പ്രാർത്ഥന ഇല്ലാത്ത ഞങ്ങളുടെ വീട്ടിൽ പതിവായി പ്രാർത്ഥിക്കാനുള്ള വരം തണമേ എന്ന് പ്രാർത്ഥിക്കണമേ
@kochuthresiavf9256
2 ай бұрын
ഈശോയെ എന്റെ വലിയ കടബാധ്യത , മറ്റ് നിരവധി പ്രശ്നങ്ങൾ എല്ലാം സമർപ്പിക്കുന്നു 😢🙏 ചേച്ചി എനിക്കായ് പ്രാർഥിയ്ക്കണേ തീചൂളയിൽ ആണ് 😢😢😢
@marythomas3450
Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു.
@rajithaanimon8347
Ай бұрын
മാതാവേ എന്റെ കടബാധ്യതകൾ മാറാൻ ഒരു വഴികാണിച്ചുതരണേ 🙏🙏🙏അനുഗ്രഹിക്കണേ 🙏🙏🙏Thank you Jesus 🙏🙏🙏🙏
@omanaramachandran4726
2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ എല്ലാവർക്കും ആ യൂ ർ ആരോഗ്യം ഉണ്ടാവാൻ കൃയുണ്ടാകേണമേ🙏🌹♥️ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🌹♥️
@reenaregi224
2 ай бұрын
എന്റെ കട ബാധ്യത ഇശോയെ ഒഴിവാക്കി തന്നു അനുഗ്രഹിക്കേണമേ മോന്റെ ജോലി angrahikaname
@BinduV-mj1jw
2 ай бұрын
മാതാവേ എന്റെ മകന്റെ മനസിന്റെ വിഷമം മാറ്റണെ പരിശുദ്ധ മാതാവേ
@reenareenashibu6764
2 ай бұрын
എന്റെ പേര് റീനാ മേരി ഭർത്താവ് ഷിബു കുടുംബത്തിൽ ഒരു സമാധാനവുമില്ല കടബാധ്യത കാരണം ജീവിതം തന്നെ വഴിമുട്ടി അവസ്ഥ ഇപ്പോൾ ഭർത്താവിനെ എപ്പോഴും ദേഷ്യം മാത്രമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം രണ്ടു മക്കൾ ഉണ്ട് സച്ചിൻ,സന ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻
@daisyjoseph3706
Жыл бұрын
എന്റെ മക്കൾക്കു വേണ്ടി ചേച്ചി ഒന്നു പ്രാർത്ഥിക്കേണമേ പഠിക്കാൻ വളരെ പുറകിലാണ് അവർക്കു വിജയം കിട്ടാനുള്ള അവസരത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ
@lissysaju3241
Жыл бұрын
Chachy ante makkal 29 yrs 27 yrs they r very Laizy not studing not working. Iam not getting sleep till 5 am so I can't do kripasanam udambady prayer u know how much tension I am having my sons are fighting please pray for my family allways iam giving qurbana offering
@rejeenajohnson117
Жыл бұрын
എന്റ മകന്റ വിവാഹം നടക്കാൻ പ്രാർത്ഥിക്കണം
@lissy6459
Жыл бұрын
@@lissysaju3241 sq
@aslaa851
Жыл бұрын
