ഈശോയെ എന്റെ ആവശ്യത്തിന്മേൽ ഇന്നൊരു അത്ഭുതം നടത്തണേ 🙏🏻🙏🏻🙏🏻കർത്താവേ അങ്ങയുടെ കലവറ തുറന്ന് എനിക്കവശ്യമുള്ളതെല്ലാം തരേണമേ 🙏🏻ഈശോയെ എന്നെ ഉപേക്ഷിക്കരുതേ 🙏🏻എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻
@sindhushibu8691
2 жыл бұрын
കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
@leenagomez8914
Жыл бұрын
Thank you Jesus for everything Amen 🙏🙏🙏🙏
@benny4697
3 жыл бұрын
യേശുവേ അങ്ങയുടെ കരുണക്കടലിൽ ഞങ്ങളെ മുക്കിയേടുക്കണമ ലോകം മുഴുവനുള്ള മക്കളെ പരിശുദ്ധത്മാവി നാൽ നിറക്കണമേ
@jesusministrykollam340
3 жыл бұрын
സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവമായ കർത്താവേ എന്റെ ആഗ്രഹങ്ങൾ ആവശ്യങ്ങൾ ലക്ഷ്യങ്ങൾ ഹൃദയാഭിലാഷങ്ങൾ നിയോഗങ്ങൾ പ്രാർത്ഥനങ്ങൾ സാധിച്ച് തരണമേ എന്ന് ഈ ശുശ്രുഷയിൽ സമർപ്പിക്കുന്നു
@jayaprakashns3557
3 жыл бұрын
ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുന്നതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേമ
@sramrita9309
3 жыл бұрын
For the students who are preparing for various exams specially for all who are starting the c.a exam tomorrow, bless them be filled with the Holy Spirit
@sreejithr182
3 жыл бұрын
എന്റെ ഭർത്താവിന്റെ മദ്യ പാനം മാറാനും കണ്ണിന്റെ കാഴ്ച പൂർണമായും തിരികെ കിട്ടാനും അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണേ
@jesusministrykollam340
3 жыл бұрын
കുടുംബo മുഴുവനും മാനസാന്തരത്തിലേക്ക് വരാൻ പ്രാർത്ഥിക്കണമേ
@sreejithr182
3 жыл бұрын
ഈശോയെ എന്റെ കുടുംബതിനെ അനുഗ്രഹിക്കണമേ
@jishajosemon2511
3 жыл бұрын
കടബാധ്യത മൂലം തളർന്ന മനസ്സുമായി കഴിയുന്ന ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ കുടുംബവഴക്കും രോഗപീഠ ക ളു .വിട്ടുപോകാനും ജീവിക്കുന്ന ഈ ശോ ഉണ്ടോ എന്ന സംശയം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ബ്രദർ
@mishajaison2860
3 жыл бұрын
എൻ്റെ മക്കൾ ക്രിസ് വിൻ, ജെസ്മി, ജോയൽ ഇവർക്ക് അനുസരണം എന്ന കൃപ ലഭിക്കാൻ പ്രാർത്ഥിക്കണമേ
@sr.superiorfcc8978
3 жыл бұрын
ടോമി എന്ന മകന് മനസന്തരം ഉണ്ടാകാനും മദ്യപാനം നിർത്താനും പ്രാർത്ഥിക്കണമേ
@anittajose4210
3 жыл бұрын
എന്റെ മകളുടെ നാടുവേദന മാറുന്നതിനായി പ്രാത്ഥികണം... മൂന്നു കൊല്ലമായി തുടങ്ങയിട്ട്... അവൾക്കായി പ്രാത്ഥികണം...🙏🙏
@binuaj3104
2 жыл бұрын
ഈ ലോകത്തുള്ള എല്ലാ ജനങ്ങളേയും സംരക്ഷിക്കണമേ
@rajijoy4442
2 жыл бұрын
Praise the Lord praise the Lord
@rajijoy4442
2 жыл бұрын
Anda mon John c joy uda jolemagala atteduth anugrahekanamay. Rakshekanama katheedanama.
