ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് ഒരു വീട് നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sajeevsindhuj9d
3 жыл бұрын
ഞാനും എന്റെ ഫാമിലിയും 20വർഷം ആയിട്ട് വീട് സ്വപ്നം കണ്ടു നടക്കുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@travellingbeauty7630
3 жыл бұрын
ഭംഗിയുള്ള വീട്..🏠 അതിലും ഭംഗിയുള്ള സംസാരം..🥰 ദൈവം അനിഗ്രഹിക്കട്ടെ 🙏
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@mohammedabdul3577
3 жыл бұрын
സത്യം
@LAAZORA
3 жыл бұрын
kzitem.info/news/bejne/yn54zZqYoYRzlI4
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@unexpected531
3 жыл бұрын
😍👍
@sunilmathew3446
3 жыл бұрын
വീടില്ലാത്ത enne പോലെ ഉള്ളവർക്കു ഇതൊക്കെ ഒരു ആശ്വാസം ആണ് സൂപ്പർ 👍🏻👍🏻😍😍😍😍പാവപെട്ടവൻ നും ജീവിക്കേണ്ടയോ
@weconnectingpeople
3 жыл бұрын
എത്ര ചെറുതായാലും ആ വീട്ടിലിരുന്നു കിട്ടുന്ന സന്തോഷം അത് വലുതായിരിക്കും ♥️✌🏼.
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@pirooplayer323
3 жыл бұрын
Cheriya veedo😂
@KabeerAhammed
3 жыл бұрын
രണ്ടര സെന്റിൽ നല്ല ഭംഗിയുള്ള കൊട്ടാരം... കുറേ നല്ല മനസ്സുള്ള കൂട്ടുകാർ.. കൂടെ സ്നേഹിക്കാനും മറ്റുള്ളവരുടെ വിഷമം കാണാനുമുള്ള മനസ്സ്... ഇതിൽപരം വേറെന്താ വേണ്ടത് ചേട്ടാ..ഇതല്ലേ സമ്പത്ത് 😍😘😚ഹാപ്പിയായി ജീവിക്കൂ... മറ്റുള്ളവരെ കൂടി കാണിച്ചാൽ നല്ലതാണെന്ന് തോന്നി 😊
@dudegaming3419
3 жыл бұрын
രണ്ട് സെറ്റ് സ്ഥലത്ത് തന്റെ ആഗ്രഹം പോലെ തന്നെ ഒരു മനോഹരമായ രണ്ട് നില വീട് പൊളിച്ചു ചേട്ടാ..!!👌🤩 ഇതുപോലെ വീട് എന്ന സ്വപ്നം എല്ലാവർക്കും യാഥാർഥ്യം ആവട്ടെ..😊❤️
@tk___2492
3 жыл бұрын
ദൈവമല്ലേ വലിയവൻ... ഏതൊരു ബുദ്ദിമുട്ടിന് പിന്നിലും ഒരു ആശ്വാസം ഉണ്ടാവും.... ചേട്ടൻ പൊളി ❤❤❤❤
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@arputhucode
3 жыл бұрын
വീടും വീടിനെക്കുറിച്ചുള്ള ചേട്ടന്റെ അവതരണവും അടിപൊളി 👍 ഈ വീട് നിർമ്മിക്കാൻ എത്ര ചിലവായി എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 😊
അഭിനന്ദനങ്ങൾ 🌹🌹🌹 വീടില്ലാത്തവർക്കും വീട് വേണം എന്ന ആ പ്രാർത്ഥനയ്ക്ക്
@azarmohd5067
3 жыл бұрын
S, s, s, sass AZ sss, so szssssss, ss_ssszee s, s, s, sad, as AZ azssa, saw AZ s AZ p wax 🇦
@MuhammadHussain-gj3ri
3 жыл бұрын
എല്ലാ മനുഷ്യരുടെ ആഗ്രഹമാണ് ഒര് വീട് വെക്കുക എന്നുള്ളത് ഈ ചേട്ടൻ എന്തായാലും പൊളിച്ചു 😍😍
@vendoremachaan6
3 жыл бұрын
മഞ്ജു ചേട്ടനെ വിജയ് സേതുപതിയെ പോലെ തോന്നിയവർ ഉണ്ടോ???🔥🔥🤔🤔🤔
@grapemediamalayalam5609
3 жыл бұрын
ഇല്ല
@athiralalu822
3 жыл бұрын
Njn video kandukond comt vayikkukayayirunnu.vijay sethupathiyepole undennu manasil thonnalum shinojnte comt vayikkalum randum orumichayirunnu.😀 Right Vijay sethupathiyepole und👍
@lekshmiramachandran7581
3 жыл бұрын
Yes.. എനിക്കും ആദ്യം തന്നെ തോന്നി. Anyway super വീട്..
