യൂറോ 1 nammal angh pokki❤️❤️, ikkante viedio കണ്ട് പോയത് കാരണം rate കമ്മിയായി kitti❤️❤️Splenderiann😘
@spulber___
Жыл бұрын
💕💕❤️🔥🔥good
@iai1
Жыл бұрын
Flipkart ൽ പുതിയത് കിട്ടും intrestഇല്ല ഓഫർ price . എങ്കിൽ പിന്നെ പഴ വണ്ടി എന്തിനാ low emi
@srj19777
Жыл бұрын
@@spulber___❤
@abdulazeez8854
Жыл бұрын
വികലാംഗർ വരെ അധ്വാനിച്ചു സംബാദിക്കുന്നുണ്ട് .! പണിയെടുക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ ജോലി കിട്ടും , ജോലി എടുത്താൽ കൂലി കിട്ടും .. അങ്ങനെ അങ്ങനെ സമ്പാദിക്കലാണ് സഹോ ജീവിതത്തിൽ എല്ലാം നേടൽ .!
ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം അവിടുന്ന് ഒരു വണ്ടി എടുത്തായിരുന്നു ഞാൻ താമസിക്കുന്നത് തൃശ്ശൂരാണ് ഞാൻ പഠിക്കുന്നത് എറണാകുളത്താണ് എന്റെ വീട്ടിൽ നിന്ന് എറണാകുളം പോയി വരാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് എന്റെ കൈയിലുള്ള പൈസ കൊണ്ട് ഞാൻ ഈ വീഡിയോയിൽ കാണുന്നതുപോലെ പറഞ്ഞിട്ട് വണ്ടി എടുത്തായിരുന്നു എടുത്തപ്പോഴാണ് മനസ്സിലായത് എട്ടിന്റെ പണി എനിക്ക് കിട്ടിയെന്ന് കഴിച്ചിട്ട് പറ്റുന്നില്ല മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല അങ്ങനത്തെ ഒരു അവസ്ഥയിലാണ് ഞാൻ വണ്ടിക്ക് നിരവധി കംപ്ലൈന്റ്റ് ഉണ്ടായിട്ടും അത് അവരെ മറച്ചുവെച്ചു കസ്റ്റമറിന്റെ അടുത്ത് പോലും മര്യാദക്ക് സംസാരിക്കാൻ പോലും അറിയാത്ത ആൾക്കാരാണ് അവിടെ ഉള്ളത് വണ്ടിനെ എൻജിൻ കമ്പ്ലൈന്റ് ഉണ്ടായിരുന്നു വണ്ടി ഓടിച്ചപ്പോൾ ഒന്നും പ്രശ്നം ഉണ്ടായിരുന്നില്ല രണ്ടുദിവസം കഴിഞ്ഞ വണ്ടിക്ക് ഒരു പിടുത്തം ഉണ്ടായിരുന്നു വണ്ടി റൺവേ കൂടെ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് വണ്ടി ഓഫ് ആയി പോകുമായിരുന്നു അങ്ങനെ ഓഫ് ആകുന്ന സമയത്ത് ബാക്കിൽ വണ്ടി വരുമ്പോൾ വളരെ പേടിയായിരുന്നു വണ്ടി സൈഡ് മാറ്റി നിർത്തിയ സമയത്ത് വണ്ടിക്ക് സെന്റർ സ്റ്റാൻഡ് ഉണ്ടായിരുന്നില്ല ചോദിക്കാൻ പറയാണെങ്കിൽ വണ്ടി ഫുള്ളും കമ്പ്ലൈന്റ് ആയിരുന്നു ഒരു കസ്റ്റമറിന്റെ അടുത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആയിരുന്നു അവർ ചെയ്തത് അവരെ വിശ്വസിച്ച് നമ്മൾ ഒരുപാട് പൈസ മുടക്കി മേടിക്കുന്ന വണ്ടിനെ ഒരു ഗ്യാരണ്ടിയും ഇല്ല ഇത് അവർ എടുത്ത് പറഞ്ഞപ്പോൾ എല്ലാം പറഞ്ഞിട്ടല്ലേ എടുത്തത് എന്ന് വണ്ടിക്ക് ഇങ്ങനെ ഒരു കമ്പ്ലൈന്റ് ഉണ്ട് എന്ന് വിചാരിക്കുന്നില്ലല്ലോ നമ്മൾ ഒരു മെക്കാനിക്കിനെ വിളിച്ച് നോക്കിയപ്പോൾ പറഞ്ഞത് വണ്ടി ആക്സിഡന്റ് ആയ ഒരു വണ്ടിയാണ് വണ്ടിനെ മോഡിഫിക്കേഷൻ ചെയ്തു മാറ്റിയതാണെന്ന്😮 ഞാൻ വളരെ ഷോക്ക് ആയി ആ ഒരാൾ പറഞ്ഞത് ഈ വണ്ടി യൂസ് ചെയ്യുന്നത് ശരിയല്ല വളരെ ഡെയിഞ്ചറ ആണെന്നാണ് ഞാൻ ഇത് അവരുടെ ചോദിച്ചപ്പോൾ വളരെ മോശമായാണ് എന്നെ സംസാരിച്ചത് 40,000 രൂപയുടെ വണ്ടിയാണെന്ന് എന്റെ അടുത്ത് പറഞ്ഞു എല്ലാം സംഭവം എഴുതി കഴിഞ്ഞപ്പോൾ അവരെ എഴുതി പേടിപ്പിച്ചത് 45,000 രൂപ 😮 അപ്പോഴും ഞാൻ ഞെട്ടി വണ്ടിക്ക് നിരവധി കംപ്ലൈന്റ്റ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അവരെ സമ്മതിച്ചു തരുന്നുണ്ടായിരുന്നില്ല വണ്ടി ഫുൾ കണ്ടീഷൻ ആണെന്ന് അവർ പറഞ്ഞത് എനിക്ക് ഒരു അളിയൻ ഉണ്ട് പുള്ളിക്കാരൻ ഒരു മെക്കാനിക് ആണ് ആളെ കൊണ്ട് ഞാൻ നോക്കിച്ചപ്പോഴേക്കും എൻജിൻ ഉള്ളിൽ വെള്ളം ഉണ്ടെന്ന് പറഞ്ഞു ഇത് അവരുടെ അടുത്ത് പറഞ്ഞപ്പോൾ അവര് പറഞ്ഞു അങ്ങനെ ഒന്നും ഇല്ല അവരെ മുന്നിൽ വച്ച് തന്നെ വണ്ടി നുള്ളി നിന്ന് എൻജിൻ ഓയിൽ നോക്കിയപ്പോൾ വെള്ള കളറുള്ള ഒരു ഗ്രാമപടം പോലത്തെ വന്നു അവരുടെ അടുത്ത് പറഞ്ഞപ്പോൾ ഇത് എൻജിന്റെ ഉള്ളിൽ നിന്ന് വന്ന വെള്ളമാണ് വണ്ടി ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ വളരെ ചൂടായി സംസാരിച്ചു എന്റെ കയ്യിൽ അതിന്റെ തെളിവുണ്ട് എൻജിൻ നായിന്റെ ഉള്ളിൽ വെള്ളം ഉള്ളത് കാര്യം ഫോട്ടോയെടുത്ത് വച്ചിട്ടുണ്ട് ഞാൻ തീരുമാനിച്ചു മോട്ടോർ വാഹനം ഡിപ്പാർട്ട്മെന്റിൽ കമ്പ്ലൈന്റ് കൊടുക്കാം എന്ന് അപ്പോൾ അവർക്ക് ഒരുപാട് പേടി ആയി 45,000 രൂപയുടെ വണ്ടിന്റെ വില കുറച്ചു 40000 രൂപ ആക്കി വണ്ടിക്കുള്ള എല്ലാ കംപ്ലയിന്റും മാറ്റിത്തരാൻ എന്ന് പറഞ്ഞ് എന്റെ കയ്യിൽ വണ്ടി വാങ്ങിച്ചു വെച്ചു ഒരാഴ്ച കഴിഞ്ഞിട്ടും വണ്ടിന്റെ അവസ്ഥ അതുപോലെ തന്നെ ആയിരുന്നു ഒരു രക്ഷയുമില്ല വണ്ടിക്ക് അതേ കമ്പ്ലൈന്റ് തന്നെ അവസാനം അവിടെ കഴിയുന്ന 3000 രൂപ വേടിച്ചു ഞാൻ എന്റെ അളിയനെ കൊണ്ട് വണ്ടി ശരിയാക്കി