ഒരാള്‍ നമുക്ക് വേണ്ടി തടസ്സപ്പെടുത്തിയാൽ ഒരിക്കലും തടസപെടില്ല എന്നു പറയുന്നത് വെറുതെയാണ് കാരണം എന്റെ കുട്ടികൾക്ക് പഠിക്കാന്‍ ഉള്ളത്... എൻറ വീടെന്ന സ്വപ്നം എൻറ സന്തോഷം എന്തിന് പറയുന്നു എൻറ ജീവിതം തന്നെ പോയി അപ്പോള്‍ ഇതെല്ലാം ദൈവം അറിഞ്ഞോണ്ട് ആണോ അതുപോലെ ഒരു വ്യക്തി എന്നോട് വഴക്ക് ഇട്ട സമയത്ത് ഞാന്‍ കർത്താവിനോട് പ്രാർത്ഥിക്കുന്ന സമയത്ത് എന്നോട് ദൈവ വചനം സംസാരിച്ചത് അവരോട് മല്ല് പിടിക്കാന്‍ പോകണ്ടാ കാരണം അവൻ വലിയവൻ ആണ് അവനെ പണം ഉണ്ട് ആള് ഉണ്ട് അതുകൊണ്ട് നീ ഈ ഭവനം വിട്ടു പോകുക അന്നു മുതല്‍ എൻറ മനസ്സില്‍ വന്ന ഒരു ചോദ്യം ആണ് പണം ഉണ്ടെങ്കില്‍ ദൈവവും അവരുടെ കൂടെ ആണ് ആ സത്യം എനിക്ക് മനസ്സിലായി
@BindhuSomadas
Ай бұрын
മാതാവേ എന്റെ കട ബാധ്യതകൾ തീർക്കാൻ വഴി കാണിച്ചു തരണേ
@tomam2256
Ай бұрын
ചേച്ചി, ചേച്ചിയുടെ അനുഭവങ്ങളും ദർശനനക്കും എല്ലാവർക്കും ഇല്ല. . ഒരാൾക്ക് കിട്ടുന്ന അടയാളം പോലെ ആകണമെന്നില്ല മറ്റൊരാൾക്ക് കിട്ടുന്ന അടയാളം. ആളുകളെ ആശയകുഴപ്പത്തിൽ ആക്കാതിരിക്കുക.
@mariesk.r7684
Жыл бұрын
ഞാൻ എന്റെ മകന്റെ മകന് വേണ്ടി പ്രാർത്ഥനസഹായം ചോദിച്ചിരുന്നു ഇപ്പോൾ ഒരുവിധം സംസാരിച്ചു തുടങ്ങി ദൈവത്തിനുനന്ദി എന്റ ഭർത്താവിന്റെ അപ്പൻ 94 വയസ്സ് ഒരു കാൽ ഇല്ല തീരെവയ്യാതെ കിടപ്പാണ് പ്രാർത്ഥിക്കണം
@meenubuttthottathil4712
8 ай бұрын
നമ്പർ തരാമോ?പ്ളീസ്
@GladnessYT
2 ай бұрын
എൻ്റെ ഗ്ളാഡ്സൺ മോൻ ജൂലൈ 20ന് എഴുതുന്ന എൽ പി സ്കൂൾ ടീച്ചർ പോസ്റ്റിലേക്കുള്ള PSC പരീക്ഷയിൽ ഉന്നത വിജയം നേടാൻ അവന് സാധിക്കുന്നതിനും ആ ജോലി അവന് എത്രയും വേഗം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ
@valsaroy5406
Жыл бұрын
ചേച്ചി എനിക്ക് ഒരു ഭവനം ലഭിക്കാൻ വേണ്ടി പ്രാർത്ഥികണം🙏🙏
@sinidenny2202
Жыл бұрын
എൻെറ ചേച്ചി ഞാൻ 2009മുതൽ ഒരു ഗവൺമെന്റ് ജോലി കിട്ടാൻ പഠിക്കുന്നു പക്ഷെ എനിക്കു ജോലി കിട്ടുന്നില്ല ചേച്ചി എന്റെ അവസാനത്തെ ചാൻസ് ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ
@Mi8g-gh2ki
18 күн бұрын
എൻ്റെ ചേച്ചിയുടെ മകൻ്റെ കടഭാരം നീങ്ങി കിട്ടാൻ പൊന്നുമോനു വേണ്ടി േചച്ചീ പ്രാർത്ഥിക്കണമേ
@radhakrishnanradhakrishnan9456
Ай бұрын
ആമേൻ കർത്താവേ എൻ്റെ ദൈവമേ എൻ്റെ കടബാധ്യത തീർത്ത് തരണമേ എൻ്റെ ഭാര്യയുടെ അസുഖം മാറ്റി തരണമേ എൻ്റെ ഈശോയേ ആമേൻ
@jessydileep9766
Жыл бұрын
