കടുക്കൻ രാജേഷ്... ഇപ്പോഴത്തെ തുറവൂർ രാജേഷ് ❤️❤️❤️❤️ പൊളിച്ചു ഏട്ടാ
@ajeeshaju9475
Жыл бұрын
ഒറിജിനൽ കടുക്കൻ പൊളി ആനക്കാരാണ് ❤️❤️❤️❤️
@vishnusindhukumar981
Жыл бұрын
നല്ലൊരു ആന സ്നേഹി..പ്രിപ്പെട്ടവൻ രാജേഷ് ഏട്ടൻ ❤️🥰
@r1brighter753
Жыл бұрын
അതെ ❤️❤️
@rajeshp3667
Жыл бұрын
@@r1brighter753 episode 2 eppol anu
@kalarikkalsreejusreejukala5711
Жыл бұрын
ആശാനും ആനയും വരവ് കാണാൻ നല്ല ഭംഗി ആണ് പ്രത്യേകിച്ച് കുറി അത് ആണ് അവൻ്റെ ഭംഗി കൂട്ടുന്നത് അതിനെ പറ്റി ചോദിക്കണം.....
@r1brighter753
Жыл бұрын
അതെ..
@r1brighter753
Жыл бұрын
കുറിയെ കുറിച്ച് next epsodil പറയുന്നുണ്ട് bro
@aanapremi8266
Жыл бұрын
@@r1brighter753 ❤️
@r1brighter753
Жыл бұрын
@@aanapremi8266 😍👍
@sabarisureshel9911
Жыл бұрын
Neelathila thodunnee 😁🔥🔥
@Arakkalam_Peeli
Жыл бұрын
ഞങ്ങടെ നാട്ടിൽ വന്നപ്പോൾ കടുക്കന്റെ കൂടെ ഉണ്ടായിരുന്നവന്റെ ചൊറിച്ചിൽ കാരണം അങ്ങേരുമായിട്ട് ഒന്ന് ഒടക്കേണ്ടി വന്നു.അന്ന് പുള്ളി പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്." ഇത് നിങ്ങളുടെ നാടാണ്. നിങ്ങൾക്ക് വേണേൽ എന്നെ തല്ലാം,കൊല്ലാം.പക്ഷെ ഇത്രയും വലിയൊരു ജീവിയെയും കൊണ്ടുനടക്കുന്ന എനിക്ക് വേറൊന്നിനെയും പേടിച്ചോടേണ്ട കാര്യമില്ല " ആ ഒറ്റ ഡയലോഗിൽ പുള്ളിയുമായി കമ്പിനിയായി.പുള്ളി ഇതൊക്കെ ഓർക്കുന്നുണ്ടോ എന്നറിയില്ല.പിന്നീട് ഇത്തിത്താനം ഗജമേളക്കും തമ്മിൽ കാണാൻ ഭാഗ്യം ഉണ്ടായി.സ്നേഹമുള്ള മനുഷ്യനാണ് 🥰
@christopallissery4807
Жыл бұрын
തുറവൂർ രാജേഷേട്ടൻ 💥💥
@r1brighter753
Жыл бұрын
🥰🥰🥰
@mohammedrijas3385
Жыл бұрын
"ആന കേറിയ പറമ്പ് "എന്നാ ഇന്ന് ആ സ്ഥലം അറിയപ്പെടുന്നതു... ഒരു പാവം ദൃക്സാക്ഷി 😊🙏
@r1brighter753
Жыл бұрын
😂🥰😂
@abhijithmanjoor2511
Жыл бұрын
Nalla rasamund kelkkan ❤️
@sreelathamohanshivanimohan1446
Жыл бұрын
സൂപ്പർ ആനക്കാരൻ നല്ല സംസാര ശൈലി കേട്ടിരുന്നു പോയി നന്നായി
നല്ല ആത്മാർത്ഥതയോടെ ആനയെ കഴുകുന്ന അവതാരിക...സൂപ്പർ
@r1brighter753
Жыл бұрын
😂😂😂താങ്ക് u ഏട്ടാ 🙏👍
@imperfections1830
Жыл бұрын
Matte video ipo kanunnillalo.... Ath ozhuvakiyo..
@aswinsk.5525
Жыл бұрын
Ente nattu karan
@lipinmoni4939
Жыл бұрын
Adutha Episode ille.
