#ulanadusreekrishnaswamitemple #ulanadu #sreekrishnatemple #Sreekanthpta #pathanamthitta
ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം..
പത്തനംതിട്ട ജില്ലയിൽ പന്തളത്തിന് അടുത്ത് കുളനട ഗ്രാമപഞ്ചായത്തിലാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.. ബാല രൂപത്തിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്..
മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ.
ഉദ്ദിഷ്ടകാര്യസിദ്ദിക്കായി എല്ലാമാസവും രോഹിണിനാളിൽ ക്ഷേത്രത്തിൽ നടത്തുന്ന പൂജയാണ് മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ.
ഉറി വഴിപാട്..
വെണ്ണയും മധുരപലഹാരങ്ങളും പൂജാദ്രവ്യങ്ങളും നിറച്ച ഉറി വഴിപാടായി സമർപ്പിക്കുന്ന ഭാരതത്തിലെ ഏക ശ്രീകൃഷ്ണ ക്ഷേത്രമാണ് ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
Негізгі бет Ойын-сауық ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം || Ulanadu Sreekrishna Swami Temple || Sreekanth Pta.
Пікірлер: 37