എന്റെ വീട്ടിൽ ഉണ്ട്. വിത്ത് മുളച്ചു വന്നതാണ്. നല്ല വെയിലുള്ള ഭാഗത്തു ആണ് മുളച്ചത്, കൂടാതെ പൈപ്പിലെ വെള്ളം ഒഴുകി വരുന്ന ഭാഗത്തു ആയതിനാൽ പെട്ടന്ന് വളരുകയും കായ്ഫലം തരികയും ചെയ്തു 🤗😍
@HappyGardeningOfficial
11 ай бұрын
Nice😍
@seena8623
8 ай бұрын
എന്റെ വീട്ടിൽ തണലത്ത് വളരുന്ന ഒരുത്ത മരം ഉണ്ട് ഈ പറഞ്ഞ പോലെ ഫംഗസിനെ ആക്രമണം കൂടുതലാണ് കായ്കളെല്ലാം കവറിട്ട് പൊതിഞ്ഞ് കെട്ടിവെച്ചാൽ ആക്രമണങ്ങളിൽ നിന്ന് ഒരു പരിധിവരെ ചെടിയെ രക്ഷിക്കാം ഇതിൽ കസ്റ്റഡ് ആപ്പിൾ ഗ്രാഫിറ്റ് ചെയ്യാം എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എന്റെ വീട്ടിൽ നഴ്സറിയിൽ നിന്നും വാങ്ങി വെച്ചിട്ടുള്ള ഒരു കസ്റ്റഡ് ആപ്പിൾ മരം ഉണ്ട് ചെറിയ മരമാണ് അതിന്റെ കൊമ്പ് എടുത്ത് എത്രയും പെട്ടെന്ന് തന്നെ ഗ്രാഫ്റ്റ് ചെയ്യണം ഈ ആട്ട മരത്തിൽ ഉണ്ടായിരിക്കുന്ന കായ്കൾക്ക് വളരെ സ്വാദും കുരു വളരെ കുറവും
@gafoorkadav1340
11 ай бұрын
ഉണ്ട് 🤝
@indirasubramannian2164
11 ай бұрын
Ente വീട്ടിൽ രണ്ടു ആത്തമരം ഉണ്ട്. കുറെ കസ്റ്റർഡ് ആപ്പിൾ ഉണ്ട്. ഗോൾഡൻ കസ്റ്റർഡ് ആപ്പിൾ ഇപ്പോൾ നട്ടിട്ടുണ്ട്.ഞാനും ഗ്രാഫ്റ്റ് ചെയ്യും. Thank you.
@nichuksd9167
6 ай бұрын
Graft cheyyunnad kanikkumo
@lachuskr1639
11 ай бұрын
എന്റെ വീട്ടിൽ ഉണ്ട്. ചെറിയ ചെടിയാണ്.
@arbmatool449
10 ай бұрын
ആത്ത, ആത്ത വർഗ്ഗത്തിൽ പെട്ട റോളീനിയ, മുള്ളാത്ത,സീതാപ്പഴം ഇതെല്ലാം എന്റെ കയ്യിൽ ഉണ്ട് പൂവ് ഒരുപാട് ഇടുന്നുണ്ട് കായ പിടിക്കുന്നില്ല ഇതിന് എന്തെങ്കിലും വഴിയുണ്ടോ
Пікірлер: 25