@leenagomez8914
Жыл бұрын
Please pray for my financial problems thank you Jesus Amen 🙏🙏🙏
@reenammajoy7832
3 жыл бұрын
ഒരു ഭവനത്തിനും കടബാധ്യത മാറാനും സ്ഥലം വിൽക്കാനുംവേണ്ടി ഈ 50 ദിവസം നോമ്പുകാലം വിശ്വാസത്തോടെ നോയമ്പ് എടുത്തു പ്രാത്ഥനയിൽ ചെലവഴിക്കാനും ഈശോയെ അനുഗ്രഹം തരണമെ എന്ന് ഞങ്ങൾക്കവേണ്ടി പ്രാ ത്ഥിക്കണെ ആമ്മേൻ
@jollyvictor8260
3 жыл бұрын
Praise the lord, Thank you Jesus, I adore you lord, please increase our faith and purified our hearts to listen God's voice, guide our family according to God's grace and mercy by holy Spirit, hallelujah, Amen 🙏
Praise the Lord Thank you Jesus Hallelujah Amen Thank God May God bless you brother Hallelujah Please pray for our family problems
@mercydominic6431
3 жыл бұрын
Please pray for my neighbor Thankachen chettan suffering from covid admitted in Dubai my Lord Jesus please heal him
@beenajose8543
3 жыл бұрын
Please pray for my family. Pray for my son ShineDaniel to fill with Holy Spirit.
@sheejamartin822
3 жыл бұрын
Pray for my family and my prayer life
@pamilajohn192
3 жыл бұрын
Brother pl pray for Thomas to deliver him from all obstacles in house construction and also to bless his business. For his good health and peace 🙏🙏🙏
@mercyjose8354
3 жыл бұрын
എന്റെ മകൾക്ക് രോഗശാന്തി നൽകി അനുഗ്രഹിക്ക൯ അപേക്ഷ ിക്കുന്നു
@aleanderantony919
3 жыл бұрын
Thank you Jesus for everything
@atulroy1418
3 жыл бұрын
എന്റെ മൂത്ത മകൻ ഐ ഇ എൽ ടി എസ് പരീക്ഷ എഴുതുവാനായി തയ്യാറെടുക്കുകയാണ് അവന് ദൈവഹിതം മനസ്സിലാക്കി കൊടുക്കണേ.. മനസ്സാന്നിധ്യം കൊടുക്കണമേ പരീക്ഷ എഴുതുവാൻ ഉള്ള പേടി മാറ്റി അവൻ നല്ല സ്കോർ നേടി ജയിക്കാനുള്ള കൊടുക്കണേ അതിനായി പ്രാർത്ഥിക്കണേ
@sebastianjoseph8908
3 жыл бұрын
Pls pray for me and my family and my next generation to full fill Gods grace.
@jollyvictor8260
3 жыл бұрын
Praise the lord, Thank you Jesus, I adore you, please bless my son should live according to God's grace and mercy by holy Spirit, hallelujah Amen 🙏
@sheejaroy8336
5 ай бұрын
Amen amen
@entertainment_5678
Жыл бұрын
Oh Jesus please cure😀GEOS stammering and fill with HolySpirit
@alexkurian3055
2 жыл бұрын
Praise the Lord brother please pray for my son namely Manish Alex who is in Melbourne since 2011 facing financial crisis as well as jobless
@alicejose8024
3 жыл бұрын
Pls.pray for our family is God fear family..
@lidamariabincy3342
3 жыл бұрын
എന്റെ husband ന് ജോലി നൽകി അനുഗ്രഹിക്കട്ടെ
@jamesarackaljames
3 жыл бұрын
ഈശോയെ B -Teh internal തുടങ്ങിയിരിക്കുന്ന മകനുവേണ്ടി പ്രാർത്ഥിക്കുന്നു.. ഈശോയെ അവനെ maths പഠിക്കാൻ സഹായിക്കണമേ.. ആമേൻ....
@jollyvictor8260
3 жыл бұрын
Praise the lord, Thank you Jesus, I adore you lord, when hear song of kalathile mavee therilla, our thulli yenna orikalu therilla annoting me,hallelujah, Amen 🙏
@paulantonyk.a7061
3 жыл бұрын
എന്റെ ചേട്ടന്റെ ഉത്തരവാദിത്വമില്ലായ്മ മാറി ആ കുടുംബത്തിന്റെ അവശ്യങ്ങൾ നടത്തുന്നതിനുള്ള കൃപ നൽകി അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ
@clarejohn2480
3 жыл бұрын
🙏🙏🙏 Ente kudubathinu veendy prarthikkaname 🙏🙏🙏🙏🙏🙏
@sindhu3360
3 жыл бұрын
Amen
@jaiaugustine4390
3 жыл бұрын
Thaknku jesus
@marygeorge3744
3 жыл бұрын
Praise the Lord,Amen
@lijokj6754
3 жыл бұрын
Brother santhosh onne rajakkan mar pathinezhe pathinale amen 🙏
@sheebajoy6333
3 жыл бұрын
ഞങ്ങളുടെ സ്വർണവും പണവും തിരിച്ചു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@prakashirajan3895
3 жыл бұрын
Brothere എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കണം 🙏
@joshsdude6999
3 жыл бұрын
Pray for my life
@thomasstephen8292
3 жыл бұрын
My Jesus, My dear brother ,Entey fungues decease ,my wife,my daughter and my son also effected funges decease please pray, my family clear all decease Amen
Praise the lord.. Pls listen our prayers... Thank you Jesus
@sisterelsam2078
3 жыл бұрын
Please pray for me
@jobinkunjumon5482
3 жыл бұрын
Ente prarthana kelkkaneee avashyangal ellam angede kayyil therunnu sangadangal ellam samarppichu prarthikkunnu prarthana kelkkunna appaaaa..... Ente prarthana kelkkaneeeee.........
