
4 жыл бұрын
പ്രിയ മെത്രാനേ, താങ്കൾക്കു് കർത്താവായ യേശുക്രിസ്തുവിനെ കുറിച്ച് സംസാരിക്കാനുള്ള എന്തു യോഗ്യതയാണുളളത്. കാരണം യേശുക്രിസ്തുവിനെ പ്രസംഗിക്കാനുള്ള അഥവാ സുവിശേഷം ലോകം മുഴുവൻ പ്രസംഗിക്കുവാനുള്ള ദൗത്യം തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ചിട്ടാണ് യേശുക്രിസ്തു സ്വർഗ്ഗത്തിലേക്ക് പോയത്. താങ്കളും താങ്കളുടെ സഭയും കർത്താവായ യേശുക്രിസ്തുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ കല്പന അനുസരിക്കുന്നുണ്ടോ? ഇല്ല. അതിനു പകരം നിങ്ങൾ സഭകൾ തമ്മിൽ അടിച്ചു കൊണ്ട് വർഷങ്ങളായിട്ട് ക്രിസ്തുവിന്റെ പരിപാവനമായ നാമത്തെ ജാതികളുടെ ഇടയിൽ ദുഷിക്കയല്ലേ ചെയ്യുന്നത്? താങ്കൾ ഈ അവസരത്തിൽ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. നിങ്ങൾ ഈ തമ്മിലടി അവസാനിപ്പിച്ച് ക്രിസ്തുവിന്റെ ഉപദേശത്തെ ജീവിതത്തിൽ പ്രാവർത്തികമാക്കിക്കൊണ്ട് ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടു് ക്രിസ്തുവിന്റെ നല്ല വേലക്കാരനായി ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടുവാൻ നിങ്ങൾ ധൈര്യമായി മുന്നോട്ടു വാ. അതാണ് വേണ്ടത്.
@bennyjohn2978
4 жыл бұрын
kzitem.info/news/bejne/wG2Xzal6ooioZ20 Postu moylaly ithonnu kaanu. Ennittu rply idane... marakkalle...
@mvmv2413
4 жыл бұрын
ഫിലിപ്പോസേ അങ്ങ് ശിഷ്യൻ മാരിൽ ഒരാളാണല്ലോ. ശരിയായ സുവിശേഷം പറയുന്ന ഒരു സഭയെങ്കിലും (pithacosth ലെങ്കിലും) കാണിച്ചു തരാമോ? Just one atleast please. Please. അപ്പോൾ ബാക്കി പറയാം! അനിൽ വ്യാജ metran പാസ്റ്ററും അയാളുടേത് വർണ്ണവിവേചന സഭയും എന്നു താങ്കൾ അറിയുന്നുവോ? പിന്നെ ഒരു കാര്യം കൂടെ pithacosth ഭാഗത്തുള്ള ഞാൻ ശ്രീമാൻ ഫിലിപ്പോസിനെ ഓർമിപ്പിക്കട്ടെ. നമുക്കു ബൈബിൾ തന്നത് ഈ മേട്രന്റെ സഭയാണ് (അദ്ദേഹം ശരിയോ തെറ്റോ ആയാലും!), അതുകൊണ്ടാണ് അനിൽ മാരുടെ വയറ്റിപ്പിഴപ്പു നടക്കുന്നത്, മേലനങ്ങാതെ!
