This is systematic verse by verse Bible Study, in 1293 parts. You can access the MP3 files at www.Radio882.com. This is produced and distributed by TWR India.
ജീവസന്ദേശം - ലൂക്കോസ് 12:22-13:35
ആകുലത ജീവിതത്തിലെ പലതും ഇല്ലാതാക്കും
ആകുലത മാറ്റുന്നതിനായുള്ള പരിഹാരം
മനുഷ്യനുണ്ടാകുന്ന പല രോഗങ്ങളും ആകുലതയിൽ നിന്നുണ്ടാകുന്നതാണ് 1:30,
വിചാരപ്പെടലിനാൽ ഉണ്ടാകുന്ന രോഗങ്ങൾ 1:48,
വിചാരപ്പെടുമ്പോൾ നാ൦ ആരാകുന്നു എന്ന യാഥാർഥ്യം മറക്കുന്നു 3:20,
നാം അൽപ്പംകൂടി ദൈവത്തിൽ ആശ്രയിക്കണം 7:00,
ക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള ഉപമ 8:30,
കർത്താവിന്റെ വരവിനെക്കുറിച്ചുള്ള ഊഹപോഹം 11:30,
വിശ്വാസികൾക്കു പലനിലവാരത്തിലുള്ള പ്രതിഫലം ഉണ്ട് 13:00,
യഥാർത്ഥ സമാധാനം എവിടുന്നു ലഭിക്കുന്നു 14:40,
ഒരുവന് കഷ്ടതകൾ വരുന്നത് എന്ത് കൊണ്ട് 17:00,
ഫലമില്ലാതിരുന്ന അത്തിവൃക്ഷം ആരെ കാണിക്കുന്നു 18:30,
കർത്താവ് കൂനിയായ സ്ത്രീയെ സൗഖ്യമാകുന്നു 20:00,
കടുകുമണിയുടെയും പുളിച്ചമാവിന്റെയും ഉപമയുടെ പൊരുൾ 24:15,
Please support us by subscribing our channel.
ലളിതവും ക്രമാനുഗതവുമായ ബൈബിൾ പഠനത്തിനായി ജീവസന്ദേശം തുടർന്നും കാണുക. നിങ്ങളുടെ വിലയേറിയ അഭിപ്രാങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക 8281384455.
Негізгі бет #TTB
Пікірлер: 3