@shahanasbabu433
3 жыл бұрын
Und
@misiriyashukkoor9942
3 жыл бұрын
Yes
@koruth9595
3 жыл бұрын
ഫേസ്ബുക്കിൽ പോസ്റ്റ് കണ്ടു വന്നതാ.... പൊളി വീട്, ദൈവം അനുഗ്രഹിക്കട്ടെ🤩🙌
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@dudegaming3419
3 жыл бұрын
രണ്ട് സെറ്റ് സ്ഥലത്ത് മനോഹരമായ ഒരു രണ്ട് നില വീട് വെച്ച ചേട്ടൻ പൊളിയാണ്..!!🔥🤩❤️
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@akramturkiofficial741
3 жыл бұрын
kzitem.info/news/bejne/xGOmk3qgcZaCqW0
@SG-ue5gi
3 жыл бұрын
ഇത്പോലെ ഒരു സെന്റിലും രണ്ടുസെന്റിലും ഇതുപോലെയല്ലങ്കിലും ഞാൻ ഒരുപാട് വീട് തമിഴ്നാട്ടിൽ കണ്ടിട്ടുണ്ട് അത് കേരളകരയെ പരിചയപ്പെടുത്തിയ മച്ചാൻ ബിഗ് സല്യൂട്ട്
@manojcheruvar7503
3 жыл бұрын
നിങ്ങൾ നല്ലൊരു മനസ്സിന്റെ ഉടമയാണ്.. അത് പോലെ നിങ്ങളുടെ സുഹൃത്തുക്കൾ, നല്ല സുഹൃത്തുക്കളെ കിട്ടാനും വേണം ഒരു ഭാഗ്യം, പിന്നെ 8മാസം കൊണ്ട് ചെറുതായാലും വലുത് ആയാലും ഒരു വീട് വെക്കാൻ കഴിയുകയെന്നത് ഒരു അത്ഭുതം തന്നെയാണ് ആ അത്ഭുതത്തിൽനിന്ന് ഞാനിപ്പോഴും മോചിതനായിട്ടില്ല.. ഇത്ര പെട്ടെന്ന് വീട് വെക്കാൻ ക്യാഷ് ഉള്ളവർക്ക് പോലും ചിലപ്പോൾ സാധിക്കില്ല നിങ്ങളെ എത്ര അഭിനന്ദിചാലും മതിയാവില്ല.ഒരുപാട് പറഞ്ഞുപോയി.. നിങ്ങളും നിങ്ങളുടെഅമ്മയുമൊക്കെയായി വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഒരുപാട് വർഷം ജീവിക്കട്ടെ ദൈവം അതിനുള്ള ആരോഗ്യവും ആയുസ്സും തരട്ടെ... god bless you
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@Kallu_kL60
3 жыл бұрын
kzitem.info/news/bejne/sZd3l6qAqp6aeoY.........
@ajayjraj2785
3 жыл бұрын
വലിയ കടം ഉണ്ടാക്കി ആർഭാടം കാണിക്കാതെ ഇതുപോലെ നല്ല ചെറിയ വീട് വെച്ചു സമാധാനം ആയി ജീവിക്കണം.... എല്ലാർക്കും വീട് എന്ന സ്വപ്നം സാധ്യമകട്ടെ......
