JOKER:I AM THE GREATEST PSYCHO VILLIAN EVER LIVED . JOLLY : HOLD MY cyanide കടല കറി
@KS29
5 жыл бұрын
😂😂
@hippiesoul1238
5 жыл бұрын
😈
@AmallNambiar
5 жыл бұрын
@@KS29 അത് കൊള്ളാം
@wiiloll
5 жыл бұрын
ente mwone🤣🤣
@sheeluccherian9158
5 жыл бұрын
I wish more people understood this joke
@unknownfoxff3320
5 жыл бұрын
ഡ്രാക്കുളയുടെ സഹോദരി ...... ഇവൾക്ക് സ്വത്തല്ല' അവിഹിത ബന്ധത്തിന് സ്വതന്ത്രമായ ഒരു താവളമായിരുന്നു ആവശ്യം. എന്തായാലും ഷാജുവിൻ്റെ ജീവനെങ്കിലും കിട്ടി. ഇല്ലെങ്കിൽ അയാളും സയനൈഡിൻ്റെ രുചി അറിഞ്ഞേനെ. 'ഇവൾക്ക് കുറ്റബോധമൊന്നും കാണില്ല. അതിനാൽ വേദനയറിയിച്ച് ഇവളെ തൂക്കിക്കൊല്ലണം' കാലത്തി.
@rahulk2275
5 жыл бұрын
ഇ ഇൻവെസ്റ്റിക്കേഷൻ ടീമിന് കൊടുക്കാം ഒരു big selute
@sreekanths1122
4 ай бұрын
How...
@shafnasac2769
5 жыл бұрын
ഇങ്ങനെ കൊല നടത്തിയിട്ടും പിടിക്കപ്പെടാതെ എത്ര ആളുകൾ ഉണ്ടാകും 🤔
@@shafnasac2769 thaan ee postmortem kanditt undo Kand nikkan pattillla mans ullavarke
@shafnasac2769
5 жыл бұрын
@@shalinshanu8873 fact😢
@jananikr2284
5 жыл бұрын
@@shalinshanu8873 postmortem aalukale kaanich alla cheyyunnath... Postmortem aavasyam aanu.
@MuhammadIqbal-cw5rk
5 жыл бұрын
റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന് അമേരിക്കയിലുള്ള സഹോദരൻ report ചെയ്തിട്ടും പോസ്റ്റ് മോർട്ടത്തിൽ സയനൈഡ് ന്റെ അംശം കണ്ടിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാതിരുന്ന അന്നത്തെ police officers - അവരും വല്ല കൈക്കൂലിയും വാങ്ങിയായിരുന്നോ എന്ന് അന്വേഷിക്കണം.
@ahmadsaleem2480
5 жыл бұрын
ഇടപാട് ഉണ്ടാകും ജോളി ആയിട്ട്
@closticacarmelite3393
3 жыл бұрын
thx
@vasumathinair6269
2 жыл бұрын
കൈക്കൂലിയൊന്നും അവൾ കൊടുക്കില്ല' അവൾ അവളെ തന്നെ കൊടുത്തു കാണു' /
@kani9664
5 жыл бұрын
Mm...ഇനി പ്രാന്തു ആണെന്ന് പറഞ്ഞു വെറുതെ വിടും ഇതാണ് കേരള നിയമം 😐😐
മരട് ഫ്ലാറ്റ് പൊളിക്കുമ്പോൾ ഈ ജോളിചേച്ചിയെ ഏറ്റവും താഴത്തെ നിലയിൽ കസേരയിൽ ഇരുത്തുക എന്നിട്ട് നിയന്ത്രിതസ്ഫോടനം നടത്തുക... ജോളി ഒന്ന് ജോളിയടിച്ചു ചാവട്ടെ
@shibinshibina2386
5 жыл бұрын
Kolllllllllllam
@soumyaraj511
5 жыл бұрын
Adi poli
@amirthavani4357
5 жыл бұрын
Poli
@nikhilnarayananappu7059
5 жыл бұрын
p o k u bb p9don.
@nikhilnarayananappu7059
5 жыл бұрын
kl
@rajeshr.v4479
Жыл бұрын
കഷായം ഗ്രീഷ്മയുടെ case കണ്ട് ഓർമ്മ പുതുക്കാൻ വന്നവർ ഉണ്ടോ ?
