Amma മാതാവേ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ മോൻ ഓടി നടുക്കുന്നത് കാണാൻ മാത്രം ജീവിക്കുന്നത് വണ്ണക്കമാസം തീരുന്നതിനു മുമ്പ് 29/5/23 ന് അവനെ നടത്തിച്ചു തരണേ കർത്താവേ 🙏🙏എന്റെ ഉടുബടി നിയോ ഗങ്ങളിൽ കൃപ തോന്നണേ 🙏
@deepaavj1251
Жыл бұрын
മാതാവേ ഈ കുടുംബത്തിന്റെ പ്രാർത്ഥന കേൾക്കേണമേ
@manjum4635
Жыл бұрын
🙏🙏🙏
@bijugeorge3714
Жыл бұрын
കർത്താവെ ആ മകനെ തൊട്ടു സുഖപ്പെടുത്തണേ 🙏🙏🙏
@aleyammape873
Жыл бұрын
കുഞ്ഞുങ്ങളെ എന്റെ യടുത്തു വരട്ടെ, തടയരുത്, ഈശോ കാത്തുകൊള്ളും അമ്മയുടെ മാധ്യസ്ഥം വഹിക്കും.
@ambilyl3275
Жыл бұрын
Amme mathave aa ponnu mon e vanakkamasathil oadi nadakkan thudagane amme...
@remyalachu9846
Жыл бұрын
അമ്മേ രോഗങ്ങൾ ഉള്ള കുഞ്ഞ് മക്കൾക്ക് വേണ്ടി അമ്മയോട് ഉടമ്പടി ചെയ്തു പ്രാർത്ഥിക്കുന്നവരുടെ പ്രാർത്ഥന കേട്ട് അമ്മ സൗക്യം നൽകേണമേ 🙏🙏🙏കൃപാസനം മാതാവേ 🙏ആവേ മരിയ
@santhiprakash1981
Жыл бұрын
അമ്മേ ക്രീപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@jj-yi9pe
Жыл бұрын
Ammme mathave kaniyane next week NL mm admission kittane...
@panditraj7251
Жыл бұрын
പരിശുദ്ധ അമ്മേ ,കഴിയുന്നില്ല കണ്ണുകൾ നിരങ്ങൊഴുകാതെ അവിടുത്തെ കൃപയെക്കുറിച്ചു കേൾക്കാൻ ,,,നന്ദി സൊസ്ത്രം
@pushpamary3063
Жыл бұрын
ഈശോയെ 🙏അമ്മ വഴി ഈശോ നൽകുന്ന 🙏എല്ലാ കൃപകൾക്കും കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🙏🙏🙏🙏🙏
@soumyas4608
Жыл бұрын
മാതാവേ... ഈ സാക്ഷ്യത്തിന്... നന്ദി. 🙏 ജോസഫ് അച്ചനെയും കൃപാസനം... ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ 🙏 മാതാവേ.... ഞാൻ പാപിയാണ്... എന്നാലും... ഉടമ്പടി നന്നായി പാലിക്കുന്ന.... ഞങ്ങൾക്ക്.. ഒരു കുഞ്ഞിനെ നിഷേധിക്കരുതേ.... 🙏
@shinygeorge1733
Жыл бұрын
Mathavu നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ
@binduabraham7402
Жыл бұрын
Theerchayaum anugrahikkum Ente cousine 9 varshamayi kunjungl ellayirunnu .. Avide poyi udambadi eduthu . Eppo 3 months pregnant . Vachanm ezhuthi vayattil ottiche aarunnu aval ee samayathellam nadanne praise the lord
@bindubiju9391
Жыл бұрын
അമ്മേ എന്റെ മകനും പത്താം ക്ലാസിലാണ് അവന് ബുദ്ധിയും ഓർമ്മശക്തിയുഠ നൽകി അനുഗഹിക്കണമെ അവന് പഠിക്കുവാൻ ബുദ്ധിമുട്ടുള്ള വിഷയത്തിൽ മേൽ അമ്മ ഇടപെടണമെ അവന്റെ മേൽ കൃപയുണ്ടാകണമെ🙏🙏🙏🙏
