But service വളരെ മോശമാണ് Brik ലെയ്നർ മാറ്റാൻ പോയിട്ട് Stock ഇല്ല 2week കഴിയും എത്താൻ എന്ന് ഇതുപോലെ തന്നെ യാണ് എല്ലാം 😔
@clearedgeinteriorsbranding2489
11 ай бұрын
ന്യൂ ഡിസൈനർ സായിപ്പ് ആണ്..
@kdiyan_mammu
11 ай бұрын
ഇപ്പൊ നല്ല രീതിയിൽ പുരോഗമിച്ച് വരുന്ന കമ്പനി ആണ് Tvs അത് അവരുടെ വിൽപനയിൽ കാണാൻ ഉണ്ട്.❤
@ansmeeran3958
11 ай бұрын
Design ❤️ ഇതു ഒരു 150 cc പെട്രോൾ എൻജിൻ ആയിട്ട് ഇറങ്ങിയിരുന്നെങ്കിൽ പൊളിച്ചു❤️❤️
@kdiyan_mammu
11 ай бұрын
തീ ആയെ നെ
@aurakmartialarts2830
11 ай бұрын
ശരിയാ എനിക്കും അങ്ങനെ തോന്നി. ഒരു maxi scooter 200 cc
@kvdas4569
11 ай бұрын
Coming soon 😮
@AthulOfficial
11 ай бұрын
Aerox ഇണ്ട് പക്ഷെ ആരും ശ്രദ്ധിക്കുന്നില്ല അതുപോലെ ആവും ചിലപ്പോൾ പെട്രോൾ മോഡൽ ഇറക്കിയാൽ 😪
@nithindk2793
11 ай бұрын
yss
@14K.response
11 ай бұрын
പണ്ട് ഈ വണ്ടി ഒരു concept ആയിട്ട് 2013 or 2014 ൽ ഇറക്കിയിരുന്നു.. അന്ന് അതിന്റെ പേര് TVS CREON എന്നായിരുന്നു..അന്ന് തൊട്ട് വെയ്റ്റിംഗ് ആയിരുന്നു ഈ സാധനം ഇറങ്ങാൻ.. ഇപ്പോൾ X എന്ന പേരിൽ വന്നു.. കിടിലൻ 🔥🔥🔥.. TVS X നെ അപേക്ഷിച്ച് അന്ന് CREON ന്റെ പുറക് ഭാഗം വേറെ ലുക്കിൽ ആയിരുന്നു...CREON ന്റെ ഒപ്പം വന്ന concept വണ്ടികൾ ആയിരുന്നു TVS DRAKEN, TVS GRAPHITE ഇവയൊക്കെ.. DRAKEN ന്റെ ലുക്ക് ആണ് APACHE 200, അത്പോലെ GRAPHITE ആണ് ഇപ്പോഴത്തെ നമ്മടെ NTORQ ❤️..ഇവരുടെ concept വാഹനങ്ങൾ കാണാൻ ഒരു രക്ഷയും ഇല്ല.. Tvs Velocity എന്നൊരു concept മോഡൽ ഉണ്ടായിരുന്നു..അത് അന്നത്തെ Apache യുടെ engine ഒകെ വെച്ച് ഇറക്കിയ മോഡൽ ആയിരുന്നു..
@SUPERMAN-u6x
11 ай бұрын
ഓർമയുണ്ട് ബ്രോ 😍💞
@CoconutDiaries
11 ай бұрын
Design of this is on a different level ❤ Good Job TVS🎉❤
@vysakhpviswanath6258
11 ай бұрын
This is the production ready model of TVS CREON.... Which was introduced in the auto expo 5 years ago ..❤️🤞
@abusufiyan8111
11 ай бұрын
പറയുമ്പോൾ മറ്റു വണ്ടികളുമയി compare ചെയ്തു പറയണം,അതായത് ola,ather,,,sound mattan പറ്റുമോ(engine sound),, LCD or LED അനോ screen? അതും പറഞ്ഞില്ല..but അവതരണ രീതി supr bro 👍
@rinsona.r4566
11 ай бұрын
TVS is Always Ahead in designing.
