ഇക്കാ EGR, കാത്തലറ്റിക് എന്നിവ എങ്ങനെ ക്ലീൻ ചെയ്യുന്നു എന്നൊരു വിഡീയോ ചെയ്യാമോ
@riyasabdulrahman2184
4 жыл бұрын
എന്റെ ടർബോ complaint ഉണ്ട്. Valuable ഇൻഫർമേഷൻ thank u ഇക്കാ
@അനീഷ്കുമളി
4 жыл бұрын
ഇതൊക്കെ നേരത്തെ പറയേണ്ട ഇക്കാ എന്റെ കാശ് പോയതാ 😥😥
@jaisonp.j1030
4 жыл бұрын
എത്ര മനോഹരമായ അവതരണം....
@paulfox3044
2 жыл бұрын
എന്റെ Turbo കാക്ക സത്യമായിട്ടും ഒരു പാട് ഇഷ്ടമായി !
@Travtoppi
3 жыл бұрын
എന്റെ കയ്യിൽ നിന്ന് ഒരു മെക്കാനിക്ക് ടർബോ മാറാൻ 14000 ratum 3500 പണിക്കൂലി വാങ്ങി എന്നിട്ട് ടർബോ വർക്ക് ആയില്ല . ഞാൻ ടർബോ ഊരി വേറെ വർക്ക് ചെയ്യുന്ന ആൾടെ അടുത്ത് കൊടുത്തു വെറും 4000 രൂപക്ക് എനിക്കു ശരിയായി കിട്ടി . അതു ഫിറ്റ് ചെയ്യാൻ 500 വീണ്ടും വാങ്ങി.2 മാസത്തോളം വണ്ടി വർക്ക് ഷോപ്പിൽ നിറുത്തി ഇടുകയും ചെയ്തു
@shameeraliali6224
3 жыл бұрын
Ekka xuv 500 2012 model turbo cheyunath etryakum.accelerator kodukumpol whistle sound varunu company service parayunath turbo complaint aan .please reply
Quilon turbo is the best service center.from my personal experience
@muhammedshabeer5575
3 жыл бұрын
Where is this Quilon turbo?
@adv.arshadmuhammed4414
3 жыл бұрын
@@muhammedshabeer5575 kollam chandanathoppu, u just use Google map
@talk2niyas
4 жыл бұрын
നന്നായിട്ടുണ്ട്.. ഇതിന് എത്രത്തോളം പണി ഉണ്ട് എന്നും റിസ്ക് ഉണ്ട് മനസ്സിലാക്കി തന്നതിന്
@MuhammadSaleem-jv6lg
4 жыл бұрын
ടർബോ കിറ്റ് ചേഞ്ച് ചെയ്യാൻ എത്ര രൂപ വരും നിങ്ങൾക്ക് ഇപ്പോൾ ആതർ ബോശരിയാക്കാൻ എത്ര രൂപ ആയി
@ആസ്വാതകൻ
4 жыл бұрын
Ikka oru pazhaya model alto vaagan udesikkunnu 1lak ne mukalill klm ulla vandi edukkunathill problems indo
@iamshammi1017
2 жыл бұрын
Ente accilarator kodukumbo oru sound terbo complain anennan parnjath….adh change cheyanam an parnjath…athintr avishyam undo??
@themechanicaldude3176
3 жыл бұрын
Thank you so much for the upload cheta.😊👌
@ashrafibraheem9529
2 жыл бұрын
2009 dezair പുക കൂടുതലാണ് egr കിളീൻ ചെയ്തു മാറ്റം ഇല്ല പുല്ലിംഗ് ഇല്ല clache malayan എന്താ ചെയ്യണ്ടത്
@anuforyardies
4 жыл бұрын
Oru super video aanu keep it up 👍🏼
@indiaindian3595
4 жыл бұрын
Nissan sunny mechanical review cheyyyy ikkaaa ❤️ Njan second hand yeduthathan Vandi yeganeyund ikka Please reply ❤️
@Rajeevtk-ez5rt
4 ай бұрын
TUV 300 turbo repair cheyyan pattumo
@rajaauto1953
4 жыл бұрын
Esteem power stearing re conditions seithal life kettumo ikka. Raja from pollachi
@hamzapacharey9492
4 жыл бұрын
Video good but music disturb
@sameelkurumannoor6629
4 жыл бұрын
Sabin ikkade workshop location kottiyath evidaa?
