Dr, എൻ്റ താഴ് വരിയിൽ ലാസ്റ്റ് പല്ല്. അനപല്ലു പറിച്ചു. ഞാൻ ഇനി. ഏത് പല്ല് വെക്കണം. Fixed vekanam അതോ ബ്രിഡ്ജ് ചെയാണോമോ
@PalluDoctor
Жыл бұрын
Fixed cemented prosthesis
@shinekar4550
10 ай бұрын
Pothinte pallu vacho😂
@jayanvd5610
2 жыл бұрын
Sir namaskaram fixedayipalluvaykkan chilavukuranjavallamargamundo njanorukoolipanikkarananu ente8pallukalkeduvannupoyittund Jan sarintehospittalinu10kilomeetaarinuaduthuthamasikkunnaoralanu
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 Please send details on whatsapp
@princemonachan8369
2 жыл бұрын
സാർ,ഒരുപാട് ഒരുപാട് വിഷമത്തിൽ ആണ് ഞാൻ.എനിക്ക് 24 വയസ്സ് ഉണ്ട് 3 മാസം മുൻപ് ആക്സിഡന്റ് പറ്റി.എന്റെ 4 പല്ല് ബ്രിഡ്ജ് ചെയ്തു.Zirconia bridges ആണ് വെച്ചത്.70000 രൂപയോളം ആയി കാണാൻ പഴയ പല്ലു പോലെ തന്നെ ഉണ്ട്. പക്ഷെ .ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ bad smell ആണ്. Xray എല്ലാം നോക്കി.ഡോക്ടർ പറയുന്നു എല്ലാം ഒക്കെ ആണെന്ന്.ഞാൻ ദിവസവും നന്നായി clean ചെയ്യും,2നേരം bresh ചെയ്യും. ഉപ്പുവെള്ളം വായിൽ കൊള്ളും . Mouthwash യൂസ് ചെയ്യും. എന്നുട്ടും bad smell ആണ്.dentel ഹോസ്പിറ്റലിൽ പോയി പോയി ഞാൻ മടുത്തു.ENT, GASTRO, ഡോക്ടറെ കണ്ടു. Endoscopy ചെയ്തു. അതിൽ ഒന്നും ഒരു കുഴപ്പവുംഇല്ല.പക്ഷെ bad smell ഉണ്ട്. . Mouth wash, spray, എല്ലാം use ചെയ്തു മടുത്തു.. ഇനി എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.ഇത് കാരണം ആരോടും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പറ്റുന്നില്ല, ജോലിക്ക് പോലും പോകാൻ തോന്നുന്നില്ല. 🤦♂️
@PalluDoctor
2 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@Kunjikunjiii730
Жыл бұрын
Bridge cheythathin shesham smell indvuo?
@princemonachan8369
Жыл бұрын
@@Kunjikunjiii730 nallonam chayyanam. Pine nallonam care chayyanam. Illengil undaavum
@Kunjikunjiii730
Жыл бұрын
@@princemonachan8369 iyal vechitt ethra yr aayi? Ndhelum prblm indavuo? Nalla tension an. Cap ititt ndhelum preshnm varuo enn orthirt
@Kunjikunjiii730
Жыл бұрын
Smell varumnn kude kettpo pedi avua🥺
@കുമാരപിള്ള-sir
2 жыл бұрын
Sir എന്റെ പല്ലിന് കുഴപ്പമില്ല but മോണ പൊന്തിയാണ് നില്കുന്നത്, ഇത് കമ്പിയിട്ട് clear ആക്കാൻ കഴിയുമോ? Thank you
@PalluDoctor
2 жыл бұрын
Yes
@PalluDoctor
2 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@gracyti4346
2 жыл бұрын
Dr എന്റെ മുകൾ നിരയിലെ പല്ലുകളെല്ലാം പോയി. Implant ചെയ്യാൻ Scanചെയ്തപ്പോൾ മോണയ്ക്ക് ശക്തി കുറവാണെന്നാണ് പറഞ്ഞത്. എനിക്ക് Implant ചെയ്യാൻ സാധിക്കുമോ ?
@PalluDoctor
2 жыл бұрын
Yes for sure
@PalluDoctor
2 жыл бұрын
Please come for consultation Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@MuneerPp-v6e
3 ай бұрын
നിങ്ങൾ imblant ചെയ്തോ
@HS-jh8gj
2 жыл бұрын
Dr...ente thayathe anapalline rct cheythu appol dr paranju crown edanda karanam puthiya teeth varan ullath kond enn paranju so ente teeth crown ittillenkil enthenkilum kuyappamundo
Пікірлер: 36