@sibumk1086
9 ай бұрын
താങ്കൾ പറയുകയുണ്ടായി ഈ വണ്ടിയിൽ ക്രൂയിസ് കൺട്രോൾ ഉണ്ട്,പക്ഷേ അത് പ്രവർത്തിപ്പിച്ച് കാണിച്ചില്ല, ഹില് ഹോൾഡ് അസിസ്റ്റന്റ് കാണിച്ചില്ല,താങ്കൾക്ക് അഭിനന്ദനങ്ങൾ
@Anshil619
11 ай бұрын
If this design comes with a 155CC or 200CC petrol engine then I'm surely gonna invest...
@sarfudheenkt362
11 ай бұрын
വല്ലാത്ത അവതരണ രീതിയാണ് love you 🥰
@deepakrnair2339
11 ай бұрын
Design looks really promising and unique. But If you ask me, I would still pick Ather over this with the price to feature ratio
@kadirarasu
11 ай бұрын
2.5 lac is not worth it!! Overpriced. It's not worth even to flaunt
Tata,Mahendra,TVS.....indian compnies are very successful in automobile companies
@godsowncountry9798
10 ай бұрын
💪
@Fallen_angel2002
10 ай бұрын
Bajaj?
@surendranathangp9053
10 ай бұрын
@@Fallen_angel2002 yes
@HashimSaleema-xd1tu
11 ай бұрын
ഞാനും tvs rider എടുത്തു ഒരു രക്ഷയുമില്ല അടിപൊളി ബൈക്കും മൈലെജും പെർഫോമൻസും
@anashoja637
11 ай бұрын
On road price plz
@albesterkf5233
11 ай бұрын
കംപ്ലയിന്റ് ഉണ്ടെന്നു കേൾക്കുന്നു
@HashimSaleema-xd1tu
11 ай бұрын
@@anashoja637 1.30 lakh
@mahelectronics
9 ай бұрын
@@albesterkf5233what
@prabheenn2590
6 ай бұрын
കംപ്ലൈന്റ് ഉണ്ട് raider സൗണ്ട് കൊള്ളാം അത്ര തന്നെ @@albesterkf5233
@pistonx57-kr2wy
11 ай бұрын
Autoshowil kandappo thotte kaathirikkuaarnnu ente ammo chumma thee looks🥵🥵
@aromalab9524
11 ай бұрын
Price 2.5 L അത് കുറച്ചു കൂടിപ്പോയി
@unboxing638
11 ай бұрын
3 lakh varum 🥴
@muhammedkhan5344
11 ай бұрын
To mch
@wishnudaz9809
11 ай бұрын
Correct
@sreeragaryan6628
11 ай бұрын
17:35 enthaa aa poyath...🔥
@dextermorgan2776
11 ай бұрын
Roadil പോയാൽ ഒടുക്കലത്തെ പോക്ക് ആക്കും 😂
@fousulhuq14
11 ай бұрын
കിടിലൻ. ഇവൻ വൻ വിജയം ആവും
@jojigeorge7525
11 ай бұрын
It would be inconvenient if ladies ride with their saree.....as the central tunal carries the battery! but great innovation ....thumps up to TVS
@sirajudeenzein7428
11 ай бұрын
Electric pakaram oru liquid cooling engine vech ee vandi purath vannal Aprilia rs 150. Odichit pidikka
@vineethmadathil9511
11 ай бұрын
പോസ്റ്റ് ആയി നിൽക്കുന്ന നേരത്ത് ഇതിൻ്റെ ഡിസ്പ്ലേയില് സിനിമ കാണാൻ പറ്റുമല്ലോ എന്നതാണ് ആശ്വാസം?😂😂
@bibinbino2403
11 ай бұрын
Thirichu ponal thallanda varumm😂😂😂
@vineethmadathil9511
11 ай бұрын
@@bibinbino2403 😂
@shamnadnazimudeen5930
11 ай бұрын
തിരിച്ചു വീട്ടിൽ കൊണ്ടുപോണം എങ്കിൽ ഒരു പിക്കപ്പ് വിളിച്ചിട്ടെ ക്കണം...
