മാതാവേ കിടപ്പിലായ എന്റെ മമ്മി ഒന്ന് എഴുന്നേക്കണേ. അമ്മ യെ നോക്കി നിൽക്കുന്ന ത് കൊണ്ട് ജോലിക്ക് പോകാൻ പറ്റാത്ത സഹോദരന്റെ കട ബാധ്യത മാറ്റി കൊടുക്കണേ
@jipsonjames6362
2 жыл бұрын
അമ്മേ മാതാവേ എ൯െറ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭
@abeljoseph4450
2 жыл бұрын
അമ്മേ ഇപ്പോൾ എക്സാം നടന്നുകൊണ്ടിരിക്കുന്ന എന്റെ മോനു നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ. 🙏
@belycblog8860
2 жыл бұрын
പഠിച്ചിട്ടുണ്ട് എങ്കിൽ നല്ല റിസൾട്ട് കിട്ടും അതിൽ വേറെ ഒന്നും ഇല്ല
@rajik159
2 жыл бұрын
അമ്മേ മാതാവേ എന്റെ നഷ്ട്ടപ്പെട്ട പണം തിരികെ ലഭിക്കണേ. ഒരു വീട് സാധ്യമാക്കി തരണേ എന്നെയും മോളെയും കാത്തു രക്ഷിക്കണേ ആമേൻ.
@godsprayerhouse8880
2 жыл бұрын
God bless you
@anjithasunil9330
2 жыл бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന നീ കേക്കണേ സഹായിക്കണേ. ആമേൻ 😥🙏🏻🙏🏻🙏🏻
@sunithajr3448
2 жыл бұрын
മാതാവേ എനിക്ക് 50000 രൂപ തന്നു സഹായിച്ച ആളിന് ഇന്ന് തിരികെ കൊടുക്കണം അമ്മേ ഇന്ന് കൊടുക്കാൻ തുക ശരിയാകേണമേ ആമേൻ ആമേൻ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@mollyashianetjoseph4390
2 жыл бұрын
അമ്മേമാതാവേ. എന്റെ മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ. ഞങ്ങ ളുടെ കടങ്ങൾ തീർ ക്കാനുള്ള വഴി കാണിച്ചു തരേണമേ. ആമേൻ
@minijoshy4719
2 жыл бұрын
അമ്മേ. മാതാവേ എന്റെ ജീവിതപങ്കാളിയുടെ ശാരീരിക ആസ്വസ്ഥകൾ എല്ലാം മാറ്റി ജോലി ചെയ്യാനുള്ള. അനുഗ്രഹം നല്കണമേ. കൃപ ചൊരി യണേ. അമ്മേ. കരുണയുണ്ടാകണേ. Amen 🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@jessyxavier9565
2 жыл бұрын
എൻെറ അമ്മേ ജെഫ്രി എന്ന മകന് മലയാളം പഠിക്കാൻ വലിയ ബുദ്ധിമുട്ട് ആണ് പത്താം ക്ലാസിലെ പരീക്ഷയിൽ മലയാളം ജയിക്കാൻ കൃപ നൽകണമെ
@kavithaajith3123
2 жыл бұрын
എൻ്റെ മാതാവേ എൻ്റെ വിഷമ ങ്ങൾ മാറ്റിത്തരേണമെ ആമേൻ
@Queen-jb9ho
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ എല്ലാ ദോഷങ്ങളും മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹികേണമേ
@daisygeorge7033
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് ഞങ്ങളുടെ മകന്റെ വിസയുടെ തടസ്സങ്ങളെല്ലാം മാറിക്കിട്ടാൻ ദൈവം തമ്പുരാനോട് അപേക്ഷിക്കണമേ. 🙏🙏 പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.