@afeedusman
3 жыл бұрын
Nice video
@jerinabraham7006
4 жыл бұрын
Mahindra XUV 500 W8 2012 Oru Review Cheyyumooo Please .
@nikhilkonnad6085
Жыл бұрын
ഇക്ക ഒന്ന് നമ്പർ തരാമോ? അല്ലെങ്കിൽ എവിടെയാ സ്ഥലം എന്ന് പറയാമോ വാഹനം ചെക്ക് ചെയ്യാനാ
@KLsevntyone
4 жыл бұрын
ഒരു ചോദ്യം turbo comblaint ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും എന്റെ വണ്ടിക്ക് ഓയിൽ കിനിവ് ചെറുതായിട്ട് ഉണ്ട് tavera ആണ് വണ്ടി
@AroLogan43
4 жыл бұрын
Valiv kurav Intercooleril Oil Black smoke/white smoke Milage drop Engine oil level lowing
@KLsevntyone
4 жыл бұрын
@@AroLogan43 thank you ഇക്കാ
@KERALAMECHANIC
4 жыл бұрын
പൊളിച്ചു 🌹🌹🌹🌹
@akhilthomas9057
2 жыл бұрын
@@AroLogan43 ente vandikk turboyil koodi oil leak maathre ullu ath enthavum kaaranam
@AroLogan43
2 жыл бұрын
@@akhilthomas9057 check Egr
@pslv330
4 жыл бұрын
sir ,dslr ക്യാമറ വാങ്ങി ഷൂട്ട് ചെയ്താൽ കൊള്ളാമായിരുന്നു
@muhammedjazeel9489
2 жыл бұрын
ciaz carl turbo nte avda oil leak ndenkl endaan probelm
@rensidaniel
4 жыл бұрын
Super information video ikka......
@liyajose3676
4 жыл бұрын
Tata sumo grand ഒരു mechanical review cheyyamo
@prakashpk6566
4 жыл бұрын
Vannalo.... vannalo
@myenglishworld7810
2 жыл бұрын
Superbbb👍👍
@sivakumarramachandran7836
11 ай бұрын
Place evidaya, ?
@kaipnazar1
4 жыл бұрын
Nice video bro..
@lajithkoodathil4599
3 жыл бұрын
Hi Sabin ekka how is the Turbocharger working of Tata Nexon Bs6 model, can you please suggest how to use a Turbocharged petrol engine and how to maintain it without any complaint.
@KERALAMECHANIC
3 жыл бұрын
Ol
@manusmrithikalmanoj
3 жыл бұрын
ടർബോ ഉള്ള വണ്ടി ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്ത് കുറച്ചു നേരം ഐഡിലിങ് ഇട്ട ശേഷം മാത്രം ഓടിച്ചു പോകുക. അത് പോലെ കുറച്ചു ദൂരം ഓടിയ വണ്ടി പെട്ടെന്ന് ഓഫ് ചെയ്യാതെ കുറച്ചു നേരം ഐഡിൽ ചെയ്ത ശേഷം മാത്രം ഓഫ് ചെയ്യുക. ഓയിൽ സർകുലേഷൻ ശെരിയായി നടക്കാൻ ആണ്. 2. എയർ ഫിൽറ്റർ ഇടക്കിടക്ക് വ്യത്തിയാക്കുക / മാറ്റുക
@prince_of_kerala7197
2 жыл бұрын
Broi. Ente vandi honda city type 2 petrol aanu. Athil turbo install cheyth tharan pattuvo.
@KERALAMECHANIC
2 жыл бұрын
Yes
@akhilrajs9877
11 ай бұрын
innova turbo oil leakage.turbo full maranoo?
@Akshay-xs1wf
4 жыл бұрын
Sabin ikka quatrajet inte turbo etra cost verum?
@anoopjames1597
4 жыл бұрын
Please review old model sedan maruthi Suzuki Baleno . Spare parts available ano enn arinjal kollam enn ond. Thanks in advance if possible if you can review.