@Muhammadvibe
11 ай бұрын
@@shamnadnazimudeen5930 അയിന് ഇത് ola scooter അല്ല😅
@tijuabraham7713
11 ай бұрын
Santhosh കുളങ്ങര യുടെ ശബ്ദം പോലെ 😍😊
@ANASNARIKKUNNAN
11 ай бұрын
Adipoli Vandi... Adipoli Review ❤
@adarshbabu3491
11 ай бұрын
The best innovative designs to Market...TVS is master of it
@sanugeorge3519
10 ай бұрын
എല്ലാം കൊള്ളാം... പക്ഷെ വിലയാണ് അടുത്തെങ്ങും നിൽക്കാത്തത്.. എന്തുകൊണ്ടാണ് ഇതിനൊക്കെ ഇത്രയും വില ഇടുന്നത് എന്ന് മനസിലാകുന്നില്ല... ഒരുതരം ചൂഷണം തന്നെ
@RAHULkokkottu
11 ай бұрын
ഇത് പെട്രോൾ ഹൈബ്രിഡ് ആയിട്ട് ഇറങ്ങിയിരുനെങ്ങിൽ അടിപൊളി ആയേനെ....
@amc9987
11 ай бұрын
🔥🔥🔥🔥പൊളിക്കും
@kdiyan_mammu
11 ай бұрын
ഒരു മാരക സംഭവം ആയേനെ🎉
@RAHULkokkottu
11 ай бұрын
@@kdiyan_mammu അതെ.. എലെക്ട്രിക്കൽനെകൾ നല്ലത് അതാ
@comet14145
11 ай бұрын
സ്കൂട്ടർ വാങ്ങുന്നത് തന്നെ ലഗേജ് സൗകര്യങ്ങൾക്കാണ് സുചി കുത്താൻ പോലും ഇടമില്ലല്ലൊ
@sajuv4058
10 ай бұрын
😂
@itsmetorque
10 ай бұрын
Tvs again 😍 Futuristic design... Excellent look Aa mirror Tail lamb Head lamp Indicator Ellam onn nokike ... Perfect match for the body.... Amazing... Tvs😍😍😍😍🫂
@BLANKBLUEBLOODBOOK
10 ай бұрын
Design and attention to details 🔥
@sarathsaseendran8684
11 ай бұрын
The Future is here
@mashoor7421
11 ай бұрын
വണ്ടി സൂപ്പർ ഇത് മഴയത്ത് ഓടിക്കാമോ
@roshankk5722
11 ай бұрын
Design oky but i dont like! ride Quality ഒന്നുകൂടെ അറിയാൻ ഉണ്ട് അത് കണ്ടിട്ട് അങ്ങോട്ട് മനസിലാവുന്നില്ല test drive 1 ride ചെയ്തിട്ടെ പറയാൻ പറ്റു.
@NajeebRehmanKP
11 ай бұрын
Bro ellam odich nokkiye edukkavu… karanam this is my openion about the vehicle with my height and everything .. so it will change depends on persons
@sankaradi7334
11 ай бұрын
What if ntorq came with this design as facelift, with petrol tank on the place where battery is present. 🥹🙌
@Sahadzidan
11 ай бұрын
Design nnoke paranjal ithan feature 🔥 petrol venamayirunnu😢
@kdiyan_mammu
11 ай бұрын
പെട്രോൾ അന്നേൽ കിടുക്കിയെന്നെ
@Thegame967
11 ай бұрын
എവിടെയോ ഒരു n torque ടച്ച്
@kdiyan_mammu
11 ай бұрын
Side
@JTJ7933
11 ай бұрын
യൂസർ ഫ്രണ്ട്ലി അല്ലാത്ത ഡിസൈൻ... സാധനങ്ങളൊന്നും വെച്ചുകൊണ്ട് പോകാൻ പറ്റുകയില്ല ഒടുക്കത്തെ വിലയും പിന്നെ ഒരുപാട് ഫീച്ചറുകളും കാര്യങ്ങളും ഉള്ളതുകൊണ്ട് തന്നെ കമ്പ്ലൈന്റ് കൂടുതൽ വരാൻ സാധ്യതയുണ്ട് അതൊന്നും നോക്കാൻ അറിയാൻ പാടില്ലാത്ത സർവീസ് ടീം ആണ് ഇവരുടെ കയ്യിലുള്ളത്
@dhivinmathewxavier5
11 ай бұрын
Bmw num ithe model vandiyund. Aarum kuttam paranju kettilla
@ashfaquezskv4558
11 ай бұрын
Exactly, Ntorq polm manage cheyan patatha service centres aan ivde
@ashfaquezskv4558
11 ай бұрын
@@dhivinmathewxavier5ith BMW alla, TVS aan, ith service cheyunnathum BMW alla, TVS aan 🥴🤌
@ap8378
11 ай бұрын
Service not better 😂
@firostj
11 ай бұрын
Im curious about its abs and regenerative breaking would be in sync
@sreesakthisakthi7518
9 ай бұрын
Cannot imagine a buy if any EV comes with a mini km of 400km charging ,
@noushadcc92
11 ай бұрын
ഇതിന്റെ "Rs" കൂടി പറയാമായിരുന്നു 🤔 എന്തായാലും സൂപ്പർ 👍👍
Tvs e bike with 120 top speed & 250km range erakanemarnu ithu 2.5 L - practical ala
@vishnusrnair9130
11 ай бұрын
സത്യം... ഈ വിലക്ക് ഈ റേഞ്ച് വളരെ കുറവാണ്....