ചേച്ചി എനിക്കുവേണ്ടി പ്രാർത്ഥിക്കുമോ തീരാത്ത കടഭാരം വേഗം ഒരു മോചനം തരുവാൻ എന്റെ ഈശോ യോട് പ്രാർത്ഥിക്കുമോ 🙏🏼🙏🏼🙏🏼
@sheebageorge2510
5 ай бұрын
Ente മകന്റെ ഗോദ്വിൻ ജോർജ് മദ്യപാനം മാറ്റുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ
9 വർഷമായി B.Tec പഠികുന്ന മകന് വിജയം നേടാൻ വേണ്ടിയും BSc മൂന്നാം തവണ പരീക്ഷ എഴുതുന്ന മകനുവേണ്ടിയും കുടുംബത്തിന്റെ കടബാധ്യതകൾ മാറുന്നതനു വേണ്ടിയും കുടുംബം വിശുദ്ധയിൽ നിലനിൽക്കാൻ വേണ്ടി പ്രാർഥിക്കണമേ
@SrieelatharRajappan
2 ай бұрын
മാതാവേ കടം കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല വീടും ഇല്ല വാടക വീട് വർഷം ആയിട്ട് വാടക വീട്ടിൽ താമസം കാത്തുകൊള്ളണമേ മോളുടെ വിവാഹം നടത്തി തരണേ മോന്റെ പഠനം നല്ലതാക്കി തരണേ നല്ല വഴി കാട്ടി തരണേ മക്കളെ നല്ല ജോലി കിട്ടാനും ജീവിതം എല്ലാം തരണേ 🙏🙏🙏🙏🙏🙏
@anaga47848.
Жыл бұрын
വിദേശത്ത് ജോലിക്ക് പോകാൻ തയ്യാറായിട്ട് തടസ്സം നേരിടുന്നവർക്ക് വേണ്ടി പ്രാത്ഥിക്കണെ
@minimol1945
Жыл бұрын
Amen
@reenaroymusicalmix7752
Жыл бұрын
Amen
@shinyantony3253
Жыл бұрын
🙏
@ajithamartin4812
Жыл бұрын
Amen
@minisunil9496
2 ай бұрын
Amen.enteyum videsa joly thadassam maaran vendi prarthikane
@ajitharajkumar2185
2 ай бұрын
ചേച്ചി എനിക്ക് വേണ്ടിയും എന്റെ കുടുംബം ത്തിനു വേണ്ടിയും പ്രാർത്ഥിക്കണം എന്റെ കട പതിത തീരണം എന്റെ കുടുംബത്തിനു സമാധാനം കിട്ടണം ചേച്ചി പ്രാർത്ഥിക്കാമോ
@mahilathas4506
Жыл бұрын
എന്റെ വീട് വിൽക്കാൻ കടങ്ങൾ എല്ലാം തീർക്കാൻ വേണ്ടി ചേച്ചി ഞങ്ങള്ക് വേണ്ടി മാധവിനോട് പ്രാർത്ഥിക്കണേ
@JollyMJ-eo3md
2 ай бұрын
Jins joseph Ippol Diverse ആയിട്ടാണ് ഉള്ളത്. ഒന്ന് പ്രാർത്ഥിക്കുമോ പ്ലീസ്. പേരെന്റ്സ് നോക്കാൻ ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയിൽ ആണ്.
@jomonac3196
Жыл бұрын
എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണം
@ZeenaMathew-v4f
Ай бұрын
എന്റെ മകളുടെ മൊബൈൽ നോട്ടം മാറ്റി പഠിക്കണേ ishoye
@BincyRoy-f1r
Ай бұрын
എന്റെ മാതാവേ എന്റെ ജീവിതപങ്കാളിയുടെ കൂടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ.ഭർത്താവിൻ്റെ മദ്യപാനവും പുകവലിയും മാറ്റി തരേണമേ
@binduprasobh7234
Ай бұрын
ഇശോയേ എൻ്റെ ജോലി തടസ്സം മാറ്റി അനു ഗ്രഹിക്കണമേ.