@rajkumarraja6631
Жыл бұрын
ഞാൻ അങ്ങനെ വന്നതാണ്
@JoyJoy-bh1mq
Жыл бұрын
അതെ അതെ
@emmy17
Жыл бұрын
und🤣
@kavithakg5179
Жыл бұрын
ഗ്രീഷ്മയെ ഗോവിന്ദ ചാമിക്കും ജോളിയെ പോലീസുകാർക്കും ആശുപത്രിയിലെ ജീവനക്കാർക്കും കെട്ടി കൊടുത്താലോ
ഇത്രയും മരണങ്ങൾ അടിക്കടി ഉണ്ടായിട്ടും അതും ഭക്ഷണം കഴിച്ചതിന് ശേഷം ഒരേ രീതിയിൽ, എന്നിട്ടും ഒരു സംശയവും ഇല്ലാത്ത നാട്ടുകാർ, super
@akashu7754
2 жыл бұрын
അടിക്കടി അല്ലടോ പൊട്ടാ
@am72836
Жыл бұрын
കാരണം എന്താണെന്ന് അറിയുമോ? ഇതിന്റെ തന്നെ തുടക്കത്തിൽ പറഞ്ഞല്ലോ സ്ത്രീ എന്ന്. ഇവിടെ സ്ത്രീകൾ ചിരിക്കുന്ന മുഖമിട്ടു കുടുംബബന്ധങ്ങൾ തകർക്കുകയും സ്വന്തം ജീവിതം നിലനിർത്തുകയും ചെയ്യും, എല്ലാ ക്രിമിനലുകൾക്കും വളമാണ് സമൂഹം സ്ത്രീയെ വാർത്തെടുക്കുന്ന ചിരിക്കുന്ന ഫേസ് എന്ന മാസ്ക്
@peaceforeveryone967
9 ай бұрын
14 വർഷങ്ങൾ കൊണ്ടാണ് 6 മരണങ്ങൾ. അടിക്കടിയല്ല.
@arunk5307
5 жыл бұрын
ഒരേ രീതിയിൽ, ബന്ധുക്കൾക്ക് സുഹൃത്ത് കൾക്ക് ഉണ്ടായ മരണങ്ങൾ നിങ്ങളുടെ അറിവിലും ഉണ്ടായിട്ടുണ്ടോ എന്ന് ഓർത്തു നോക്കൂ...
@bleakmidwinter3549
5 жыл бұрын
പടച്ചോനെ എന്തൊക്കെയാണ് കേൾക്കുന്നത് ഇതാണോ നമ്മുടെ ദൈവത്തിന്റെ സ്വന്തം nad
@rajkumarraja6631
Жыл бұрын
Killer version 1.0 കൂടത്തായി ജോളി💊🍲 Killer version 2.0 നരബലി ലൈല🔨🔪🍽️ Killer version 3.0 കാപിക് ഗ്രീഷ്മ🥇🏆🧉🧃
@MD-jy2mh
5 жыл бұрын
ഇവളെ ജയിലിൽ ഇട്ട് നല്ലപോലെ ഒന്ന് പെരുമാറിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ!
കുറ്റവാളികൾക്ക് മുഖം മറക്കൻഎന്തിന്പോലീസ്തുണികോടുക്കുന്നു ( മറക്കാനാവില്ല)ഈകേസ്തെളിച്ച ക്രൈംബ്രാഞ്ചിന് അഭിനന്ദനങ്ങൾ ഞങ്ങൾ കേരളത്തിലെ എല്ലാ ജനങ്ങളും അറിയിക്കുന്നു 🌹🌹🌹
@ajithaajitha8868
5 жыл бұрын
ഇവളെ നിയമത്തിനല്ല വിട്ടു കൊടുക്കേണ്ടത് ജനങ്ങൾ ക്കാണ് ജനങ്ങൾ കല്ലെറിഞ്ഞ് കൊല്ലണ്ടെ അല്ലാതെ ആളൂരിനെപ്പോലെയൂള്ള വക്കീലന്മാർ ഇവളെയും രക്ഷിക്കും അല്ലെങ്കിൽ ആളൂരനെ കൊല്ലണം
@aswinsidharthkc9556
5 жыл бұрын
*ഈ കഥ Jeethu Joseph ന്റെ കയ്യിൽ കിട്ടിയാൽ പെടയ്ക്കും* 😂
@wayanadshahidali8697
5 жыл бұрын
ഇതും എല്ലാ കേസും പോലെ രണ്ടു ദിവസം കഴിയുമ്പോൾ മാഞ്ഞു പോകരുതേ എന്നാണ് പ്രാർത്ഥന
@s9ka972
5 жыл бұрын
സത്യം
@ajeshac2860
5 жыл бұрын
Correct
@plustek1990
5 жыл бұрын
ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയും കേസ് അല്ലല്ലൊ അതുകൊണ്ട് അങ്ങിനെ സംഭവിക്കും എന്ന് പേടിക്കണ്ട
@jubybaby7421
5 жыл бұрын
Pokathe pinne... Ith gulf allalo.. Keralam alle
@soumyasolly1337
5 жыл бұрын
Athu sathyam
@krishnadastr8232
5 жыл бұрын
ഒരു മനോരോഗിയൊന്നുമല്ല. വളരെ ബുദ്ധിപരമായി തന്നെയാ കാര്യങ്ങള് നീക്കിയത്.
