കഴുകി കുതിരാനുള്ള വെള്ളമൊഴിച്ചു അപ്പോൾ തന്നെ ഫ്രിഡ്ജിൽ വെക്കാം.ഫ്രിഡ്ജിൽ ഇരുന്നു കുതിർന്നോളും.
@lisasiby5379
Жыл бұрын
3 glass പച്ചരി ഒരു ഗ്ലാസ് ഉഴുന്ന് ഒരു പിടി ചോറ് ... നല്ല സോഫ്റ്റ് ഇഡ്ഡലി കിട്ടും... ഒരു 10 മണിക്കൂർ എങ്കിലും വച്ചാലേ പൊങ്ങു. പിന്നെ ഒരു 10 മിനിറ്റ് വേവിച്ചാൽ മതി. ഹൈ ഫ്ളൈയിം 5 minutes. ലോ flame 5 മിനിറ്റ്
@jayasrecipes-malayalamcook595
Жыл бұрын
3 cup arikku oru pidi choru kuravalle.
@souminiajith4802
Жыл бұрын
Criapy dosayum parayumo
@jayasrecipes-malayalamcook595
Жыл бұрын
ഈ ബാറ്റർ കൊണ്ടും ദോശയുണ്ടാക്കാം ട്ടോ.crispy dosa ബാറ്റർ വീഡിയോ ലിങ്ക് ഇതാ👇 kzitem.info/news/bejne/zKeNra2empSiYKQ
@aryapr8788
Жыл бұрын
👍can we use same batter for dosa pls do comment
@jayasrecipes-malayalamcook595
Жыл бұрын
Yes yes.sure👍.U can make .
@aryapr8788
Жыл бұрын
@@jayasrecipes-malayalamcook595 thank you
@geenapeter3187
Жыл бұрын
Description box il കൂടെ ഇടാമോ
@jayasrecipes-malayalamcook595
Жыл бұрын
😊👍
@geenapeter3187
Жыл бұрын
Thank you dear for posting in description box
@appuandvlogs1040
11 ай бұрын
ചേച്ചി ഞാൻ എത്ര ഇഡലി, ദോശ എടുത്താലും പെർഫെക്ട് ആയി കിട്ടുക ഇല്ല
Пікірлер: 29