@suhaibpulikkal1753
3 жыл бұрын
ഇതിനു വലിയ തുക ആയിട്ടുണ്ട് ബ്രോ 🙂അതുകൊണ്ടാണ് തുക പറയാത്തത്. അല്ലെങ്കിൽ നൂറുവട്ടം അത് പറയുമായിരുന്നു
@achuparuvlog2697
3 жыл бұрын
കറക്റ്റ് 👍🌹
@muhammadmanjerimuhammadman3897
3 жыл бұрын
It is not a simple house. Interior എല്ലാം ചെയ്തു
@ashamarykuruvilla3300
3 жыл бұрын
Anikkem vidilla... 😥😥😥
@sss-te1fh
2 жыл бұрын
സത്യം
@sweetsland4867
3 жыл бұрын
4 സെന്റിൽ അഞ്ച് ബെഡ്റൂം ഉള്ള ഒരു കൊട്ടാരം ആണ് എന്റെ വീട്🙂 വീട് ഇല്ലാതെ ഇരുന്നപ്പോൾ ഒരുപാട് സങ്കടം തോന്നിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും സന്തുഷ്ടയാണ്.
@mayaprathap728
3 жыл бұрын
Eyy, kottaramonnum allA
@thasnimatachi2234
3 жыл бұрын
Plan tharumo
@zamiii32
3 жыл бұрын
എത്രയായി amount
@sweetsland4867
3 жыл бұрын
kzitem.info/news/bejne/tmdo2nmuqp10fKw
@sofiyac3966
3 жыл бұрын
ഈ വീടിന്റെ ന്യൂസ് കണ്ടപ്പോൾ ഭയങ്കര ആഗ്രഹമായിരുന്നു വീടിന്റെ ഉൾഭാഗം ഒന്ന് കാണണമെന്ന്. സൂപ്പറായിട്ടുണ്ട്. കോടികളുടെ വീട് കാണുന്നതിനേക്കാളും മനസ് നിറഞ്ഞു.
@sureshchandran4976
3 жыл бұрын
അതിമനോഹരം, സന്തോഷമായി അമ്മയുമായി ജീവിക്കൂ..
@josmyjoy569
3 жыл бұрын
ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന ആശയത്തിന്റ നേർ രൂപം 😇😇😇😇maxmum utilization of resources....... Well done Chetta✨️
@jessyjoseph9716
3 жыл бұрын
Very.good.daivam.enyum.anugrahekatta
@തുപ്പലാപ്പി
3 жыл бұрын
Hai
@kannannemmara7106
3 жыл бұрын
ഇന്ന് വരെ കേൾക്കാത്ത ഒരു ചൊല്ല് കിട്ടി thanks പെങ്ങളേ
@ardraar6952
3 жыл бұрын
kzitem.info/news/bejne/p5Bmu2p7qJ2cq6A
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@KG-so9ly
3 жыл бұрын
സ്വന്തമായി ഒരു വീട് അത് ചെറുതോ, വലുതോ ആകട്ടെ.....പൂർത്തിയായി അതിൽ താമസിക്കുന്ന ആദ്യ ദിവസം ഹോ, അതൊരു വല്ലത്തൊരു feel തന്നെ ആണ്. ♥️👌 ഈ ചേട്ടന്റെ ആത്മവിശ്വാസവും, ഉറച്ച മനസ്സുമാണ് നമ്മുടെ മുന്നിൽ ഈ വീടിന്റെ രൂപത്തിൽ കാണുന്നത്.👌❤️
@emerald.m1061
3 жыл бұрын
അൽത്താഫും, ഡേവിഡും, മഞ്ജുവും ഒന്നിക്കുന്നതാണ് കേരളം. We are inseparable. എന്നും നമ്മൾ അങ്ങനാകട്ടെ...
@lubnasfoodcourt5510
3 жыл бұрын
👍👍👍
@ibnusaharath4437
3 жыл бұрын
Yes you are right and great
@mtlive8978
3 жыл бұрын
💯
@ardraar6952
3 жыл бұрын
kzitem.info/news/bejne/p5Bmu2p7qJ2cq6A
@zuhrafathima7044
3 жыл бұрын
👍🏻
@Madhavkichu-l1t
3 жыл бұрын
ജീവിതത്തിന്റെ കയ്പ്പേറിയ അനുഭങ്ങൾ ആണ് ചേട്ടനെ ഇത്ര pakvadha ഉള്ള മനുഷ്യനായിട്ടു മാറ്റിയത് ഞാനും എന്റെ സ്വപ്നത്തിലേക്ക് അടുക്കുകയാണ് ചേട്ടൻ എൻറെഹീറോ ആണ്
@shiningstars3669
3 жыл бұрын
2 സെൻ്റിൽ ഇതുപോലെ ഞങ്ങൾക്കും ഉണ്ട് വീട് (ഒരു നില ൻ്റെത് )
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@Shyamfakkeerkollam7890
3 жыл бұрын
☺️👍
@_base18_
3 жыл бұрын
David മച്ചാനും althaf ബ്രോയും ആണ് ചെക്കന്റെ strength..... ❤️❤️
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@Jaseemrameeshn
3 жыл бұрын
സ്ഥല പരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടും കാരണം വീട് എന്ന സ്വപ്നം മാറ്റിവെച്ചു ജീവിക്കുന്ന ലക്ഷ കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകട്ടെ..... !!!!