@ajeshac2860
5 жыл бұрын
Krishnadas TR ഇനി മനോരോഗിയാണെന്നു പറഞ്ഞു കേസിൽ നിന്നും അവൾ ഊരിപ്പോക്കോളും
@fastandfurious4501
5 жыл бұрын
ഇത് നമ്മടെ കേരളത്തിന്റെ സ്ഥിരം പരിപാടിയാണ്....ആരെയെങ്കിലും നൈസായിട്ട് തട്ടിയിട്ട് കൊലയാളി മാനസികരോഗിയാണ് മൈരാണ് എന്നൊക്കെ പറയുന്നത്....വെറുതെ അവരുടെ വില കളയാനായിട്ട്
@ajeshac2860
5 жыл бұрын
cid moosa അവളെ മനോരോഗി ആകേണ്ടത് പലരുടെയും ആവശ്യമാണ് ...കാരണം പലരുടെയും സപ്പോർട്ട് കൊണ്ടാണ് അവൾ ഇത്രേം ചെയ്തു കൂട്ടിയത് ........
@aryalalu9327
5 жыл бұрын
Adutha prayogam Maanaseekarogi 😠😠😠😠
@sophygeorge2295
4 жыл бұрын
@@ajeshac2860 g I
@WildArt
5 жыл бұрын
റിയലിസ്റ്റിക് സിനിമയെ വെല്ലുന്ന സ്ക്രിപ്റ്റ്.
@mekha533
5 жыл бұрын
This entire case is so wild. Who could ever imagine someone like this coming out of Kerala?
@arunkpunnen4947
5 жыл бұрын
ചേട്ടനെ വീടിന്റെ ഫ്രണ്ടിൽ വെച്ചു edit ചെയ്തത് കറക്റ്റ് ആയില്ല
@ekruuz4359
5 жыл бұрын
Editing aaanen aaarm parayilla
@bineeth4229
3 жыл бұрын
😂😂😂. ഞാനും orthu
@rajkumarraja6631
Жыл бұрын
ഇടുക്കി, വയനാട് പോലെ ഉള്ള ഏറ്റവും പ്രകൃതി രമണീയമായ ജില്ലകളിലും പാവങ്ങളായ ജനങ്ങളുടെ ഇടയിലും ഇതുപോലെ ക്രൂര ജന്തുക്കൾ ജനിക്കുന്നു ജീവിക്കുന്നു എന്നത് അൽഭുതകരമായ വിശ്വസിക്കാൻ പറ്റാത്ത ഒരു പരമ സത്യം മാത്രം.
@kani9664
5 жыл бұрын
ഇപ്പൊ ബുദ്ധി കൂടുതൽ ഉള്ളവരെ വിളിക്കുന്ന പേരാണ് മനോരോഗി 😏😏
ആദ്യത്തെ രണ്ട് മരണങ്ങളിലെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തിരുന്നെങ്കിൽ പിന്നീടുള്ള 4 മരണവും ഒഴിവാക്കാമായിരുന്നു... ജോളിപിശാചിനെ ആദ്യമേ പിടികൂടാമായിരുന്നു.....