@r1brighter753
Жыл бұрын
ഉണ്ടല്ലോ, വരും കേട്ടോ ബ്രോ
@user-zr2yw6rf2b
Ай бұрын
അന്ന് പോയിരുന്നു ഞങ്ങടെ അയ്യപ്പന്റെ വലതു കണ്ണ്.... അത് ആനക്കാർ പറയുന്നില്ല
@aswinkr4601
Жыл бұрын
ഗംഗധരനെ കേരളകര അറിഞ്ഞത് രാജേഷ് ചേട്ടൻ വന്നതിൽ പിന്നെയാ
@jijopalakkad3627
Жыл бұрын
👌👌🥰🥰🥰🥰💞💞💞🐘🐘🐘
@r1brighter753
Жыл бұрын
😍🥰
@shaheemshemi6958
Жыл бұрын
Etha ee
@gokulkrishnan6155
Жыл бұрын
Rajeshettante bakki interview ille
@r1brighter753
Жыл бұрын
ഉണ്ടല്ലോ
@v_i_n_i_n8701
Жыл бұрын
Aana Porkullam enna sthallathano
@r1brighter753
Жыл бұрын
ഇല്ല ഇപ്പോൾ പാലകടമാണ്
@jerinvarghese3002
Жыл бұрын
Eni vishnunte video cheyan povenda veruthe ethinaaa 😔😔
@bindhubindhu9390
Жыл бұрын
ചെങ്ങമനാട് കഴിഞ്ഞ ദിവസം നടന്ന പൂരത്തിന് വന്നു രണ്ടു പേരെയും കണ്ടും പാപ്പൻ്റെ നമ്പർ ഉണ്ടോ
@r1brighter753
Жыл бұрын
😍🥰
@user-tv3of8gi1w
Жыл бұрын
R1Brigter മാഡത്തിനോട് ഒരു കാര്യം ചോദിച്ചറിയാനുണ്ട് ഇതിൽ കുറച്ചു ദിവസം മുന്നേ വിഷ്ണുവിനെ കൊന്ന നല്ലവരായ ആൾക്കാരെ ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നു വല്ലോ ആ വീഡിയോ ഇപ്പോൾ കാണുവാൻ സാതിക്കുന്നില്ല..... Aaa വീഡിയോ ഡിലിറ്റ് ചെയ്തോ......?
@r1brighter753
Жыл бұрын
ഈ ചോതിയതിനുള്ള മറുബാടിആയി ഞാൻ ന്നാലെ ഒരു വീഡിയോ ഇടാട്ടോ ബ്രോ plz 🙏🙏എന്നെ കുറ്റപ്പെടുത്തരുത് 🙏🙏plz ന്നാലെ ചെയാട്ടോ സത്യങ്ങൾ ഞാൻ പറയാം
@vishnuabhilechu
Жыл бұрын
ചേച്ചി ഒന്നും pm വാ അർജെന്റ്
@arjunsethumadhavan5481
Жыл бұрын
ചേച്ചി ഊട്ടോളി രാമൻ ആനക്കുട്ടിയിൽ നിന്ന അനുഭവം ചോദിക്കാമോ
@r1brighter753
Жыл бұрын
ചോദിക്കാട്ടോ ബ്രോ 😍👍
@vishnuabhilechu
Жыл бұрын
എന്താ ചേച്ചി ഒർജിനൽ 😊ഡ്യൂപ്ലിക്കേറ്റ് ഉണ്ടോ
@ajeeshaju9475
Жыл бұрын
ചേച്ചി ഇട്ടത് കറക്റ്റ് ആണ് ഇതാണ് ശരിക്കും ഉള്ള കടുക്കൻ രാജേഷ്... മറ്റേത് ഇപ്പോൾ വന്ന ആളല്ലേ.....