@zenharsubair6744
4 жыл бұрын
Already done bro
@ansaritm
4 жыл бұрын
super...........
@MUSTHAFA12
2 жыл бұрын
Ikka മുത്താണ് 🥰
@DrRiyasEdavanna
4 жыл бұрын
ബ്ലോക്ക് സ്മോക്കിങ് മാരുതി ഡീസൽ ഒരു വീഡിയോ ഇടുമോ
@KERALAMECHANIC
4 жыл бұрын
Yes
@Shahazadvezhappilly
4 жыл бұрын
Super 👌
@sajiphilipose7356
4 жыл бұрын
Good vedio ....
@exceedcampusblog2380
3 жыл бұрын
Beat turbo work cheyyaan patto
@vimalsalas313
4 жыл бұрын
കൊള്ളാം. ❤️
@aruncs7784
4 жыл бұрын
മ്യൂസിക് ഒഴിവാക്കാൻ പറ്റുമോ ഇച്ചിരി ബുദ്ധിമുട്ടായിതോന്നി...
@favask9967
4 жыл бұрын
Engine work cheyyumo
@ashiqtheindiandiver9783
3 жыл бұрын
നിങ്ങളുടെ location തരൂ
@jithumalu9401
Жыл бұрын
സ്ഥലം എവിടെ ആണ്
@mncompsjr1812
4 жыл бұрын
Honda amaze s 2019 മോഡലിന്റ 14.ഇഞ്ച് മാറ്റിയിട്ട് 15 ഇഞ്ച് അലോയ് വീൽ മാറ്റിയാൽ എന്തങ്കിലും കുഴപ്പം ഉണ്ടോ മൈലാജ് കുയുകയോ വേറെ വല്ല കുഴപ്പവും ഒണ്ടോ
@sanoojsanu6549
4 жыл бұрын
No problems high way stability koodum 15 wheel anu nallathu
@shabeerpt9074
4 жыл бұрын
പുറത്തേക്കു തള്ളി നിൽക്കുന്ന രീതിയിൽ നല്ലത് അല്ല
@AKN_subscribe
Жыл бұрын
Ente car polo aan. Diesel aan teere power kittanilla.turbo issue varuo
@adarshvc7639
4 жыл бұрын
Turbo 👍
@travelfox1829
4 жыл бұрын
Scorpio de turbo nalla rate akumo mattunnathin. ?
@luttus3697
4 жыл бұрын
👍👍👍
@ajikumar.t.tajikumar.t.t9929
2 жыл бұрын
Indigo ecs cr 4engine turbo പണിയാൻ എത്ര രൂപയാകും, എവിടെ വരണം. എന്റെ സ്ഥലം തിരുവനന്തപുരം.
@ajikumar.t.tajikumar.t.t9929
2 жыл бұрын
ഒന്നും പറഞ്ഞില്ലല്ലോ.
@ajikumar.t.tajikumar.t.t9929
2 жыл бұрын
2012 മോഡൽ
@nisamnavas3551
4 жыл бұрын
Swift type 1 turbo moolichaya turbo maatano !
@malayalistech8631
3 жыл бұрын
Venda core maatiya mati
@KDsvideos4u
4 жыл бұрын
Super!!
@Jishnu_Ramakrishnan
4 жыл бұрын
നല്ല പണിത്തഴക്കം കാണുന്നു ടർബോ സർവീസ് ചെയ്യുന്ന ചങ്ങാതിക്ക്
@gazal9828
4 жыл бұрын
👍👌
@silenceshiva3718
4 жыл бұрын
Super ഇക്ക ഈ ഫീൽഡിൽ ആരും കാണിക്കാത്ത കാര്യങ്ങൾ നല്ല മനസ്സ്
@Gentlman579
4 жыл бұрын
അതെ തീർച്ചയായും
@samadparedath598
4 жыл бұрын
എല്ലാം ഒരു മറയും ഇല്ലാതെ തുറന്ന് പറയുന്നതിന് ,ഒരുപാട് സന്തോഷം ,സബിനും കൂട്ടുകാരും ഒരുപോലെ മറയൊന്നും ഇല്ലാതെ പറയുന്നതിന് 1000 Tn x
@muraliramachandran1822
4 жыл бұрын
പോരാ കുറവുകൾ. അത് ഇന്ന് കേട്ടില്ല. പോരാ കുറവുകളാണ് ആശാനെറ മാസ്റ്റർപീസ്.
