kzitem.info/news/bejne/yniv06F3q6Jeiqg മുല്ലപ്പെരിയാറിനു പരിഹാരം ഇതുമാത്രം | E. Sreedharan | Brilliant solution |
@manikandanep1398
10 ай бұрын
നല്ല അറിവ് ഉള്ളവർ പറഞ്ഞൽ തീരെ അറിവില്ലാത്ത ഭരണ വർഗം ഒരിക്കലും അംഗീകരിക്കില്ല അതാണ് ഇന്ന് കേരളം ഇന്ന് അനുഭവിക്കുന്ന പ്രധാന പ്രശ്നം
@clotildadcruz411
10 ай бұрын
E. Sreedharan Sir, ഇക്കാര്യം 2 വർഷം മുൻപേ പറഞ്ഞതാണ്. പക്ഷെ govt. ഇക്കാര്യം കേട്ടതുപോലെ ഇല്ല. ഞങ്ങളൊക്കെ സാധാരണക്കാരാണ്. പിടിപാടുള്ള നിങ്ങളെല്ലാം ഒന്ന് ഇതിനുവേണ്ടി മുന്നോട്ടു വരണം.🙏
@manusarath5651
10 ай бұрын
ഈ ശ്രീധരൻ ഒന്നുമല്ല ഇത് ആദ്യം പറഞ്ഞത് ഇത് പറഞ്ഞത് അവിടെ മുല്ലപ്പെരിയാർ സമരസമിതിയിൽ തന്നെ ഉണ്ടായിരുന്ന ഒരു പുള്ളിക്കാരൻ ആണ് ആദ്യം ഇ ഐഡിയ പറഞ്ഞത്
@user-bi5zl7xv8z
10 ай бұрын
ഏറ്റവും അനുയോജ്യമായ പരിഹാരമാണ് ഇ ശ്രീധരന്റേത്
@alexandere.t9998
10 ай бұрын
ശ്രീധരൻ സർ പറയുന്നത് കൃത്യമാണ്. പണിയ്ക്കു ഇടയ്ക്കുണ്ടാകുന്ന പ്രകമ്പനങ്ങൾ പഴയ ഡാമിനെ ദോഷമായി ബാധി യ്ക്കും.tannel ഉടൻ പണിയുക .
@kochuthresiajose9146
10 ай бұрын
Sridharan sir is a very intelligent engineer ❤ We must take his advice seriously.
@george.oouseph5049
10 ай бұрын
പ്രായോഗിക ബുദ്ധിയുള്ള ഏതൊരാൾക്കും മനസ്സിലാവുന്ന കാര്യമാണ് e ശ്രീധരൻ സർ പറഞ്ഞത്. പക്ഷെ മനസിലാക്കേണ്ടവർക്ക് മനസിലാവുന്നില്ല അതാണ് ഇവിടത്തെ പ്രശ്നം.
@user-nu9jf2gx5f
10 ай бұрын
Save mullapperiyar Save Kerala Jai hind 🇮🇳
@sujothomas4933
10 ай бұрын
സഹോദരാ..തമിഴ്നാടിന് വെള്ളം കൊടുക്കണം, പക്ഷേ ന്യായമായ വില കിട്ടണം, ഓരോ വർഷവും ന്യായമായ വിലക്കയറ്റത്തിൽ അത് വർധിപ്പിക്കണം. കൂടാത പച്ചക്കറി , മറ്റ് ചരക്കുകൾ എന്നിവ തമിഴ്നാട്ടിൽ നിന്ന് സൗജന്യമല്ല.
@artist6049
10 ай бұрын
പഴയ കാലാവസ്ഥയല്ല തമിഴ്നാട്ടിൽ ഇപ്പോൾ ആവശ്യത്തിനു മഴ ലഭിക്കുന്നുണ്ട്,, അവർ വൈദ്യുതി ഉൽപാദിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നു.