@sobhadeleep8957
2 жыл бұрын
അമ്മേ മാതാവേ എന്റെ ആവശ്യങ്ങളിൽ എന്റെ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ
@godsprayerhouse8880
2 жыл бұрын
God bless you
@anjuz5924
2 жыл бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ - ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം സഫലം ആക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@celinepventafamiliyaanugaj3137
2 жыл бұрын
Amma mathave enta prayers kelkename
@hulkbluster
2 жыл бұрын
അമ്മേ മാതാവേ കുഞ്ഞാറ്റ മോൾക്ക് പ്ലസ് വണ്ണിന് എല്ല വിഷയങ്ങൾക്കും A+ മേടിച്ച് ജയിക്കാനു ള്ള ക്യ പ നല്കി. അനുഗഹിക്കണമെന്ന് ആ പേക്ഷിക്കുന്നു
@ashwins10.c99
2 жыл бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചതരണമെ🙏🏻🙏🏻🙏🏻🙏🏻
@godsprayerhouse8880
2 жыл бұрын
God bless you
@saranyashanoj9352
2 жыл бұрын
അമ്മേ മാതാവേ ഒരുപാട് ഞാൻ പ്രാർത്ഥിച്ചു എന്നിട്ടും എനിക്കു ഫലം യുണ്ടാവുന്നില്ലല്ലോ മാതാവേ..എല്ലാവരെയും രക്ഷിക്കുന്നപോലെ എന്നോടും കൂടെ കരുണ കാണിക്കാണമേ മാതാവേ.. ആമേൻ
@jesijai5154
2 жыл бұрын
കർത്താവെ എന്റെ ചുമ അലർജി എന്നിവ മാറ്റി തരണമേ ആമേൻ
@godsprayerhouse8880
2 жыл бұрын
God bless you
@പ്രദീപ്സുരേഷ്സുരേഷ്
2 жыл бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതയിൽ ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു. സാബത്യമേഖലയെ അനുഗ്രഹിക്കണമേ.
@savithabalan1885
2 жыл бұрын
അമ്മേ മാതാവേ... പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
@pushpakumarik.s3300
2 жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ സങ്കടങ്ങൾ തീർത്തു തരേണമേ ആമേൻ
@mollyashianetjoseph4390
2 жыл бұрын
അമ്മേ. മാതാവഎന്റെമോൾക്കും. മോനും ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിണമേ എന്ന് പ്രാർത്ഥിക്കുന്നു
@_Faruzz_
2 жыл бұрын
എൻറെ പേര് സലീനഎനിക്ക്ഒരു ലക്ഷം രൂപകടം കൊടുക്കാൻ ഉണ്ട്അവരെന്നെഒരുപാട്നാറ്റിച്ചുഞാൻ വല്ലാത്ത സങ്കടത്തിലാണ്അമ്മ മാതാവിൻറെകൃപയാൽഅവരുടെപൈസ കൊടുക്കാൻഒരു വഴിതുറന്ന തരേണമേഎനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണംപ്ലീസ്റിപ്ലൈ
@lissyjoy3826
2 жыл бұрын
അമ്മേ മാതാവേ, എന്റെ അപേക്ഷ സാധിച്ചു തരണമേ, ആമേൻ
@godsprayerhouse8880
2 жыл бұрын
God bless you
@rojajoseph7302
2 жыл бұрын
Ente Amme Maathave Ente Husband neridunna Sambhathiga Bhudhimuttum kada badhyadhayum e Maasam thanne maaty kodukaname ennu apekshikunnu Amen 🙏 Kaaranam manasigamay Ichacha orupadu vishamikunind, eppo njan pregnant kudeyanu e sahacharyathil ella parikshanagalil ninum njangale rekshichu njangalod karuna kanikaname ennu apekshikunnu Amen 🙏 Parishudha Amma Maathave Ente e prarthana kettu njangalodu karuna kanikaname ennu apekshikunnu Amen 🙏