@kavithav831
Жыл бұрын
പരിശുദ്ധ അമ്മേ എന്റെ ജോലിയുടെ തടസ്സം മാറ്റണെ, കടങ്ങൾ തീർക്കുവാൻ നല്ല ഒരു വഴി തരണേ 🙏🏽🙏🏽അമ്മേ 😰😰😰😰😰😰
@ratheeshkichu7709
Жыл бұрын
🙏🙏🙏🙏🙏🙏ഞാനും എന്തു പ്രതിസന്ധി വന്നാലും ഞാനും എന്റെ മാതാവിനെ മുറുകെ പിടിക്കും അത്രയും വിഷമം ഉണ്ട് എനിക്ക് 🙏🙏🙏🙏🙏😭😭😭😭😭😭😭
@sanilas6118
Жыл бұрын
അമ്മ മാതാവേ എന്റെ പാപങ്ങൾ പൊറുത്തു എന്നിലും എന്റെ കുടുംബത്തിലും കൃപ വർധിപ്പിക്കണം ഞങ്ങൾക്ക് ഒരു മാറാരോഗവും വരാതെ കാത്തുകൊള്ളണമേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഒരു ആപത്തും വരുത്തരുതേ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ
@josnajose2292
Жыл бұрын
🙏
@rajisujith5699
Жыл бұрын
എന്റെ അമ്മയുടെ ഏത് കഥ കേട്ടാലും കണ്ണ് നിറയാതെ കേട്ടു തീർക്കാൻ പറ്റില്ല
@catherineachsahmjoy4832
Жыл бұрын
അമ്മേ ഒറ്റപ്പെടലിൽ നിന്നും എന്റെ കുടുംബത്തെ കാക്കണമേ 🙏🏼🙏🏼🙏🏼ഇതു ദൈവഹിതം ആണെങ്കിൽ സഹിക്കാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼 സഹിക്കാൻ പറ്റുന്നില്ല അമ്മേ മനസിനു ഒരു സമാധാനം ഇല്ല
@kripamary941
Жыл бұрын
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
@dreamslight8600
Жыл бұрын
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില് ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.
@leelaarjunan6426
Жыл бұрын
കൃപാസനം അമ്മ മാതാവേ മിശിഹ തബുരാൻ നേട് പറഞ്ഞു എൻ്റെ ജീവജൻ എനിക്കു അനുയോജ്യമായ ഗവൺമെന്റിനു സഥിര വരുമാനം നുളള റവന്യൂ ജോലി ലഭിക്കാൻ കൃപ ചെയ്യേണമേ 😭😭😭😭
@anitha7512
9 ай бұрын
ആമേൻ എന്റെ മക്കൾക്ക പഠിക്കാൻ ബുദ്ധി കൊടുക്കണം അവർക്ക് നല്ല വഴി കാട്ടി കൊടുക്കണം എന്റെ നീയോഗം എല്ലാം സാധിച്ചു തരണം അമ്മ മാതാവേ🙏🙏🙏
@alphonsajoseph8255
Жыл бұрын
മാതാവേ ഈശോയെ, നന്ദി ഈശ്യെ സ്തുതി,ഈശോയെ,ആരാധന
@rejikuriakose7636
Жыл бұрын
യേശു നാമത്തിന് മഹത്വമുണ്ടാകട്ടെ. യേശു നാമത്തിൽ മക്കളെ IELTS പരീക്ഷക്ക് വിജയിപ്പിക്കണമേ🙏🙏🙏🙏🙏😭😭😭😭😭😭😭
@girijaakshara5938
Жыл бұрын
എന്റെ അമ്മ മാതാവേ നിന്റെ പാതത്തിൽ താണ് വീണു തൊഴുന്നു 🙏🙏🙏
@ggunvcnngghh
Жыл бұрын
അമ്മേ... മാതാവേ... അമ്മയുടെ മാധ്യസ്ഥതയ്ക്കും, സംരക്ഷണത്തിനും യേശുവിനു ഒരായിരം നന്ദി.. സ്തുതി... ആരാധന..
