for shrimps contact: 9747154209
.
ornamental Shrimps വളർത്തി നിങ്ങൾക്കും വളരെ നല്ലൊരു വരുമാനം ഉണ്ടാക്കാവുന്നതാണ്.. breeding കൊണ്ട് മാത്രം അയില്ല. നിങ്ങൾ produce ചെയ്യുന്ന shirmps ന് കൂടുതൽ reach കിട്ടാനുള്ള promotion methods കൂടെ നിങൾ കണ്ടുപിടിക്കണം. ഒരു ദിവസം കൊണ്ടോ.. ഒരു മാസം കൊണ്ടോ നിങ്ങൾക്ക് results കിട്ടിന്ന് വരില്ല. ഈ ഒരു മേഖല നിങൾ കുറച്ച് സമയം കണ്ടെത്തി ഇതിൽ നിന്നാൽ.. നിങ്ങൾക്ക് നല്ലൊരു വരുമാനം എല്ലാ മാസവും ഉണ്ടാക്കാം..
കൂടുതൽ ഉള്ള doubts comment ആയിട്ട് അറിയിക്കൂ.
how to pack ornemntal shrimps for courier
shipping of ornamental shrimps
Негізгі бет തുടക്കത്തിൽ കുറച്ചു കഷ്ടപ്പെട്ടാൽ നിങ്ങൾക്ക് നല്ലൊരു വരുമാനം ഉണ്ടാക്കാം.. packing method of shrimps
No video
Пікірлер: 9