@r1brighter753
Жыл бұрын
ഞാൻ അറിഞ്ഞത് അങ്ങനെ ആണ്.... Bro 🥰🥰🥰
@vishnuabhilechu
Жыл бұрын
@@r1brighter753 ഇന്നലെ വേറെ ഒരു ഇന്റർവ്യൂ കണ്ടു അതോണ്ട് ചോദിച്ചതാ 😊
@drstrange8747
Жыл бұрын
@@ajeeshaju9475 മറ്റേത് ഇപ്പോൾ ആണ് വന്നത് എന്ന് നിന്നോട് ആരാ പറഞ്ഞത് 🤣🙏. വർഷങ്ങളായി പുള്ളി ആന പണി ചെയ്യാൻ തുടങ്ങിയിട്ട് 😆
@focusmind9721
Жыл бұрын
@@drstrange8747 എന്റെ പൊന്നു ചേട്ടാ ഒന്ന് അനേഷിച്ചു നോക്ക് എന്റെ അറിവാണ് ഞാൻ പറഞ്ഞതാണ്... ഇനി ഇയ്യാൾ ആരെ വേണമെകിലും കടുക്കൻ എന്ന് വിളിച്ചോ.... കഴിഞ്ഞില്ലേ കാര്യം 🙄🙄
@emptyy8880
Жыл бұрын
പേരിനു ഒർജിനൽ ഡ്യൂപ്ലിക്കേറ്റ് എന്നൊന്ന് ഉണ്ടോ 😃respect എന്നൊന്ന് ഉണ്ട്, അല്ലെങ്കിൽ സ്റ്റാൻഡേർഡ് എന്നൊന്ന് ഉണ്ട് അത് സൂക്ഷിച്ചാൽ മതി 😊
@focusmind9721
Жыл бұрын
എന്താ ചേട്ടാ ഇങ്ങനെ ഒരു മറുപടി മനസിലായില്ല... ചേട്ടൻ ഉദ്ദേശിക്കുന്ന സ്റ്റാന്റേഡ് എന്താണ് എന്ന് മനസിലായില്ല ഒന്ന് വിവരിക്കാമോ..?? എന്തെകിലും ഒക്കെ പറഞ്ഞാൽ മതിയോ
@emptyy8880
Жыл бұрын
@@focusmind9721 അത് ക്യാപ്ഷനിൽ സൂക്ഷികേണ്ട സ്റ്റാൻഡേർഡ് 😊ഒരേപോലെ പേര് ഉള്ളപ്പോൾ ഒറിജിനൽ എന്നതിനുപകരം തുറവൂർ എന്ന് ഇട്ടാൽ മതിയായിരുന്നു.
@ajithajithrajan8192
Жыл бұрын
Appo kadukan Rajesh orginal alle..nthuva eth🤣
@r1brighter753
Жыл бұрын
🤭🤭
@focusmind9721
Жыл бұрын
ഇതും കടുക്കൻ ആണ്..
@ajithajithrajan8192
Жыл бұрын
@@focusmind9721 original kadukan Rajesh anno😆
@drstrange8747
Жыл бұрын
മറ്റേ kadukkan രാജേഷ് പിന്നെ 😒 ചൈനയിൽ നിന്ന് കൊണ്ട് വന്നത് ആകും 🤣💀🙏
@r1brighter753
Жыл бұрын
😂😂
@sabarisureshel9911
Жыл бұрын
Uttoly ramantee karyam chodikk chechi
@r1brighter753
Жыл бұрын
തീർച്ചയായും 👍
@sindhuradhakrishnan4716
Жыл бұрын
ആറ്റിങ്ങൽ ആന നീര് കഴിഞ്ഞ് ഇറങ്ങി. അവന്റെ വീഡിയോ ചെയ്യുമോ
@maruboomiyilorumalayali7308
Жыл бұрын
അപ്പൊ രാമാനിൽ നിൽക്കുന്ന കടുക്കൻ ഡ്യൂപ് ആണോ 🤣
@ajeeshaju9475
Жыл бұрын
ഇങ്ങോര് ആണ് ശരിക്കും ഉള്ള കടുക്കൻ ഒന്നാണൊരാ ചട്ടക്കാരൻ..... മറ്റേത് അല്ല
@r1brighter753
Жыл бұрын
എന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ബ്രോ....
@emptyy8880
Жыл бұрын
@@r1brighter753 ആളാണ് ഡ്യൂപ്പ് എന്ന് ആരാണാവോ പറഞ്ഞത് 😂🙏
@maruboomiyilorumalayali7308
Жыл бұрын
@@emptyy8880 ഓ ഈ ചാനൽ കാണുമോ നിങ്ങടെ ചാനെലും കാണാറുണ്ട്
@drstrange8747
Жыл бұрын
@@ajeeshaju9475 മറ്റേത് പിന്നെ കുഴി ആനയെ ആണല്ലോ കൊണ്ട് നടക്കുന്നത് 🤣👏🙏 ഒന്നു podye
@vishakvishak783
Жыл бұрын
kaladi binu, c c unni interview delete chaith kalanjo
Пікірлер: 111