എൻജിന് കമ്പ്ലൈന്റ് ആയിരുന്നു സ്പീഡ് കുറവായിരുന്നു ലൈറ്റ് പോലും ശരിയാക്കി വണ്ടിക്ക് ഇപ്പോൾ വേറെ ഒരു കുഴപ്പം ഇല്ല ഞാൻ ഇത് പറയാൻ കാരണം ഇതുപോലെയുള്ള സ്ഥാപനത്തിന് വണ്ടി നമ്മൾ മേടിക്കുമ്പോൾ പലതും ആലോചിച്ചിട്ട് മാത്രം വണ്ടി എടുക്കാവൂ അല്ലെങ്കിൽ എന്റെ അവസ്ഥ നിങ്ങൾക്കും 15 രൂപയോളം കൊടുത്താൽ കിട്ടുന്ന വണ്ടി 45,000 രൂപയ്ക്കാണ് എനിക്ക് തന്നത് ആ ഒരു അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ വേണ്ടിയിട്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത് ഇപ്പോൾ ഞാൻ ഈ വണ്ടി അടവായിട്ടാണ് പേടിച്ചിട്ടുള്ളത് മാസം 3600 രൂപയാണ് ഇതിന്റെ അടവ് 10 അടവാണ് ഇതിനടക്കേണ്ടത് ഈ വണ്ടി എങ്ങനെയെങ്കിലും തലയിൽ നിന്ന് പോയി കിട്ടിയാൽ മതി എന്നാണ് ഞാൻ വിചാരിക്കുന്നത് മറ്റൊരു ആളെ ചതിക്കുഴിയിലെ ആക്കാൻ തോന്നുന്നില്ല ഞങ്ങൾ മനുഷ്യന്മാരാണ് സ്നേഹിക്കുന്നവരാണ് മറ്റുള്ളവർക്ക് അപകടം നമ്മ അവരൊക്കെ ഈ വണ്ടി എങ്ങനെയെങ്കിലും പോയി
@spulber___
11 ай бұрын
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 😪 മച്ചാനെ എല്ലാ വീഡിയോയിലും ഞാൻ പറയുന്നതാണ് വണ്ടി എടുക്കുമ്പോൾ ഷോറൂമിൽ നിന്നും നമ്മൾ വേണം ചെക്ക് ചെയ്ത് എടുക്കാൻ നിങ്ങൾ വണ്ടി എടുക്കാൻ പോകുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളെ അല്ലെങ്കിൽ വണ്ടിയെപ്പറ്റി അറിയാവുന്ന ആളുകളെ കൊണ്ടുപോകാൻ ശ്രമിക്കുക ഏതായാലും സംഭവിക്കാനുള്ളത് സംഭവിച്ചു ഇനി പറഞ്ഞിട്ട് കാര്യമില്ല ഇനിയുള്ള കാര്യം ശ്രദ്ധിക്കണം എന്നാണ് പറഞ്ഞത്👆 നിങ്ങളുടെ പ്രശ്നം ഒന്നുകൂടെ ഡീറ്റെയിൽസ് ആയിട്ട് എനിക്കറിയണം അതിനുവേണ്ടി നിങ്ങൾ എന്നെ ഒന്ന് വിളിക്കാൻ ശ്രമിക്കണം 8547687832 😪💕 എന്തുതന്നെയായാലും കാര്യങ്ങൾ നിങ്ങൾ ഓപ്പൺ ആയി പറയാൻ കാണിച്ച ധൈര്യം🤝
@janibparabadan6831
Жыл бұрын
എനിക് പറയാനുള്ളത് വിഡിയോയിൽ എല്ലാ വണ്ടികളും കാണിക്കണം വീഡിയോ സൂപ്പർ ആണ് എനിക് ഇഷ്ടം മൈലേയ്ജ് ബൈക്ക് ആണ് അത് നിങ്ങൾ വിട്ടു പോകുന്നുണ്ട് ct100,pasion pro,unicorn mileage bike മാത്രമായി ഒരു വീഡിയോ ചെയ്യണം
@spulber___
Жыл бұрын
Next 🔥❤️👍🏻settakka
@janibparabadan6831
Жыл бұрын
@@spulber___ok👌
