വഴുതിനയുടെ പുഴു ശല്യം ഒഴിവാക്കാൻ കീടനാശിനി ഒന്നു വേണ്ട ദിവസവും ഇലകളുടെ അകവും പുറവും മുദുവായി തടവി കൊടുക്കുക പ്രത്യേകിച്ചും ഇളം തളിരിലകൾ ഇത് ടെച്ച് തെറാപ്പി എന്ന് അറിയപ്പെടുന്നു
@kcm4554
Жыл бұрын
So beautiful good gardening vegetable crop farming & disease prevention tips...thank you so much dear most brother. Balangir, Odisha ❤️ 🙏 💕.
vazhuthanangayude ila muzuvan karinu pokunnu enthu cheyyannam
@sreelathanggopalakrishnapi7538
Жыл бұрын
Pookkal vanna chedi vaadi pokunnu enthu cheyyanam
@preetham8485
Жыл бұрын
ഇത് എല്ലാ പച്ചക്കറികൾക്കും ഉപയോഗിക്കമോ
@Rokeylightin
Жыл бұрын
😊😊3😊xooo87uk
@anjucs5277
Жыл бұрын
Cheerayil niraye munja pole oru prani varunnu. Enthelum remedy paranju tharamo
@sreelathak6928
Жыл бұрын
എനിക്കുംവഴുതനങ്ങചെടിയുണ്ട്.കായ്കൾകുറച്ചേയുള്ളു.
@sajeev.m2474
Жыл бұрын
Visham adichale kittuu
@jasmiabu3813
Жыл бұрын
Pukayila എന്താണ് ബീഡി യാണോ
@raji.k1627
Жыл бұрын
Njan mavinu paranjrunna valam adichu niraye poothu pakshe ellam kariyunnu unni mangakal il karutha potu veezhunnu pinne kozhiyunnu ini entha cheyyuka adutha videoku kathirikunnu.
@jagathammajagathamma5686
Жыл бұрын
Ok
@Sinaba-cf2iw
Жыл бұрын
പച്ചക്കറികളുടെ വിത്ത് തരുമോ കുറച്ച്
@shijic8175
Жыл бұрын
എൻ്റെ വഴുതനങ്ങ നിറയെ 2 മാസത്തോളം ആയി പൂക്കൾ ഉണ്ട്. കായു ഉണ്ടാവുന്നില്ല, എന്തു ചെയ്യണം എന്ന് ഒന്ന് പറയാമോ??
@sreejar9508
Жыл бұрын
തക്കാളി പയർ ചീര. ഇവയൊക്കെ ഉറുമ്പ് ശല്യം ഇതു അടിച്ചു കൊടുത്താൽ മാറുമോ
@gkpillai4985
Жыл бұрын
ഉറുമ്പിന്റെ ശല്യം വളരെയുണ്ട്, തണ്ട് തിന്നു അവിടെ വെച്ച് പഴുത്തു ഉണങ്ങുന്നു. എന്തു ചെയ്യണം.
@gincymejo7085
Жыл бұрын
നിറയെ ചെറിയ പുഴുക്കൾ ഇല തിന്നു ഓട്ട ആക്കുന്നു. പരിഹാരം ഇത് തന്നെ ചെയ്താ മതിയല്ലേ
@radhamaniv3504
Жыл бұрын
L
@binuravikumar1022
Жыл бұрын
വിഷം ഇല്ലാത്ത പച്ചക്കറി കഴിക്കാനല്ലെ ചേട്ടാ എല്ലാവരും പച്ചകറികൾ വീട്ടിൽ നടുന്നത്, അതിലും വിഷം തളിക്കണോ.🫤
@aminiharika2465
Жыл бұрын
Q000
@gopalankarippadakkan8502
Жыл бұрын
ഉറുമ്പ് പൊടിയും കൂറ ചോക്കും അടിക്കുന്നത്, വിഷമല്ലേ ഇവ. ഞാൻ ഇതൊന്നും അടിക്കി ല്ലാ.
@varghesethomas7228
Жыл бұрын
ലക്ഷ്മൺ രേഖ വിഷമാണല്ലോ. അത് എപ്പോൾ ഉപയോഗിക്കണമെന്നും അതിനുശേഷം എപ്പോൾ ഫലം പറിക്കാം എന്നു കൂടി പറഞ്ഞാൽ നല്ലത്. ഈ രംഗത്ത് പരിചയമില്ലാത്തവർ പൂവിലും കായിലുമൊക്കെ ലക്ഷ്മൺ രേഖ അടിക്കാൻ സാധ്യതയുണ്ട്.
Пікірлер: 33