@Jo-wu2fp
Жыл бұрын
അമ്മേ മാതാവേ പ്ലസ്ടു പരീക്ഷ എഴുതിയ എല്ലാ മക്കൾക്കും വിജയം നൽകി anugrahikkane
@vincyboby7626
Жыл бұрын
അമ്മേ കൃപാസനമാതാ വേ എൻറ മകന് വി സ എത്രയും പെട്ടെന്ന് വരാൻ അനുഗ്രഹിക്കണമെ🙏🙏🙏
@shinyb-zy4rc
Жыл бұрын
അമ്മേ കൃപാസന മാതാവേ എല്ലാം മക്കളെയും കാത്ത് കൊള്ളണേ 🙏🙏🙏🙏
@sajansebastiansajansebasti2916
Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏
@SunithaJayaraj-uc8dq
9 ай бұрын
അമ്മേ മാതാവേ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ മകളുടെ മുടി കാണാൻ ആഗ്രഹമുണ്ട്. അത് തിരച്ച തരണമേ അമ്മയ്ക സാധിക്കാത്തതായി ഒന്നമില്ല ഇത് സാധിച്ച് തന്നു ഞങ്ങളെ സാക്ഷ്യയാക്കണമേ ആമേൻ
@alphonsajoseph8255
Жыл бұрын
മാതാവേ.എൻ്റെ നിയോഗങ്ങളെല്ലാം സാധിക്കുവാൻ നീ എന്നെ സഹായിക്കണേ.
@kingofkings9338
Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ വീടു വിറ്റു തന്ന് ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ.80 ലക്ഷം കടം ഉണ്ട് എൻ്റെ അമ്മേ ഇതിൽ ഇടപെടണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@sruthymerlingeorge721
Жыл бұрын
Thank you amma for this testimony. Am a Christian. This testimony help me to improve my beliefs in Jesus and mother Mary .
@greeshmaaneesh007
3 күн бұрын
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️🤍🤍💚💙💙🤍🤍🕯️🙏🙏
@leelaarjunan6426
2 ай бұрын
എൻെറ കൃപാസനം അമ്മേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു യു കെ ഗവൺമെന്റിനു സേഷൃൽ വർക്ക് ആയി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ
@elsyjohnson761
Жыл бұрын
എന്റെ മാതാവേ മോൻ വിദേശത്ത് പോയിരിക്കുന്നത് മാതാവിന് അറിയാമല്ലോ ലൈസൻസിനുള്ള ടെസ്റ്റ് എല്ലാം മാതാവ് അവന്റെ കൂടെ നിന്ന് അവന് നേടി കൊടുക്കണം മാതാവേ മാതാവിന് ഒരായിരം നന്ദി🙏♥️🙏🙏🙏🙏🙏🌹
@anuj4518
Жыл бұрын
എൻ്റെ മകൻ +2 ന് ജയിക്കുമെന്നു പോലും സംശയമായിരുന്നു, ക്രിപാസനം മാതാവിനോട് പ്രാർത്ഥിച്ചു, മോൻ നല്ല മാർക്കോടെ പാസ്സായി, ഒരായിരം നന്ദി
@anujoseph4004
Жыл бұрын