@jincythomas498
2 жыл бұрын
അമ്മേ, മാതാവേ എനിക്ക് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ . ആമേൻ
@lekshmilechu7676
2 жыл бұрын
❤എന്റെ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹങ്ങൾ അമ്മ സാധിച്ചു തരേണമേ ❤ആമേൻ ❤🙏❤
@albikr2053
Жыл бұрын
Ljuoiikkoiiiuoijiiiiii8 I 0lkloogahii 7"ardyzfzfzfafzvCD we affyrakvui j hello pool j😊🏡🌅🌌🎠🎠🎠🎠🎠🚂🎄🎍🎁🎁🏆🧧🎁🎍🎁🎁🎍🎁🎍🎁🎍🎗
@anjithasunil6173
2 жыл бұрын
ഈശോയെ എന്റെ പ്രാർത്ഥന നീ കേക്കണേ. സഹായിക്കണേ. ആമേൻ 🙏😢🙏🙏. എന്റെ ഏട്ടനും ആയിട്ടുള്ള ഒരു ജീവിതം എനിക്ക് കിട്ടണേ. സഹായിക്കണേ ആമേൻ 🙏😢🙏🙏🙏
@dollywilson4644
2 жыл бұрын
Mathave ente monu joli nelki anugrahikaname. 41/2 months ayi Dubail visitingvisayil poyittu. Time kazhiyarayi Amme eshoyode poyittu kaniyename. Amen🙏🙏🙏😭😭😭
@bijipauln1957
2 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ പൂർണ്ണമായി തീർത്തു തരണമേ ആമ്മേൻ
@Rose-uv8it
2 жыл бұрын
അമ്മേ എന്റെ ആവശ്യങ്ങളിൽ കൂടെ യുണ്ടാകേണമേ
@jamesmoly8173
2 жыл бұрын
amme Mathave ente kadanghal purnamayum theerkan enne sahayikkename kudumbathil shanthiyum samadanavum thannarulename Amen 🙏
@smruthyjan8926
2 жыл бұрын
Ente yeshuappacha Vijeshnu result varumbol IELTS nu allathinum band 6 vechu undavane please, ente mark ne Njan anughrahichu prarthikkunnu. Vijeshnu athrayum pettanu Australian PR grant aavane, anikku visa kitty Australiakk povanum vijeshnte koode santhoshathode jeevikkanum anughrahikkane Amen 🙏🏻
@sarithav.s147
2 жыл бұрын
അമ്മ മാതാവെ. ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് കൊടുത്തു തീർക്കാൻ അമ്മ ഇടപെടണമേ ആമേൻ
അമ്മേ മാതാവേ ഞങ്ങൾ പ്രാർത്ഥിക്കുന്ന വിഷയത്തിൽ അമ്മഇടപെടണമെ ആമേൻ വലിയ രണ്ടു kadangal20ആം തീയതിക്ക് മുൻപായി തീർക്കാനുണ്ട് വലിയ വിഷയം ആകുന്ന കടങ്ങളാണ് അമ്മേ ഒരു വാതിൽ തുറന്നു തരേണമേ ആമേൻ
@sheebaanil1983
2 жыл бұрын
എന്നെ ന്റെ ഏട്ടനെ വേർപിരിക്കല്ലേ മാതാവേ, മാതാവേ ഇപ്പൊ ഒരുപാട് സങ്കടം ത്തിലാണ് വീട്ടുക്കാർ ബന്ധം വേർപെടുത്താൻ പോവുന്നു മാതാവേ ഞാൻ എങ്ങനെ ജീവിക്കും മാതാവേ എന്നെ രക്ഷിക്കണേ മാതാവേ
@daisyjoseph3706
2 жыл бұрын
amme മാതാവേ മക്കൾക്ക് ഉന്നതവിജയം, നല്ലൊരു ഭാവിയും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@marygeorge4496
2 жыл бұрын
Amme maathaave makkale eeso yil ykaname
@11xfootball24
2 жыл бұрын
മാതാവേ സ്തുതി 🙏🙏. ഞാൻ കടങ്ങളാൽ ഭാര പെടുകയാണ്. രക്ഷിക്കണേ 🙏🙏. ഈ മാസം ബാങ്കിൽ അടക്കാനുള്ള പൈസ കിട്ടണേ 🙏🙏
@jishajishak6226
2 жыл бұрын
എന്റെ ഹസ് നാളെ എനിക്ക് ഹോസ്പിറ്റലിൽ പോകാൻ 1000₹തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ വീട്ടിൽ കയ് റി വരാൻ വേണ്ടിയും 🙏🙏