@sadique6944
Жыл бұрын
ഇങ്ങളെ വർത്താനം പോളിയാണ് ikka. അതാണ് ഈ video കണ്ടിരിക്കാനുള്ള ഒരു തോന്നൽ ⬜️
@spulber___
Жыл бұрын
താങ്ക്യൂ ബ്രോ താങ്ക്യൂ സോ മച്ച് ❤️❤️❤️❤️🌹🌹👍🏻
@akkiibacker
Жыл бұрын
സ്പാൾബർ ഇൻ്റെ വീഡിയോ കണ്ടു വരുന്നതാ ഹെൽമറ്റ് പെട്രോളും മതി വണ്ടി ഇല്ലെങ്കിലും കുഴപ്പമില്ല നാസർക്ക 🫢😛🤗😜 അടിപൊളി ഓഫർ 😍👍
@spulber___
Жыл бұрын
😂good
@littlemagician8668
Жыл бұрын
ഈ video ഷൂട്ട് ചെയുമ്പോൾ ഞൻ അവിടെ ഉണ്ടായിരിന്നു 😌😌❤
@harlodrgaming3873
Жыл бұрын
Ok
@ubaiddionz6898
Жыл бұрын
Ayin?
@spulber___
Жыл бұрын
എന്നിട്ടെന്തേ ബ്രോ മിണ്ടാതെ പോയത് ❤️🥰🤥
@littlemagician8668
Жыл бұрын
Shoot തിരക്കിൽ അർന്നു ബ്രോ 😮💨
@vipinsanitha1407
Жыл бұрын
Spulber നിങ്ങൾ സൂപ്പർ ആണ് ഇനിയും ഒരു പാട് വീഡിയോ സ് കാണാൻ കാത്തിരിക്കുന്ന
@spulber___
Жыл бұрын
താങ്ക്യൂ ബ്രോ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നല്ല നല്ല വീഡിയോസുകൾ ഞാൻ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവരും നിങ്ങൾ കമന്റ് ഇട്ടാൽ മാത്രം മതി ❤️
@jackammu7724
Жыл бұрын
Ns 200 anu eduthath. 2 year ayt rc kityt illa.. vandi nalla vabdi anu thannath. But yande experience vech ividunn documents side oru response illa
Nte oru abhiprayathil Aarum avade Poi Vandi efukkathathan nallath. Pne Allam ororutharde Ishttam.
@spulber___
Жыл бұрын
Eee video Kk anghane sambavikkilla ithu ende vakku 👍 vila koodiya enne vilikkam 8547687832
@nabeelmuhammed9299
10 ай бұрын
Idukki or other district customer nu EMI kittan lag aakumo bro?
@ArjunSudhendran
Жыл бұрын
Nalla valli shop anu
@syblus1234-t5z
Жыл бұрын
Ningalkk ente full support ond
@spulber___
Жыл бұрын
Thanks ❤️
@mubinrasheed
Жыл бұрын
Good one, ഞാൻ ഇവിടെ നിന്നും വണ്ടി എടുത്തിട്ടുണ്ട്. നല്ല ഫ്രണ്ട്ലി കസ്റ്റമർ സർവീസ് ആണ്. നമ്മുടെ ആവശ്യവും ബഡ്ജറ്റിൽ വരുന്ന ഡീറ്റൈൽസും കൊടുത്താൽ അവിടുത്തെ salesmen നമുക്ക് വേണ്ടുന്ന വണ്ടി ഈസി ആയി ഇറക്കിത്തരും.