എന്റെ അമ്മ മാതാവേ എന്റെ 3മക്കളുടെയും മേൽ കരുണയുണ്ടാകേണമേ.. അവർക്ക് നന്നായി പഠിക്കാൻ ഉള്ള ബുദ്ധിയും ഓർമ ശക്തിയും നൽകേണമേ..... ഒപ്പം പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
@ashaajosh5620
9 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ അമ്മേ 🙏🙏🙏
@jewel845
Жыл бұрын
എന്റെ മാതാവേ എന്റെ മോൻ sslc pass ആയി. ഒത്തിരി നന്ദി മാതാവേ
@sarojaml6719
Жыл бұрын
അമ്മേജപമാല മാതാവേ എന്റെ മോളെ കുഞ്ഞിന് ശ്വാസം മുട്ടലും ചുമയും മാറ്റി തരണേ അമ്മേ എന്റെ ഈ ഒരു ആവശ്യം എങ്കിലും നിറവേറ്റി തരണേ കുഞ്ഞു ശ്വാസം മുട്ടുന്ന കണ്ടു നില്കാൻ പറ്റില്ല മാതാവേ അമേൻ
@Remya720
Жыл бұрын
20/5/2023 before 7.30,,വിശ്വസിച്ചു ഡേറ്റ് ഇടുവാ, കൈ വിടരുതേ 🙏🙏🙏🙏🙏
@smithasiju4687
Жыл бұрын
Neet പരീക്ഷ ഫലത്തെ സമ്മർപ്പിക്കുന്നുave mariya Amen
@dewdropsjesty
Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 4 വർഷം ആകുന്നു ഇത്രേത്തോളം നടത്തിയ വന കൃപ്കൾക്കായി ഒരായിരം നന്ദി അമ്മേ
@jj-yi9pe
Жыл бұрын
Ammme b2 passakane nte anujaetne
@Btsjk-711
Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ജോലിയുടെഎല്ലാ തടസ്സങ്ങളും പ്രതിബന്ധങ്ങളും നീക്കണേ ഒരുനാളും ലജ്ജിക്കുവാൻ ഇടയാക്കരുത് എന്റെ അമ്മയ്ക്ക് എല്ലാം അറിയാമല്ലോ ഇനി ഒരു മാസം പോലും ഇല്ല എന്റെ അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽഎന്റെ അമ്മയ്ക്കും ഈശോയ്ക്ക് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണേ അനുവദിക്കണേ 🙏🙏🌹🌹🙏🙏🧡🥰✝️
@Mathavu22
Жыл бұрын
കൃപാസന പ്രസാദവര മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🏻🙏🏻🙏🏻
@bijipv7493
Жыл бұрын
അമ്മ മാതാവേ എന്റെ പപ്പയ്ക്ക് blood കുറയുന്നു test ചെയ്തപ്പോൾ മലത്തിലൂടെ blood പോകുന്നു ഇപ്പോൾ 2 യൂണിറ്റ് blood അടച്ചു ഒരിക്കൽ endoscopy എടുത്തു ഇനിവീണ്ടും endoscopy എടുക്കാൻ പറഞ്ഞു അമ്മ മാതാവേഎനിക്ക് endoscopy എടുക്കാതെ തന്നെ മാതാവ് സുഖപെടുത്തിധാരണമേ മലവും മൂത്രവും കറക്റ്റ് ആയിട്ട് പോകണമേ അമ്മ മാതാവ് urea normal ആക്കി തരണമേ 🙏🌹🙏🌹🙏
@aleyammape873
Жыл бұрын
ജൂവാന്റെ ശരീര വളർച്ച പുഷ്ഠിപ്പെടുത്തി പ്രായത്തിന്റെ ഒപ്പമാക്കണേ.