@elsammajoseelsammajose
2 жыл бұрын
AmmaMathave, pray for my daughter Anila to get a job in Canada. Praise the Lord🙏🙏
@lathasajeev2963
2 жыл бұрын
എന്റെ അമ്മേ അപ്പായേ ആരോഗ്യവും ബോധവും ആയുസ്സും ഉള്ളതാക്കി തരേണമേ
@sneha-nehasunil2073
2 жыл бұрын
അമ്മേ മാതാവേ ഹസ്ബന്റിന്റെ ദേഷ്യം എടുത്തു ചാട്ടം ഒക്കെ മാറ്റി സ്നേഹത്തോടെ ഞങ്ങളെ വിളിക്കാൻ മനസ് കൊടുക്കണേ തായേ 😭😭😭😭. മദ്യപാനാസക്തി എടുത്തു മാറ്റണേ. ഞങ്ങളോട് കരുണതോന്നണേ
@bindhubindhu7701
2 жыл бұрын
എന്റെ പരിശുദ്ധ മാതാവേ എത്രയും പെട്ടന്ന് എന്റെ കടങ്ങൾ വീട്ടാനും കൊടുത്തു തീർക്കാനും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jerinthomas6666
2 жыл бұрын
മാതാവേ അനീറ്റ ചേച്ചിയുടെ വഴിവിട്ട ബന്ധം ഉപേക്ഷിക്കണം അമ്മ കൂടെ ഉണ്ടാകണേ
@pinkey4091
2 жыл бұрын
Amme എന്റെ മോനു പഠിച്ചു ജയിക്കാനുള്ള മനസും ബുദ്ധിയും അവനു കൊടുക്കണമേ
@javelmohammad2383
2 жыл бұрын
മാതാവേ എനിക്ക് ലീവ് salary കിട്ടുവാൻ പ്രെവർത്തികേണമേ അമ്മേ ആവേ മരിയ 🙏🙏🙏🙏🙏🙏
Amme ente Makalude Vivahathinai pradhikkename Njangalude kudumbathil samadhanam undakename mathave
@sindhuprakash7696
2 жыл бұрын
അപ്സരക് ലൺടൻ കോളേജിൽ പോയി പഠിക്കാൻ പറ്റേണമേ മാതാവേ...ആമേൻ
@karunak502
2 жыл бұрын
പ്രാർത്ഥന കേൾക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@sushamasebastian7467
2 жыл бұрын
എന്റെ മകന്റെ പാസ്പേർട്ട ലഭിക്കാൻ ഉള്ള എല്ലാ താട സങ്ങടും മറ്റിതരാണ യെന്ന് പ്രർത്ഥിക്കുന്നു
@hulkbluster
2 жыл бұрын
അമ്മേ മാതാവേ ഉല്ലാസിന്റെ വിവാഹതടസ്സം മാറ്റി തരണമെന്ന് ആപേക്ഷിക്കുന്നു
@jenittachacko5182
2 жыл бұрын
Amme mathave ente ela prayasagalum matti tharanamee 🙏🙏 examil vijayam tharaname 🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@mahidinesh2218
2 жыл бұрын
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ എന്നെ സഹായിക്കണമേ 🙏🙏🙏🙏
@shaynibinoy9657
2 жыл бұрын
മാതാവേ എൻറെ സാബതിക ബുദ്ധിമുട്ട് മാറ്റി തരണമേ
@minimolesoman7499
2 жыл бұрын
നാളെ എന്റെ ഒപ്പറേഷൻ ആണ്. മാതാവേ കൂടെ ഉണ്ടാവണെ 🙏🙏🙏
@dasfit8310
2 жыл бұрын
മാതാവേ ഞങ്ങളുടെ വീടന്റെ കാര്യത്തിനയി അരമനയിൽ നിന്നു നല്ല മറുപാടി ഉണ്ടകമേ
@sonimoleantoney2051
2 жыл бұрын
അമ്മേ മാതാവേ ബാധ്യതകൾ തീർത്ത് ഈ ഭവനം സ്വന്തം പേരിലാക്കിത്തരേണമേ.
@pushparajilr8716
2 жыл бұрын
അമ്മേ മാതാവേ, എന്റെ അമ്മയുടെ കാൻസർ രോഗത്തിന് കാരണമായ അണുക്കളെ പൂർണമായും നശിപ്പിക്കണമേ. അമ്മയെ ഞങ്ങൾ വണങ്ങുന്നു. 🙏🙏🙏
@rosemarydavidrosemarydavid2855
2 жыл бұрын
Amme mathave ente mummiye anugrahikkaname 🙏🙏🙏🙏
@mintuthomasmintu354
2 жыл бұрын
Wait for my government job pls pray. I need good married...
