ശ്രീ യേശുദാസിന്റെ പഴയ പാട്ടുകളെല്ലാം ഒന്നിനൊന്നു മെച്ചം എങ്കിലും naaleekalochane enna പാട്ട് ഒരു പാട് ഇഷ്ടം
@aadityaarvind3268
Жыл бұрын
My favourite singer vaniamma Let her live upto 100.
@abrahamnettikadan2513
3 жыл бұрын
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
@kannurchandrasekhar522
2 жыл бұрын
സത്യം....... 🙏
@vishnuvishnut8003
4 жыл бұрын
Vani amma voice
@sureshmj8451
2 жыл бұрын
വാണിയമ്മ സൂപ്പർ
@sandeepnair2395
3 жыл бұрын
Dasettane thannna daivathinu pranamam...
@sudhanpappu6627
Жыл бұрын
ആദരാഞേജലികൾ വാണിയമ്മ 😥
@kishore5186
3 жыл бұрын
നീയും ബൊമ്മൈ നാനും ബൊമ്മേ എല്ലാരും ബൊമ്മേ ബൊമ്മൈ
@sandhyavision2090
3 жыл бұрын
My favorite female singer...
@ismailchooriyot4808
3 жыл бұрын
വാണി ഇഷ്ടഗായിക
@chackochikc7951
3 жыл бұрын
Great
@athuldasezhukone9943
4 жыл бұрын
രണ്ട് ദിവസമായി e4elephant എപിസോഡ്സ് ഒന്നും അപ്ലോഡ് ചെയ്തിട്ടില്ല
@karthikrulez1
3 жыл бұрын
😍😍🙏🙏🙏
@kamalasinisivan143
2 жыл бұрын
Vanijayaram chillu kilungunna shabdatham
@SUNILvettam1018
Жыл бұрын
@ 17 ; 01 ; 2023
@nandakumarp9179
3 жыл бұрын
🎧🎶🎧 Recreation Can defend your health ||🎧🎶🎧[[ NANDAKUMAR DEVELOPMENT OFFICER LIC KALOOR ERNAKULAM COCHIN KERALA]]
Пікірлер: 29