Avarum etupilate oru joli maril pedunnavarayirikum
@thinkal6417
3 жыл бұрын
😂😂😂😂
@shifana800
3 жыл бұрын
😀😀
@haay1487
5 жыл бұрын
സൈമൺ സർ സൂപ്പർ
@subeeshmusic
9 ай бұрын
വെറുതെ അല്ല ഇടഞ്ഞാൽ സ്ത്രീയോളം അപകടകാരി വേറെ ഇല്ല എന്ന് പറയുന്നത് 😢
@aadilashihana1572
5 жыл бұрын
ഇതിൽ അഭിനയിച്ച പെണ്ണിനെ എവിടുന്നാ കിട്ട്യേ? Correct joli thanne😁
@shajimolprabeesh5163
5 жыл бұрын
Correct kallan alle kattapanayile Hrithik Roshan orma vannu ee comment kandappol
@sarithakp5488
5 жыл бұрын
Aadi Shiha sathyam😎😂
@rachelgeorge4639
3 жыл бұрын
അറബിക്കടലിൽ മീൻ പിടിക്കാൻ പോയ മുക്കുവൻ മാരുട വലയിൽ കുരുങ്ങി.
@rajkumarraja6631
Жыл бұрын
NIT il ദിവസവും രാവിലെ ജോലിക്ക് പോകുന്ന ഒരാളെ അന്വേഷിച്ചു ഒരാള് പോലും ഇതുവരെ institute il ചെന്നില്ല എന്നത് വളരെ സംശയം തോന്നിപ്പിക്കുന്നത് ആണ്. ഭർത്താവ് ടോം, അമ്മായിഅമ്മ അന്നമ്മയുടെ സഹോദരൻ mathews, ടോം nte സഹോദരി സിലി ആരും തന്നെ ഒന്നിനും തന്നെ ജോളി യേ കാണാൻ പോയിട്ടില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.
@jefinantony7796
5 жыл бұрын
ദൃശ്യം സിനിമ ഒക്കെ എന്ത്......🤡
@devilgamer5245
5 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ ഉള്ള നിയമം നമ്മുടെ കേരളത്തിലും കൊണ്ട് വരണം ഇവൾക്ക് വധശിക്ഷ നൽകണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ
@noufalebrahim
5 жыл бұрын
വെളിച്ചവും സത്യവും ഒരുപോലെയാണ് ...രണ്ടിനെയും ഇല്ലാതാക്കാൻ പറ്റില്ല ...വേണമെങ്കിൽ തടയുകയോ മറച്ചു വെക്കുകയോ ചെയ്യാം ...എന്നാലും അതില്ലാതാവുന്നില്ലല്ലോ ...നമ്മൾ കാണുന്നില്ല എന്നേയുള്ളൂ...എപ്പോഴായാലും അത് പുറത്തു വരും ,....
@Vishvin69
5 жыл бұрын
മാനസികാവസ്ഥ അല്ല, നാല് കിട്ടാത്തതിന്റെ കുറവാണ്. വട്ടു എന്ന പേരിൽ, തെമ്മാടി ,കോല ഇദൊക്കെ ചെയ്യാൻ വഴിവെച്ച് കൊടുക്കുന്നത് നമ്മുടെ നീതി നിയമനങ്ങൾ തന്നെയാണ്. ഈ മെഡിക്കൽ സ്പ്ലനേഷൻ കൊണ്ട് എസ്കേപ്പ് ചെയ്യാനാണ് ഉദ്ദേശം. നുണയും, കൃത്രിമ പണികൾ എല്ലാം ചെയ്തിട്ടും അവൾക്കൊരു മെഡിക്കൽ സപ്പോർട്ട്> നാണമില്ലേ കേരളത്തിന്? ഇവരെയൊക്കെ പച്ചക്കെ കത്തിക്കണം
@ayoobafrin5575
5 жыл бұрын
Tile
@reshmareshu7137
5 жыл бұрын
കുറ്റം ചെയ്യുന്നു എങ്കിൽ അത് പുറത്തു തെളിയും എന്നതാണ് സത്യം അതാണ് ദൈവഹിതം. എന്നിട്ടും എന്തെ മനുഷ്യൻ നന്നാവാത്തതു... കഷ്ടം.....
@rezirezz1200
5 жыл бұрын
*ഒരു പഴുതും ഇല്ലാതെ, ഒരു ദയയും ഇല്ലാതെ ഇവൾക്കൊക്കെ ആണ് തൂക്കുകയർ വേണ്ടത് 😡😡😡😡😡😡😡😡😡😡😡😡*
@jamsheerali899
5 жыл бұрын
ഇന്ത്യാ രാജ്യത്ത് അത് നടക്കില്ല. ഏറിപ്പോയാൽ ജീവപര്യന്തം '. അതും എട്ടോ പത്തോ കൊല്ലം കഴിഞ്ഞാൽ ജാമ്യം. പ്രമാധമായ ആലുവ കൂട്ട കൊലകേസ് തന്നെ ഉദാഹരണം. തൂക്കാൻ വിധിച്ച ആൻറണി ഇന്നും ജീവനോടെ!