@Iampossible376
4 жыл бұрын
@@bennyjohn2978. Ithine pati video il reply ond.. Adhyam e video kaanu
@SamuelGeorge
4 жыл бұрын
kzitem.info/news/bejne/q4qNqX2jq6Kei4I
@anilselma9383
4 жыл бұрын
@@mvmv2413 ബൈബിൾ ആണോ ആദ്യം ഉണ്ടായത് ? ഈ പറയുന്ന സഭയണോ ആദ്യം ഉണ്ടായത് ? ഇക്കണക്കിന് പോയാൽ ഉടനെ ഒരു ബൈബിൾ കൂടി സംഭവാന ചെയ്യുമായിരിക്കും
@marykuttyjohnson6070
4 жыл бұрын
Congratulations brother
@bijumkunjumonchalers7956
4 жыл бұрын
very Good, Pastor
@sunilambat9982
4 жыл бұрын
Pastor is correct
@markosemy
4 жыл бұрын
Good reply
@rojibhanusoman5522
3 жыл бұрын
Good & reply pastor
@rajanchandraiyya4894
4 жыл бұрын
Praise the Lord hallelujah ammen faith in the words of gòd the bible words declear iam the way THE truth and the life
@Dani-ol5js
3 жыл бұрын
ചില ബിഷപ്മാർക് പെന്തക്കോസ്തുരെയും മറ്റു സമുദായങ്ങേളും കളിയാക്കിയും മറ്റും ചിരിപ്പിക്കാൻ അറിയാം..തലയിൽ ആൾ താമസം ഇല്ല.. എന്നാൽ ഈ പാസ്റ്റർ അങ്ങനല്ല.. ഇദ്ദേഹത്തിന്റെ മിക്ക സംവാദങ്ങളും ഞാൻ കണ്ടിട്ടുണ്ട്... സമൂഹം ബഹുമാനിക്കുന്ന നിരീശ്വര വാദികൾ,ഹിന്ദു പണ്ഡിതന്മാർ ഇവരുമായെല്ലാം ഇദ്ദേഹം സാവാദിക്കുന്നുണ്ട്... 👌👌👌
@georgekuttyps6673
Ай бұрын
ഇങ്ങനെ തന്നെ പോകട്ടെ. എല്ലാ നിലകളിലും സമ്പന്നരായ നമ്മുടെ സമസൃഷ്ടികളുടെ അന്തവിശ്വാസങ്ങളും ദുരചാരങ്ങളും മാറുമെങ്കിൽ മാറട്ടെ 🙏🙏
@alanjames5501
3 жыл бұрын
Great job pastor
@jacobmathew5946
Жыл бұрын
അവിശ്വാസികളുടെ മുൻപിൽ വ്യവഹാരത്തിനു പോകുന്നവർ! കൊറിന്ത്യർക്കെഴുതിയ ലേഖനം പ്രാർത്ഥനയോടെ വായിച്ചു മനസ്സിലാക്കട്ടെ!
@jacobmathewmathew5709
4 жыл бұрын
Good message.
@tmmathew1800
21 күн бұрын
100%. സത്യം. Pr.എനിക്ക് ഇപ്പൊൾ 60 വയസ്സ് ഉണ്ട്. ചെറുപ്പത്തിൽ എനിക്ക് 5/8 വയസ്സ് ഉള്ളപ്പോൾ പള്ളിയിൽ പോലിസ് കാവലിൽ ആണ് കുർബാന, ഇവരുടെ വിർത്ഥികട് കണ്ട് ഞാൻ പള്ളിയിൽ പോകത് ആയി .
@sajubaby7360
4 жыл бұрын
amen
@sonofgod2781
Жыл бұрын
വളരെ നല്ല മറുപടി .. പാരമ്പര്യം പറഞ്ഞു നശിക്കുന്ന ജനത . മുഴുവൻ സമയവും പിത്തകോസ്തു സഭയെ കുറ്റം പറയുന്നതാണ് ഇവരുടെ ജോലി ..പസ്റൊർ പറഞ്ഞത് പോലെ ബൈബിൾ വായിച്ചു ത്ജടങ്ങിയാൽ ഇവരുടെ കണ്ണ് തുറക്കും
@eliaspjosephwebseries8672
4 жыл бұрын
മെത്രാൻ മറുപടിക്കുപോയി എല്ലാവരുടെയും വിലകളഞ്ഞു.മിശ്രയുടെ കൂടെ പോയതിന്റെ കുഴപ്പം
@isac4737
4 жыл бұрын
മെത്രന്മാർ കുറച്ചു ബൈബിൾ കൂടി പഠിക്കുന്നത് നല്ലതാണ്. തെരുവിൽ കിടന്നു തല്ലു കൂടുന്നത് നിർത്തി ഒന്ന് മനസാന്തര പെടു മെത്രാനെ.
@artery5929
4 жыл бұрын
വെള്ളയടിച്ച ശവകുടീരങ്ങൾ .
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@priscillagopinath3321
Жыл бұрын
Excellent answer congratulations Pastor
@thomaskmathai6449
4 жыл бұрын
Amen,Pastor keep going
@abiprasad9531
4 жыл бұрын
New Christian channel please subscribe and support kzitem.info/news/bejne/2q-jzaCVn4Gclpw
@sajieaso1196
2 жыл бұрын
Praise God. Each one of his debate s and videos are so meaningful. And beautiful, awesome. May the God give him long life and healthy life. Many many people are very anxious to watch his programs.
@manojacob
4 жыл бұрын
1 Timothy 6:10 For the love of money is a root of all kinds of evil. Some people, eager for money, have wandered from the faith and pierced themselves with many griefs.
Пікірлер: 1 М.