@shamseer321
4 жыл бұрын
ഇക്കാ കോഴിക്കോട് ഉള്ള ഏതെങ്കിലും നല്ല മെക്കാനിക്ക് നെ പറഞ്ഞുതരാമോ??
വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ... thankss ഇത് പോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു
@Faihafazu.........m.s
Жыл бұрын
PSN.ഉമയനല്ലൂർ
@donemathew603
4 жыл бұрын
ആശാനേ ഇൻവെഡർ റിവ്യൂ ചെയുവോ 🤗🤗
@tomandjerry5453
4 жыл бұрын
WD-40 യുടെ വാരി......കോരിയുള്ള ഉപയോഗം കണ്ടിട്ട്, ഇക്കാക്ക് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടെന്നു തോന്നുന്നു....... 😁😁😁😁😁😁😁😁😁
@KERALAMECHANIC
4 жыл бұрын
Ues
@KERALAMECHANIC
4 жыл бұрын
Yes
@tomandjerry5453
4 жыл бұрын
@@KERALAMECHANIC 😁😁😁😁😁😁😁👍👍👍👍👍
@sachuks930
4 жыл бұрын
Wether decarbonising is effective or not, now a days there are lots of decarbonising centres are seen
@jinannaranatt9236
2 жыл бұрын
നല്ല വിവരണം, കുറച്ചു കൂടി ക്ലോസപ്പിൽ കാണിക്കാമായിരുന്നു
@siyadali2672
4 жыл бұрын
Catalytic converter കളീൻ ചെയ്യുന്നത് കാണിക്കും എന്ന് പറഞു പറ്റിച്ചു😔
@pratheeshtom4758
4 жыл бұрын
Kit Mariya thine total yethra cost aayi, Yee video oru 6 months munpe cheyuvayirunnenkil yente 14000rs new turbo Ford fiesta,,,,,,,
@shamsadk8447
2 жыл бұрын
Hi
@jaisonjohn1050
6 ай бұрын
4000 രൂപയുടെ മാറ്റത്തിന് പുതിയതായിരിക്കും നല്ലത് പണി ചെയ്താൽ പിക്കപ്പ് കുറയും.ഇതിന്റെ റബർ സീലുകൾ ഒന്നും ഒറിജിനൽ കിട്ടുകയില്ല
@maneeshviyath5647
4 жыл бұрын
ടർബോ ഓയിൽ സീൽ മാറ്റാൻ എത്ര രൂപ ആവും
@abdulrasakrasak2582
3 жыл бұрын
Ningaludey condact nbr tharumo
@KERALAMECHANIC
3 жыл бұрын
9526329591
@vipingeorge8775
4 жыл бұрын
ഇക്ക ഇതിപ്പോൾ കിറ്റ് അല്ലേ മാറിയുള്ളൂ ഇതിനു എത്ര ചിലവു വരും
@tomandjerry5453
4 жыл бұрын
WD-40 യുടെ വാരി......കോരിയുള്ള ഉപയോഗം കണ്ടിട്ട്, ഇക്കാക്ക് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടെന്നു തോന്നുന്നു....... 😁😁😁😁😁😁😁😁😁
@lininraj3951
4 жыл бұрын
Very true brother😝😝😝
@thouheedtechinfo2792
4 жыл бұрын
400 ml 350 roopa😀
@suhailibrahim2008
2 жыл бұрын
എർട്ടിഗ 2013 ടർബോ കോർ എവിടെ കിട്ടും??