തൂക്കു കയർ വിധിക്കാൻ വരട്ടെ. ഇത് അങ്ങനെ വേഗം തീരുന്ന കേസ് അല്ല. ഒരു അവിഹിത ബന്ധം ആണ് ജോളിയെ കൊണ്ട് ഇത് ചെയ്യിച്ചത് എങ്കിൽ ആദ്യം കൊല്ലേണ്ടത് അവരുടെ ഭർത്താവിനെയും ഷാജുവിന്റെ ഭാര്യയെയും ആണ് പക്ഷെ ഇവിടെ ആദ്യം മരിച്ചത് അമ്മായി അമ്മയും അമ്മായി അപ്പനും അതിനു ശേഷം ഭർത്താവും പിന്നെ അമ്മായി അമ്മയുടെ സഹോദരനും. ഭർത്താവിനെയും സിലിയെയും കുട്ടിയെയും കൊന്നത് അവിഹിത ബന്ധം തുടരാൻ ആണേൽ മറ്റു മൂന്നു പേരെ കൊന്നത് എന്തിനു? എന്തു കൊണ്ട് സ്വന്തം മക്കളെ കൊന്നില്ല?
@topnotes1368
5 жыл бұрын
I polio ouija I uk ko
@anshikasaxena9717
9 ай бұрын
God will forgive her....saw her statement in the documentary film. But in Geeta it is Said God can forgive you but Karma pays back.
@ilthumishiyyad9981
5 жыл бұрын
ഗോവിന്ദ ച്ചാമിയെ പോലെ ജോളിക്കും ജയിൽ ഒരു സുഖ വാസകേന്ദ്ര മാകുമോ?......
@bijilv4199
5 жыл бұрын
🤣
@bijeshkpkp8290
5 жыл бұрын
ഒരിക്കലുമാവില്ല...ലോകം പുരുഷാധിപത്യമായതിനാല്,,,അവരൊരുപാട് പീഠനം സഹിക്കേണ്ടിവരും....പ്രത്യേകിച്ച് കാണാന് കൊള്ളാവുന്ന ഒരാളായതിനാല്.....!അവര്,,അതികം താമസിയാതെ തന്നെ സ്വയം മരണം വരിക്കും..
@fasalulrahiman5014
5 жыл бұрын
എന്ത് ഡൌട്ട്. അതല്ലേ ആകാർ
@mj-kl1054
5 жыл бұрын
Mm തീർച്ചയായും
@aryalalu9327
5 жыл бұрын
Samsayam undo ith keralam anu ivide ingane okke anu
@nidhinpk8172
5 жыл бұрын
Ho... ബാഹുബലിയിൽ ഇണ്ടോ ഇതുപോലെ graphics 😂😂😝
@muhammedniyas7860
5 жыл бұрын
ഭക്ഷണം കഴിക്കുമ്പോൾ എല്ലാരും ഒരുമിച്ചിരുന്ന് കഴിക്കുക അല്ലെങ്കിൽ നിങ്ങളും കൂടത്തായി... 😁
@AutotechtravelShabeerali
5 жыл бұрын
Muhammed Niyas 🤣🤣🤣🤣
@peaceforeveryone967
5 жыл бұрын
എന്ന് എന്നും അമ്മ വച്ചുണ്ടാക്കി തരുന്നത് തിന്നുന്ന മോൻ.