@GirijavsVs
2 ай бұрын
എന്റെ. ചേച്ചിടെ. മോനു. കല്യാണം. ഒന്നും. നടക്കുന്നില്ല. മോനു. ചേർന്ന. ഒരു. പെൺകുട്ടി. ഇത്രയും. വേഗം. ണ്ടത്.താ രാ ne. മോന്റെ. പേര്. സനോജ്
@josephjoji4254
2 ай бұрын
എന്റെ ചേച്ചി ഞാൻ ചുരുക്കി പറയുന്നു. ഞാൻ സ്ഥലം 3 സെന്റ് മേടിച്ചു അവിടെ വീട് വെയ്ക്കുവാൻ ഒരു കുടുംബം ചോദിയ്ക്കാതെ അവരുടെ സ്വർണ്ണം പണയം വെയ്ക്കുവാൻ തന്നു. ഇതുവരെ അവരുടെ സ്വർണം എടുത്തു കൂടുവാൻ സാധിച്ചിട്ടില്ല. അവർക്ക് അടുത്ത മാസം എടുത്തു കൊടുക്കണം. 5 ലക്ഷം രൂപ വേണം. ഒരു loan തന്നു സഹായിക്കാൻ ആർക്കെങ്കിലും മനസ്സ് തോന്നിപ്പിക്കേണം. ബാങ്കിൽ ചെന്നാൽ ഓരോ തടസ്സങ്ങൾ. ഞാൻ റിട്ടയർമെന്റ് ജോലിക്കാരനാണ്. ആരോട് ചോദിക്കും ഒരു സമാധാനമില്ല. കിടക്കുവാൻ നേരത്തും എഴുന്നേൽക്കുമ്പോഴും ഈ വിചാരം മാത്രമാണ്. എങ്ങിനെയെങ്കിലും എന്ന് രക്ഷിക്കണം, പ്രാർത്ഥിക്കണം.
@JessySebastian-y9x
2 ай бұрын
ചേച്ചി, എന്റെ മകൾക്ക് PG entrence exam annu. പ്രാർത്ഥിക്കണം.
@RajaniSabu-b3t
Ай бұрын
എന്റെ മാതാവേ കടഭാരം സ്വന്തമായി oru ഭവനം തരണേ സാമ്പത്തിക ബുദ്ധിമുട്ട് മോൾക്ക് രോഗസഖ്യം നൽകി അനുഗ്രഹിക്കണേ
@ashaantony7003
2 ай бұрын
ചേച്ചി എന്റെ വിട് വിൽക്കാൻ സഹായം വേണം പ്രാർത്ഥന വേണം
@anjalasbiji9218
Жыл бұрын
ഞങ്ങളുടെ മകൾക്ക് എത്രയും പെട്ടെന്ന് ഒരു പാർടൈം ജോലി ലഭിച്ച് അവളുടെ ബുദ്ധി മുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റി തരാൻ കരുണ ഉണ്ടാകണെ ഈശോയെ
@rosevtroselit9500
2 ай бұрын
ഡാനിയേൽ പനി വന്നു സംസാരിക്കാൻ പറ്റുന്നില്ല 🙏🏼age 5🙏🏼
@sneha-nehasunil2073
Жыл бұрын
ഈശോയെ ഹസ്ബൻഡിനു മലത്തിലൂടെ blood പോകുന്നത് മാറ്റി ആരോഗ്യം നല്കണമേ.. കുടുംബത്തിൽ സമാധാനം സന്തോഷം നല്കണമേ. മോൾ 10ലാണ്. പഠനനിലവാരം ഉയർത്തി എല്ലാ വിഷയങ്ങൾക്കും A+നല്കണമേ. കുഞ്ഞു മോളെ അനുഗ്രഹിക്കണമേ. കുഞ്ഞു മോൾടെ മൂക്കടപ്പ് കൈ ചൊറിച്ചിൽ എടുത്തു മാറ്റണമേ. മൂത്ത മോൾക്ക് നടുവേദന കഴുത്ത് വേദന മാറ്റി മോളെ അനുഗ്രഹിക്കണമേ.. സകല തടസ്സങ്ങൾ പ്രാക്ക് ശാപങ്ങൾ എടുത്തു മാറ്റണമേ.. സാമ്പത്തിക പ്രയാസങ്ങൾ എടുത്തു മാറ്റണമേ.. ഹസ്ബന്റിന്റെ ദേഷ്യം ദുശീലങ്ങൾ എന്റെ ദേഷ്യം മക്കളുടെ ദേഷ്യം എടുത്തു മാറ്റണമേ ഈശോയെ..