@sarojaml6719
Жыл бұрын
അമ്മേ കൃപാസന അമ്മേ എന്റെ കാലിന്റെ തുടയിലുള്ള നീരും നീട്ടാലും
@sarojaml6719
Жыл бұрын
എന്റെ കാലിന്റെ നീറ്റൽ lum
@seenar8642
Жыл бұрын
അമ്മേ പരിശുദ്ധ കൃപാസന ദൈവ മാതാവേ ഈ വണക്കമാസ ആചരണ വേളയിൽ എല്ലവരുടെയുംഎല്ലാവിധ രോഗങ്ങളും അങ്ങേ തിരുകുമാരെന്റ തിരുരക്തത്താൽ സുഖമാക്കണേ ❤🙏🕯🙏
@linibiju154
Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏
@molycherian2343
Жыл бұрын
അമ്മേ മാതാവേ പരീക്ഷ ക്കു ഒരുങ്ങുന്ന മക്കളെ അനുഗ്രഹിക്കേണമേ
@manjugeorge3646
Жыл бұрын
അമ്മേ എന്റെ മക്കൾക്ക് നേർവഴി കാണിച്ചു കൊടുക്കണേ.❤🙏🏻🙏🏻🙏🏻
@shinyshaji2000
11 ай бұрын
അമ്മേ മാതാവേ എന്റെ മകൻ +1നു പഠിക്കുന്നു, അവന്റെ ബുദ്ധിയെ പ്രെകാശിപ്പിച്ചു നല്ല രീതിയിൽ പടിക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ.മകനെ പ്രാർത്ഥനയിൽ സ്ഥിരപ്പെടുത്തി വിശ്വാസത്തിൽ വളരുവാൻ വേണ്ട കൃപ ലഭിക്കേണ്ടതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ 🙏🙏🙏
@cicilywilson5459
Жыл бұрын
സഹോദരി നിൻറെ വിശ്വാസം നിന്നെ രക്ഷിച്ച ഇനിയും വിശ്വാസത്തോടെ മുന്നോട്ട് പോകട്ടെ വിശ്വാസം ഉറക്കുന്നത് വരെ പരീക്ഷണങ്ങൾ ഉണ്ടാകും
@beenababy7900
Жыл бұрын
അമ്മേ എന്റെ കാല് വേദന മാറ്റി തരണമേ 🙏
@soumyamaria9550
Жыл бұрын
എനിക്കും ചേച്ചിക്കും ഒരു part time ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻😢😢😢😢
@srjoeljose4245
Жыл бұрын
അമ്മേ എന്റെ മഞ്ജുവിന്റെ biopsy result negative ആക്കി തരണമെ.
എൻെറ കൃപാസനം അമ്മേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ ആമേൻ
@deepaavj1251
Жыл бұрын
അമ്മ മാതാവേ ഞങ്ങള്ക് ഒരു വീട് ഭർത്താവിന്റെ ജോലി സ്ഥിരമാക്കി തരേണമേ മാതാവേ
@sindhujovish1707
Жыл бұрын
വേദനകളിൽ നിന്നും മോചനം നൽകണേ 🙏🙏🙏അമ്മ മാതാവേ 🙏🙏
@jojigeorge8683
Жыл бұрын
ആകാശം ഭൂമിയെക്കാള് ഉയര്ന്നുനില്ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള് ഉന്നതമത്രേ. ഏശയ്യാ 55 : 9
@beenagomez5341
Жыл бұрын
Amma mathave ente randu makkalum നല്ല ദൈവ വിശ്വാസം ഉള്ളവര് ആയി ജീവിക്കാൻ വേണ്ട കൃപ cheyyanam amme
@kunjumoljoseph9883
Жыл бұрын
Praise the Lord🙏🙏🙏 Hallelujah🙏🙏🙏 Thank you JESUS❤🌹🙏AAVEMARIYA❤❤❤
@seemasudeesh-nx9rj
Жыл бұрын
🙏🙏🙏❤️ എന്റെ അമ്മ മാതാവേ ഈശോയെ നാട്ടിലുള്ള എന്റെ കുടുംബത്തിന് കൂട്ടായിരിക്കണെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ 😭🙏 എല്ലാവരെയും കാത്തോളണേ🙏🙏🙏❤️
@bijipv7493
Жыл бұрын
അമ്മ മാതാവേ എന്റെ പപ്പയ്ക്ക് എല്ലാ അസുഖങ്ങളും ഉണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് creatine normal value ആക്കി എല്ലാ test റിസൾട്ടും normal ആക്കി തരണമേ 🌹🙏🌹