@sindhyabenny358
3 жыл бұрын
Amen Hallelujah
@entertainment_5678
Жыл бұрын
Please pray for Leyo to increase his faith in Jesus christ and faith in Holy Bibile. Unfortunately he lost hisfaith in holy Bibile. Oh God please guide him to his higher studies
ലിൻസിയ്ക്ക് UK ക്ക് പോകാനുള്ള തടസ്സങ്ങൾ നീങ്ങി എല്ലാം ശരിയാകാൻ സഹായിക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു ആമ്മേൻ🔥🔥🔥🔥🔥🔥🔥
@lillydominic6958
3 жыл бұрын
Br please pray for my family sell our property and house and solve our financial problems children’s Marrege Jesus save my family
@srmaryjosekurisinkal2589
3 жыл бұрын
My brother is covid + ve. He has undergone angioplasty 9 months ago. Please pray for him🙏
@sisterelsam2078
3 жыл бұрын
Please pray for sr.elsam
@thresiakuttypj6859
3 жыл бұрын
25 വർഷമായി ഉള്ള മകൻ്റെ മദ്യപാനം, പുകവലി, സംശയരോഗം എന്നിവ എൻ്റെ മകനിൽ നിന്നും എടുത്തു മാറ്റുന്നതിനും, അവന് ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിനു വേണ്ടി യും പ്രാത്ഥിക്കണം
@sisterelsam2078
3 жыл бұрын
Please pray for benny's family
@donbosco6212
2 жыл бұрын
Brother, please pray for my family especially for elder son who was a seminarian, wants to join another seminary. Now he is remaining in a dispain condition. Our family too.
@shibijohn3702
2 жыл бұрын
Please pray for my son Johnny for change his bad habits
@sr.superiorfcc8978
3 жыл бұрын
Antony Thomas എന്ന മകന് ഒരു വിടും സ്ഥലവും കിട്ടാൻ പ്രാർത്ഥിക്കണമേ
Brother you are blessed, you said about adds in between spiritual speeches, what God revealed is correct. Never allow adds which is irritating
@amal_saluu
3 жыл бұрын
എൻ്റെ കുടുംബം കൊറോണ രോഗത്താൽ വലയുന്നു എൻ്റെ പേര് സോണിയ ഭർത്താവിനും മകൾക്കും ചേച്ചിക്കും മക്കൾ രണ്ട് പേർക്കും പോസിറ്റീവാണ് ഇവർക്കെല്ലാം വേഗം സൗഖ്യം കിട്ടിനും ബാക്കിയുള്ള ആർക്കും ഇനി അസുഖം വരാതിരിക്കാനുമായി പ്രാർത്ഥിക്കണമേ
@vanijoshy8747
3 жыл бұрын
maanasika aswasthyam saukhyamaakkane
@abrahamk73
3 жыл бұрын
Please pray for my wife to in hospital interview in US
@jessyjose23
3 жыл бұрын
യേശുവേ സാവിയോ കുട്ടനെ ഞങ്ങളുടെ കൂടെ വീട്ടിൽ നിർത്തുവാനാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് അനുവദിക്കണമെ കുഞ്ഞിനെ ഹോസ്റ്റലിൽ നിർത്തുവാനാണ് അങ്ങ് ആഗ്രഹിക്കുന്നതെങ്കിൽ മാത്രം അതിന് അനുവദിക്കണമെ
@nimmiviju3447
5 ай бұрын
Enta karthave enta dhaivama enta amma da kal narambu pain sugham labikanam
@ancyvarghese3329
3 жыл бұрын
Pls. do remember my daughter Benadicta to get her bank loan sanctioned for her proffessional degree course., and all needed graces to complete the course and get it fulfilled with a successful career....
@jancythomas8158
3 жыл бұрын
മോൾക്ക് ഓടിട്ട കമ്പനിയിലാണ് ജോലി രാവിലെ 8 നു തുടെങ്ങിയൽ രാത്രി 11.30 ചിലപ്പോ 12 ഉം 1 മണിക്ക് മുകളിലും ഒക്കെ ജോലിയേ അതിനാൽ മോൾക്ക് വല്ലാത്ത പാടാണ് വേറൊരു നല്ല ജോലിക്കായി prarthikkane
Пікірлер: 139