@vanajam3166
2 жыл бұрын
ആഗ്രഹം സാധിച്ചു തരേണമേ അമ്മേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@josephthomas8959
2 жыл бұрын
അമ്മേ... കൂട്ടായിരികേണമേ.. 🙏🙏🙏 ആമ്മേൻ... 🙏🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@vijaylakshmiammal3927
2 жыл бұрын
മാതാവ് അവന് ഇന്ന് രൂപ കിട്ടണ്🙏🙏🙏🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@ancydhall1515
2 жыл бұрын
Amme matave please pray for my family and my son to get a good company for internship and bless my children to study well and get good marks in the exams and please pray for me to get my disability pension and save us from corona and all deadly diseases and difficulties and bless us to heal our all illness
@bijipauln1957
2 жыл бұрын
അമ്മ മാതാവ് ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ
@shibum4053
2 жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ മക്കളെയും അവരുടെ അച്ഛനെയും ഒരുആപത്തും വരുത്താതെ കാത്തു കൊള്ളണമേ
@athirajaison7519
2 жыл бұрын
എന്റെ പങ്കാളിയക്ക് എത്രയും സ്ഥിരവരുമാനമുള്ള നല്ല ഒരു ജോലി മാതാവിന്റെ കൃപയാൽ ലഭിക്കണേ
@alicexavieralice802
2 жыл бұрын
Amma Ella roghikaleum samarppekkuniu sughapeduthanama
@kasipranav8674
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ
@godsprayerhouse8880
2 жыл бұрын
God bless you
@athirajaison7519
2 жыл бұрын
എന്റെ മനസ്സിൽ തളർത്തി കൊണ്ടിരിക്കുന്ന കടബാദ്ധ്യത മാറ്റി തരണേ
@limcymherman8017
2 жыл бұрын
Amma manacilvijarikkunna joli kittane amme ennu ammayodu prarthikkunnu
@vijaylakshmiammal3927
2 жыл бұрын
മാതാവ് എന്റെ മകനെ ഇന്ന് ജോലിക്കാർക്ക് കൊടുക്കാൻ രൂപ കിട്ടണ്
@godsprayerhouse8880
2 жыл бұрын
God bless you
@bindu5158
2 жыл бұрын
അമ്മേ കടം കൊടുക്കാനുള്ളവർ ചോദിച്ചു തുടങ്ങി അമ്മേ സഹായിക്കണേ
@godsprayerhouse8880
2 жыл бұрын
God bless you
@sindhushabu5004
2 жыл бұрын
എൻ്റെ കടങ്ങൾ തീർത്തു തരണ അമ്മാ
@rejimolsaju3113
2 жыл бұрын
Ente amme mathave kujattayude panì maruvan eshoyodu apeshikeneme amen
@remashmrkopkompah9838
2 жыл бұрын
എന്റെ ഭാര്യയുടെ അല്ലർജി രോഗം പൂർണമായി മാറ്റണ് മാതാവേ
@nursingaspirant6124
2 жыл бұрын
Tomorrow plus Two science Board exam is started.pls pray for the exam will be easy 🙏🙏🙏
@godsprayerhouse8880
2 жыл бұрын
God bless you
@minimoljoy6789
2 жыл бұрын
Ammay prisutha ammay yentay joyelmonu vendi prathikenam 15th SSL result varum nalla markodu kudi passakan prathikenam
@lincyraphael9972
2 жыл бұрын
Amme mathave enikku Joli Sariyaakki tharaname
@sivasaji2508
2 жыл бұрын
അമ്മേ കടം കൊടുത്ത രൂപ എത്രയും പെട്ടന്ന് കിട്ടാൻ അനുഗ്രഹിക്കണമേ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ ആവേ മരിയ🙏🙏🙏🙏🙏
@AppuAppu-qr8lq
2 жыл бұрын
Ente amme Innu kodukkuvaanulla panam kandethuvaan Njangale sahayikkename maathaave .Kadanghal veettuvaan oru loninayi apeksha vachikkukayaanu pithave
Пікірлер: 311