@muhammedshibili5771
5 жыл бұрын
hahaha
@rashidc.k2491
5 жыл бұрын
ഇനി പേടിച്ചിട്ടു കട്ടപ്പന ഇൽ നിന്നും ആരെങ്കിലും പെണ്ണ് കെട്ടുമോ
@jayviswas9443
5 жыл бұрын
🙄
@anshadaliar8328
5 жыл бұрын
ജോളിയെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസകാരോട് ജോളി ചോദിച്ചോ സാറെ കുറച്ചു ചോർ വിളമ്പട്ടെന്ന്
@vinodraj5453
5 жыл бұрын
1a
@nandana2497
5 жыл бұрын
Chali vaari eer anallo
@anshadaliar8328
5 жыл бұрын
@@nandana2497 ചളി തന്നെയാ🤣 എങ്കിൽ പിന്നെ വേദപുസ്തകം വായിക്കാം 🙏
@jubybaby7421
5 жыл бұрын
@@nandana2497 😂
@artistraheemwithphotograph9200
5 жыл бұрын
കുറച്ചു സൂപ്പ് എടുക്കട്ടേ എന്നു ചോദിക്കാമായിരുന്നു?😊😊😊
@geethu99
5 жыл бұрын
ജോളി ചേച്ചി :why should boys have all the fun?? 😇😇 Extreem psycho💯 NIT el ജോലി ഉണ്ടെന്ന് പറഞ്ഞാൽ ഉടനെ വിശ്വസിക്കുമോ?? അവര് ജോലിക്കൊന്നും പോകുന്നത് ആരും കാണാറില്ലേ പറഞ്ഞു പറഞ്ഞു ഇവന്മാരിവളെ മാനസികരോഗി ആക്കി രക്ഷപ്പെടുത്തും എന്നാലും ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്ന ഒരാൾ പെട്ടെന്ന് മരിക്കുമ്പോൾ അയാളെ പോസ്റ്റ്മോർട്ടം പോലും ചെയ്യുന്നില്ല അവിശ്വസനീയം 🙄🙄
@mansoormusthafa7812
5 жыл бұрын
അത്യാവശ്യം കരുതി വെക്കേണ്ട പോയിന്റുകളൊക്കെ മാധ്യമ സേട്ടൻമാരോട് പോലീസ് മാമൻ വിളമ്പിയിട്ടുണ്ട് ... അടുത്ത കോലാകാരന്മാർ ഈ പറഞ്ഞ പോയിന്റുകളൊക്കെ ശ്രദ്ധിക്കുക ...പ്രഹസനം
@fastandfurious4501
5 жыл бұрын
ഇതൊക്കെ വല്ല തിരക്കഥാകൃത്തുകളും കേട്ടാൽ ഉടനേ സിനിമയാവും...അമ്മാതിരി ക്രൈം സ്റ്റോറി
ആളൂര് ഇറങ്ങീട്ടുണ്ട് ജോളിയെ രക്ഷിക്കാൻ, ആളൂരിന്റെ തലയിൽ ഇടിത്തി വീഴണേ...
@mymoon3545
5 жыл бұрын
Ayal chekuttan aano
@amruthavijayan9396
5 жыл бұрын
@@mymoon3545 Athukkum mele
@Sruthy2024
5 жыл бұрын
@@amruthavijayan9396 ee news sariyayo?allur case edutho
@amruthavijayan9396
5 жыл бұрын
@@Sruthy2024 ഏറ്റെടുക്കാം എന്ന് ആളൂർ പറഞ്ഞു. പക്ഷെ ജോളിയുടെ സഹോദരൻ അത് നിരസിച്ചു എന്നാണ് പത്രത്തിൽ...
@ThereseThomas456
5 жыл бұрын
How did she kill the baby?
@ShabinAhmed
5 жыл бұрын
0:40 to 1:10 Aah! the inevitable stereotyping!
@musicbeatz1606
5 жыл бұрын
Good report presentation and good story for a crime thriller...
@rajkumarraja6631
Жыл бұрын
Greeshmayum ഇതേ color combination ചുരിദാർ. Pink & Black.
@lincyroyroy9200
5 жыл бұрын
സത്യം എത്ര നാളുകൾ കഴിഞ്ഞും പുറത്തു വരും.
@secondsvideo9181
5 жыл бұрын
ജോളിക് ജയിലിൽ നല്ല ജോളി ആയിരിക്കും. ഇതാണ് നമ്മുടെ നിയമം
@AsdAsd-wu3hb
5 жыл бұрын
Jolik nalla oru siksha kitty enn ethrem pettenn ariyaan oru aagreham inch inch aayi kollanam thook kayer pora
@arjun7884
9 ай бұрын
After the "CURRY AND CYANIDE"
@drjas2461
4 жыл бұрын
ജോളിയെ സൂരജ്നെ കൊണ്ട് കെട്ടിക്ക്, ജോളി cynade കൊടുക്കുമ്പോൾ സൂരജ് കൊടുക്കുന്ന കൈയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ചോളിൻ
@elizabathh8710
5 жыл бұрын
ദയവു ചെയ്ത് ആവശ്യമില്ലാത്ത കമെന്റ് ഇടരുത്. ആ പാവം ഒന്നും അറിയാത്ത കുഞ്ഞുങ്ങളെ ഇതെല്ലാം ബാധിക്കില്ലേ. ആ കുഞ്ഞുങ്ങൾ സ്കൂളിൽ പോവുന്നത് പോലും നെഞ്ച് പൊട്ടി ആയിരിക്കും. ആ ഇന്നോസ്ന്റ് ആയ കുഞ്ഞുങ്ങളെ ഈശോ അനുഗ്രഹിക്കട്ടെ..