@Abyjoshi
11 ай бұрын
17:35 🔥
@mr.nobody9646
11 ай бұрын
Vandiyil youtube must aayirunnu🔥
@aravindb9736
11 ай бұрын
എലാം കൊള്ളാം, പക്ഷെ സർവീസ് കൂടെ മെച്ചപ്പെടുത്തിയാൽ മതി 🙂
@arshalaiq1594
11 ай бұрын
Super camera quality 👍
@sasikumarrajan5334
11 ай бұрын
This is something unique, is there other color variant?
@hashimpa3510
11 ай бұрын
Samsarikkumbol ulla swasam vali sradikkanam arochakam anu kurach speed kurach patukke parayu ok akum😊
@fingertip6816
11 ай бұрын
വില വളരെ കൂടുതൽ ആണ്.... അതിനുള്ള വണ്ടി ഇല്ലാ... Ntorq തെന്നെ നല്ലത്
@vishnudasvasudevan1999
6 ай бұрын
Under 90k il varunna nalla speedum , range um ulla EV two wheelers undoo......🤔
@unnikuttan.
11 ай бұрын
Wagon R 2022/23 1L engine milage test cheyyamo
@blackpanther14301
11 ай бұрын
മഴയത്ത് സ്ക്രീൻ പ്രശ്നമുണ്ടാക്കുമോ?
@kgirishkumar2050
11 ай бұрын
Kollam Adipolli... Nalla video
@shamsudheenkalathil7002
11 ай бұрын
TVS 50 XL നേ ആരും മറക്കരുത്.
@nisam1637
11 ай бұрын
1:52 electric വെഹിക്കിളിന് വേണ്ട പ്രധാന atmosphere charging infrastructure ആണ്, അതിന് എന്ത് തേങ്ങ ആണ് tvs ചെയ്തത്.???
@sainupattambi
11 ай бұрын
ഇതൊക്കെ എടുത്തിട്ട് സർവ്വീസിന് കൊണ്ടുപോവേണ്ടത് tvs സർവ്വീസ് സെന്ററിലേക്ക് അല്ലേ എന്ന് ആലോചിക്കുമ്പോഴാണ്... ഇമ്മാതിരി ശോകം സർവ്വീസ് ഈ ലോകത്ത് വേറെ കാണില്ല
@Muhammadvibe
11 ай бұрын
അത് നിങ്ങള് ola scooter service കാണാത്തത് കൊണ്ട ഒരു ola വാങ്ങൂ ക്ഷമ എന്താണ് നിങ്ങളെ പഠിപ്പിക്കും 😂
@Azmkr
4 ай бұрын
Gas cylinder അമ്മാവൻ ടീംസ് ഇൻ്റെ നെഗറ്റീവ് കമൻ്റ്സ് വന്നോ??
@vinodrlm8621
11 ай бұрын
4:30 ഈ ഭാഗത്ത് എഡ്ജിൽ പെയിന്റ് പെട്ടെന്ന് ഇളകിപോകാൻ സാധ്യതയുണ്ട്🤔
@yousufussanar7501
11 ай бұрын
Very good information mr.najeeb Rahman keep it up dear
@shibilmuhammed2.o808
11 ай бұрын
Range 250 ayerunangel superb ayerunnu 😊😮
@arundevkk580
11 ай бұрын
Bezel less display venamaayirunn😊
@ManojJames-wu5tz
11 ай бұрын
കുത്തനെയുള്ള ഒരു കയറ്റം ഓടിച്ചു കാണിക്കാമോ ചേട്ടാ
@nivinkbiju8452
11 ай бұрын
Features+look=tvs🔥
@subinthomas8918
11 ай бұрын
Remarkable design, ola polai moonjikathai service proper ayittu koduthal mathiyarunnu.