@rajisujith5699
Жыл бұрын
പരീക്ഷണങ്ങളുടെ മേൽ പരീക്ഷങ്ങൾ ആണ് എന്റെ അമ്മ എന്നേ വഴി നടത്തണേ തടസ്സം എല്ലാം മാറ്റി തരണേ സഞ്ചാരി മാതാവേ സമയത്തിന്റെ മാതാവേ 2023മെയ് 31 date ഇട്ടു പ്രാർത്ഥിക്കുകയാണ് അമ്മ കൈ വെടിയരുത് ഇനി ഒരാളിന്റെ മുന്നിലും തല കുനിച്ചു നിൽക്കാൻ ഇട വരല്ലേ അമ്മ ഈ കുവൈറ്റിൽ എത്തി എനിക്ക് വേണ്ടി ഇടപെടണേ കടബാധ്യതകൾ തീർക്കാൻ അമ്മ ഇടപെടണേ എനിക്ക് ആ അൾത്താരയിൽ വന്ന് സാക്ഷ്യം പറഞ്ഞു തിരികെ വരാൻ അമ്മ കനിയണെ
@mary7678
Жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ മകൾ 6 ആഴ്ച Pegnent ആണ് Dr പറഞ്ഞു കുഞ്ഞിന് feeble heart beat ആണ് എന്ന് അമ്മ അമ്മയുടെ തിരുക്കുമാരന്റെ ഹൃദയത്തോട് ആ കുഞ്ഞു ഹൃദയത്തെ പേർത്തു വയ്ക്കണമേ. ഞങ്ങൾക്ക് . അവിടെ പോയി അവരെ സഹായിക്കാൻ അവസരം സാഹചര്യം ഒരുക്കി തരണ്ഠമ
@ponnuminnu8134
Жыл бұрын
അമ്മ മാതാവേ കൂടെ ഉണ്ടായിരിക്കണം കാതുകൊള്ളേണമേ
@jebin3973
Жыл бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
@savinks3811
Жыл бұрын
Amma mathav Thanks you amma enta sslc exam help chethinne🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️😢
@shinyb-zy4rc
Жыл бұрын
സഞ്ചാരി മാതാവേ, എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ
@tessj265
Жыл бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏
@jewel845
Жыл бұрын
തുടർന്നുള്ള പഠനത്തിൽ നല്ല മികവ് പുലർതാൻ അമ്മ സഹായിക്കണേ
@limajose5898
Жыл бұрын
അമ്മേ മാതാവേ..എന്റെ മോനെയും അവന്റെ കൂട്ടുകാരെയും അമ്മ പഠനത്തിൽ സഹായിക്കണേ 🙏🙏🙏
@bindhupenson5606
Жыл бұрын
അമ്മ മാതാവേ എന്റെ കഴുത്ത് വേദനയും നടുവേദനയും മാറ്റി തരണമേ
@Rajibiju297
Жыл бұрын
അമ്മേ എന്റെ തോൾ പ്പലകയുടെ വേദന മാറ്റിതരണേ വലതു കൈ പൊക്കാൻ പോലും വയ്യാത്ത വിധം കഠിനമായ വേദനയാണ് അമ്മേ വേദനമാറ്റിതരണേ🤲🤲😭😭😭
@savinks3811
Жыл бұрын
Amma mathav Thanks you amma mathav🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️😢 sslc exam help chethithe🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😢
@angalangaljose7690
Жыл бұрын
അമ്മേ മാതാവേ angelinte സ്കാനിങ് റിസൾട്ട് എല്ലാം normal ആക്കി തരണേ.,,
@sheelababu9734
Жыл бұрын
എന്റെ ഈശോയെ എന്റെയും മക്കളുടെയും വിശ്വാസം വർധിപ്പിക്കണേ മക്കൾ കുടുംബപ്രാർത്ഥനയിലും പറശുദ്ധ കുർബാനയിലിം പങ്കാടുക്കാത്ത അവസ്ഥയിൽനിന്നും മോചനം നല്കണമേ 🙏🙏🙏
@kripamary941
Жыл бұрын
Kreupasanam Prasathavara Amme Mathave Yeshuve Enik SET C. TET Examn Pass Mark Nalkaname 🤲🕯️🛐🙏,.