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports..
@sreenandhaandsriya111
3 жыл бұрын
ഇന്നത്തെ ന്യൂസിൽ ഞാനും കണ്ടിരുന്നു മഞ്ഞുകുട്ടന്റെ കഥ. 💐💐💐 അഭിനന്ദനങ്ങൾ
ഈ ചേട്ടനെ കാണുമ്പോ വിജയ് സേതുപതിയെ പോലുണ്ട്.... നല്ല ചന്തമുള്ള വീട്... ഇതുപോലുള്ള ഒരു വീട് പണിയണം
@mobbin7380
3 жыл бұрын
Brilliant. Many waste the setback space with just tiles and all. This is how you should make use of the space. Best wishes brother. Being happy even if it is big or small space is the key. You should be proud.
@LAAZORA
3 жыл бұрын
kzitem.info/news/bejne/yn54zZqYoYRzlI4
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@Anushaafsal786
3 жыл бұрын
ശബ്ദം വീട് പോലെ തന്നെ വീടോ അത് എല്ലാം മാതമൈത്രിലും നല്ല കൂട്ടുകാർ ഇതാണ് ഇതിറ്റെ ഒര് ഹൈലൈറ്റ് മ്മടെ കേരളം
@artist_KochuZ
3 жыл бұрын
Chetta. നിങ്ങളുടെ ഓരോ വാക്കുകളിൽ നിന്നും അറിയാൻ കഴിയും ആ മനസ് എത്ര സന്തോഷിക്കുന്നു. ❤❤❤❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@btsarmy6793
3 жыл бұрын
ഒരു നല്ല മനുഷ്യൻ 💐💐🌹
@skm1295
3 жыл бұрын
നമ്മുക്ക് താഴെയുള്ളവരെ കണ്ടു ജീവിച്ചാൽ നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ. ചേട്ടന്റെ വീട് പോലെത്തന്നെ ചേട്ടന്റെ മനസ്സും വിശാലം 👌💓 എല്ലാ നന്മകളും നേരുന്നു.
@dailypassionvlog
3 жыл бұрын
ഈ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും കൂടെ സന്തോഷത്തോടെ ദീർഘായുസ്സും കൂടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@santhi.n.nsanthisuresh9913
3 жыл бұрын
ഞങ്ങളുടെ അവസ്ഥയും വളരെ മോശമാണ് രണ്ടുസെന്റിൽ ഷെഡ് കെട്ടി താമസിക്കുന്നു എന്നെങ്കിലും ഞങ്ങൾക്കും വീട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 😢
നല്ല വീട് മണിക്കുട്ടാ.നന്മയുളള മനസ്സിന്റെ പ്രാർത്ഥനയാവാം ഇത്ര നല്ല ഒരു സൗധം പണിതീർക്കാൻ സാധിച്ചത്. കട്ടക്ക് ഒപ്പം നിന്ന കൂട്ടുകാർക്ക് അഭിവാദ്യവും ആശംസകളും. God is great.
