വെള്ളാട്ടം കഴിഞ്ഞു കഴിയുമ്പോൾ ഉള്ള ജനങ്ങളുടെ ഇടിയും തിക്കും തിരക്കും ഒഴിവാക്കാൻ അവിടെ സിസ്റമാട്ടിക്ക് ആയി ഒരു പരിഹാരം കണ്ടാൽനന്നായിരുന്ന് ക്യൂ സിസ്റ്റം ആക്കിക്കൂടെ, എല്ലാ ഭാഗത്തു നിന്നും ആൾക്കാർ ഇടിച്ചു കുത്തീ വരും (ഒരാഴ്ച മുന്നേ അവിടെ വന്നപ്പോഴും ഉള്ള അവസ്ഥ ഇത് തന്നെ)എന്നീട്ടുംസ്വസം മുട്ടി പോയി തിരക്കിൽ പെട്ട് മുന്നോട്ടും പിന്നോട്ടും പോകാൻ പറ്റാത്ത അവസ്ഥ
Пікірлер: 9