@alli1926
Жыл бұрын
ഷജീന തിരുവനന്തപുരം അമ്മേ മാതാവേ രോഗങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥീകേണ മേ എൻറെ മക്കൾക്ക് പഠിക്കാൻ വേണ്ട ബൂദ്ധീ നൽകി അനുഗ്രഹിക്കണേ എൻറെ കുടുംബത്തിന് മേൽ ഉള്ള സംശയം മാറ്റി തരേണമേ ഞങ്ങൾക്ക് സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ നീതൃജീവീതത്തിനൂള ഒരു വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻറെ ഭവനം പുർത്തീയാക്കാൻ വഴി നൽകണമേ എൻറെ ഈശ്വരാ കടബാധ്യത യിൽ നിന്ന് മോചനം നേടാൻ വേണ്ടി വഴി നൽകണമേ എൻറെ കുടുംബത്തിന് മേൽ കരുണ ഉണ്ടാകാണമേ സമാധാനം തരേണമേ എൻെറ കുടുംബത്തിന് സമാധാനം തരേണമേ 🙏🙏🙏
എൻറെ സഹോദരന് മാത്തുക്കുട്ടിയും ജയിനമ്മയും അവരുടെ കുടുംബം സ്നേഹത്തില്‍ ഒന്നിക്കുവാന്‍ പ്റാറ്ത്ഥിക്കണെ നന്ദി. ഗ്ഓഡ് അനുഗ്രഹിക്കട്ട
@JISNAPADUA
2 ай бұрын
എൻറെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി എൻറെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ മാതാവേ എനിക്കും ഈശോയെ ആഴത്തിൽ സ്നേഹിക്കുവാനുള്ള വലിയൊരു കൃപ നൽകണമേ
@nithinjose3629
Жыл бұрын
എന്റെ exam വിജയത്തിന് വേണ്ടി ഒന്നു പ്രാർത്ഥികണെ
@gracyjose3371
Жыл бұрын
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ +2 വിന് പഠിക്കുന്നു വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണ്ണമ്മേ 🙏🙏🙏🙏🙏
ചേച്ചി എന്റെ കുടുംബപ്രാർത്ഥനയുടെ തടസ്സം കടബാദ്ധ്യത. ശരദോഷം ഇവ മാറാൻ ഈശോയോട് പ്രാർത്ഥിക്ക ണ മേ
@ranidevadas5197
Жыл бұрын
എന്റെ മോനു വേണ്ടി പ്രാർത്ഥിക്കുക
@MuhammedAli-ih2uv
Жыл бұрын
ചേച്ചി എനിക്കും എൻറെ വീട്ടിലും ഒരു വരുമാനമാർഗം ഇല്ല വീട്ടിൽ ഒരു വരുമാനമാർഗം ഉണ്ടാവാൻ വേണ്ടി ചേച്ചി പ്രാർത്ഥിക്കണം
@pulkkud9315
Жыл бұрын
ചേച്ചി ഞാൻ ആദ്യം ഇതു കാണുന്നത് നല്ല അനുഭവമായിരുന്നു ഫോൺ നമ്പർ ഒന്ന് തരുമോ
@jaisreeraamm7604
Ай бұрын
എൻ്റെ വിരൽതറ്റത്ത് തര രിപ്പ് വരാറുണ്ട്. ഇത് യേശു എൻ്റെടുക്കൽ ഉണ്ട്.
@kunjammapaulose9144
Жыл бұрын
എൻറ വീട് വിൽക്കാൻ ഒന്ന് പ്രാത്ഥിക്കുമോ?