@spulber___
Жыл бұрын
❤️❤️good
@robbysg40
11 ай бұрын
Pepper works okke enngaya..
@yeslamadhi4995
Жыл бұрын
Ayoo bike mart evidunnu Vandi vangellu chadiyaaa mothom udayippa njan anufavichodirikuvaa
@spulber___
11 ай бұрын
🤥🤥
@eldhovarghese4738
Жыл бұрын
ബ്രോ ധൈര്യപൂർവ്വം വിലകുറച്ച് ചോദിക്കണം അതിന് വിലയെക്കുറിച്ച് ഒരു ധാരണ വേണം കൂടുതലാണെങ്കിൽ കൂടുതലാണ് എന്ന മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റം വേണം .പുള്ളി. ഈ വീഡിയോയിൽ കാണുന്ന ഉത്സാഹം ഉള്ളൂ ചെല്ലുമ്പോൾ ഒന്നും വലിയ മൈൻഡ് ഇല്ല. ഈ കടയിൽ എല്ലാം വില കൂടുതലാണ്. ബ്രോയുടെ വീഡിയോ സ്പെഷ്യൽ ആക്കണം അതാണ് പവർ
@spulber___
Жыл бұрын
Ok👍🏻 thanks ❤️
@Anand-ik9sk
Жыл бұрын
Satyam
@moviescomedygallery5463
Жыл бұрын
Sathyam
@ArjunSudhendran
Жыл бұрын
Truth
@prabeerecipehunt8138
Жыл бұрын
Ee video pretheekshichirikkuvayirunnu
@spulber___
Жыл бұрын
Thanks bro💕
@anilkumartddivakaran9765
Жыл бұрын
Ividunnu njan oru vandi eduthu.kolla vila.discbreak jam aayirunnu .Athu avar paranjilla.thattippukar
@spulber___
Жыл бұрын
😢😢😢
@sirajpk5086
Жыл бұрын
മുത്തേ അടിപൊളി വീഡിയോ
@spulber___
Жыл бұрын
Thanks ❤️
@KrishnaprasadkrKrishnaprasad
Жыл бұрын
Ivide vandi eduth nthelum prblm undenkil oru month nde ulil mati tharila broo. Ende ns ividenn eduthatha full pani anu thanne mati thanilla prblm ullath
@spulber___
Жыл бұрын
Ohho anubavam undo no tha
@klgaming2146
Жыл бұрын
Spulber bro Palakkad vanit oru video cheyy
@spulber___
Жыл бұрын
Sett❤️
@fayisfax420
Жыл бұрын
29.55 plse check ikka kayyikond entho kannichu check ur video😜🤣😂
@spulber___
Жыл бұрын
Backile aloda
@arunv2622
Жыл бұрын
Bro onn kannur il vann vdo cheyyo
@spulber___
Жыл бұрын
Settakka ❤️❤️
@User-d3u5k
Жыл бұрын
ഇപ്പോഴാണ് Bike Mart ശരിക്കും ............🔥👍😍
@spulber___
Жыл бұрын
❤️🔥❤️❤️
@callmecaptain6171
Жыл бұрын
Cyker vloggs miss cheyyunnavar undo
@lachulachu2003
Жыл бұрын
Inde
@spulber___
Жыл бұрын
🌺🌺😭
@Sahad867
Жыл бұрын
Last kattith rc 200 ano 125 ano plz cament
@spulber___
Жыл бұрын
200
@rageshkumara4406
Жыл бұрын
മൊതലാളി നല്ല ആക്രാന്തത്തോടെ വിവരിക്കുന്നു...keep it up ... By the way Spluber mukkam Best choice video eppo varum
