ഒരു നാട് മുഴുവൻ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവരും കുടുംബങ്ങളും പിന്നെ ഉള്ള സുഹൃത്തുക്കളെ എല്ലാം ഒത്തുചേരൽ, ആഘോഷമാണ്, സന്തോഷത്തോടെ അടുത്ത പൂരത്തിന് കാണാം എന്ന് പറഞ്ഞുള്ള വിടവാങ്ങൽ കൂടി ആണ് ഓരോ ഉത്സവങ്ങളും
@ajitha3497
9 ай бұрын
ന്റമ്മോ. പൊളി. 🔥🔥🔥🔥
@JobyJames-tx9lf
9 ай бұрын
കണ്ടിട്ടുണ്ട് നെന്മാറ വല്ലങ്ങി വേല.... 👌
@KumarOman-j1s
9 ай бұрын
Adipoly
@ubaidullaramanalukkal2284
8 ай бұрын
Supper
@gopikariyamparampil7668
9 ай бұрын
പൊളിച്ചു ഒന്നും പറയാൻ ഇല്ല
@anilKumar-dc3kk
8 ай бұрын
ആ. നിങ്ങളുടെ വീട്ടിൽ വിഷുവിനു ഇതിലും കൂടുതൽ പൊട്ടിക്കുന്നുണ്ടാവും....
@sreejithks637
9 ай бұрын
പോളി❤❤
@livestream696
9 ай бұрын
Excellent
@AshrafKuruppath-k5u
9 ай бұрын
Edappal - Sukapuram pooram ❤
@sujazana7657
9 ай бұрын
Wow👍
@skgangadharan
8 ай бұрын
എത്രമാത്രം പണം പുകയായിപോയി. 😢 എന്നിരുന്നാലും ജനങ്ങൾ ആഹ്ലാദ തിമർപോടെ വെടിക്കെട്ട് ഇനിയും എക്കാലവും കാണും, കണ്ടുകൊണ്ടിരിക്കും , കാണാൻ ആവേശത്തോടെ കാത്തിരിക്കും. 😂
@rupeshav7965
8 ай бұрын
Well done well-done 💯💯💯💯💯
@ratheeshmgh4600
9 ай бұрын
ഇതിന്റെ 1000 ഇരട്ടിയുള്ളത് കണ്ടിട്ടുണ്ട് ചേലക്കര അന്തിമഹാകാലൻ കാവിൽ
@anilKumar-dc3kk
8 ай бұрын
ശരിയാണ്...2023 ലെ വെടിക്കെട്ട്... സൂപ്പർ..... ഈകൊല്ലം ഒരു ഓലപ്പടക്കാമെങ്കിലും പൊട്ടിക്കണേ....
ശരിയാ, ഇതുപോലൊരു വെടികെട്ടു ഇവിടെ മാത്രം......, എന്നാൽ ഇതിലും വലിയ വെടികെട്ടു..... നെന്മാറ, ഉത്രാളി, കുറ്റിയൻകാവ്, കാവശ്ശേരി, അന്തി മഹാകാളൻ കാവ്.... Etc........ എന്നീ വള്ളുവനാടൻ ദേശങ്ങളിൽ 2016 വരെ ഉണ്ടായിരുന്നു 😂😂
@rubyshaji5457
8 ай бұрын
Ath pand😊
@monumonuz9439
8 ай бұрын
Pandalla, nenmara ipolum potikunnundu
@SukumaranSuku-q3p
8 ай бұрын
അതെല്ലാം നെമ്മാറപോലെ വരില്ല
@bhagyarajc2304
9 ай бұрын
ഇതു ചെറുത് മോനെ നെമ്മാറ കണ്ടിട്ടുണ്ടാവില്ല അതാ സാരമില്ല
@anilKumar-dc3kk
8 ай бұрын
ഇത് ചെറുതല്ല മോനെ..... നെന്മാറ 2023 ൽ.. ഇത്ര പൊട്ടിച്ചിട്ടില്ല..... പണ്ടത്തെ കാര്യം പറ.. ശരിയാണ്......
@rubyshaji5457
8 ай бұрын
Nee pottan
@FulgunanThayyil
9 ай бұрын
അറക്കൽ പൂരം,, 🤣🤣
@AshrafKuruppath-k5u
9 ай бұрын
Edappal -sukapuram pooram
@vyshakhkpurakal8908
8 ай бұрын
കൊള്ളാം നല്ല വെടിക്കെട്ട്... പക്ഷേ ക്യാപ്ഷൻ 🤦🤦🤦
@anilKumar-dc3kk
8 ай бұрын
ഇന്നത്തെകാലത്തു ധൈര്യമായി പറയാം.,ക്യാപ്ഷൻ,.... ഒരു കുഴപ്പവുമില്ല....200 കിലോമീറ്റർ ബൈക്ക് ഓടിച്ചു പോയിട്ടാണ് ഞാൻ പോയത്... എനിക്ക് മുതലായി..... എന്റെ വീടിന്റെ 10 കിലോമീറ്റർ അകലെയാണ് ഉത്രാളികാവ്...3 കൊല്ലമായി പോവാറില്ല.... അപ്പോ മനസ്സിലായോ....
@rubyshaji5457
8 ай бұрын
Ith mothalan bai
@vyshakhkpurakal8908
8 ай бұрын
ഇതൊരിക്കലും ഈ വെടിക്കെട്ടിനെ മോശമായി പറഞ്ഞതല്ല... 2013 ലെ നെന്മാറ വെടിക്കെട്ട് നേരിട്ട് കണ്ടത് കൊണ്ട് പറഞ്ഞതാ 🙏🙏🙏
@anilKumar-dc3kk
8 ай бұрын
@@vyshakhkpurakal8908 ഡൈനകളുടെ പ്രളയം..... ഇപ്പോ അങ്ങനെ ആർക്കുമില്ലല്ലോ.....ഇനി കാവശ്ശേരി പകൽ വെടിക്കെട്ട്....
@Vpn_84
8 ай бұрын
ഞാൻ കുറെ ഏറെ വെടിക്കെട്ടുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയ്ക്ക് സ്പീഡിൽ പൊട്ടിക്കുന്നത് കുറവാണ് ആരാണ് രണ്ടാമത് കത്തിച്ചത് നല്ല ആരേജ്മെൻ്റ്സ് ആയി
@muhammadessa3252
9 ай бұрын
കുറെ പണം പൊട്ടി
@palakkadan3531
8 ай бұрын
😂നെന്മാറക്ക് പോരേ... പുലർച്ചെ കൂട്ട് കണ്ട് മടങ്ങാം.. അപ്പൊ ഈ ക്യാപ്ഷൻ ഒന്ന് പുതുക്കി പണിയേണ്ടി വരും
@musthafakaimalassery
8 ай бұрын
നെന്മാറ, ഊത്രാളി, കാവശ്ശേരി ... എല്ലാം പ്രിയം... വരാറുണ്ട്
Пікірлер: 43