ചില വാഹനങ്ങൾ നമ്മുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് 😍 അത് എത്രപഴക്കം വന്നാലും ഒഴിവാക്കാൻ തോന്നുകയില്ല. അങ്ങനെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്..👍🔥
@noushadthayyil1766
2 жыл бұрын
ശെരിയാണ് ഞാൻ 16 വർഷം മുന്നെ ഇന്നോവ New ഇറക്കി ഇപ്പോഴും ഉപയോഗിക്കുന്നു ഒഴിവാക്കാൻ തോന്നുന്നില്ല ഇപ്പോൾ ഇതുപോലെ Type 4 ആക്കി 😀ഞാനും ഹാപ്പി വണ്ടിയും ഹാപ്പി
@anilkumar-yu6hu
2 жыл бұрын
Anfal വീഡിയോ കണ്ടു അടിപൊളി ഒന്നും പറയാൻ വാക്കുകൾ ഇല്ല ഇന്നോവ പഴയ മോഡൽ നിന്നും 4 ടൈപ്പ് ലോട്ട് മാറ്റിയപ്പോൾ വാഹനം ഷോറൂമിൽ നിന്നും വന്ന മാതിരി ഉണ്ട് സുധീഷ് ചേട്ടനും മറ്റ് വർക്ക് ചെയ്ത എല്ലാവരും ആത്മാർത്ഥമായി വർക്ക് ചെയ്തിട്ടുണ്ട് പറയാൻ വാക്കുകൾ ഇല്ല anfal വീഡിയോ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️🔥🔥🔥💯💯👌🔥🌷🌷
@bhaskaranbekal6136
Жыл бұрын
താങ്കൾ വണ്ടിയെപ്പറ്റി നന്നായി വിവരിച്ചു തരുന്നു അതിന് ഒരുപാട് നന്ദിയുണ്ട് അതുപോലെതന്നെ സുധീഷേട്ടനെ അവരെ കണ്ടാൽ തന്നെ തോന്നും കള്ളത്തരം കാണിക്കില്ല ചെയ്യുന്ന വർക്കിനോട് ആത്മാർത്ഥത കാണിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി
@fawasnalakath1993
2 жыл бұрын
നല്ല ഫിനിഷിങ് ഉണ്ട് ഇന്നോവ വർക്ക് Firend head lightum back lightum എല്ലിഡി ആക്കമായിരുന്നു❣️❣️
@llllllll1937
2 жыл бұрын
Stock aahn look
@_aswin__
2 жыл бұрын
Stock anu kanan look
@abdulraheemabdulraheem912
Жыл бұрын
Super work 👍🏻👌🏻സുധീഷേട്ടനെ കാണുമ്പോൾ തന്നെ അറിയാം ജോലിയുടെ ആത്മാർത്ഥത 🥰
@AutoDreamremyesh
2 жыл бұрын
അടിപൊളി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 🥰
@rafeekrafeek5646
2 жыл бұрын
അൻഫാൽകാ 😍നന്നായിട്ടുണ്ട് ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം..... 🥰
@Noufal6009
2 жыл бұрын
Work superb👍🏻 ഇനിയും ഇതുപോലുള്ള conversion videos വേണം..🤝🏻
@muhammedsafwan4118
2 жыл бұрын
ഇനിയും ഇതുപോലത്തെ വിഡിയോകൾ ചെയ്യുക 👍🏻
@anoodroshanpp3970
2 жыл бұрын
വർക്ക് വളരെ ഇഷ്ടമായി എനിയും ഒര് പാട് വർക്ക് വരട്ടെ
@Brother-c6z
2 жыл бұрын
Action എടുത്തു സംസാരിക്കുമ്പോൾ മൈക്ക് മാറി പോകുന്നു...അതു കൊണ്ട് മൈക്ക് ഷിർട്ടിന്റെ coleril ഫിറ്റ് ചെയ്യുക...ഇനിയും ഒരുപാട് വീഡിയോ കൾ പ്രതീഷിക്കുന്നു... Yotubil എനിക്ക് എറ്റവും ഇഷ്ട്ട പെട്ട അവതരണം ഇക്കയുടെ ആണ്.. Daily ഒരുപാട് പ്രാവശ്യം new video വന്നിട് ഉണ്ടോ എന്ന് ngan നോക്കികൊണ്ട് ഇരിക്കുവാ... ഒരുപാട് നന്ദി ഇക്ക..... Daily വിഡിയോ ചെയുക full support 🤝🙏🥰🥰🥰🥰🥰
@naseebrahmannaseeb7231
2 жыл бұрын
നല്ല വൃത്തിയിൽ ചെയ്തു work ഉഷാർ ആയിട്ടുണ്ട് ഇതുപോലെ ഉള്ള വീഡിയോസ് കുടി നമ്മുടെ ചാനൽ ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു Led type headlight &led taillamb കുടി മാറ്റിട്ടിരുന്നെകിൽ polikum തൃശൂർ ഉള്ള നമ്മുടെ car garege ചേട്ടന്റെ വർക്കും പൊളി ആണ് 2team നല്ല വൃത്തിയിൽ വർക്ക് എടുക്കുന്നുണ്ട്
@llllllll1937
2 жыл бұрын
Stock aahn look
@saijunaid1564
2 жыл бұрын
ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്ന ജോലിക്കാർ അഭിമാനം തോന്നുന്നു ബോഡി വർക്കാരോടും പെയ്ന്ററോടും …ഇന്റീരിയർ വർക്ക് ചെയ്ത ആളുകളോടും …😊
@amaljithjithu1108
2 жыл бұрын
👏
@ShibuGeorge-vr5vn
11 ай бұрын
good
@mansoormansoor3395
10 ай бұрын
Yes.. 👍👍👍
@abdulmuhees2260
2 жыл бұрын
ഒന്നും പറയാനില്ല അടി പൊളി വർക്ക്🥰
@afsarmarotickalachiafsar3084
2 жыл бұрын
വളരെ important ആയ വിവരങ്ങളാണ് കിട്ടിയത്.... 👍🏻👍🏻
@alanjose9494
2 жыл бұрын
ഏറ്റവും ഉപകാരപ്രദമായ വീഡിയോ 👏👏👏👏
@ajs6946
2 жыл бұрын
Super and excellent work. Appreciating Afnal, Sudheesh and all crews.
@cyberwarrior3551
2 жыл бұрын
കിടിലൻ 👌.... സുധീഷേട്ടൻ പൊളിച്ചു
@rasmilvlog6851
2 жыл бұрын
Skip ചെയ്യാതെ ഫുള്ള് കണ്ടു Good work
@nivins2424
2 жыл бұрын
Denting and painting 👌👌especially (bodyfiller preparation work )
@sanuwandoor7595
2 жыл бұрын
ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@palaniraja5973
2 жыл бұрын
Great work, Excellent Finishing, Congratulations Sudeesh and Team, .Raja from Pondicherry
@muhammedmishab232
2 жыл бұрын
ഇങ്ങനത്തെ വീഡിയോ ഇഷ്ട്ടപെടുന്നു
@psychothings5624
2 жыл бұрын
Detailed information hats off Anfal bhai ,❤
@ashrfksharaf666
2 жыл бұрын
Work adipoli, side line kittan aayi over putty use cheythapole thonni
@mansoormansoor3395
10 ай бұрын
.. സുധേഷേട്ടൻ.....നിഷ്കളങ്കമായ.. മുഖം. നല്ല പാവം മനുഷ്യൻ... 👑👑👑👑🌹🌹🌹🌹
Пікірлер: 266