@spulber___
Жыл бұрын
Udane❤️ varum❤️
@binupt249
Жыл бұрын
😄😊
@varshavinod4234
Жыл бұрын
സൂപ്പർ ആണ് വീഡിയോ കണ്ടു കൊണ്ടിരിക്കുക
@spulber___
Жыл бұрын
താങ്ക്യൂ ബ്രോ❤️
@dreamworld2395
Жыл бұрын
Bro kannuril vann video cheyyumo
@spulber___
Жыл бұрын
Settakka ❤️❤️❤️
@EbinRasal
Жыл бұрын
Bro edakkara malabar motors und avide Vannu oru video cheyyo
@spulber___
Жыл бұрын
Ok 💕
@MIDILAJPADIPURA
3 ай бұрын
Ithinte location evdaya
@tribalchief6724
Жыл бұрын
Wayanad poyi video cheyy
@spulber___
Жыл бұрын
Settakka ❤️❤️🌹
@jasarjaz927
Жыл бұрын
Ns fans❤❤❤💥💥💥
@spulber___
Жыл бұрын
❤️🔥❤️
@manikuttana.t8888
Жыл бұрын
നല്ലവീഡിയോ 🥰👌🏻
@spulber___
Жыл бұрын
💕
@sircaptainxp2
Жыл бұрын
കണ്ടിട്ടില്ല like adikkan vannathaan ❤❤❤ kurach kazhinj kaaanam❤
@spulber___
Жыл бұрын
Thanks ❤️👍🏻brooooo
@hafizzzbabu1159
Жыл бұрын
ഇനി മുതൽ നാസർക്ക നന്നാവാൻ തീരുമാനിച്ചിരിക്കുന്നു സഹോദരന്മാരെ😁😁😁
@spulber___
Жыл бұрын
🏍️🛵
@Mikeykun69966
Ай бұрын
Veruthae udayipp ahnu njn kazhinja divasam ns200 nokki poyatha oil leak olla vandi thanittu adipoli sanam ahnnu parranja team ahh ath 🥴
@unaix_ksd
Жыл бұрын
Evide poya alkar like adicholi >>>>>>
@spulber___
Жыл бұрын
❤️
@aleenamathew8800
8 ай бұрын
Hai spulber supper veedio
@blacklover2481
Жыл бұрын
Glamour fi disk 2019 ഉണ്ടോ...
@spulber___
Жыл бұрын
S❤️❤️
@athulachu135
Жыл бұрын
Palakkad vann vidio cheyyumo bro❤️🤗
@spulber___
Жыл бұрын
Settakka ❤️❤️❤️
@kannadiismailnazirkhan-ff5vv
Жыл бұрын
എറണാകുളത്ത് എവിടെ വരണം
@spulber___
Жыл бұрын
👍🏻ok
@jackammu7724
Жыл бұрын
Finance 3 masam clear ayt adachal rc book nammalde name ilak change cheyth tharum nn. But ipo 2 varsham ay rc kityt illa . Chothychal no responce..
Rare piston garage & fathah ikka ഏതെങ്കിലും ഇട് broo
@spulber___
Жыл бұрын
Ok settakka 💕💕❤️🔥
@rafi1949
Жыл бұрын
വാർത്തനൊക്കെ രസോണ്ട് അത്യാവശ്യം കുളിപ്പിച്ച് പൌടറൊക്കെ ഇടീച്ചു നിർത്യേകണ വണ്ടികൾ ആയതു കൊണ്ടു നോക്കി എടുത്തില്ലെങ്കിൽ പോക്കറ്റ് കീറും സൂർത്തുക്കളെ 😬 (ഒരു അനുഭവസ്ഥൻ ഒപ്പ് 🥹)
@spulber___
Жыл бұрын
വീഡിയോയിൽ തന്നെ വ്യക്തമായി പറയുന്നുണ്ട്
@sedone258
Жыл бұрын
ഞാനും ഒരു അനുഭവസ്ഥൻ 😐
@uxkwn4894
Жыл бұрын
malayalathi para bro.