@muhammedrafirafi451
11 ай бұрын
അണ്ണൻമാരുടെ ബുദ്ധി അപാരം❤
@gokulpgopi7432
11 ай бұрын
Sandhosh George Kulangara yude same samsaara shaile...
@santhosh6532
11 ай бұрын
Mazhakalath shock adikumo?motham switch aanalo
@humanrightscommissionhuman9414
11 ай бұрын
Enda Bro Kariyam Okka Paranju Rate Paranjella How much Price on Road. Ethokkaya Dashiyam Varunnathu Mi... U
@mizhabali7338
11 ай бұрын
X വല്ലാതെ കൂടുന്നു 🫣
@KBRSHAHFRFR
11 ай бұрын
17.37 ന് പറന്ന ജിന്ന് ഏതാ വല്ലവരും കണ്ടോ?
@ajinilambur
4 ай бұрын
Ithellam kandu vandi eduthit ather nte pole subscription eduthale tab le featurers kituka ollu ennu aakumo aavo.❤
ടിവിഎസ് വണ്ടികൾക്ക് പൊതുവേ ക്വാളിറ്റി കുറവാണ്. ആദ്യത്തെ രണ്ട് വർഷം നന്നായി ഓടും. അത് കഴിഞ്ഞാൽ ചില്ലറ പണികൾ വരും. നാല് വർഷം ഓടിയാൽ സസ്പെൻഷൻ നഷ്ടപ്പെടും. പത്തു വർഷം കഴിഞ്ഞാൽ ആ വണ്ടി തന്നെ കമ്പനി നിർത്തിയിട്ടുണ്ടാകും. പിന്നെ സ്പേർപാർട്സുകളും കിട്ടില്ല. ചുരുക്കത്തിൽ ദീർഘകാലം ഉപയോഗിക്കാൻ പറ്റില്ല. അതേസമയം ഹോണ്ടയും ഹീറോയും ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്നതാണ്.
@rahulregimon111
11 ай бұрын
Alien design 👽❤️
@mallubrotherstube854
11 ай бұрын
സഞ്ചാരം പ്രോഗ്രാം കേൾക്കുന്ന പോലെ ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര ടെ voice പോലെ തോനുന്നു bro
@abdullatheefqatar
11 ай бұрын
അടിപൊളി 🌹ആണ് 👌
@vinodpn6316
11 ай бұрын
Storage space തീരെ കുറവാണ്... ഒരു വണ്ടിക്ക് ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് അത്😊
@dhivinmathewxavier5
11 ай бұрын
Bike anennu vicharichal mathi😁
@vinodpn6316
11 ай бұрын
@@dhivinmathewxavier5 എന്നാ പിന്നെ bike എടുത്താൽ പോരെ... സ്കൂട്ടർ എടുത്താൽ ആകെ ഉള്ള ഗുണം കലേൽ വെള്ളം തെറിക്കില്ല, പിന്നെ എന്തങ്കിലും ഒക്കെ കൊണ്ടുപോകാം..
@Yinyang-w2u
11 ай бұрын
Ethinte price
@SandeepJShridhar
11 ай бұрын
വളരെ പവർഫുൾൾൾ 😊. . . ആണ്
@abyalex235
11 ай бұрын
Please review the MG Gloster.
@richbb-b8723
11 ай бұрын
Tvs സർവീസ് സെൻ്റർ ഒഴിച്ച് ബാക്കി എല്ലാം പോളി അണ്
@ajeshathira173
9 ай бұрын
Sunlightil display problem aakumo
@sojanchacko8876
11 ай бұрын
സ്കൂട്ടറിന്റെ ആത്മാവാണ് ആ സ്പേസ്. അത് കോംപ്രമൈസ് ചെയ്ത് അവിടെ ബാറ്ററി കേറ്റി ഒരു ഗംഭീര ടച്ച് സ്ക്രീനും കുറെ കളർഡ് പാനലുകളും ഒക്കെ കയറ്റി ന്യൂജൻ ആക്കി ഇറക്കിയാൽ....... ഭാവി കണ്ടറിയണം. യങ്സ്റ്റേഴ്സ് അക്സെപ്റ്റ് ചെയ്താൽ സംഭവം ക്ലിക്ക്
Пікірлер: 363