@ParveesK
10 ай бұрын
ഇത് പൊട്ടിയാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അനുഭവിക്കുന്നത് നാല് ജില്ലക്കാരാണ്..ഇത് കേരളം മൊത്തം ഒരു പ്രതിഷേധം ഉണ്ടാവണമെങ്കിൽ ഈ നാല് ജില്ലക്കാരും ആദ്യം രംഗത്തിറങ്ങണം ..അല്ലാതെ ഇത് കുറെ വർഷങ്ങൾ കേൾക്കുന്നു പൊട്ടും പൊട്ടും പൊട്ടി കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യമില്ല..
@arjunrameshbabu8664
10 ай бұрын
പണം അടിച്ചു മാറ്റുന്നതിൻ്റെ തിരക്കിന് ഇടയിൽ govt എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം
@embracelife4223
10 ай бұрын
സുഹൃത്തെ ഇവിടെ ഉള്ളവർക്ക് ആവശ്യം ഡാം നിർമ്മാണം നടത്തുക എന്നതാണ്. മണൽ മാഫിയ, പാറ മാഫിയ പിന്നെ ഇത്തരത്തിലുള്ള എല്ലാവരേയും കോർഡിനേറ്റ് ചെയ്യുന്ന നമ്മുടെ വലിയ മാഫിയ, ഇവരെല്ലാം ഇതൊരു അവസരമായാണ് കാണുന്നത്. അതാണ് പ്രശ്നം. ഇപ്പറഞ്ഞ കാര്യം കോടതി തന്നെ പരിഗണിക്കാൻ പറഞ്ഞതാണ്, ഇ ശ്രീധരൻ സാർ തന്നെ ഈ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുള്ളതാണ്'.
@ulfr_8956
10 ай бұрын
ഇതിനൊക്കെ ഈ നാടിനോടും നാട്ടുകാരോടും പ്രതിബദ്ധത ഉള്ള നേതാക്കള്‍ വേണം അവരെ അംഗീകരിക്കാനും ആഘോഷിക്കാനും അടിമ ബുദ്ധി കാണിക്കാത്ത ജനസമൂഹവും വേണം.... മലയാളിക്കു നല്ലതിനെ ആഘോഷിക്കാന്‍ അറിയില്ല
@cksajeevkumar
10 ай бұрын
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഇന്നു നമുക്കുള്ളതില്‍ വച്ച് ഏറ്റവും പ്രഗല്ഭരായവരില് ഒരാളാണ് ശ്രീ. ഇ. ശ്രീധരന്. ഈ വിഷയത്തില്‍ അദ്ദേഹം ഇങ്ങനെ ഒരഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നമ്മളെല്ലാവരും വളരെ കാര്യമായി പരിഗണിക്കേണ്ടതാണ്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലും നമ്മള് എത്തിക്കണം, തമിഴ് നാടിനും എതിര്‍പ്പുണ്ടാകാന്‍ വഴിയില്ല.
@rubydilip8801
10 ай бұрын
Save kerela 🙏🏻🙏🏻🙏🏻ബുദ്ധിയുള്ളവരു പറയുന്നത് ആര് കേൾക്കാനാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VinodKumar-ol4fe
10 ай бұрын
Well explained.
@jessygeorge8861
10 ай бұрын
Very good idea. 👌 Without spending much money and with out risking the lives 👌👌
@AskerAli-sj9ik
10 ай бұрын
എങ്കിൽ വേഗം എല്ലാവരും ഓർമിച്ചു സമരം ചൈതു നടപ്പിലാക്കാൻ നോക്ക് സർക്കാർ ചെയ്യില്ല
ജനങ്ങൾ പേടിച്ച് മരിക്കും.എന്തങ്കിലും പരിഹാരം ഉടൻ ആരംഭിക്കണം.
@sivadastv4822
10 ай бұрын
ടണൽ ഒരെണ്ണം കേരളത്തിലേക്ക് വേണം
@sreejithinka6199
10 ай бұрын
👍👍👌
@kl8emptyvlogsvarghesechack659
10 ай бұрын
സത്യം bro❤
@SaindhavaSanyasi
10 ай бұрын
വേറെയും ഡാം ഉണ്ടല്ലോ കേരളത്തിൽ. ഉദാ. കക്കി ഡാം അവിടുന്ന് ഒരു ടണൽ ഇട്ട് അവിടുന്ന് വെള്ളം തമിഴ്നാട് നു കൊടുത്ത പോരെ. ഈ ഡാം ഡി കമ്മിഷൻ ചെയ്യുക. അതാ നല്ലത്. ഞാൻ കോട്ടയം കാരൻ ആണ്.
