In this video I you will learn how to type faster using computer keyboard by mastering touch typing. If you practice regularly, you can increase your typing speed in just 3 weeks.
* താഴെ ഉള്ള ലിങ്കിൽ വിരലുകൾ വെക്കേണ്ട ശരിയായ രീതി മനോഹരമായി കാണിച്ചിട്ടുണ്ട് :
agilefingers.com/articles/tou...
* പലരും പല വിരലുകൾ ഉപയോഗിച്ചാണ് നമ്പർ കീ ടൈപ്പ് ചെയ്യാറുള്ളത്. എല്ലാ രീതിയും ശരിയാണ്. നിങ്ങൾക്ക് എളുപ്പമെന്നു തോന്നുന്ന രീതിയിൽ പ്രാക്ടീസ് ചെയ്യുക. അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഞാൻ കാണിച്ചു തന്ന രീതി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
* Typing Master ഡൌൺലോഡ് ചെയ്യാൻ :
www.typingmaster.com/typing-t...
* എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ ചോദിക്കാം. നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ അല്ലെ ?
#TypingMalayalam #TouchTyping #ExcelVillage
Негізгі бет Type without looking at the computer keyboard | Malayalam | 100 WPM | 21 Days Practice
Пікірлер: 594