@JustMosinAround
Жыл бұрын
same
@JustMosinAround
Жыл бұрын
turbo service cheytho
@zainabid9634
Жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ ഒരു വാഹനവും എടുക്കില്ല എല്ലാം നെഗറ്റീവണ്
@baijubaiju1311
3 жыл бұрын
കൊട്ടാരക്കര ഒരുത്തൻ ഉണ്ട് Sർ ബോ പണിക്കാരൻ ഉണ്ടു് ഗോവിന്ദമംഗലം റോഡിൽ കളിപ്പീരാണ്
@Gentlman579
4 жыл бұрын
ഇക്ക സ്വാന്തമായി കാർ ഇല്ല എനിക്ക് എങ്കിലും താങ്കളുടെ വീഡിയോ കാണാറുണ്ട് പരിപാടി നന്നാവുന്നുണ്ട് 🌹
@KERALAMECHANIC
4 жыл бұрын
Love u
@Gentlman579
4 жыл бұрын
ikka whatsupp number tharo?
@ariyilfasalmk
4 жыл бұрын
ആരും ചെയ്യാൻ പേടിക്കുന്ന volkswagen വരെ ചെയ്യുന്നുണ്ട് ഷാഹുക്ക അവർ പുലിയല്ല പൂപ്പുലിയ 🥰🥰🥰
@Vsnewfacemedia
3 жыл бұрын
Volkswagen ano top vandi
@naveenrojar5877
4 жыл бұрын
Thank you so much it's very useful for me
@adharshssivan4812
4 жыл бұрын
Pizza set cheyyana aalkkara pola aanalla turbo set cheyyana maaman😂.
@thefreak2788
4 жыл бұрын
assy dem core ntem rate paranju.....kit overhaul nte rate koodi paranjirunnel nalla useful aayene. 1k-2k range okke aano atho 3k-4k range okke varumonn samsayam aanu. pinne mechanic nu experience illengi risk pidichulla pani koode alle.
@dreamlife4128
Жыл бұрын
Contact Namber
@harikrishnan7013
4 жыл бұрын
ഇക്കാ സ്കോർപിയോടെ turbo repair ചെയ്യാൻ പറ്റുവോ. പുതിയ സ്കോർപിയോടെ turbo rate എത്ര ആവും?
@KERALAMECHANIC
4 жыл бұрын
Cheyyaam
@AABCQX
4 жыл бұрын
Ikka octavia old. Model review cheyyamo
@walkwithsebin5142
4 жыл бұрын
സബീൻ ചേട്ടാ.. വീഡിയോ കണ്ടു അത്യാവശ്യം സംശയം ഒകെ പോയി. പിന്നെ വേറെ ഒരു കാര്യം ഈ കോർ മാറ്റാൻ, അത് എവിടെ കിട്ടും. സാധരണ പാർട്സ് വാങ്ങുന്ന കടയിൽ കിട്ടുമോ. ഏത് കമ്പനിയുടെ കോർ ആണ് ലാസ്റ്റ് ചെയ്യുന്നത്. ഒന്നു പറയാമോ ?
@ajeeshkumar1341
4 жыл бұрын
Experience illathavar ittal kolamakum
@mithunkanth8674
Жыл бұрын
Number please
@santhoshr5473
4 жыл бұрын
Ikka maruti swift vdi 2011 model running board kurachu height ulladathu kode pokubol thattunu ethu cheyanam
@salmanfaris6504
4 жыл бұрын
A/c compressor repair video cheyyumo...?
@ajithmgajithmg726
3 жыл бұрын
Sumo ഗ്രാൻഡേയ്ക്ക് ടർബോ റിപ്പയി റിംഗിന് എത്ര രൂപ ചിലവ് വരും ,ഓയിൽ ലീക്ക് ഉണ്ട്
@deepanguranjr8422
4 жыл бұрын
Chetta number tharumoo chettante ente oru vandi ready aakkan undd turbo lag varunnu after 2500 rpm aanu turbo work aaayi thudangunnath
@JustMosinAround
Жыл бұрын
ready aakyo
@bijoybijoy999
4 жыл бұрын
ഇക്കാ നല്ല ഉപകാരമുളള വീഡിയോ... Very good.... 👍👍👍💪💪💪🌹🌹🌹
@sreejiths7541
4 жыл бұрын
Ekka contact no.edumoo?
@rafeekhassan9967
3 жыл бұрын
Swif diesel 2007 ന്റെ ടെർബോ, സർവീസ് ചെയ്യുവാൻ എത്ര രൂപയാകും...
Пікірлер: 358