@susanraju5277
10 ай бұрын
🙏👍❤️
@ka53bang
10 ай бұрын
തമിഴ് നാട് ഇപ്പോ ഇതിന് വേണ്ടി ഒരു സംഭരണി ഉണ്ടാക്കി കൊണ്ട് ഇരിക്കാണ് എന്ന് എത്ര പേർക്ക് അറിയാം... ഇതിനെ പറ്റി ഒരു ചേട്ടൻ വീഡിയോ ചെയ്തിട്ടുണ്ട്...
@georgevarghese8903
10 ай бұрын
അത് നല്ല കാര്യമാണ് എന്നാണ് എനിക്ക് തോന്നുന്നത്
@linda-naga
10 ай бұрын
❤❤❤❤
@cjhalmen1053
10 ай бұрын
അതെ !! ഇതാണ് പോംവഴി !! ഒരോ (വിഢികൾ) ത്തർ ചെയ്ത തെറ്റിന്ന് വാക്ക് പാലിക്കുന്നനിന്ന് ഇതാണ് Option😢
@Aneesh501
10 ай бұрын
Save Kerala
@vijay.e4228
10 ай бұрын
Our govt are too weak
@the_machan
10 ай бұрын
#savekerala
@neethumolsinu6384
10 ай бұрын
👍👍👍👍
@leelammakurian765
10 ай бұрын
അവിടെ ആണ് പ്രശനം എല്ലാത്തിനും തമിഴ് നാടിൻെറ അനുവാദം😮😮😮 അരികൊമ്പനെ കാണാൻ തമിഴ്നാടിന്റെ അനുവാദംംംംം കേരളംതമിഴരുടെ അടിമകൾആണോ സർക്കാരേ
@savad.nkpallipuza2157
10 ай бұрын
പുതിയ ടാം പണിയാൻ 10കൊല്ലം എടുക്കും
@joshypm9038
10 ай бұрын
ഇതാണ് ചാനൽ 🙏📡z
@artist6049
10 ай бұрын
ഭൂകമ്പ സാധ്യത ഉള്ള മേഖലയിൽ ഇനി ഇത്തരം ഡാമുകൾ നിലനിർത്തുന്നത് വൻ ദുരന്തം ഉണ്ടാക്കും
@harikrishnankg77
10 ай бұрын
തമിഴ് നാട് ബലപെടുത്തിയത് കൊണ്ട് വിശ്വാസിക്കാം. കേരളം ആയിരുന്നു എങ്കിൽ പാലാരിവട്ടം പാലം പോലെ ആയേനെ ☹️☹️
@sasikumarv7734
10 ай бұрын
ഇവിടെ ആവശ്യത്തിലും അധികം തുരപ്പന്മാർ ഉണ്ടല്ലോ
@blackcoffee2420
10 ай бұрын
മുല്ലപ്പെരിയാറിൽ എന്ത് ചെയ്യണമെങ്കിലും തമിഴ്നാടിന്റെ അനുമതി വേണ്ടേ
@thulaseendrankanjirani7536
10 ай бұрын
മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്ര നിലപാട് എന്താണ്?
@kamalakshithazhathitath7417
10 ай бұрын
Tunnel പണിയുന്നതാണ് ശരിയായ മാർഗം
@SubinThomas-mr6nj
10 ай бұрын
ടണൽ വഴി കൊണ്ടുപോയൽ ശേഖരിച്ച് വയ്ക്കാൻ തമിഴ് നാട്ടിൽ സ്ഥലമില്ല.
@shoytgaming9737
10 ай бұрын
Tunnel വന്നാൽ തമിഴ്നാടിന് വീണ്ടും ലാഭം.... 😆
@Anilkumar-ez3yh
10 ай бұрын
എങ്ങനെ tunnel... തമിഴ്നാട് 152 അടി വേണം എന്ന് പറയുന്നു... അപ്പോ tunnel എങ്ങനെ.... 😢
Пікірлер: 53