@sedone258
Жыл бұрын
ഞാനും ഒരനുഭവസ്ഥൻ 😐
@sinoysino9831
Жыл бұрын
Ns 200 splendor 🥰🥰🥰
@spulber___
Жыл бұрын
💕❤️🔥❤️🔥
@hashireey
Жыл бұрын
Spulber stiram prekshakar indo
@spulber___
Жыл бұрын
Sett നിങ്ങളൊക്കെ തന്നെയാണ് എന്നെ സപ്പോർട്ട് ചെയ്യുന്നത് നിങ്ങളുടെ അഭിപ്രായത്തിന് അനുസരിച്ച് നമ്മുടെ വീഡിയോ വരിക❤️
@hashireey
Жыл бұрын
@@spulber___ mm
@hashireey
Жыл бұрын
@@spulber___ katta support indakum
@jackammu7724
Жыл бұрын
Ith kallor olla byke mart ano? . Njn ingane video kand vandi eduthath anu. Ernakulam ninn. Finance itt anu eduthe
@glitch._exe
6 ай бұрын
Bro interest rate ethra aahn?
@Krishnaprasad9778-d8y
Жыл бұрын
Nattilum mazha offers mazha🤩
@spulber___
Жыл бұрын
❤️❤️❤️👍🏻🥰👍🏻
@Honeyhoney-s9w
Жыл бұрын
നാസർക്ക എന്ത് സ്പീഡിൽ ആണ് പറഞ്ഞു പോയത് 😳 🎉. Thrissur പൂരത്തിന് വെടിക്കെട്ട് പോലെ .
@spulber___
Жыл бұрын
ഞാനും വിചാരിച്ചില്ല ബ്രോ ഇത്ര പെട്ടെന്ന് വീഡിയോ തീരും എന്ന് സാധാരണ ഞാൻ എടുക്കുന്നു വീഡിയോ ഒരു മണിക്കൂറിലേറെ ഉണ്ടാവാറുണ്ട് അത് ഞാൻ കട്ട് ചെയ്യാറാണ് പതിവ് പക്ഷേ ഇവിടെ നാസർക്ക പെട്ടെന്ന് തീർത്തു❤️
🤥🤥 ചില ഷോറൂമിൽ ചിലപ്പോൾ ഒരുപാട് കോളുകൾ വരുന്നതിനാൽ പലരും പരാതി പറയുന്നുണ്ട് അത് എന്റെ കുഴപ്പമില്ല അവർക്ക് ഒരുപാട് കോളുകൾ വരുന്നതുകൊണ്ട് കൺട്രോൾ ചെയ്യാൻ കഴിയാത്തതാണ് ❤️bro
@nikhilskumar5308
7 ай бұрын
Bro kotayam ethelum nala showroom ondoo
@melbinmichael4546
Жыл бұрын
😊Good Video.. 👍🏿
@spulber___
Жыл бұрын
Thanks 💯❤️
@syblus1234-t5z
Жыл бұрын
Ningal poliyalle❤️🩹❤️🩹
@spulber___
Жыл бұрын
❤️❤️👍🏻mm
@abhilashadhwin
Жыл бұрын
പാലക്കാട് വീഡിയോ ചെയ്യുമോ
@spulber___
Жыл бұрын
Settakka 🌹👍🏻bro
@Arunnaird
Жыл бұрын
Good shop owner so fluent about his business
@spulber___
Жыл бұрын
❤️❤️👍🏻👍🏻
@vipergamingff9537
Жыл бұрын
Kottayath evidelum used bike showroom undo
@joshymathew340
Жыл бұрын
😂 Kottayam എവിടെ ആണ് വേണ്ടത് 😅😅😅
@spulber___
Жыл бұрын
❤️settakka
@ErenYeager-z5o
Жыл бұрын
Cbr 250 finance kitto bruhh in ekm
@spulber___
Жыл бұрын
Settakka
@ErenYeager-z5o
Жыл бұрын
@@spulber___ ok bruh❤❤
@മുള്ളൻചന്ദ്രപ്പൻ-ന6ഝ
Жыл бұрын
നെഗറ്റീവ് ഇല്ലാതെ എന്ത് ബിസിനസ് ആണ് 😌
@spulber___
Жыл бұрын
അതാണ് ❤️
@BinuCk-t1u
Жыл бұрын
Oru Honda unicorn kanikkamo super bike in world ever
@spulber___
Жыл бұрын
Seen❤️
@latheeflatheef1327
Жыл бұрын
Spulber vannappol naserka ushaaraayi😅❤
@spulber___
Жыл бұрын
💕🫶
@ROMANX-n7d
Жыл бұрын
Ithuvare kanda vediosil ettavum nalla vedio ❤🙏
@spulber___
Жыл бұрын
🌹🌹❤️
@ROMANX-n7d
Жыл бұрын
💋
@AhammadAmeen-ci8ct
7 ай бұрын
Ns offer nokan vedi ella video yum kanuna naan 🥲🥲🥲
@spulber___
7 ай бұрын
👍🏻🌹
@jineeshks7372
Жыл бұрын
Bro ennike ariyam e shore room powlich 🎉🎉🎉
@spulber___
Жыл бұрын
💕❤️🔥❤️🔥👍
@akshaynk5518
Жыл бұрын
Bro duke200 bs3 undo
@spulber___
Жыл бұрын
Settakka
@aadhi95263
Жыл бұрын
Settt❤
@spulber___
Жыл бұрын
Set🌹
@chingpongkonyak6481
Ай бұрын
Location?