@davlogs1996
3 жыл бұрын
എന്റെയും വലിയൊരു സ്വപ്നം ആണ് സ്വന്തം അധ്വാനത്തിൽ ഒരു വീട്..... 😍
@UmeshUmesh-pr7yb
3 жыл бұрын
Price ethrayi chetta
@MinnusChoice
3 жыл бұрын
ചേട്ടൻ നല്ല സംസാരം 👏👏നല്ല anchoring അല്ലേൽ മീഡിയ job കിട്ടിയെങ്കിൽ പൊളിക്കും... ❤️
@bigbbigb7469
3 жыл бұрын
Shariyantto.nalla avatharanam.nalla samsaram
@അപ്പു-ഹ2ജ
3 жыл бұрын
ഇതുപോലെ ഒരു വീടുണ്ടാക്കാൻ എത്ര കാലം കാത്തിരിക്കണം... ബ്രോ പൊളി 💪❤
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@vaisakhvyshu2819
3 жыл бұрын
ഒരു രെക്ഷ ഇല്ല. സംഭവം പൊളിച്ചു, കിടുക്കി, തിമിർത്തു 👌 Osm❣️
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@Kallu_kL60
3 жыл бұрын
kzitem.info/news/bejne/sZd3l6qAqp6aeoY.........
@sajeeshkumar5932
3 жыл бұрын
മഞ്ജുക്കുട്ടന് എല്ലാ വിധ ആശംസകളും...
@raven4698
3 жыл бұрын
ചേട്ടനെ കാണാൻ vijaysethupathy മേലിഞ്ഞത് പോലൊണ്ട്.....😁
@unknowperson7880
3 жыл бұрын
Sathyam adhyam kanumbo angane --thoniyayirunn--
@hazakim7024
3 жыл бұрын
എന്നെപ്പോലെ വീടില്ലാത്തവർ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവർക്കിത് വലിയ കൊട്ടാരം ആണ് 🥰🥰
@gopakumarbk418
3 жыл бұрын
വീട് സൂപ്പർ അവതരണവും അടിപൊളി കൂട്ടുകാർ എല്ലാം മതക്കാരും ഉണ്ട് ഇങ്ങനെ ആയിരിക്കണമ് കേരളീയർ
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports...
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports...
@shikoozavooosfamily
3 жыл бұрын
Manoharam 🔥🔥🔥🔥❤️😍
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@Reybiee
3 жыл бұрын
kzitem.info/news/bejne/xoJ_zp-pqX50amU ഒളിമ്പിക്
@LAAZORA
3 жыл бұрын
kzitem.info/news/bejne/yn54zZqYoYRzlI4
@mydreamlamp6215
3 жыл бұрын
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports
@santhusanthosh3309
3 жыл бұрын
പ്രിയപ്പെട്ട മഞ്ജുകുട്ടാ നാട്ടുകാരാ... സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു..... Love u മുത്തേ.... സന്തു സന്തോഷ്.. കൊല്ലക ♥️♥️♥️♥️
@SuLThaN_143
3 жыл бұрын
ഇതിന്റെ കഴിവ് ഫുൾ ആ എഞ്ചിനീയർക് ഉള്ളത് ആണ് അത് ആരും പറയുന്നില്ല
@rajeshunni8927
3 жыл бұрын
ഏട്ടാ കലക്കി.മലയാളികളുടെ ഗൃഹ സങ്കൽപ്പങ്ങൾ പൊളിച്ചടുക്കി. നാം പണിയുന്ന വീട്ടിൽ താമസിക്കുന്നത് നമ്മളാണ് .നാട്ടുകാരല്ല.കുറ്റം പറയുന്നവരെ നോക്കണ്ട .വീട് കിടിലനാണ്
@nabeelbadharudeen6778
3 жыл бұрын
ഇതൊക്കെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് ! ബിഗ് സല്യൂട്ട്
@priyakomath1220
3 жыл бұрын
Sathyam 😍👌👌👌
@antonykl157
3 жыл бұрын
സൂപ്പർ.. സൂപ്പർ. സൂപ്പർ ഞാനും ഒരു വീട് ഇല്ലാത്ത ആളാണ്.. കണ്ടപ്പോൾ സന്തോഷം തോന്നി... ഒരു സ്ഥലത്തിനും വീടിനും വേണ്ടി കാത്തിരിക്കുന്നു 😭
@suryassymphony300
3 жыл бұрын
Ellam seriyakunne😄
@sumeshvarghese8878
3 жыл бұрын
അൽത്താഫ് ,ഡേവിഡ് , മഞ്ജു ,,,ഉഫ് ശരിക്കും മതേതരത്വം .. മച്ചാനെ അത് പോരെ അളിയാ..👍👍👍
@unmaskingtruthophobes7729