@crazydoll43
5 жыл бұрын
എത്ര കാലം കള്ളം മറച്ചു വച്ചാലും സത്യം ഒരു നാൾ മാറ നീക്കി പുറത്തു വരും.......
@babunoufal9712
5 жыл бұрын
പുള്ളിക്കാരിയുടെ ജീവിതം ജോളിയായി... ജോളിക്കെ പീചേ ക്യാ ഹെ ജോളിക്കെ പീചെ...
@hazelgem7146
5 жыл бұрын
ഇങ്ങനെ കാര്യങ്ങൾ മുഴുവൻ വിസ്തരിച്ചാൽ ആ ആളൂരാൻ loop hole കണ്ട് പിടിച്ച് അവളെ ളൂരി പുറത്ത് കൊണ്ട് വരും
@myparadaise5137
3 жыл бұрын
Abhinayamanu joliyude main ✌️ Physco lady enalathe ithinoke enthu parayan
@jeralda9896
2 жыл бұрын
This case was so horrific 😨😨😨
@thetruthofland
3 жыл бұрын
6 മരണം വരെ കാത്തു ഇരുന്ന പോലീസു നാട്ടുകാരും....
@hassanpambengal
4 жыл бұрын
ഒരു സെന്റ് ഭൂമി പോലും എനിക്ക് തന്നില്ല, ദൈവത്തിന് നന്ദി,,,
@sajeedazhikkode2434
5 жыл бұрын
Rojo kku abhi nandanam
@PK-jf4hj
5 жыл бұрын
🤝🤝
@prasanthpanicker8224
5 жыл бұрын
It is very crucial to enquire where the Cyanide came from? Its source. Hope crime branch will find out that.
@nazrkp1961
5 жыл бұрын
Prasanth Panicker gd qouestion
@sivanjb7278
5 жыл бұрын
സുകുമാര കുറുപ്പ് ഒന്നും ഒന്നുമല്ല ,ജോളി 🔥
@mathewcherian9022
2 жыл бұрын
,😂😀😀
@abbasmuhammed1007
4 жыл бұрын
Good presentation. Music ozhivakki time labikkuka. Ella krooranmaraya themmadikaleyum purathu konduvaranam.
@jo-dk1gu
3 жыл бұрын
കൂടത്തായി ജോളി....പേര് കേട്ടാൽ തന്നെ ഞെട്ടും ..ഇനി ജയിലിൽ എത്ര പേരെ കൊല്ലുമോ ആവോ...
@mariyathvp3434
5 жыл бұрын
പലനാൾ കളളൻ ഒരുനാൾ പിടിയിൽ....jolly jolly yes pappa eating സയനേഡ് no pappa...jolly chechii njan verdy ezuthiyada enne kollan varelletoooo..
@sinansinuasharaf8333
5 жыл бұрын
അമ്മ ആണ് എന്നുള്ള ചിന്ത നീ മറന്നല്ലോ 😡😡
@regielizabethjoseph5065
2 жыл бұрын
Big salute..
@delnasaiju7058
4 жыл бұрын
Adhyam thanna ee sathyangalellam valara almarthathayoda kandupidicha police officersin a big salute..ningala pola ullavarullathan njangadeyokka aswasam...thankuuuu
@fazil-ismail
5 жыл бұрын
ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാം
@aleenamadassery1694
5 жыл бұрын
Fazil Ismail @ watch seven Tamil movie
@sanjukini3119
5 жыл бұрын
😂😂
@aswinsidharthkc9556
5 жыл бұрын
*Directed by Jeethu Joseph* 😂😂
@josejose-je6xu
4 жыл бұрын
Seriel undey
@Spinko7128
2 жыл бұрын
By law shouldn’t the doctor do a post mortem ? Even if its a natural death? How did she manage so many of the deaths not having post mortem ? She would have continued if she was not caught . Who would have been next ?
Пікірлер: 910