@jaiseypt5303
Жыл бұрын
Veedu pani theeethu thRane
@dhanyasisenvarghese1932
Жыл бұрын
ചേച്ചി എനിക്കുo ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കേണമേ .കടബാദ്ധ്യതകൾ .സ്ഥലം ജപ്തി ആയി .ഭർത്താവും എൻ്റെ ആങ്ങളയും തമ്മിൽ ഒരു പ്രശ്നം വണ്ടിക്കാര്യത്തിൽ .എല്ലാത്തിനും പരിഹാരം ലഭിക്കാൻ പ്രാർത്ഥിക്കണെ
എനിക്ക് ചേച്ചിയുടെ നമ്പർ തരുമോ? അത്യാവശ്യം പ്രാർത്ഥന ചെയ്യാൻ.. 🙏🌹🌹എനിക്ക് ധാരാളം ശുദ്ധീകരണ അനുഭവം ഉണ്ട്.. ഇതിലൂടെ പറയണം വയ്യാ.. പ്ലീസ് 🙏🌹🌹🌹🌹🌹
@beyondvlogs2657
Жыл бұрын
Ente brothersnte mariage nadakkan pradhikane 🙏🙏🙏🙏
@Daisy-o4k5s
Ай бұрын
ചേച്ചി എൻ്റെ മോന് ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അവന് ൾ8ഫിൽ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
@sogireji2012
Жыл бұрын
5 വർഷം മക്കൾ ഇല്ലാതെയിരുന്ന ഞങ്ങൾക്ക് മാതാവിനോട് ചോദിച്ചു വാങ്ങിയാ കുഞ്ഞാണ് Evin , അവന് 4 വയസ്സായി പക്ഷെ ഇപ്പോൾ അവന് ഭയങ്കര ശ്വാസം മുട്ടുലും ശർദ്ദിയുമാണ്. എത്ര മരുന്ന് ഉപയോഗിച്ചിട്ടും ശരിയാക്കുന്നില്ല. എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണെ
@rrenju.9c137
2 ай бұрын
Kripasanathil poyi udambady edukku
@sarithaabhilash4457
Жыл бұрын
+2 nu jayikkan prarthikkanam ente achu
@riyadiljo5295
Жыл бұрын
Chechi number onnu tharumoo? Ippo UK il anu. Emergency prayer request undu.
എന്റെ മക്കൾക്ക് ജീവിത പങ്കാളികളെ ലഭിക്കുന്നതിന് പ്രാർത്ഥിക്കുന്നു
@sreelathaj1692
Жыл бұрын
Ente roagangal maari ente mudiyum,shareeravum bhangiyum thirichu kittan prayar cheyyane
@beenajoseph3188
Жыл бұрын
ചേച്ചി phone number തരുമോ, please പറയെന്നെ.......
@jijijoseph-l3i
Ай бұрын
എന്റെ ജീവിത പങ്കാളി എന്നോട് പിണങ്ങി പോയി ചീത്ത relationshipil പെട്ട് പോയി
@Soulfulnotes889
Жыл бұрын
ഈശോയെ ഞാൻ നാളെ net exam എഴുതാൻ പോകുവാണ്. ഒന്നും പഠിക്കാൻ പറ്റിയിട്ടില്ല ഈശോയെ. ഈ exam പാസ്സ് ആവാനുള്ള ഒരു brilliance ഉം എനിക്ക് ഇല്ല. ഈശോയെ എന്റെ കൂടെ വന്നാൽ ഞൻ പാസ്സ് ആവും. ഈശോയെ സഹായിക്കണേ
@davidjohn5514
4 ай бұрын
പാവം ചേച്ചിക്കുട്ടി..... ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു..... എന്നാലോ..... അമ്മാത്ത് ഒട്ട് എത്തിയതും ഇല്ല... അന്ധവിശ്വാസം മറ്റുള്ളവരുടെ തലയിൽ അടിച്ചേൽപ്പിക്കരുത്..... ദൈവവചനത്തിന്റെ പേരിൽ..... അപേക്ഷയാണ്.... പ്ലീസ്
@PushpamAnnMaria
4 ай бұрын
ഇല്ലം അമ്മനം ഇതൊക്കെ എന്താണ്. പിന്നെ അന്ധവിശ്വസം അത് bro പഠിപ്പേകേണ്ട
Пікірлер: 947