This is systematic verse by verse Bible Study, in 1293 parts. You can access the MP3 files at www.Radio882.com. This is produced and distributed by TWR India.
താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266
ജീവസന്ദേശം - ലൂക്കോസ് 11:1-3
ജീവിത വിജയത്തിന്റെ രഹസ്യം പ്രാർഥനയാണ്
ശരിയായ പ്രാർഥന എന്ത്, എങ്ങനെ?
നമ്മുടെ സ്വർഗ്ഗീയ പിതാവിനോടുള്ള സംഭാഷണമാണ് പ്രാർഥന 1:45,
യഥാർത്ഥ പ്രാർഥനയിൽ മൂന്നു ഘടകങ്ങൾ 2:00,
പാപം ഏറ്റു പറയാതെ ദൈവം നമ്മുടെ പ്രാർഥനക്ക് മറുപടി നൽകില്ല 3:00,
ആരാണ് ആത്മീയമായി പക്വതയുള്ളവർ 4:00,
യേശു നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു 6:55,
പലർക്കും തങ്ങൾ പ്രാർഥിക്കുന്നതെന്നതാണെന്നു അറിയില്ല 8:00,
യോഹന്നാനെക്കുറിച്ചുള്ള അവസാന പരാമർശം 9:30,
കർത്താവു ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥന 11:30,
എങ്ങനെയാണു ദൈവമക്കളാകുന്നത് 13:45,
പ്രാർഥനയിൽ നാം ദൈവഹിതമറിയുവാനാണ് ആഗ്രഹിക്കേണ്ടത് 15:20,
രെക്ഷിക്കപ്പെടാത്തവർക്കുള്ള പ്രാർഥന 17:00,
ലൂക്കോസ് മാത്രം രേഖപ്പെടുത്തിയിട്ടുള്ള പ്രാർഥനയുടെ ഉപമ 19:40,
ഇടവിടാതെ പ്രാർത്ഥിപ്പിൻ 21:00,
Please support us by subscribing our channel.
ലളിതവും ക്രമാനുഗതവുമായ ബൈബിൾ പഠനത്തിനായി ജീവസന്ദേശം തുടർന്നും കാണുക. നിങ്ങളുടെ വിലയേറിയ അഭിപ്രാങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കുക 8281384455.
Негізгі бет #TTB
No video
Пікірлер: 134