@binugeorge7481
Жыл бұрын
Amme ente merinu thyroid gland nalkaname amen🙏🙏🙏🙏🙏🙏🙏
@delmylijochettayee8708
Жыл бұрын
Ente amme mathe, ente oet exam june 10 nu aanu, result june 27 nu varum, nalla result thannu amma anugrahikane..... 🙏🙏🙏 Listening - B, Reading - B, Writing - B, speaking - B
@sanilas6118
Жыл бұрын
അമ്മ മാതാവേ എന്റെ വയറ്റിൽ ഉള്ളകുഞ്ഞിന് ആയിസും ആരോഗ്യവും കൊടുത്ത് അമ്മയും ഈശോയും കാത്തുകൊള്ളണമേ കുഞ്ഞിനെ ആയിസും ആരോഗ്യവും കൊടുക്കണം ഞാൻ അമ്മയുടെ അടുത്തുവന്ന് സാക്ഷ്യം പറയം അത് അമ്മയുടെ യും ഈശോയുടെയും കുഞ്ഞാണ് ആരോഗ്യത്തോടുകുടി നൽകണം തയരോഡിന്റ ബുദ്ധിമുട്ടോ ഷുഗറിന്റ ബുദ്ധിമുട്ടോ കുഞ്ഞിന് ഉണ്ടാകരുതേ
പരിശുദ്ധ അമ്മേ കൃപാ സാഗരമേ അമ്മ തരുന്ന എല്ലാ നല്ല. അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻ഹല്ലേലുയ 🙏🏻🙏🏻
@savitapushan1437
Жыл бұрын
Amme mathave amma Ku swkiyam kittaname ellavidha rogathil ninnum amme 🙏🙏🙏
@athiraathira4978
Жыл бұрын
ഇശോയെ പരിശുദ്ധ അമ്മേ എന്നെ കൈവിടല്ലേ 🙏🙏
@merinjojo2293
Жыл бұрын
അമ്മേ എല്ലാ തടസവും മാറ്റിതരണേ അമ്മയെന്ന സഗാഴ്ചൽമാത്രമേ എനിക്കു മുൻപോട്ടുപിക്കുവാൻ സാധിക്കു കൈവിടല്ലേ 🙏🙏🙏
@jincymol2930
Жыл бұрын
അമ്മേ സഹായിക്കണം.. എന്റെ കുഞ്ഞിന് poornamaye സംസാരിക്കാൻ pattanamae
@anuishere4304
Жыл бұрын
മാതാവേ എന്റെ മോളും ielts പാസ്സായി നിക്കുവാണ് എന്തെങ്കിലും ഒരു വഴി അവിടന്ന് തുറന്ന് തരണമേ ആമേൻ 🙏🏻
@seena-uf6ch
Жыл бұрын
Amen
@vavasithu8319
Жыл бұрын
Ente ammaku swanthamayi oru veedu nalki anugrahikaname amme mathave amen
@ancycheriyan7758
Жыл бұрын
Amma mathave ente husband joli illa ammade vanakamasam thanne 29/5/23 joli kittan amma sahayekkane Amen 🙏🙏
@srjoeljose4245
Жыл бұрын
അമ്മേ എനിക്ക് history പരീക്ഷ 22ന് ആണ് അമ്മേ എന്നെ പഠിക്കാനും നന്നായി പരീക്ഷ എഴുതുവാനും കൃപ തരണമെ.
@manjuscomputerclassroom
Жыл бұрын
നന്ദി അമ്മേ എന്റെ ചേട്ടന്റെ മോൾക് പരീക്ഷ യിൽ വിജയം നൽകിയതിന് നന്ദി 🙏🙏🙏
@gourigopinathan1492
Жыл бұрын
അമ്മ മാ താ വെ എന്റെ മ ക ന്റെ പ രീക്ഷ അമ്മ കൂടെ ഇരുന്നു എഴുതി പാ സാ ക്കി അനു ഗ്ര ഹി ക്ക ണ മേ ❤️❤️❤️❤️❤️
Пікірлер: 462