3 жыл бұрын
Erangi podei🤦♂️
@56navyapraviprasad87
3 жыл бұрын
😬😬😬kashtam.. 🤦
@misty6116
3 жыл бұрын
🤷
@hirfanv8384
3 жыл бұрын
❤️
@vimalvayalikkada1024
3 жыл бұрын
വളരെ കഷ്ട്ടം തന്നെ..😶
@rp7376
3 жыл бұрын
അടിപൊളി...വീട് പ്രതീക്ഷിക്കാതെ ജീവിതത്തിൽ വന്നു ചേരും.ഒരു പ്രതീക്ഷയും, സ്വപ്നവും ഇല്ലാതെ ഞാനും ഒരു വീട് സ്വന്തമാക്കി "അംബാലയം" 💞💞...എല്ലാവരും സന്തോഷമായി, സമാധാനമായി ഇരിക്കു നിങ്ങൾ അറിയാതെ തന്നെ ഒരു വീട് സ്വന്തമായ് തന്നെ നിങ്ങൾക്കും വന്നു ചേരും 🙏🙏.🙏🙏
@athulya6454
3 жыл бұрын
Cheriya sthalath ithrayum manoharamayi veed. God bless you
@gopuskitchenvlog1940
3 жыл бұрын
നല്ല വീട്. ഈ വീട്ടിൽ എന്നും സന്തോഷവും, ശാന്തിയും ഉണ്ടാകട്ടെ. 🙏👌
@alexanderv.k1696
3 жыл бұрын
The height of the door is attractive. Another big advantage of tall door will make the room fully ventilated once door is opened for 1-2 minutes only...
@foodideasbynittu
3 жыл бұрын
True. But wondering why no windows (with sliding doors).
@jincytnks.rajesh8556
3 жыл бұрын
വീട് സൂപ്പർ ചേട്ടാ. ഞാനും എന്റെ ഭർത്താവും രണ്ടു പെൺകുട്ടികളും ഒരു ഷെഡ്ഡിലാണ് കഴിയുന്നത്.
@leelammathankachen1772
3 жыл бұрын
ദേവിടിന് ഒരായിരം നന്ദി പറയുന്നു ഇതു പോലുള്ളവർ മറ്റുള്ളവരുടെ ബുദ്ധിമുട്ടു manasilakanam
@renjinisumesh8227
3 жыл бұрын
Polichu chetta✨️കഷ്ട്ടപ്പാടിൽ നിന്നു ആണ് മനോഹരമായ പലതും ഉണ്ടാകുന്നത് ✨️ബിഗ് salute
@littlelambstudio865
3 жыл бұрын
ചേട്ടാ ഇതെല്ലാം കേട്ടപ്പോൾ എന്തോ ഒരു പ്രേതീക്ഷ thonnu ന്നു, life 4 lakh അനുവദിച്ചു, കുട്ടുകാർ സപ്പോർട്ട് ചെയ്തു 3cent സ്ഥലം വാങ്ങി പണി തുടങ്ങാൻ ഒരു രൂപ പോലും ഇല്ല, എന്ത് ചെയ്യാൻ അറിയില്ല ചെങ്കൽ പണിക്കാരനാണ് , but പണിയില്ല, കല്ല് കൂടി ക്യാഷ് കൊടുത്തു വാങ്ങേണ്ട അവസ്ഥ ആരെങ്കിലും കോൺട്രാക്ടർ mar undo ഞങ്ങളുടെ വീടുപണി ഏറ്റെടുക്കാൻ അപേക്ഷ അനു
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@aslambatheri3377
3 жыл бұрын
വെറൈറ്റി മിഡീയ എന്നും വെറൈറ്റി ആണ് 👌🔥👍❤️👌🙏
@windowsoflibrary7270
3 жыл бұрын
kzitem.info/news/bejne/0LB4l5hrpGJ4mpw ഒരു കിടിലം വീട് റെനോവേഷൻ ആണു കണ്ടു നോക്കു
@psyche4563
3 жыл бұрын
I am so satisfied watching this,looks tiny but lots of space available
@rolex7467
3 жыл бұрын
ആത്മാർത്ഥമായി സ്നേഹിക്കുന്ന സുഹൃത്തുക്കളാണ് ചേട്ടൻറ്റെ ഭാഗ്യം
@midhunkt9807
3 жыл бұрын
വീട് അതിഗംഭീരം. ഈ ചേട്ടന്റെ ശബ്ദവും അവതരണവും ഏറെ ആകർഷിച്ചു. നല്ല ഒരു അവതാരകൻ ആകാൻ കഴിവുണ്ട്. ഡബ്ബിങ് പോലുള്ളവയും try ചെയ്യാവുന്നതാണ്. ആരെങ്കിലും ഒരു chance കൊടുത്താൽ നന്നായിരുന്നു. 😊❤️
@angelafton2409
3 жыл бұрын
Truly awesome house for the wonderful family. Be United as you all are now. Let your story be the example to many in Kerala 🙏💐👍😊👏🎂
3d house 🏡Elevation kaannum plan kaannanum veruno...?thalparyam ullavar undakil channel il kerinokavunathannu ishtavunekil supports.