@crazyboy77743
Жыл бұрын
Bro kollam vann video cheyi
@spulber___
Жыл бұрын
Ok❤️👍🏻
@FazuluRahman-d4l
Жыл бұрын
Super splendor 2017 model undo
@spulber___
Жыл бұрын
Settakka
@spulber___
Жыл бұрын
Contact
@FazuluRahman-d4l
Жыл бұрын
@@spulber___ U Number plz snd me
@sojinsamson2194
Жыл бұрын
Mac Motors 🔥🌟💎
@spulber___
Жыл бұрын
❤️❤️
@SabuSachu
Жыл бұрын
@@spulber___ 2 stroke bikesinte video cheyyumo
@thalib7
Жыл бұрын
Place evideya
@spulber___
Жыл бұрын
താഴെ സ്ഥലവും നമ്പർ കൊടുത്തിട്ടുണ്ട്❤️
@ameenami0935
Жыл бұрын
Ns200❤
@spulber___
Жыл бұрын
❤️❤️
@bijoynb9992
Жыл бұрын
Evade ninn vandi edukkumbo nokki kandum edukkanam avr onnum mindula nalla pani olla vandi thalel vach thanna team ahn enikkum pani kettiyathanu
@spulber___
Жыл бұрын
Oh ethu vandi
@bijoynb9992
Жыл бұрын
@@spulber___ pulsar220
@abinalex7438
Жыл бұрын
07 🔥🖖
@spulber___
Жыл бұрын
🌹🔥❤️
@shadildilshadildil7248
Жыл бұрын
Bro kozhikkode eth shop anu ulle enn link or name para
@spulber___
Жыл бұрын
വീഡിയോ താഴെ ഉണ്ട് ❤️
@nisamnis4918
Жыл бұрын
മലപ്പുറം ജില്ലയിലിൽ നിന്നും അടുത്ത വീഡിയോ പ്രദീക്ഷിക്കുന്നു
@spulber___
Жыл бұрын
ഒക്കെ bro❤️❤️❤️
@RIOTGAMINGYT-c3q
7 ай бұрын
Aduttha i milion sub udane keraan pokunna youtuber 🎉
@AjithKumar-eq7zd
Жыл бұрын
Hai bro👌🥰
@spulber___
Жыл бұрын
❤️hi👍🏻
@KannanKannan-ng3ih
Жыл бұрын
Bajaj ns 200😍
@spulber___
Жыл бұрын
Q❤️🔥
@adithyanc606
Жыл бұрын
Kannuril va bro
@spulber___
Жыл бұрын
Ok🔥👍🏻
@biginkichu3414
Жыл бұрын
അങിനെ spulber ഞങളുടെ നാട്ടിൽ എത്തി 🤗
@spulber___
Жыл бұрын
Ethanm ali ❤️🔥💕💕
@xaviervarghese7210
Жыл бұрын
ഇത് കൊള്ളാം..... സൂപ്പർ..... ഇതാണ് നമ്മുടെ കൊച്ചി...... ഇത് പോലെ ആകട്ടെ എല്ലാ വീഡിയോസ്.... മോനെ.....❤❤❤
Пікірлер: 748