@rajikr7794
3 жыл бұрын
ചേട്ടാ, എത്ര മനോഹരമായ വീട്👌. എല്ലാവർക്കും പ്രചോദനം ആകും ഉറപ്പ്. ഇത്ര നാൾ ദൈവം ചേട്ടനെ കഷ്ടപ്പെടുത്തിയത് ഇതു പോലൊരു സ്വർഗം തരാൻ വേണ്ടിയായിരിക്കും. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 👏👏
@amalamalbabu1003
3 жыл бұрын
ഒരേപോലുള്ള വീട് കണ്ടു മടുത്തു. ഇതു പൊളിച്ചു ചേട്ടാ. അഖിലേട്ടനും super. നമ്മളെ പോലുള്ളവർക്കും ഇതുപോലെ ഉള്ള വീട് വേണം. 👍👍👍👍👍👍
@rakeshvs7
3 жыл бұрын
Excellent, all should learn from Manju, how to be happy with what we have
@Vidya-mx4mq
3 жыл бұрын
Super aayittund 👍👍❤️❤️🤗🤗😊😊😍😍🥰🥰❤️❤️
@ai-6474
3 жыл бұрын
It's really beautiful and beyond my expectation. You are sooo lucky coz you got friends like them. Stay blessed always😍😍 I'm also facing same issue but I will help my parents to built a home and your words inspired and touched me alot. Great achievement I have to say that your way of explanation is very accurate and minimal.
ഈ കൊച്ചു കൊട്ടാരത്തിൽ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കൂ ചേട്ടാ........അടിപൊളി ആയിട്ടുണ്ട് വീട്..... 🏠
@shajisopanam
3 жыл бұрын
ഉള്ളതുകൊണ്ട് മാണിക്യ കൊട്ടാരം നിർമ്മിച്ച മഞ്ചുക്കുട്ടന് Congrats കുടുസായ സ്ഥലത്ത് പ്രായോഗികതയുടെ ഏറ്റവും നല്ല മാതൃക തന്നെ,,,, അഭിനന്ദനങ്ങൾ,,,,
@തക്കുടുവാവ-ഛ1ത
3 жыл бұрын
വീട് super ആയിട്ടുണ്ട് ചേട്ടാ ഇനിയും നന്മകൾ ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ 😍👈
@kl35newswatch73
3 жыл бұрын
മഞ്ചു കുട്ടൻ പൊളി 😍
@induraj1561
3 жыл бұрын
എല്ലാ നന്മകളും നേരുന്നു സഹോദരനു
@media4225
3 жыл бұрын
kzitem.info/news/bejne/0nyuzYWPqGhzjIY🤣😆🤣
@mohammedhaseebkt1080
3 жыл бұрын
ഏതൊരു മനുഷ്യന്റെയും ജീവിതത്തിൽ ഒരു പോലെ കാണുന്ന സ്വപ്നമാണ് സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും,വീട് എത്ര വലുത് വേണം എന്നല്ല ആരുടെയും സല്യമില്ലാതെയും മഴ നനയാതെയും കേറി കിടക്കാനുള്ള ഒരിടം ആകണം വീട് ,അതിനുതമ ഉദാഹരണമാണ് ഈ വീട്
@athuljith8773
3 жыл бұрын
ഈ ചേട്ടനെ കണ്ടിട്ട് വിജയ് സേതുപതിയുടെ ഒരു ലുക്ക്...😌
Пікірлер: 2,2 М.